കാമഭ്രാന്തൻ: ഭാഗം 5

kamabranthan

എഴുത്തുകാരി: മുഹ്‌സിന

അവളുടെ അണിവയറിലായി അവന്റെ കൈകൾ ആഴത്തിൽ ഇറങ്ങി... പക്ഷെ അവൾക് വേദനിച്ചില്ല...അല്ല...അവൾ അറിഞ്ഞില്ല... കാരണം അത്രക്കായിരുന്നു അവളുടെ മനസ്സിന്റെ വേദന... ഒരു പെണ്ണിനെ സമ്പന്തിച്ച അടുത്തോളം അതിനേക്കാൾ വേദന നിറഞ്ഞതായി ഒന്നും തന്നെ ഇല്ല... അവള് ഒന്നും തന്നെ ചെയ്യാത്തതായി കണ്ട് അവന്റെ മുഖം ഒന്ന് ചുളിഞ്ഞു... അതേ മുഖത്തോടെ തന്നെ അവൻ അവളെ തിരിച്ചു നർത്തി... അപ്പൊ രക്തച്ചുവപ്പ് പോലെ അവളുടെ മുഖം ആകെ ചീർത്തിട്ടുണ്ടായിരുന്നു... കണ്ണൊക്കെ നിറഞ്ഞു കലങ്ങി അവളാകെ ക്ഷീണിത ആയിരുന്നു... അപ്പൊ തന്നെ അവന്റെ മനസിന്റെ താളം ഒന്ന് തെറ്റി... ചുവന്ന കണ്ണുകളിൽ നോക്കി ഇരിക്കെ നിയന്ത്രണം വിട്ടുകൊണ്ട് അവൻ അവളെ ഇറുകെ കെട്ടിപ്പിടിച്ചു... അവൻ പടിയിറക്കി പിണ്ഡം വെച്ച അവന്റെ പ്രണയം വീണ്ടും അവനിൽ ചേക്കേറിയോ...?? അവളൊന്നു ഞെട്ടിയോ...? ദുർഗ്ഗ കണ്ണുയർത്തി മിഴിച്ചുകൊണ്ട് അവനെ നോക്കി...

അപ്പോ തന്നെ വിശാൽ സ്വബോധം വീണ്ടെത്തു കൊണ്ട് അവളെ തള്ളി മാറ്റി... എന്തോ ആലോചിച്ച പോലെ വേഗം താഴേക്ക് ഇറങ്ങി... ഞെട്ടലിൽ ദുർഗ്ഗ അവൻ പോയ വഴിയേ മുഴുനോക്കിക്കൊണ്ടിരുന്നു ശേഷം അവനെന്താ പെട്ടന്ന് പറ്റിയത് എന്ന് ആലോചിച്ച് പഴയ കാര്യങ്ങൾ ഒക്കെ ഒന്ന് ഓർത്തെടുത്തുകൊണ്ട് അവളും താഴേക് ഇറങ്ങി... __________💚 ഭക്ഷണം കഴിക്കുന്നതിനിടെ അറിയാതെ പോലും വിശാലിന്റെ കണ്ണുകൾ ദുർഗ്ഗയിലായി വീണില്ല.. പക്ഷെ ദുർഗ്ഗയുടെ മിഴികൾ ഒരു നിമിഷം പോലും വിശാലിൽ നിന്നും എടുത്തില്ലാ... കഴിപ് കഴിഞു രണ്ടുപേരും ഒരുപോലെ എണീറ്റു... കൈകഴുകി മുകളിലേക്കു തന്നെ പോയതും കസിൻസും ഫാമിലി ഫ്രണ്ട്സും പരസ്പരം നോക്കി... "വിച്ചേട്ടന് ദുർഗ്ഗ ചേച്ചിയെ വിട്ട് നിൽക്കാൻ പറ്റണില്ലെന്ന് തോന്നുന്നു..."കസിൻ നമ്പർ one "എന്തൊരു സ്നേഹം ആണെന്ന് നോക്കിയേ രണ്ട് പേരും തമ്മിൽ" കസിൻ നമ്പർ ടു അപ്പോ തന്നെ എല്ലാരും ചിരിച്ചതും കേറിപോയ രണ്ടിന്റേം മട്ടും ഭാവവും കണക്ക് കൂട്ടി മറ്റ് പലതും തീരുമാനിക്കുവായിരുന്നു ശർമിള... ___________💜

"Iron it..." ഡ്രസ് ദുർഗ്ഗയുടെ മേലേക് എറിഞ്ഞുകൊണ്ടുതുകൊണ്ട് വിശാൽ പറഞ്ഞതും അവനെ ഒന്ന് നോക്കി ഒയ്ന്മെന്റ് വെക്കുന്നത് നിർത്തി അവൾ iron box എടുത്തു iron ചെയ്യാൻ തുടങ്ങി... iron ചെയ്ത് കഴിഞ്ഞതും ഡ്രസ് അവന് കൊടുത്തതും അവനത് അണിഞ്ഞ ശേഷം അവളെ നോക്കി അവൻ മുടി ചീകാൻ പോയതും അവൾ ഒയ്ന്മെന്റ് എടുത്തു വീണ്ടു ബെഡിൽ ഇരുന്നു... അവളത് വെക്കാൻ തുടങ്ങിയതും വിശാൽ കണ്ണാടിയിൽ കൂടി അവളെ നോക്കാൻ തുടങിയതും ദുർഗ്ഗയുടെ കയ്യും കാലും ഡിജെ മുട്ടാൻ തുടങ്ങിയിരുന്നു... അവനെങ്ങാൻ അടുത്തുവരുമോ എന്നവൾ വല്ലാതെ ഭയന്നു... പിന്നെ അവനെ ശ്രദ്ധിക്കാതെ സാരിത്തുമ്പ് മാറ്റി തിരിഞ്ഞിരുന്നു അവന്റെ നഗം അമർന്ന സ്ഥലത്ത് അവൾ ഒയ്ന്മെന്റ് വെക്കാൻ തുടങ്ങി... പെട്ടന്നാണ് വിശാൽ അവളെ ബെഡിലേക് തള്ളിയിട്ട് അവളുടെ കയ്യിലെ ഒയ്ന്മെന്റ് തട്ടിപ്പറിച്ചത്... പെട്ടന്ന് ഉണ്ടായ അറ്റാക് ആയത് കാരണം ദുർഗ്ഗ ഞെട്ടിക്കൊണ്ട് വിശാലിന തന്നെ നോക്കി... ഇനിയെന്ത് കാണിക്കാനുള്ള പ്ലാൻ ആണെന്ന് ഉള്ള അർത്ഥത്തിൽ...

വിശാൽ അവളെ ഒന്ന് നോക്കുക കൂടി ചെയ്യാതെ അവളുടെ സാരി നീകി മരുന്ന് അവന്റെ കയ്യാൽ തന്നെ വെച്ചുകൊടുക്കാൻ തുടങ്ങി... അവന്റെ കയ്യ് അവിടം സ്പര്ശിക്കുന്നതിന് അനുസരിച്ച് ദുർഗ്ഗയുടെ ഉള്ളം വല്ലാതെ മിടിച്ചു... മരുന്ന് വെച് കഴിഞ്ഞതും അവൻ അവളുടെ മുകത്തേക്കായി നോക്കി...തന്നെ തന്നെ കണ്ണിമ വെട്ടാതെ നോക്കി നിൽക്കുന്ന ആ ആമ്പൽ മിഴികളിലേക് അവനും രണ്ട് നിമിഷം നോക്കിനിന്നുപോയി... പിന്നെ സ്വബോധം വീണ്ടെടുത്തു... മായയുടെ മുഖം മനസ്സിൽ മിന്നിയതും ദേഷ്യം അണപ്പല്ലിൽ എത്തി... "നിന്നോടുള്ള സ്നേഹം കവിഞ്ഞൊഴുകിയിട്ട് ഒന്നുമല്ല... ചോര പൊടിഞ്ഞാൽ അതെനിക്ക് രാത്രി disturbe ആവാതിരിക്കാനാ..." അവളെ നോക്കി പേടിപ്പിച്ചുകൊണ്ട് പുറത്തേക്ക് അരിച്ചെത്തിയ പ്രണയത്തെ നിയന്ത്രിച്ചുകൊണ്ട് പ്രതികാരം എന്ന് മനസ്സിനെ പടുപ്പിച് പുറത്തേക്കു ഇറങ്ങി...മനസ്സിൽ പണ്ട് തന്നിൽ ഉണ്ടായിരുന്ന പ്രണയം എന്ന വികാരത്തോടുള്ള പുച്ഛവും ദേഷ്യവും മാത്രം ആയിരുന്നു... _________💙

രാവിലെ ഉണ്ടായ സംഭവ വികാസങ്ങൾ മനസ്സിൽ ആലോജിച്ചുകൊണ്ട് മനസ്സിൽ പല സംശയങ്ങളും ഉദയം എടുത്തതും അവൾ പലതും ചിന്ധിച്ചുകൂട്ടിക്കൊണ്ട് ഷെൽഫ് തുറന്ന് ഡ്രെസ്സ് എല്ലാം ഏങ്കറിൽ സെറ്റ് ചെയൻ തുടങ്ങി... വിശാലിന്റെ ഡ്രസ് ഒക്കെ അവന്റെ ഷെൽഫിൽ വെക്കുമ്പഴയിരുന്നു ഒരു ബോക്സ് ഷെൽഫിന്റെ അടിത്തട്ടിൽ ഇരിക്കുന്നത് കണ്ടത്... ആദ്യം എടുക്കേണ്ട എന്ന് തോന്നിയതും ക്വിരിയോസിറ്റി കൂടി ആ ബോക്‌സ് വലിച്ചെടുത്തതും കൂടെ ഒരു ഫോട്ടോ പുറം തിരിഞ്ഞു അവളുടെ കാലിന്റെ ഇടയിലേക്കായി വീണതും... ദുർഗ്ഗ ഒരു നിമിഷം ഒന്ന് മുഖം ചുളിച്ചു... പിന്ന അപ്പൊ തന്നെ അവളത് എടുത്തു മറിച്ചു നോക്കിയതും തന്റെ ഫോട്ടോ കണ്ട് ഒരു നിമിഷം വീണ്ടും ഞെട്ടി... അപ്പൊ തന്നെ അവൾ ആ ബോക്സ് എടുത്തു തുറന്ന് നോക്കിയതും അതിലായി പലതരത്തിൽ തന്റെ ഫോട്ടോസ് വരച്ചു വെച്ചിട്ടുണ്ട്... അവളതൊക്കെ മറിച്ചുകൊണ്ടിരുന്നതും കോളെജിൽ ഒരു ബെഞ്ചിലായി ദുർഗ്ഗ ഇരുന്ന് കൊണ്ട് മുടികളെ മാടി ഒതുക്കി പുസ്തകം വായിക്കുന്നതും അകലെ അവളെ കണ്ണെടുക്കതെ നോക്കി നിൽക്കുന്ന വിശാലും...

അവളത് കണ്ടതും ഒരുനിമിഷം കണ്ണിമ വെട്ടാതെ നോക്കി.. അതിലായി അവളുടെ കൈകൾ പോയത്തും വിശാലിന്റെ കയ്യക്ഷരം കണ്ടതും വീണ്ടും ഞെട്ടി... അപ്പൊ തന്നെ ബോക്സിൽ അടിയിലായി കുറച്ചു പേപ്പേഴ്‌സ് കണ്ടതും അതെടുക്കാൻ നിന്നതും... "ദുർഗ്ഗ ചേച്ചി..." എന്ന് വിളിച്ച് ആരോ ഡോറിൽ മുട്ടാൻ തുടങ്ങിയതും എല്ലാം ബോക്സിൽ തന്നെയാക്കി ആധ്യത്തെ പോലെ അടച്ചു ഷെൽഫിൽ സെറ്റാക്കി വാതിൽ തുറന്ന് നോക്കിയതും സുലു(കസിൻ)ആയിരുന്നു... "ഏട്ടത്തി...ഏട്ടത്തി എന്താ ഏത് നേരവും മുറിയിൽ അടച്ചു പൂട്ടി ഇരിക്കുന്നെ...? പുതുപ്പേണ്ണയത് കൊണ്ടാണോ...? വന്നേ വന്നേ... നമുക്ക് താഴേക് പോകാം ആരും ചേച്ചിയെ ഡീട്ടിയേൽ ആയിട്ട് പരിജയപ്പെട്ടിട്ടില്ല..." അത്രയും പറഞ്ഞുകൊണ്ട് സുലു അവളുടെ കയ്യും പിടിച്ചു നടന്നു.. പോകുന്ന വഴിയിൽ പലതും പറയാൻ അവൾ നിന്നു എങ്കിലും ഒന്നും തന്നെ സുലുവിനോട് പറയാൻ കഴിഞ്ഞില്ല... അപ്പോ തന്നെ തിരിഞ്ഞു മുറിയിലേക്കു ഒന്ന് നോക്കി അവൾ സുലുവിന്റെ താളത്തിനൊത് തുള്ളിക്കൊണ്ട് നടന്നു... __________💚

രാത്രി ഒത്തിരി വൈകിയായിരുന്നു വിശാൽ വന്നത്... വന്നയുടനെ അവൻ അലറി വിളിക്കാൻ തുടങ്ങി.. "ദുർഗ്ഗാ...ദുർഗ്ഗാ..." അവന്റെ അലർച്ച കേട്ട ഉടനെ സംസാരിച്ചുകൊണ്ടിരുന്ന ദുർഗ്ഗ ഓടി അവന്റെ അടുത്തെത്തി... ഇന്ന് രാവിലെ കണ്ടതാണെങ്കിലും ദുർഗ്ഗയെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു.... ആദ്യമായി കാണുന്നത് പോലെ തോന്നിയവന്... അത്രയും ആരെയും മയക്കാനുള്ള സൗന്ദര്യം ആയിരുന്നവൾക്... അവളോട് മുകളിലേക് വരാൻ പറഞ്ഞുകൊണ്ട് അവൻ അവളെ നോക്കിയതും ഇത്രേം നേരം അവൾ സംസാരിച്ചിരുന്ന സുലുവിനെയും ബാക്കി ഉള്ളവരെയും നോക്കിയതും അവരൊക്കെ ആക്കി ചിരിക്കാൻ തുടങ്ങി... അപ്പോ തന്നെ അവൾ വിശാലിന നോക്കിയതും അവൻ അവരെ നോക്കി... "എന്താ നീ ആദ്യയിട്ട് കാണുവാണോ...? നിങ്ങൾക്കൊന്നും ഒന്നും പഠിക്കാൻ ഇല്ലെ...? " "ഏട്ടാ... കല്യാണത്തിന് 2 മന്ത് ലീവ് എടുത്തതാണ് ഞങ്ങൾ..."അവർ നിഷ്‌കുവിനെ പോലെ പറഞ് കൊണ്ട് അവനെ നോക്കി...

"ലീവ് ഒക്കെ ഞാൻ ക്യാൻസൽ ചെയ്തിട്ടുണ്ട്... എന്ന് കരുതി us പോകാനുള്ള പ്ലാൻ നശിപ്പിക്കാൻ നിക്കണ്ട... നാട്ടിൽ അഡ്മിഷൻ എടുക്കും ഞാൻ...മറ്റന്നാൾ ഫ്‌ളൈറ്റ് ടിക്കെറ്റ് ബുക്ക് ചെയ്തിട്ടുണ്ട് ഞാൻ എട്ടാൾക്കും..." അവിടെ സൊറ പറഞ്ഞിരുന്ന ഗേൾസ് ടീമത് കേട്ടതും ഹെർട്ട് അറ്റാക് വന്നത് പോലെ അവനെ നോക്കി.... അപ്പൊ തന്നെ അപ്പുറം മാറിയിരുന്നു ഫോണിൽ തോണ്ടിക്കൊണ്ടിരുന്ന ബോയ്സ് ടീമവരെ നോക്കി കളിയാക്കി ചിരിച്ചതും അവൻ അവരെ നോക്കി... "നിങ്ങൾക് നാളെയാണ് ഫ്‌ളൈറ്റ് ടിക്കെറ്റ് ബുക്ക് ചെയ്തത്... നിന്നെയൊക്കെ പഠിപ്പിക്കുന്നത് ഇടക്ക് ക്ലാസിന് പോകാൻ അല്ല എന്നും പോകാൻ ആണ്..." അത് കേട്ടതും ഗേൾസ് ടീമൊക്കെ ചിരിയോട് ചിരി ആയിരുന്നു... "അപ്പൊ ഞങ്ങളോ..." അവരുടെ പേരൻറ്‌സ് ചോദിച്ചതും അവൻ അവരെ നോക്കി...

"ഒരു 6 മാസത്തേക്കു നിങ്ങൾ എവിടേം... യുഎസിൽ മക്കൾ മാത്രം പോയാൽ മതി പേരൻറ്റ്‌സ് വേണ്ട..." അത്രയും പറഞ്ഞുകൊണ്ട് അവൻ പോയതും ദുർഗ്ഗ അവനെ നോക്കി മുഖം കൂർപ്പിച്ചു സുലുന്റെ നേരെ തിരിഞ്ഞു... "നിങ്ങൾ പോട്ടെ...നിങ്ങളുടെ മമ്മീസ് ആൻഡ് ഡാഡസ് ഇവനെ എന്തിനാ പേടിക്കുന്നെ അവർക്ക് പറഞ്ഞാൽ പോരെ നടക്കൂല എന്ന്...?" "ഹും... ഒലക്കയാണ്... ഞങ്ങളെക്കാൾ അവർക്കാണ് വിച്ചേട്ടനെ പേടി... പിന്നെ ശർമിള ആന്റി പറയുന്നത് മാത്രേ വിച്ചേട്ടൻ കേൾക്കു...പിന്നെ മായാ.." സുലു പറഞ്ഞതും എന്തോന്നെടെ എക്സപ്രശനിൽ അവൾ സുലുവിന നോക്കി...ഞങ്ങളുടെ വിധി എന്ന് പറഞ്ഞോണ്ട് സുലു തലക്കൊന്നു കൊട്ടി... "ദുർഗ്ഗാ..." വിശാലിന്റെ വിളി വീണ്ടും വന്നതും അവൾ മേലേക് കയറി മനസ്സിൽ ഉരുവിട്ടു... 💛കാമഭ്രാന്തൻ💛 .....തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story