കാശിമാണിക്യം: ഭാഗം 13

kashimanikyam

രചന: ഷെറിൻ

പൊന്നുവിന്റെ ചോദ്യം ഒരു നിമിഷം അവളെ പിന്നോട്ടു ചലിപ്പിച്ചു ... തന്റെ കൈ പിടിച്ചു വലിച്ചു ആരോ പിന്നോട്ട് ഉന്തിയതും.... ......ഏതവനാടു....... നിലമടിച്ചു വീണ അവൾ ദേഷ്യത്തോടെ പലതും പുലമ്പിയതൊന്നും തനിക്ക് ഏശിയതു പോലുമില്ല കാശി ------- താനാണെന്നു കണ്ടതും അത്രയും നേരം ചിലച അവളുടെ നാവ് നിശ്ചലമായി ...ഭീതിയോടെ തന്നെ നോക്കുന്ന അവളെ മുടികുത്തി പിടിച്ചു വലിച്ചു നിർത്തി കരണകുറ്റി നാലെണ്ണം പൊട്ടിച്ചതും അടിയുടെ ആകാതത്തിൽ അവൾ നിലമടിച്ചു വീണു ..മുഖത്തു പതിഞ്ഞിരിക്കുന്ന അവന്റെ വിരലിന്റെ അടയാളം അവളുടെ മുഖത്തു തിണർത്തു പൊന്തി വന്നു കണ്ണും നിറച്ചു നോക്കുന്ന അവളെ അവൻ കണ്ണിൽ യെരിയുന്ന പകയോടെ നോക്കി ... കാ ശിയേട്ടാ ..എന്താ ഈ ചെയ്യുന്നേ ..വേദന കൊണ്ടും പേടികൊണ്ടും അവളിൽ നിന്നും വാക്കുകൾക്ക് ഇടർച്ച സംഭവിച്ചിരുന്നു വീണ്ടും വീണ്ടും തന്റെ മുന്നിൽ തകർത്തു അഭിനയിക്കുന്നവളെ കണ്ടു അവന്റെ ഞാടിഞരമ്പുകൾ വലിഞ്ഞുമുറുകി കവിളിൽ കുത്തിപ്പിടിച്ചതും അടിയുടെ ആകാതത്തിൽ അവളുടെ ചുണ്ടു പൊട്ടി ചോരയൊലിക്കാൻ തുടങ്ങി .....

നായിന്റെ മോളെ നിന്റെ ഓഞ്ഞ അഭിനയം കാശിയുടെ അടുത്ത് വേണ്ട നീ യൊക്കെ എന്താ ഈ കാശിയെ പറ്റി കരുതിയെ വെറും മണകൊണാഞ്ചന് ആണെന്നോ ...നിങ്ങളുടെ താളത്തിനൊത്തു തുള്ളാൻ ഞാൻ രണ്ടുതന്തയുടെ മകനല്ല ഒറ്റതന്തയുടേയാ ...!! ശ്രീ കോവിലത്തു തറവാട്ടിലെ സീമന്ത് കാശിന് ഒരു പെണ്ണെ ഒള്ളു അന്നും ഇന്നും അത് എന്റെ പൊന്നുവാ ..എന്റെ മാത്ര൦!! നിന്നെ പോലെ ഏതെങ്കിലും ഊച്ചാളി പെമ്പിള്ളേർ സ്വന്തം മാനം വിറ്റു എന്നെയും പൊന്നുവിനെയും തെറ്റിച്ചാൽ അതോടെ യെല്ലാമങ് തീർന്നു എന്ന് കരുതണ്ട .....!! പകയെരിയുന്ന കണ്ണുകളോടെ അവൻ അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകളിലേക്ക് നോക്കി .....വായിൽ നിന്നും രക്തം കവിഞ്ഞു ഒഴുകിയിട്ട് പോലും കാശിക്ക് അവളോട് അലിവ് തോന്നിയില്ല ...!! പക കത്തിയെരിയോളം ബെൽറ്റ് കൊണ്ട് തലങ്ങും വിലങ്ങും അവൻ അവളുടെ ശരീരത്തിൽ പ്രഹരിച്ചു കൊണ്ടിരുന്നു ....

പഴയ തറവാട് വീട് ആയതു കൊണ്ട് അവളുടെ കരച്ചിൽ ആ ഒരു റൂമിൽ മാത്രമായി ഒതുങ്ങി അവസാനം മുഖത്തേക്ക് ആഞ്ഞൊരു അടി അടിച്ചു കൈ തിരിച്ചു ഒടിച്ചതും ഉലഞ്ഞു വീഴാൻ പോയ അവളുടെ മുടികുത്തിയിൽ പിടുത്തമിട്ടു അവൻ തന്റെ മുഖത്തിന് നേരെ തിരിച്ചു ....പൂർണമായും ദേഷ്യം കൊണ്ട് അവനപ്പോൾ കാലഭൈരവൻ സമം ആയിരുന്നു ...(മക്കൾസ് ഈ കാലഭൈരവൻ ആരാണന്നോ എന്താണന്നോ ഞമ്മക്ക് അറിയില്ല അപ്പൊ തെറ്റുണ്ടങ്കിൽ അങ്ങ് ഷെമിക്ക അത് വേറെ വിഷയം അപ്പൊ ബാക്കി continue 😁😝) ഭീതിയോടെ നീങ്ങുന്നവള്ക്ക് നേരെ അവന്റെ കൈ വാനിൽ ഒരു വെട്ടം കൂടെ ഉയർന്നു പൊങ്ങി ..... നിന്റെ ഇപ്പൊ ജീവനോടെ വിടുന്നത് നീ ചെയ്ത തെറ്റു ചെറുതായതു കൊണ്ടല്ല ..മറിച്ചു ഇനിയുള്ള ജീവിതം നരകിച്ചു ജീവിക്കാന....ഇവിടെ തീർന്നന്നു സമാധാനിക്കണ്ട തുടങ്ങിയിട്ടേ ഒള്ളു ...എല്ലാം ...!!

അതും പറഞ്ഞു കൊണ്ടുകാറ്റ് പോലെ കാശി പോകന്നത് ശരീരത്തിനേറ്റ പ്രഹരത്തിൽ മങ്ങലേറ്റ കണ്ണുകളിലൂടെയും അവൾ കണ്ടു .... ഓർമകളിലൂടെ കടന്നു പോയതും ശ്രുതിക്ക് തലക്ക് അടികിട്ടിയ പോലെ തോന്നി ...അടിച്ചത് കാണാതിരിക്കാൻ ഒരു ലോഡ് പുട്ടിയാണ് താൻ മുഖത്തു ഇട്ടിരിക്കുന്നത് ...കൂടാതേ കൈ ഫുൾ മറയുന്ന ഒരു ടോപ്പുമാണ് വേഷം ...ഇത്തിരി വെള്ളം കിട്ടാതെ ചത്തുപോകുമെന്നു കരുതിയാണ് വേച്ചുവേച്ചവൾ തായേക്ക് വന്നത് അപ്പോയെക്കും അവരെല്ലാം പോയിട്ട് ഒരുപാട് നേരമായിരുന്നു..! ചേച്ചി എന്താ ഈ ആലോചിച്ചുകൂട്ടുന്നെ വീണോ ചേച്ചി ..അതോ പല്ലു വേദന ഉണ്ടോ ...ഞാൻ പോയി ഐസ് ക്യൂബ് എടുത്തിട്ട് വരാം പൊന്നുവിന്റെ സംസാര൦ കേട്ട് ശ്രുതിക്ക് വേദന ദേഷ്യമായി പരിണമിച്ചു ... ആരാടി നിന്റെ ചേച്ചി ...നീ ഒറ്റരുത്തിയാണ് എന്റെ ഈ അവസ്ഥക്ക് കാരണം .....മാറടി അങ്ങോട്ടു ...അവൾ ഓരുത്തരെ കണ്ണും കാലാഷും കാണിച്ചു മഴക്കിക്കോളും .... ശ്രുതിയുടെ പുതിയ ഭാവമാറ്റം കണ്ടു ഞെട്ടിയിരിക്കുകയായിരുന്നു പൊന്നു ...

ചേച്ചി ..ഞാ ..ഞാൻ മിണ്ടരുത് നീ ...ഇനി ഈ വയറ്റിലുള്ളതും ആരെങ്കിലും കണ്ണും കാണിച്ചു വല വെച്ച് വീക്ഷിയതല്ലേ ... ചേച്ചീീീ..... എന്താടി കിടന്നു തുള്ളുന്നേ ...നിന്റെ കാര്യ൦ ആവുമ്പൊ പറയാൻ പറ്റില്ല ..ഭർത്താവില്ലാത്ത നിനക്ക് പിന്നെ ദിവ്യ ഗർഭ൦ ഉണ്ടാവുമോ പിന്നെ ... അപ്പോഴാണ് ശ്രുതിയുടെ കണ്ണിൽ കാശിയുടെ ബ്രേസ് ലൈറ്റ് കണ്ടത് അവളൊരു നിഘൂഢമായൊരു ചിരിയോടെ പൊന്നുവിന്റെ മുഖത്തേക്ക് നോക്കി .... നിർജീവം പോലെ കണ്ണീരൊലിപ്പിച്ചു നിൽക്കുന്നവളേ ശ്രുതി പുച്ഛിച്ചു ചിരിച്ചു ... കണ്ടില്ലേ കാശിയേട്ടന്റെ ബ്രേസ് ലൈറ്റ് ഒക്കെ അല്ലെ കയ്യിൽ ...അല്ലെങ്കിലും ആളെ മഴക്കി സാധനം തട്ടി എടുക്കുന്ന കാര്യത്തിൽ നീ മിടുക്കിയാ മോളെ .... ഇതെല്ലാം ഒരു ഞെട്ടലോടെ ആൺ പൊന്നു കേട്ടിരുന്നത് ...... കാശി ..കാശിയേട്ടന്റെ ബ്രേസ് ലൈറ്റ് ...ഇതോ ...!? അപ്പൊ കാശിയേട്ടനാണോ തന്നെ ..!? ബ്രേസ് ലൈറ്റിലെ sk 💕എന്ന് കൊത്തിവെച്ച ഭാഗത്തേക്ക് പൊന്നുവിന്റെ കണ്ണുനീർ അടർന്നു വീണു .......നിർജീവമായി ..!! എന്താടി വിശ്വാസം വരുന്നില്ലേ sk സീമന്ത് കാശിന് ......

എല്ലാം അടിച്ചു മാറ്റിയിട്ട് അവൾ ഒന്നും അറിയാത്ത പോലെ നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ..ഇനി ആർക്കറിയാ൦ കാശിയേട്ടന്റെ കൊച്ചാണോ അതോ അയാളെ തന്ത പുടിന്റെ കൊച്ചാണോ എന്നൊക്കെ ... (തന്നെ അടിച്ചിട്ട് അവർ അങ്ങനെ സന്തോഷത്തോടെ ജീവിക്കണ്ടന്ന് കരുതിയാണ് ..ശ്രുതി ഓരോന്നു മൂപ്പിച്ചത് ) പക്ഷേ രണ്ടുപേരെയും ഞെട്ടിച്ചു കൊണ്ട് ശ്രുതിയിടെ കവിളത്തേക്ക് ഒരു പരുക്കൻ കൈ വന്നു പതിഞ്ഞത് .... കാശിയുടെ അടിയുടെ കൂടെ ആയതു കൊണ്ട് ശ്രുതിക്ക് കവിൾ പറിഞ്ഞു പോരുന്ന പോലെ തോന്നി ....കടവായയിൽ നിന്നും ചോര ഒഴുകി വന്നതും വാ പൊത്തിയവള് ഭീതിയോടെ മുന്നോട്ടു നോക്കിയതും ദേഷ്യത്താൽ വിറച്ചു നിൽക്കുന്ന കാശിയുടെ അച്ഛനെ കണ്ടു ശ്രുതി വീണ്ടും ഞെട്ടി എന്താടി നീ പറഞ്ഞത് വായിൽ നാവ് ഉണ്ടന്ന് വെച്ച് എന്തും പറയാമെന്നായോ ..വരുന്ന ദേഷ്യം പിടിച്ചു വെച്ച് കുറച്ചു ഉറക്കെ തന്നെ ആയിരുന്നു ആ ചോദ്യം .....!! അച്ഛനെ പെട്ടന്ന് ഇവിടെ കണ്ടതും കൂടെ ശ്രുതിക്കിട്ടു ഒന്നു പൊട്ടിച്ചതു൦ കൂടെ കണ്ടു ഞെട്ടി നിക്കായിരുന്നു പൊന്നു (അല്ല മക്കളെ ഇന്ന് വല്ല വെടിക്കെട്ട് ഡേ മറ്റോ ആണോ ഇവിടെ ഫുൾ അടി 😄-ലെ നിഷ്ക്കു ഞാൻ )

ഹോഹോ അത്രക്ക് ആയോ ...താനാരാടു എന്നെ അടിക്കാൻ ..ഇവളെ പറഞ്ഞപ്പോ പിടിച്ചില്ലേ അല്ലേ...അതങ്ങനെയാ തന്തേടല്ലേ മോൾ ..!! ആടി നിനക്ക് വല്ല കുഴപ്പവും ഉണ്ടോ ...ഇവളെന്റെ മോളെ അനാവിശ്യ൦ പറഞ്ഞാ ഉണ്ടല്ലോ ... ദേഷ്യത്തോടെ അച്ഛൻ അവളെ വീണ്ടും അടിക്കാൻ നിന്നതും അത് മുൻകൂട്ടി കണ്ടു കൊണ്ട് ശ്രുതി അച്ഛനെ പിന്നിലോട്ടു തള്ളാന് നിന്നതും പൊന്നുവേഗം മുന്നിൽ കയറി നിന്നു....അച്ഛനെ രക്ഷിക്കാൻ ചെയ്തതാണെങ്കിലും തള്ളിന്റെ ഹൂക്കിൽ പൊന്നു നിലമടിച്ചു വീണു അമ്മാാാാ ആ ... രണ്ടുപേരും ഞെട്ടിക്കൊണ്ടു ഭീതിയോടെ അവളെ പിടിച്ചു എഴുന്നേൽപ്പിക്കാൻ നിന്നതും വയറിടിചു വീണതു കാരണ൦ അടിവയറ്റിലൂടെ കൊഴുത്ത ദ്രാവകം കിനിഞ്ഞു കാൽ പാദങ്ങളിലൂടെ ഒഴുകി ഇറങ്ങി കൂടാതെ അടിവയറ്റിൽ നിന്നും ഉയർന്നു കൂടി കൂടി വരുന്ന വേദന സകല ഞാടി ഞരമ്പുകളേയും തളർത്തി കൊണ്ടിരുന്നു ....... വേദന സഹിക്കാൻ വയ്യാതെ അവൾ അച്ഛനെ കയ്യിൽ നിറകണ്ണുകളോടെ മുറുകെ പിടിച്ചു .... ഓടി പോയി കാറുമെടുത്തു സിറ്റി ഹോസ്പിറ്റലിലേക്ക് പായുമ്പോഴും ...

മനസ്സ് തന്റെ പ്രിയപ്പെട്ടവന്റെ സാനിദ്യം ആഗ്രഹിച്ചെങ്കിലും കണ്ണുകൾ പതിയെ അടയുണ്ടായിരുന്നു ശരീരത്തിൽ നിന്നും ബ്ലഡ് നഷ്ടമാവുന്നതിനനുസരിച്ചു ......!! അവസാന യാത്രക്കന്ന പോലെ അതികടിനമായ വേദന അടിവയറ്റിൽ അനുഭവപെട്ടങ്കിലും അരുമയോടെ അപ്പോഴും അവൾ തന്നെ കുഞ്ഞിനെ പൊതിഞ്ഞു സംരക്ഷിച്ചു ..... ചുണ്ടിൽ തെളിഞ്ഞു വരുന്ന പുഞ്ചിരിയിൽ അവൾ എല്ലാ വേദനകളും ഒതുക്കുകയായിരുന്നു ...തനിക്ക് വേദനിച്ചാൽ തന്റെ മകന്ന് വേദനിക്കുമല്ലോ എന്നോർത്തു ...!! ചിലപ്പോ തന്റെ മകനെ കാണാതെ ഈ ലോകം വിട്ടു എന്നന്നേക്കുമായി തനിക്ക് പിരിയേണ്ടി വരുമായിരിക്കും പക്ഷെ ശുരക്ഷിതമായ കൈകളിൽ അവനെ ഏൽപ്പിക്കാനുള്ള ഒരു നിമിഷമെങ്കിലും തനിക്ക് നൽകണമെന്ന് അവൾ ആത്മാർത്ഥമായി ആഗ്രഹിച്ചു ...കൂടാതെ മരണത്തെ മുഖാമുഖം കാണുന്നതിന് മുൻപ് കേശിയേട്ടനെ ഒന്ന് കാണാനും ഹൃദയം തുടികൊണ്ടു ...ഓരോ നിമിഷവും കയിഴും തോറും അവൾ ജീവനില്ലാത്ത ശരീരം പോലെ മഴക്കത്തിലേക്ക് വഴുതി വീണു ..... ✨✨✨✨✨✨✨✨✨✨

ഇരുൾ നിറഞ്ഞ ഈ കാട്ടിലെ കെട്ടിടത്തിൽ ഒരു മനുഷ്യകുഞ്ഞു ഉണ്ടന്ന് പോലും അവൻ സംശയിച്ചു അപ്പോഴും അവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞതെ ഒള്ളു ....ഫോൺ എടുത്തു രണ്ടു വീഡിയോ സെലക്ട് ചെയ്ത് ശ്രുതിയിടെ അച്ഛന്റെ wp നമ്പറിലേക്ക് send ചെയ്തതും അവന്റെ ചുണ്ടിൽ ഒരു പകയുടെ ചിരി മിന്നി തിളങ്ങി ...... അച്ഛൻ വരുന്നുണ്ടന്നു അറിഞ്ഞിട്ട് തന്നെയാണ് ഇങ്ങോട്ട് വന്നത് അല്ലാതെ ആ പൂതനയുടെ അടുത്ത് തന്റെ പെണ്ണിനെ നിർത്താൻ തനിക്ക് വട്ടൊന്നുമില്ല.. അപ്പോഴും അവൻ അറിഞ്ഞില്ല തന്റെ പ്രാണൻ അവിടെ ജീവന്നു വേണ്ടി പിടയുക ആയിരുന്നു എന്ന്...!! തന്നോട് ചിരിയോടെ പെരുമാറി കൊണ്ട് ആ ചെറുപ്പക്കാരൻ അവനെ അകത്തേക്ക് ക്ഷണിച്ചതും ചിരിച്ചു കൊണ്ട് കാശി വലതു കാൽ വച്ച് ഉള്ളിലോട്ടു കയറി ...... ഒരു നല്ല കാര്യം ചെയ്യാൻ പോകുക അല്ലെ .....എല്ലാം അപ്പൊ നല്ല ശുഭത്തോടെ നടക്കണ൦ കയറാന് കാത്തന്ന പോലെ പുറത്തെ ഷട്ടർ അടയുന്ന ശബ്ദം കേട്ട് അവന്റെ ചുണ്ടിലും ഒരു നികൂഢ മായ പുഞ്ചിരി വിരിഞ്ഞിരുന്നു .....

. ബേക്കിൽ നിന്നും ആരോ മുന്നിലേക്ക് തള്ളിയതും താനൊന്നു വേച്ച് പോയി ...അപ്പോഴും തന്നിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നു ......!!കൊടും കാറ്റിന് മുന്നുള്ള അതേ ശാന്തത ...!! മുട്ട് കാൽ നിലത്തൂന്നി പൊടി തട്ടി ണീക്കാൻ നിന്നതും തനിക്ക് മുന്നിൽ ഒരു കസേര ഇട്ടു കാലിമേൽ കാൽ ഉയർത്തി വച്ച് ഇരിക്കുന്ന ആ ചെറുപ്പക്കാരനെ വീണ ഇരുത്തത്തിൽ നിന്നും തലയുയർത്തി നോക്കിയതും അത്രയും നേര൦ കണ്ട ശാന്തത എങ്ങോമറഞ്ഞു പകരം തന്നെ നോക്കി പുച്ഛിച്ചു ചിരിച്ചു പകയോട് കൂടി നോക്കുന്ന ചുറുപ്പക്കാരാനെ നോക്കി ചിരിച്ചു കൊണ്ട് താനും ഉയർന്നു എഴുന്നേറ്റു ..... ഒരു യുദ്ധ൦ തുടങ്ങുന്നതിനു മുൻപുള്ള അതേ ചിരി ....!! കയ്യിലുള്ള പൊടി തട്ടി കൊണ്ട് അവനെ നോക്കി തലയാട്ടി ചിരിച്ചതും സംശയത്തോടു കൂടിയുള്ള അവന്റെ മുഖം പുച്ഛം നിറഞ്ഞു .... അവനീ ഷോ കാണിക്കുന്നത് ചുറ്റും കൂടി നിൽക്കുന്ന അവന്റെ ശിങ്കിടികളേ കണ്ടല്ലേ എന്നോർത്തു അവരെ ഒന്ന് പുച്ഛത്തോടെ നോക്കാൻ താനും മറന്നില്ല .....!! മീനു ....എന്ന് ആ ചെറ്റ നീട്ടിവിളിച്ചതും ...

ഇവിടെ പെണ്ണുങ്ങളും ഉണ്ടോ എന്ന സംശയത്തോടെ ചുറ്റും താനും നോക്കി ...പതിനെട്ടു വയസ്സിന് താഴെ ഉള്ള ഒരു പെണ്കുട്ടി കയ്യിൽ ഒരു ക്ലാസ്മായി വരുന്നുണ്ടങ്കിലും പേടികൊണ്ടാണെന്നു തോന്നുന്നു വെള്ളം നിലത്തേക്ക് തുളുമ്പി പോകുന്നുണ്ട് .....കണ്ണിരോടെപ്പം ഉയർന്നു വരുന്ന അവളുടെ നിശ്വാസവും തന്നെ കണ്ടപ്പോ ഭീതിയോടെ നോക്കിയതിന്റെ അർഥം തനിക്ക് മനസ്സിലായില്ല പേടിച്ചു വിറച്ചു കൊണ്ടുള്ള ആ പെണ്ണിനെ വരവ് നോക്കി താൻ സംശയത്തോടുകൂടി ആ ചെറുപ്പക്കാരനെ നോക്കിയതും അവളുടെ ശരീരത്തിന്റെ അയകിനെ അവൻ കാമം നിറഞ്ഞ കണ്ണുകൊണ്ടു ഒപ്പിയെടുക്കുന്നത് കണ്ടു ദേഷ്യ൦ ഒരു കൊടും കാറ്റുപോലെ ഇരമ്പി കയറി .....പക്ഷെ തന്നെ ഞെട്ടിച്ചു കൊണ്ട് ആ ചെറുപ്പാക്കാരന്റെ മടിയിൽ അവൾ കയറി ഇരുന്നു അവന്റെ ചുണ്ടോടു വെള്ളം വെച്ച് കൊടുത്തതും പുച്ഛത്തോട് കൂടി തന്നെ നോക്കി അവളുടെ അരകെട്ടിലൂടെ കയ്യിട്ട് വയറിൽ അവന്റെ കൈ ഒരു പാമ്പിനെ പോലെ അരിച്ചു നടന്നു...അതിനനുസരിച്ചു ആ പെണ്ണ്കുട്ടി (മീനു )

ആലിലപോലെ വിറക്കുന്നതും ഒപ്പം കരഞ്ഞു കൊണ്ട് അവനോട് കൈ കൊണ്ട് ഒന്നും ചെയ്യരുതെന്ന് യാചിക്കുന്നതും തനിക്ക് കണ്ടു നിൽക്കാനായില്ല വീർർർ ......😡 ശ്ശ് ശ്ശ് ശ്.....പതിയെ പറ ...ഇത് എന്റെ ഏരിയാ ഇവിടെ എന്നെക്കാൾ ശബ്ദം ഉയർത്താണ്ട ..അതേ വീർ തന്നെയാ ,,പണ്ട് നിന്റെ കഴുത്തിൽ കയ്യിട്ടു നടന്നാ അതേ വീർ ..എന്തേ നീ പേടിച്ചു പോയോ ...just for a രസം മാൻ പന്ന മോനെ പണ്ട് ആരായിരുന്നു എന്നതിലല്ല ഇപ്പൊ നീ എന്റെ ആരാണെന്നു എന്നതിലാണ് കാര്യം .. വിടടാ ആ പെണ്കുട്ടിയേ ....ചീറിക്കൊണ്ട് അവന്റെ അടുത്തോട്ട് പോകാൻ നിന്നതും പിന്നിൽ നിന്നും ഇരുമ്പിന്റെ തണ്ടു കൊണ്ട് കാശിയുടെ തലക്ക് പ്രഹരം യേറ്റിഴിരുന്നു അതിന്റെ ഫലമെന്നോണം ചെന്നിഴിലൂടെ ചുടുരക്തം കവിതടങ്ങളിലൂടെ ഒലിച്ചിറങ്ങി ....ശെരിക്ക് നിൽക്കാൻ ആവാതെ തലയിൽ കൈ വെച്ച് നിന്നതും ഒരു തണുത്ത ലോഹം കഴുത്തിൽ അമർത്തികൊണ്ടു അവന്റെ കൈ പിന്നിലേക്ക് കെട്ടി കൊണ്ട് അവന്റെ ഷിങ്കിടി മുന്നോട്ട് വന്നിരുന്നു ഷോ ഷോ ഷോ ..

എന്താ ഇത് സീമന്തെ പറഞ്ഞില്ലേ ഞാൻ ഇത് എന്റെ ഏരിയ ഇവിടെ എന്നെക്കാൾ ശബ്ദം ഉയർത്തിയാൽ ഇതുപോലുള്ള ചെറിയ കുസൃതി ഇവർ ഒക്കെ കാണിക്കു൦ അല്ലേ മീനു... ആലിലപോലെ വിറക്കുന്ന അവളുടെ ചുണ്ടിൽ അവൻ അമർത്തി ചുംബിച്ചു ... കണ്ണ് മുന്നിൽ കാണുന്നത് വ്യക്തമാവാതെ അവന്റെ ഓരോ വാക്കും ദേഷ്യത്തോടെ കാതോർക്കുകയായിരുന്നു കാശി ... അപ്പൊ പറഞ്ഞു വന്നത് ... ഏതോ ഒരു പീറപ്പെണ്ണിനെ ഞാൻ തൊട്ടത്തിൽ നിക്കിത്ര നൊന്തങ്കിൽ നിന്റെ പൊന്നു എന്റെ കൈ പിടിയിൽ ഞെരിഞ്ഞമർന്നു ഒന്ന് ശ്വാസത്തിനുവേണ്ടി പിടഞ്ഞത് നീ കണ്ടിരുന്നങ്കിലോ ...ഹേ ഹുഹു എടാാാാാ ...........(കാശി) കൊല്ലടാ ആ പട്ടിയെ ....!!കോപത്തോടെ വീർ അലറിയതും രണ്ടു പേര് വന്നു കാശിയെ തലങ്ങും വിലങ്ങും തല്ലിച്ചതാക്കാൻ തുടങ്ങി ....

.ഒരു വേളേ അവന്റെ മനസ്സിൽ പൊന്നു മാത്രമായി നിറഞ്ഞു ...അവളോടപ്പം ചിലവഴിച്ച നിമിഷങ്ങളും എല്ലാം എല്ലാം അവൻ കണ്ണടച്ച് പിടിച്ചു ഒരു ചെറു ചിരിയോടെ ഓർത്തു അവസാനം അത് ശ്രുതിയിലും വീറിലും എത്തിനിന്നതും വർധിച്ച കോപത്തോടെ കണ്ണ് വലിച്ചു തുറന്നതു൦ നെട്ടല്ലിനു മീതെ ആയി അടിവീണതും ഒരുമിച്ചായിരുന്നു ....വായിൽ നിന്നും കൊഴുത്ത രക്തം പുറത്തു വന്നതും വീർ പകയോടെ കാശിയെ നോക്കി ... ഇതേ സമയം ഒരു നുള്ളു ജീവനിൽ പിടയുകയായിരുന്നു പൊന്നു .....!! പൊന്നുവിനെ നമുക്ക് ഇനി തിരിച്ചു ലഭിക്കുമോ ....!! ഇരു ഉടലും ഒരു മനസ്സുമായി കാശിയും പൊന്നുവും വീണ്ടും ഒന്നിക്കുമോ ..!! കാശിയുടെ കുഞ്ഞല്ലങ്കിൽ പിന്നെ എങ്ങനെ അവന്റെ ബ്രേസ് ലൈറ്റ് പൊന്നുവിന്റെ അടുത്ത് വന്നു ...!! ഇതെല്ലാം ശെരിയായി പൊന്നുവും കാശിയും വീണ്ടു൦ ഒന്നുകുമോ അതോ ഒരു അവസരം കൊടുത്തു വീർ നന്നായാൽ ..വീറുമായൊരു പുതിയ ജീവതം തുടങ്ങുമോ ....!! ഇതെല്ലാം അറിയണമെങ്കിൽ നിങ്ങൾ വായിക്കു നെക്സ്റ്റ് പാർട്ട്....😝 ....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story