കാശിമാണിക്യം: ഭാഗം 11

kashimanikyam

രചന: ഷെറിൻ

കാശിപുരം ------------- നനവൂർന്ന പുതിയ ചെമ്മണ്ണിന്റെ മണ൦ ആവോളം ആശ്വസതിക്കാനോ ഗ്രാമ പ്രദേശത്തെ പച്ചപ്പിനെ പുൽകാനോ തനിക്കായില്ല ...ജനിച്ചുവളർന്ന നാട്ടിലേക്ക് താർ ഇരുമ്പലോടെ കുതിച്ചു കയറുമ്പോ കാലങ്ങൾക്ക് ശേഷം കാലുത്തുന്ന ഇവിടത്തെ മാറ്റങ്ങളെ അത്ഭുതത്തോടെ നോക്കാൻ തനിക്കായില്ല ....മനസ്സിൽ അപ്പോഴും തന്റെ ലക്ഷ്യത്തിലേക്കുള്ള ഓരോ ചുവടുകളും ഭംഗിയായി നീക്കുന്ന പ്ലാനിങ്ങിൽ ആയിരുന്നു ,, കുട്ടികൾ അത്ഭുതത്തോടെ താറിലേക്ക് നോക്കുന്നതും ...മുതിർന്നവർ മറ്റും തന്നെ വീണ്ടും ഇവിടെ കണ്ടതിലുള്ള ഞെട്ടലോടു കൂടിയുള്ള നോട്ടത്തെ താൻ പാടെ അവഗണിച്ചു ....അപ്പോഴും അവരുടെ മുഖത്തു പല വർണങ്ങളും മിന്നിമറിയുന്നത് താൻ അറിയുന്നുണ്ടായിരുന്നു ,, ഓർഫണേജിന് തൊട്ടുമുൻപ് താർ നിർത്തി അതിൽ നിന്നും പുറത്തേക്ക് ചാടി ഉടുത്തിരുന്ന മുണ്ടു മടക്കി കുത്തി ,, എന്നാ പിന്നെ തൊടങ്ങല്ലേ ഗായ്‌സ് 😉....കാശി വന്തേ ടാ...✨

ചെയ്യാത്ത തെറ്റിന് എല്ലാവരുടെ മുൻപിലും ഒരു കുറ്റവാളിയെ പോലെ നിന്നതും പൊന്നുപോലും തന്നെ തള്ളി പറഞ്ഞതുമെല്ലാം ഒരു ശില പോലെ മൈന്റിലേക്ക് കടന്നു വന്നു ,,...അറിയണം എല്ലാം,,പൊന്നു പോലും എന്തിന് തന്നെ തള്ളി പറഞ്ഞതെന്നും ..ആരാണ് ഇതിന് പിന്നിൽ എന്നും ,, എല്ലാത്തിനും ഒരു അവസാനം വേണം അതിന് താൻ തന്നെ വിചാരിക്കണം ഓർഫണേജിന്റെ ഓപ്പോസിറ്റ് വീട്ടിൽ കണ്ണുകൾ കുരുങ്ങി കിടന്നു ,,ഒരു നിമിഷം പോലും പാഴാക്കാതെ ഗെയിറ്റ് തള്ളി തുറന്നു ബില്ലടിക്കാതേ തന്നെ പാതി തുറന്ന വാതിൽ ചവിട്ടി തള്ളി കയറി .... ശബ്ദം കേട്ട് ശ്രുതിയുടെ അമ്മ അടുക്കളയിൽ നിന്നും മുകളിൽ നിന്നും ശ്രുതിയും കൂടെ ഒരു ചെറുപ്പക്കാരനും ഇറങ്ങി വന്നു ... "ആഹാ അന്തസ്സ് യെല്ലാവരുമുണ്ടല്ലോ ....ചെ ഒരാളെ കുറവ് ഉണ്ട് ..അത് ഞാനങ്ങു മറന്നു ,,എവിടെയാ ശ്രുതി എന്റെ അമ്മായി അച്ഛൻ ,,അച്ഛനും കൂടെ വന്ന വേഗം കാര്യങ്ങളിലേക്ക് കടക്കാം അല്ലെ മോളെ 😉"

ഉള്ളിൽ നുരഞ്ഞു പൊന്തുന്ന ദേഷ്യം പല്ലിൽ കടിച്ചമർത്തി ..മുന്നിൽ തനിക്ക് വേണ്ട ഇരയുണ്ടായിട്ടുപോലും ഇപ്പൊ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലന്നു അവനെ ചൊടിപ്പിച്ചു ,,മുഖത്തു ദേഷ്യം വരാതെ പരമാവധി ചിരിച്ചു കൊണ്ടാണ് അവൻ ശ്രുതിയോട് ചോദിച്ചത് ,, തന്നെ ഇവിടെ പ്രതീക്ഷിക്കാത്തതു കൊണ്ട് യെല്ലാവരുമൊന്നു ഞെട്ടിയിട്ടുണ്ട് ...അതികം ഞെട്ടിയത് ആ ചെറുപ്പക്കാരനാണ് അത് അങ്ങനെ തന്നെ ആവുമല്ലോ ...അവനാണല്ലോ മാസ്റ്റർ പീസ് ,, അവന്റെ കണ്ണുകൾ ഇടുങ്ങുന്നതും സംശയത്തോടു കൂടെ തന്നിലേക്ക് നോട്ടം നീളുന്നതും താൻ കണ്ടില്ലന്നു നടിച്ചു ,, അല്ല ഇത് എന്താ ശ്രുതി എന്നെ കണ്ടിട്ട് നിനക്ക് ഒരു സന്തോഷമില്ലാത്തേ എന്റെ കൊച്ചു എപ്പോയും ആഗ്രഹിക്കുന്നതല്ലയോ ഇവിടേക്ക് വന്നു പെണ്ണ് ചോദിക്കാൻ ...അപ്പൊ പിന്നെ ഭാവി ഭർത്തുവിനെ ഇങ്ങനെ വെറും കാലിൽ നിർത്താൻ പാടുണ്ടോ അല്ലയോ അമ്മേ..... തന്റെ ഇങ്ങനെ ഒരു നീക്കം അവൾ പ്രദീക്ഷിച്ചില്ലന്നു തോന്നുന്നു ...ശ്യോ അല്ലെങ്കിലും കാശി ഫാസ്റ്റ് ആൺ മക്കളെ തന്റെ പെണ്ണിന്റെ കാര്യത്തിൽ രണ്ടിനേയും കൊണ്ടേ ഞാൻ പോകു ,,

പേടിയോടു കൂടെ ആ ചെറുപ്പക്കാരന്റെ കയ്യിൽ പിടിമുറുക്കുന്നതു൦ അവൻ കണ്ണ് ചിമ്മി അവളെ സമാധിനിപ്പിക്കുന്നതും ഒക്കെ ഇടംകണ്ണാലെ കണ്ടു ഊറിച്ചിരിച്ചു കാശി ..പകയോട് കൂടിയുള്ള ചിരി ,, തന്നെ കണ്ടു വാതിൽ പടിയിൽ നിൽക്കുന്ന ശ്രുതിയുടെ അച്ഛനെ കണ്ടു തന്റെ കണ്ണ് വികസിച്ചു ...അടുത്ത കുരുക്കിനുള്ള ടൈം ആയി മോനെ കാശി ..അവന്റെ കണ്ണിൽ പകയരിഞ്ഞു ഹായ് അമ്മായി അച്ചോ ,,പിന്നെ ഞാൻ വന്നത് തേ ഇവളെ കൊണ്ട് പോകാനാ ...പണ്ട് എനിക്കൊരു തെറ്റ് പറ്റിപ്പോയി അച്ചോ ...കള്ളുകുടിച്ചു ലക്കുവെട്ടപ്പോ ഒന്നും സ്വബോധത്തോടെ സംഭവിച്ചതല്ല ...ശെരിക്കും പറഞ്ഞാ എന്താ അന്ന് സംഭവിച്ചതന്നു തനിക്ക് ശെരിക്കും പറഞ്ഞാ ഓർമയില്ലാ ബോധം വന്നപ്പോ കണ്ടത് ഇവളുടെ റൂമിൽ താൻ കിടക്കുന്നതാണ് ...പക്ഷെ ഇന്നും താൻ കാരണം ഒരു പെണ്ണ്കുട്ടി ഉരുകികഴിയാണന്നറിഞ്ഞപ്പോ മനസ്സിന് താങ്ങാൻ കഴിഞ്ഞില്ല അച്ചോ ...

അതാ ഞാൻ ഇങ്ങോട്ട് ഓടി വന്നത് ... കാശിക്ക് ഈ ആർപാടമാക്കുന്ന കല്യാണതോടൊന്നും താല്പര്യമില്ലന്നെ ഒരു താലിച്ചരട് മറ്റുവർക്ക് വിശ്വാവസത്തിനെന്നോണം അത്രേം മതി ... പിന്നെ ഇവൾക്ക് ഉള്ള പൊന്നും പണ്ടവുമൊക്കെ ഞാൻ തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട് ...അപ്പൊ എനിക്കങ്ങോട്ട് തന്നൂടെ അച്ചോ ... കാശി ഒരു തെറ്റു൦ ചെയ്തിട്ടില്ലെന്ന് ഈ നാട്ടിൽ എല്ലാവർക്കും ഇപ്പൊ ഒരു പാട്ടാണ് ...പക്ഷെ നശിച്ചവളെ പോലെ തന്റെ മകളുടെ ഭാവി വഴിയാതാരമായിരുന്നു ...,,ഒരു തെറ്റും ചെയ്തിട്ടില്ലന്നറിഞ്ഞിട്ടുപോലും അവൻ തന്റെ മകൾക്ക് ഒരു ജീവിതം കൊടുക്കുന്ന തറിഞ്ഞു അയാൾക്ക് അവനോട് ബൊഹുമാനം തോന്നി ...ഒരു തീരുമാനത്തിനെന്നോണം അവിടെ ഉള്ള ചെറുപ്പക്കാരന്റെ മുഖത്തോട്ടു നോക്കി ...അവിടം പൂർണ സമ്മതമാണെന്നറിഞ്ഞതും ..മൗനമായി അയാൾ സമ്മതം അറിയിക്കുകയായിരുന്നു സ്വർണമെന്നു കേട്ടപ്പോ മഞ്ഞളിച്ച ആ ചെരുപ്പാകാരന്റേയും ശ്രുതിയുടേയും പുതിയ തന്ത്രങ്ങൾ അറിയാതെ ....!! ഇതെല്ലാം നന്നായി തന്നെ വീക്ഷിക്കുന്ന കാശിയുടെ മുഖത്തു വിജയിയുടെ ചിരി ഉണ്ടായിരുന്നു ...!!

ശ്രുതിയേയും കൊണ്ട് അവിടുന്ന് ഇറങ്ങുമ്പോ കൂടെ ആ ചെറുപ്പക്കാരനും ഉണ്ടായിരുന്നു അതായിരുന്നു അവന്റെ ആവിശ്യവും ... പല മാർഗത്തിലൂടെ അവനെ തനിക്ക് മുൻപിൽ എത്തിക്കാൻ പറ്റുമെങ്കിലും ...സംശയമില്ലാത്ത വിധത്തിൽ എന്റെ വല കണ്ണിയിൽ അവരെ തനിക്ക് തന്നെ വീഴ്ത്തണ൦ ,,പുതിയ പുതിയ സ്വപ്‌നങ്ങൾ അവരങ്ങോട്ട് കാണുമ്പോ ഒരു ചീട്ടുകൊട്ടാരം പോലെ യെല്ലാമെനിക്ക് തകർത്തയറിയണം ,,അവസാനം ഇഞ്ചിച്ചായി കൊല്ലണം .....നേരിട്ട് ഇവർക്ക് മുൻപിൽ ഞാനെന്റെ ദേഷ്യം പ്രകടിപ്പിക്കാതെ ചിരിയുടെ മുഖം മൂടി അണിയുന്നുണ്ടങ്കിൽ ...അത് ശെരിക്കും ഇവർക്ക് മാത്രമല്ല അഭിനയക്കാന് അറിയുന്നത് എന്ന് തെളിയിക്കാൻ തന്നെ ആൺ ,, രണ്ടുപേരും സന്തോഷത്തോടുകൂടെ തന്നിലേക്ക് ആഴ്ന്നിറങ്ങാൻ വിതത്തിൽ അഭിനയം കാഴ്ച വെക്കുമ്പോ ചെറുചിരിയോടെ തന്നെ താനും മറുപടി നൽകി കൊണ്ടിരുന്നു ,,എല്ലാം ഉള്ളിൽ ഒതുക്കി .... ചോരപൊടിയുന്ന പ്രായത്തിൽ തനിക്കൊപ്പം തന്റെ വല൦ കൈ ആയി കൂടിയവന് എന്നുമുതലാണ് പിന്നിൽ നിന്നും തന്നെ കുത്തി വീഴ്‌ത്താൻ തുടങ്ങിയത്,,അറിയില്ല തനിക്ക് ,

,വെറുക്കാൻ കഴിയുന്നില്ല അവനെ ...... ഒരു ഇരുമ്പലോടു കൂടെ താർ അകത്തേക്ക് കയറ്റി ഓഫ് ചെയ്യുമ്പോഴും കണ്ണ് ഉമ്മറപ്പടിയിൽ തന്നെ കാത്തുനിൽക്കുന്ന പൊന്നുവിൽ ആയിരുന്നു ..... പാറിപ്പറന്ന മുടിയും തളിമയില്ലാത്ത കണ്ണു൦ പണ്ടത്തെ കുസൃതി നിറഞ്ഞ മുഖത്തു ഇന്ന് വിഷാദം പിടിപെട്ടിരുന്നു ,,...പ്രണയത്തോടെ ആ പെണ്ണിനെ നോക്കുമ്പോഴും തനിക്ക് പിന്നിൽ നിന്നും ഇറങ്ങി വരുന്നവരെ ഒരു ഞെട്ടലോടു കൂടി നോക്കി ഇരുന്നിടത്തുനിന്നും അവൾ എഴുന്നേറ്റു ,, ഓടി പോയി മാപ്പ് പറയുന്നവളെ താൻ കൗതുകത്തോടെയും വേദനയോടയു൦ നോക്കി ... ശ്രുതി ചേച്ചി എങ്ങനെ മാപ്പ് പറയണം എന്നറിയില്ല ...അന്ന് എന്റെ കണ്ണ് മുന്നിൽ എന്തോ കണ്ടന്നും പറഞ്ഞു ...കാശിയേട്ടനെ ഞാൻ കുറ്റപ്പെടുത്തി ...അതിലൂടെ ചേച്ചിയുടെ ജീവിതം തന്നെ നഷ്ട്ടമായെന്നറിയാം ,,സോറി ചേച്ചി ...എന്നോട് ക്ഷമിച്ചൂടെ ...പ്ലീസ് ചേച്ചി ക്ഷമിച്ചൂന്ന് പറ ... ഉള്ളിൽ കുതന്ത്രപൂർവ൦ ചിരിച്ചു മുഖത്തു നിഷ്കളങ്കത വിരിയിക്കുന്ന ശ്രുതിയെ കാശി പുച്ഛത്തോട് കൂടി നോക്കി ,,

അപ്പോഴും തന്റെ തെറ്റ് സ്വയം ഏറ്റു പറയുകയായിരുന്നു പൊന്നു ..!! പൊന്നുവിന് ഇന്നലെ വന്ന &^^@!!മോന്റെ വോയ്‌സിന്റെ ഇടക്ക് ഒരു സ്ത്രീ സ്വരം താൻ കേട്ടിരുന്നു .......അത് ശ്രുതിയും മറ്റേത് ...മുന്നിൽ നിൽക്കുവനെ നോക്കി പല്ലിറുമ്മി.....ഈ മോനാണെന്നു തിരിച്ചറിയാൻ തനിക്ക് അതിക സമയം വേണ്ടി വന്നില്ല ...അതാണ് കാര്യങ്ങൾ ഇവിടെ വരെ എത്തിയത് ....സമ്മാനം കൊടുക്കുമ്പോ രണ്ടുപേർക്കും ഒന്നിച്ചു ലഭിക്കേണ്ട ...,,അല്ലെ പിള്ളേരെ അവരെ കഠിനാധ്വാനം നമ്മൾ കണ്ടില്ലന്നു നടിക്കാൻ പാടുണ്ടോ ..😉 ശ്രുതിയുടെ പുഞ്ചിരിയിൽ സന്തോഷത്തിൽ നിൽക്കുന്ന പൊന്നുവറിഞില്ല നല്ലൊരു സഹോദരനെ പോലെ താൻ കണ്ടു നടന്നവനാണ് തന്നെ പിച്ചി ചീന്തിയതെന്നും താൻ ചേച്ചിയ പോലെ കണ്ടവളാണ് കൂട്ട് നിന്നതെന്നും ,,

പൂർണ ഗർഭിണിയായിട്ടു പോലും അവന്റെ കഴുകന് കണ്ണുകൾ തന്റെ ശരീരത്തിൽ ഓടി നടക്കുന്നതു൦ അവൾ അറിഞ്ഞില്ല .... ഇത് കണ്ട കാശിക്ക് സ്വയം നഷ്ട്ടപ്പെടുന്ന പോലെ തോന്നി ...ദേഷ്യം മൊത്തം അണപൊട്ടി ഒഴുകുന്നമെന്നത് ഒരു നിമിഷം അവൻ ഭയന്നു .... ഒരു ആശ്രയത്തിനായി ദേഷ്യത്തോടെ പൊന്നുവിന്റെ കൈ പിടിച്ചു വലിച്ചു കാശി മുന്നോട്ട് നടന്നിരുന്നു ..... അടുക്കള ജോലിക്കാരി അവിടുത്ത പണി നോക്കിയാമതി ...ഇറങ്ങിക്കോളും ഓരോന്ന്..മനുഷ്യനെ മെനക്കെടുത്താൻ ...ഇനി മേലാൽ ഈ പരിസരത്തു തന്നേ കണ്ടു പോകരുത് ....!! ..കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story