കാശിമാണിക്യം: ഭാഗം 15

kashimanikyam

രചന: ഷെറിൻ

കാശിയുടെ മുഖത്തെ ശാന്തതയോടു കൂടിയുള്ള നോട്ട൦ വീറിനെ ഭയപ്പെടുത്തി ,,ഒരു ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോയേക്കും കാശിയുടെ രക്ത യോട്ടം വർധിച്ചിരുന്നു ,,അതിനനുസരിച്ചു അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകി ഇറുക്കി അടച്ച കണ്ണുകൾ വലിച്ചു തുറന്നു ഒന്നു൦ നോക്കാതെ വീറിന്റെ വലതു കയ്യിൽ ആഞ്ഞു വെട്ടി കാശി ...!!! എന്റെ പെണ്ണിന്റെ ശരീരത്തിൽ തൊട്ട ഈ പിഴച്ച കൈ ഇനി നിനക്ക് വേണ്ടടാ നായിന്റെ മോനെ *^^&@!!😡😡...!!! ശക്തിയോടു കൂടിയുള്ള വെട്ടായിരുന്നതിനാൽ വെട്ടു കൊണ്ട വീറിന്റെ വലതു കയ്യിൽ നിന്നും കൈ പത്തി പിടച്ചിലോടെ തെറിച്ചു വീണു ,,കയ്യിൽ നിന്നും രക്ത൦ വെള്ളം പോലെ ഒഴുകി കൊണ്ടിരുന്നു ആ ഹാളിൽ ,,എങ്ങും വീറിന്റെ കരച്ചിൽ ഉയർന്നു പൊങ്ങി !! കാണുന്ന ഏതൊരാൾക്കും സങ്കടവും പേടിയും തോന്നുമെങ്കിലും ആ പെണ്കുട്ടികളും കാശിയും ആത്മസംതൃപ്തിയോടെ അതിനെ നോക്കി കണ്ടു വളരെ പകയോടെ...!!നിറഞ്ഞ പുഞ്ചിരിയോടെ ..!!!!

അവന്റെ കരച്ചിൽ ആസ്വദിച്ചു ഇടതു കയ്യ് പത്തിയിലൂടേ പതിയെ വിരലോടിച്ചു കൊണ്ട് കാശി വീറിന്റെ മുഖത്തേക്ക് നോക്കി ,, പകയൊന്നുമില്ലാതെ ദയനീയതയോടെ കണ്ണു൦ നിറച്ചു പേടിയോടെ ഉള്ള വീറിന്റെ മുഖം കാശിയുടെ ഹൃദയത്തിലേക്ക് ആയ്ന്നു കയറി ,,(തന്റെ പഴയ വീർ ..പലപ്പോഴും മറ്റുള്ളവർ വീറിനെ ഉപദ്രവിച്ചാവും തല്ലു ഉണ്ടാവുന്നത് പോലും ,,അവന്നു വെച്ചാ ജീവനായിരുന്നു തനിക്ക് ,, പക്ഷെ ഇപ്പൊ ..!!)എന്തോ നെഞ്ചിൽ ഒരു ഭാരം വന്നുകയറുന്ന പോലെ ,, ഒന്നുമില്ലെങ്കിലും ഒരമ്മ പെറ്റിട്ട മക്കളെ പോലെ നടന്നതല്ലേ ...വീറിന്റെ നിറഞ്ഞു ഒഴുകുന്ന കണ്ണുനീർ പതിയെ കാശി തുടച്ചു കൊടുത്തു 🔗പണ്ട് വീറിന്റെ സങ്കടം തന്റെ കൂടെ സങ്കടമായി കണ്ട അതേ കാശിയെ പോലെ ,, അവന്റെ പഴയ കാശിയായ് ..!! വീറിൽ നിന്നുമകന്നു കസേര വലിച്ചിട്ട് അവന്നു മുന്നിൽ വന്നിരുന്നു വീറേ...!(സൗമ്യമായ് കാശി വിളിച്ചു ) ദയനീയതയോടെ അവൻ കാശിയെ ഉറ്റുനോക്കി .... അങ്ങ് ശ്രീവികോവിലത്തു തറവാട്ടിൽ സീമന്ത് കാശിന്റെ പെണ്ണിനെ തൊട്ടപ്പോ നീ ഓർക്കണമായിരുന്നു

കാശിയുടെ ഇടനെഞ്ചിലെ പിടിപ്പ് അവസാനിക്കുന്ന സമയമല്ലാതെ നിനക്ക് രക്ഷയില്ലന്നു ......!! ആദ്യമാദ്യം ഞങ്ങളുടേ പ്രണയത്തെ കൗതുകത്തോടെയും സന്തോഷത്തോടെയും നോക്കിയിരുന്ന നീ പിന്നെ അസൂയയോടെയും അതുകഴിഞ്ഞു കുശുമ്പോടെയും ദേഷ്യത്തോടെയും നോക്കി ,,അത് പിന്നെ വഴി മാറി പൊന്നുവിന്റെ ശരീരത്തിലേക്ക് വന്നു പതിക്കാൻ തുടങ്ങി ,,വൈകാതെ നിന്നിൽ ഉറക്കം കളയുന്ന സ്വപ്നമായി മാറി തുടങ്ങാൻ അധിക നാൾ വേണ്ടിവന്നില്ല അല്ലെ ...അവസാനം ശെരിക്ക് പറഞ്ഞാൽ എന്റെ 'അമ്മ മരിച്ചു കഴിഞ്ഞ അന്നു പൊന്നുവിനെ വീട്ടിലാക്കി ആൽ തറയിൽ നിന്നോടൊപ്പം ചിലവഴിച്ചു കിടന്നുറങ്ങിയപ്പോ ഉറക്കത്തിന്റെ അലസതയിൽ നീ എന്നിലേക്ക് കുത്തിയിറക്കിയ മയക്കുമരുന്നിൽ ഈ കാശിയുടെ ജീവിതം നീയൊക്കെ അങ്ങട്ട് മാറ്റി മറിച്ചു ...അന്നു ഞങ്ങളെ പിരിയിപ്പിക്കുക്ക മാത്രമല്ല നീ ചെയ്തത് കൂടെ എന്നിൽ നിന്നു൦ പൊന്നുവിൽ നിന്നും നീ എന്നന്നേക്കുമായി ദൂരേക്ക് അകലുകയായിരുന്നു ...സഹോദര സ്നേഹത്തിനെ ചതിച്ച ,,

ഒറ്റകെട്ടായി നടക്കുന്ന സ്വന്തം കൂടപ്പിറപ്പിനെ പോലെ കണ്ട എനിക്ക് നിന്നിൽ നിന്നുമുള്ള വിശ്വാസത്തെ നീ പാടെ തുടച്ചു മാറ്റി ...പൊന്നുവിനോട് പ്രണയം ആയിരുന്നെങ്കിൽ ഒരു മടിയും കൂടാതെ ഞാൻ നിന്നെ ഏൽപ്പിച്ചേനെ അത്രക്ക് വിശ്വാസമായിരുന്നു എനിക്ക് നിന്നെ പക്ഷെ അമ്മയും പെങ്ങളേയും തിരിച്ചറിയാത്ത നിന്റെ ഊളത്തരം അറിയാതെ ഇന്നും പൊന്നുവിന്റെ മനസ്സിൽ നിനക്ക് ഒരു സഹോദര സ്നേഹമുണ്ട് ...ഒരുപക്ഷെ നീ ആൺ അവളെ തകർതൊന്നു അറിഞ്ഞാ ആ പാവം തളർന്നു പോകും ,,അതിന് ഞാൻ ഒരിക്കലും അനുവദിക്കില്ല,, എന്റെ കൂടെ നിൽക്കാതെ അന്ന് എന്നെ പൊന്നു തള്ളിപറഞ്ഞിട്ടുണ്ടങ്കിൽ ഉറപ്പാണനിക്ക് അതിനുമാത്രം അവൾ എന്തോ കണ്ടിട്ടുണ്ടന്ന് ...!! കോടതയിൽ തെറ്റ് എന്റെ ഭാഗത്തല്ലെന്നു തെളിയിക്ക പെട്ടപ്പോ തിരിച്ചു വീണ്ടും ജനിച്ചു വളർന്ന നാട്ടിലേക്ക് കയറാതിരുന്നതും പൊന്നുവിനോട് സംസാരിക്കാതിരുന്നതും അവളോട് എനിക്ക് ദേഷ്യവും വെറുപ്പും ആണന്നു കരുതിയ നിങ്ങളാണ് മണ്ടമ്മാർ😏 ..!!

എന്റെ അതേ റ്റാറ്റു പതിപ്പിച്ച ഡ്യൂപ്ളിക്കേറ്റ് കാലഭൈരവന്റെ pic ഉ൦ എന്റെ ഷർട്ടുമിട്ട് നീ ഒക്കെ തനി ഊള സ്വാഭാവം യെടുത്തപ്പോ അതൊക്കെ കണ്ടു സത്യമെന്താണന്നു നോക്കാതേ അവിശ്വസിച്ചതില്ലായിരുന്നു എനിക്ക് പൊന്നുവിനോട് ദേഷ്യം,, ...അതിൽ അങ്ങ് വല്ലാതെ ആർമാദിക്കല്ലേ മോനേ ...!! പക്ഷെ കാശിക്ക് തെറ്റുപറ്റിയത് ഒരേ ഒരു കാര്യത്തിലാ ...പല വഴിക്കും പൊന്നു എന്നെ തെറ്റിദ്ധരിചതിലുള്ള കാരണം തിരയുമ്പോ ഒരു കച്ചിത്തുരുമ്പ് കിട്ടിയതുപോലുള്ള ഇൻഫർമേഷൻ ലഭിച്ചപ്പോ പൊന്നുവിനെ സംരക്ഷിക്കാൻ അവിടെ നീ ഉണ്ടല്ലോ എന്ന ഒറ്റ വിശ്വാസത്തിൽ കയറി തിരിചിതാ കാശി ,, ആ കാരണത്തിനുള്ള ആളെ കണ്ടത്തിയിട്ട് എല്ലാം ഒക്കെയായിട്ട് നിങ്ങളോട് പറഞ്ഞു ഒരു ചരടിൽ എന്റെ കൂടെ കൂട്ടാൻ കരുതിയതാ അവളെ ....അവിടം നിങൾ തകിടം മറിച്ചു .....!! എന്റെ കൂടെ നിന്നു പിന്നിൽ നിന്ന് ചതിക്കുന്നത് നീയാണന്നു ഈ കാശി ചിന്തിച്ചില്ല അല്ലെങ്കിലും കൂടെപ്പിറപ്പിനെ പോലെ കാണുന്ന നിന്നെ ഒക്കെ ഞാനങ്ങനെ സംശയിക്കാന അതുകൊണ്ടു തന്നെയാ ഇത്രയും കാലം നീ ജീവനോടെ ഇരുന്നതും ..!!

യെല്ലാതെറ്റ് ചെയ്തിട്ടും ഒരു ഉളുപ്പുമില്ലാതെ പൊന്നുവിനോട് എനിക്ക് ദേഷ്യമാണെന്നറിഞ്ഞു എന്നിൽ ലഹരികടത്തി മാന്യമായ രീതിയിൽ പൊന്നുവിനോട് ദേഷ്യവും വെറുപ്പു൦ നിറക്കുമ്പോ ....അതിനനുസരിച്ചു ഞാൻ തുള്ളിത്തന്നത് അവളെന്നെ അന്ന് എല്ലാവരുടെ മുൻപിലും സത്യമെന്താണന്നു അറിയാതെ കുറ്റക്കാരി ആക്കിയതിലുള്ള ഒരു ദേഷ്യമാണെന്നു നിനക്കന്നു കരുതിയിട്ടാ,, അതായിരുന്നല്ലോ നിങ്ങൾക്കും വേണ്ടിയുരുന്നേ .....(first പാർട്ടിൽ ഒക്കെ കാശി പൊന്നുവിനോട് ദേഷ്യം പ്രകടിപ്പിച്ചതിനുള്ള കാരണം ഇതാണ് ട്ടോ ) ഞാനില്ലാത്ത ഒരു അവസരം ലഭിച്ചപ്പോ നീയൊക്കെ കൂടി എന്റെ പെണ്ണിനെ ...ചെ ....!!ഞാൻ വരാൻ ഒരു നിമിഷം വെയ്കിയിരുന്നങ്കിൽ എന്റെ പെണ്ണ് @^^!! കോപത്താൽ കാശി ആലില പോലെ വിറച്ചു ....!! കാശി എല്ലാം അറിഞ്ഞെന്ന കാര്യം വീറിൽ ഞെട്ടൽ ഉളവാക്കി നീ ഇങ്ങനെ ഞെട്ടണ്ട ആവശ്യമൊന്നുമില്ല ,,അതികം ആലോചിച്ചു തലപുണ്ണാക്ക് ആകേണ്ട ,,വെറുതെ റിസ്ക്ക് എടുത്തു ഞാൻ എന്റെ വീട്ടിൽ എന്റെ ചിലവിൽ നിന്നെ ഒക്കെ തീറ്റിപ്പോറ്റിയത് വെറുതെ ആണന്നു കരുതിയോ ,,ഹഹ ..!!

തെറ്റ് ചെയ്തിട്ടുള്ളത് നീ ആണന്നു അറിഞ്ഞിട്ടും അവിടേക്ക് ഞാൻ നിന്നെ കൊണ്ട് വന്നിട്ടുണ്ടങ്കിൽ ഒന്ന് ആലോചിക്കാമായിരുന്നു ഒന്നും കാണാതെ ചെയ്യില്ലെന്ന്..!!! എന്റെ വീടിന്റെ പബ്ലിക്ക് ഏരിയ തൊട്ട് പ്രൈവറ്റ് ഏരിയ വരേ എല്ലാം ക്യാമറയുടെ നീരിക്ഷണത്തിലായിരുന്നു ,,ഫോണിൽ നിന്നും വീഡിയോ എടുത്തു കാശി എല്ലാ ദൃശ്യയങ്ങളും വീറിനെ കാണിച്ചതും ഞെട്ടലോടെ അവന്റെ ഹൃദയം ആഞ്ഞു മിടിക്കാൻ തുടങ്ങി ,,കൈ വിറക്കാനും തൊണ്ട വറ്റി വരളാനും തുടങ്ങി ,, കാശിയുടെ ഓരോ വാക്കും വീറിൽ ഭയം നിറച്ചു ,,നിരങ്ങി നിരങ്ങി പിറകിലേക്ക് നീങ്ങുന്നതിനനുസരിച്ചു കാശി ഓരോ അടിയും മുന്നോട്ട് വെച്ച് കൊണ്ടിരുന്നു ... മിഴിവോടെ ഉള്ള ആ രാത്രി വീറിന്റെ മനസ്സിനെ കാർന്നുതിന്നു 💮💮💮💮💮💮💮💮💮 മദ്യത്തിന്റെ ലഹരിയിൽ ആടി ആടി വീഴാൻ പോകുന്ന പൊന്നുവിനെ ആൺ ബാലന്സ് തെറ്റി വീർ കാർ ചെന്ന് ഇടിച്ചത് ,,,

മദ്യം തലക്ക് പിടിച്ചിട്ട് മുന്നിൽ കാണുന്നത് തന്റെ ഇര തന്നെയാണോ എന്ന് വീറിന് സംശയം ഉണ്ടായിരുന്നു ...അപ്പോഴാണ് കാശി ഇവിടെ ഇല്ലെന്ന കാര്യം അവന്നു ഓർമ വന്നത് പോലും ,,കിട്ടിയ അവസരം പാഴാക്കാതെ വണ്ടി ഇടിച്ചപ്പോ ബോധം മറഞ്ഞവളെ കാറിനുള്ളിൽ ഇരുന്ന മയക്കുമരുന്ന് കുത്തിക്കയറ്റി കൂടതൽ മഴക്കമെന്ന ആഴങ്ങളിലേക്ക് അവളെ തള്ളിയിടുകയായിരുന്നു അവൻ .... ഒരു വേട്ട മൃഗത്തെ പോലെ അവളിലേക്ക് ആഴന്നിറങ്ങുന്ന അവന് പൂർണ മൃഗം തന്നെയായിരുന്നു ,,മനുഷ്യരൂപത്തിൽ ഉള്ള അസുരജന്മം 🔥... കാറിനുള്ളിൽ തന്നോടപ്പമുള്ള ശ്രുതിയായിരുന്നു എല്ലാത്തിനും കാവൽ നിന്നത് ഒടുവിൽ അവിടേക്ക് ആരോ കടന്നു വരുന്നുണ്ടറിഞ്ഞ ആ ഇടുങ്ങിയ വഴിയിലൂടെ പൊന്നുവിലേക്ക് ഭ്രാന്തനെ പോലെ ആഴന്നിറങ്ങുന്നവനെ അവൾ പിടിച്ചു കൊണ്ട് പോകുകയായിരുന്നു ...പക്ഷെ അവർ രണ്ടു പേരും അറിഞ്ഞിരുന്നില്ല അത്രമേൽ അവളെ സ്നേഹിക്കുന്ന കാശിയായിരുന്നു വന്നതെന്ന് ... തനിക്ക് ലഭിച്ച ഇൻഫർമേഷൻ തെറ്റാണെന്നറിഞ്ഞു തിരിച്ചു പോരുമ്പോൾ ആയിരുന്നു റോട്ടിൽ പൊന്നുവിന്റെ ബാഗ് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടേ.....

അപകടത്തിന്റെ അബായ സൂചന മുഴങ്ങുമ്പോഴും അവൻ സ്വയ൦ ഒന്നുമില്ലെന്ന്‌ പറഞ്ഞു ആശ്വസിക്കുകയായിരുന്നു .... അവിടെ എല്ലാം അരിച്ചു പെറുക്കിയാണ് അവൻ പൊന്നുവിന്റെ അടുത്ത് യെത്തി പെട്ടത് ... പൂർണ നഗ്നമായി കിടക്കുന്ന അവളെ ജീവൻ നിലച്ച അവസ്ഥയിൽ ഒരു ഞെട്ടലോടെ കാശി നോക്കി കണ്ടു,, ബെഡ്ഷീറ്റ് എടുത്തു നിർവികാരമായ പുതച്ചു കൊടുക്കു൦മ്പോഴും മനസ്സ് വലിയ പിടി വലി തന്നെ നടക്കുകയായിരുന്നു ,,ഇത് ചെയ്ത മോനെ കൊല്ലാനുള്ള ദേഷ്യം വന്നുനിറയുമ്പോഴും അവന്റെ മിഴിനീർ അവളിലേക്ക് അലിഞ്ഞു ചേർന്നിരുന്നു ........ഉണരുന്നത് വേരേയും ഒരു നോട്ടം കൊണ്ട് പോലും ഉപദ്രവിക്കാതെ ഒരു കുഞ്ഞിനെ പോലെ താൻ സംരക്ഷിക്കുകയായിരുന്നു .....ഉറക്കത്തിൽ നിന്നും ബോധം വരുന്നത് കണ്ടു താൻ തന്നെയാണ് ആ ക്യാശ് അവിടെ യെറിഞ്ഞതും ബ്രേസ് ലൈറ്റ് അവിടെ വെച്ചതും .... എല്ലാം എല്ലാം തന്റെ സ്വാർത്ഥത ആയിരുന്നു ..

ഉറക്കത്തിലായാലും ഉണർച്ചയിൽ ആയാലും ബോധാവസ്ഥയിൽ അല്ലെങ്കിൽ പോലും പൊന്നുവിന്റെ മനസ്സിൽ ദേഷ്യത്തോടെ ആണെങ്കിലും വെറുപ്പോടെ ആണെങ്കിലും പ്രണയത്തോടെ ആണെങ്കിലും ഞാൻ മാത്രം മതി..ഈ പൊന്നുവിന്റെ കാശി മാത്രം ...!! തന്തക്ക് പിറക്കാത്തവൻ തന്റെ ശരീരം കീറിമുറിച്ചത് ആ പെണ്ണിന് സഹിക്കുമോ എന്ന് അവൻ ഭയന്നിരുന്നു ......ഇരു ഡോറിനപ്പുറം അവനും ഉണ്ടായിരുന്നു ഹൃദയം തകർന്നു കരയുന്ന തന്റെ പെണ്ണിനെ ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ ,,അവിടുന്നങ്ങോട്ട് ഓരോ അണുവിലും താൻ അവൾക്ക് സംരക്ഷണം നൽകിയിരുന്നു ശരീരത്തിലേക്ക് കണ്ണുകൾ വഴി തെറ്റി പോകാതെ ...അതായിരുന്നു ഗർഭിണി ആയത് താൻ അറിയാതെ പോയതു൦ ...അവളിൽ നിന്നും ദേഷ്യം കാണിച്ചു അകന്നു നിന്നതിനു ഒരു ഉത്തരമേ ഒള്ളു ...കൊല്ലണ൦ ,,ഒരു പുരുഷന്റെ സാന്നിധ്യം ഇല്ലാതാകുമ്പോ അവളിലേക്ക് ഓടി അടുക്കുന്ന വേട്ടമൃഗത്തെ ...ഇത്രയും കാലം കാത്തിരുന്നതു൦ അതിനാ അതിനുവേണ്ടി മാത്രം ....!!

പകയോടെ വീറിലേക്ക് നടന്നടുക്കുമ്പോ മനസ്സിൽ """തന്റെ പെണ്ണ് മാത്രമായിരുന്നു """...ഒരു സമൂഹത്തിൽ രാത്രി കാലങ്ങളിൽ പലയിടത്തും പലപ്പോഴുമായി സംഭവിക്കുന്ന ""ഒരു സ്ത്രീക്ക് ,,യുവതികൾ ,,കുട്ടികൾ അടങ്ങിയ പെണ്ണ് എന്ന വർഗ്ഗത്തിലേക്ക് കഴുകന് കണ്ണുമായി അവരുടെ ശരീരത്തേ കൊത്തിവലിക്കുന്ന ഒരു യുവജനം വളർന്നു വരികയാണ് """കളങ്കപെടുത്താതെ താൻ കാത്തുശൂക്ഷിക്കുന്ന തന്റെ ശരീരം ഒരു കബാലികന്റെ കയ്യിൽ അവന്റെ ശക്തിക്ക് മുൻപിൽ ഞെരിഞ്ഞമർന്നു തീരുകയാണ് ,,ഇനി പാടില്ല ..പെണ്ണന്നാൽ തന്റെ അടിമ അല്ലെന്ന് ഇവരെ പോലുള്ളവർ മനസ്സിലാക്കേണ്ടി ഇരിക്കുന്നു ""അനാവശ്യമായി തന്റെ ശരീരത്തിലേക്ക് വീഴുന്ന നോട്ടത്തിനേയും ,,ട്ടെചിങ്സിനേയും നേരെ ബീരുവിനെ പോലെ ഒളിച്ചോടാതെ അവൾ അഗ്നിയായി മാറണം ...തൊട്ടാൽ പൊള്ളുന്ന തീച്ചൂളമായി """ നിന്നെ ഞാൻ വെറുതെ വിടണോ വീർ ....പുച്ഛച്ചിരിയോടെ അവനോട് ചോതിച്ചതു൦ പേടിയോടു കൂടി വീർ തന്നിലേക്ക് കൈ കൂപ്പി കെഞ്ചി ....

കാ ..കാശി ..ഇനി ഇതുപോലെ ഉണ്ടാവില്ല അവളുടെ വയറ്റിൽ വളരുന്ന എന്റെ കുഞ്ഞിനൊപ്പം അവൾക്ക് ഞാനൊരു നല്ല ജീവതം കൊടുത്തോളാ൦ ....സത്യ൦!! പ്പ പന്ന നാ^&@@$!! ....എന്താടാ മോനെ നീ പറഞ്ഞത് ,,"" ആര കുഞ്ഞാണന്നു ""....ഇനി ഇന്റെ നാവിൽ നിന്നങ്ങാനും അങ്ങനെ വല്ലതു൦ വന്ന ആ നാക്ക് ഞാൻ പിഴുതെടുക്കും ......കേട്ടോടാ ...... ഒരു പുരുഷനിൽ നിന്നും പുറം തള്ളപ്പെട്ട ഒന്നിൽ നിന്നാണ് ഒരു സ്ത്രീ ഗർഭിണിയാക്കുന്നതെങ്കിൽ ""അതോടെ അവന്റെ കർത്തവ്യം പൂർത്തിയാകുന്നില്ല ,,, ഗർഭകാലം മുതലുള്ള ഓരോ അണുവിലും തന്റെ പുരുഷന്റെ സാമീപ്യം അവൾക്ക് ആവിശ്യമാണ് """അല്ലാതെ തന്റെ വികാരം അടക്കാൻ മാത്രം അവളെ ആശ്രയിക്കുന്നവനും അവളിലേക്ക് ആഴന്നിറങ്ങുന്നവനും ഒരിക്കലും ഉതരത്തിൽ ഉള്ളത് തന്റെ കുഞ്ഞാണെന്നു പറയാൻ പോലുമുള്ള അവകാശമില്ല ...!!അവളുടെ ഉതരത്തിൽ ഒരു കുഞ്ഞു പിറവിയെടുക്കാൻ കാരണമായ വെറും യന്ത്രമാണവൻ ...!!വെറും യന്ത്ര൦.....!! നിനക്ക് അത് പറയാൻ പോലുമുള്ള അവകാശം ഇല്ല വീർ ...!!

അവനോട് ദേഷ്യത്തോടെ അലറുമ്പോഴും മനസ്സ് കാശിയിൽ നിന്നു൦ പിറവി എടുത്ത തന്റെ കുഞ്ഞിനെ ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ലെന്ന് പറയാതെ പറയുന്നുണ്ടായിരുന്നു അധരം തന്റെ കുഞ്ഞന്നു മാത്രം ഒരു വിട്ടു കൊണ്ടിരുന്നു ..!! കോളറിൽ കുത്തിപ്പിടിച്ചു ദേഷ്യത്തോടെ വീറിനെ നോക്കിയിരുന്ന കാശി അവനെ ഒന്ന് പുച്ഛിച്ചു മീനു തുടങ്ങിയ സംഘത്തിന് നേരെ നോക്കിയതും അവർ ഇപ്പോഴും പച്ചക്ക് കത്തിക്കാനുള്ള പകയോടെ വീറിനെ നോക്കുകയായിരുന്നു അത് കാണേ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു ...പകയോടെ ..!! താൻ ചെയ്ത തെറ്റ് ബോദ്യമായി മാപ്പ് പറഞ്ഞാൽ പഴമക്കാർ പറഞ്ഞ പോലെ അവരോട് ക്ഷമിക്കാം ,,പക്ഷെ ഇപ്പൊ കാലം വേറെ,, അങ്ങ് അറബി നാട്ടിൽ നടക്കുന്ന പോലെ കട്ടെടുത്താൽ കൈ വെട്ടണം ഒരു മടിയും കൂടാതെ ..നിന്നെ വെറുതെ വിട്ടാൽ ഒരു വീറിന് പകരം പല വീറും പിറവി എടുക്കും ..."""ഒഴുക്കണം നാം അഴുക്ക് ചാൽ ,,ഭൂമിയിൽ നിന്ന് എന്നന്നേക്കുമായി ,,തെറ്റ് ചെയ്‌താൽ ശിക്ഷ ലഭിക്കണം അവനെ വെറുതെ വിടുകയാണങ്കിൽ പകരം പിറവി എടുക്കുന്നത് അവനെ പോലുള്ള ആയിരണ്ണമാണ് """

കഠിന കഢോരമായ ശിക്ഷയായിരിക്കണം വെറും തലമുറയെ അതിൽ നിന്നും പേടിപെടുത്തുകയും പിന്തിരിപ്പിക്കുകയും ചെയ്യുന്ന ഒന്നായികൊണ്ട് """ എന്റെ പെണ്ണിന് വേണ്ടി ,,ഈ പിഞ്ചു പെണ്ണ് മക്കൾക്ക് വേണ്ടി ....ഇതുപോലെ റൈപ്പിലൂടെ മരണ പെട്ട ഒരു കൂട്ടം ശാന്തി ലാഭിക്കാത്ത പെണ്ണ് ആത്മാകൾക്ക് വേണ്ടി തീരണം നീ ഇവിടം കൊണ്ട് .... കത്തിയെടുത്തു അവന്റെ നെഞ്ചിനു മീതെ ആഞ്ഞു വെട്ടി ഇടതു കൈ പത്തിയിലൂടെ കത്തി കുത്തിയിറക്കി ....വേദന ജനകമായി അവൻ പിടയുന്നത് വെറും പുച്ഛത്തോടെ നോക്കി കണ്ടു ..അടുത്ത് കണ്ട കയറിൽ കാൽ കെട്ടി സാധനങ്ങൾ അളക്കുന്നതിനും തൂക്കുന്നതിനും മറ്റുമായി രണ്ടു ആൾ പൊക്കത്തിൽ ഉണ്ടാക്കിയ കമ്പിയിൽ അവനെ തല കീഴിലായി കെട്ടിത്തൂക്കി കൊണ്ട് ഒരു വേളേ ആ പെണ്കു്ട്ടികളെ താൻ നോക്കി ,,തന്റെ നോട്ടത്തിന്റെ അർഥം മനസ്സിലായന്നവണ്ണ൦ പകയോടുകൂടി ദേഷ്യം തീരുവോളം ഒരു പഞ്ചിങ് ബോക്ക്സിനെ പോലെ അവർ അവനിൽ അഗ്നിതാണ്ടവം ആടുകയായിരുന്നു ""അറിയുകയായിരുന്നു താനും പെണ്ണിന്റെ പകയേ ,,സ്വന്തം ശരീരത്തിന് അവൾ നൽകുന്ന വിലയെ ""

അവസാനം അവശനായി രക്തം വാർന്നു നേരിയ ശ്വാസം മാത്രാമായി അവനിൽ നിലന്നിന്നപ്പൊ മതിയാക്കി തന്നെ നന്ദിയോടെ നോക്കുന്ന അവരെ നോക്കി കണ്ണ് ചിമ്മി കാണിച്ചു ... ഇതെല്ലാം കണ്ടു പേടിയോടെ നോക്കുന്ന അവന്റെ ശിങ്കിടികളേ താനും അപ്പോഴാണ് കണ്ടത്,, അവസാനം ഷട്ടർ തുറന്നു അവരോട് കുറച്ചു ദൂരത്തായി നിർത്തിയ തന്റെ താറിൽ കയറി ഇരിക്കാൻ പറഞ്ഞപ്പോ ...അവർ തന്നോട് ആവശ്യപെട്ടത് ഒന്ന് മാത്രമാണ് """കൊല്ലണം ചേട്ടാ ആ നായിന്റെ മക്കളേ എന്ന് """തിരിച്ചു വീണ്ടു൦ അവിടേക്ക് കയറി വരുമ്പോ ഭീതിയോടെ നോക്കുന്നുണ്ടായിരുന്നു എല്ലാവരും ..അടുക്കളയിൽ നിന്നു൦ സിലിണ്ടർ രണ്ടണ്ണം കൊണ്ട് വന്നു ലീക്ക് ആക്കി എടുത്തു കണ്ട മണ്ണണ്ണ അവിടെ മൊത്തം തെളിച്ചു ലൈറ്റർ കത്തിച്ചു അവിടേക്ക് ഇട്ടു ഷട്ടർ താഴ്ത്തുമ്പോ അകത്തു പേടിയോടെ ഉള്ള അവരുടെ കരച്ചിലോടൊപ്പം തന്നിൽ ആത്മസംതൃപിതി വന്നു നിറഞ്ഞിരുന്നു ..... ദൂരേക്ക് പിന്നിട്ടപോയേക്കും വലിയ സ്പോടനത്തോടെ ആ ബിൽഡിങ് കത്തിച്ചാമ്പലാക്കുകയായിരുന്നു ,,

250 മടങ്ങിൽ വികസിക്കാൻ കഴിവുള്ള സിലിണ്ടറിൽ അടച്ചിട്ടതോടു കൂടി വായുവിന്റെ സമ്പർക്കം മൂലമില്ലാതെ പൊട്ടിത്തെറിക്കുകയായിരുന്നു ഇതെല്ലാം കാണുന്ന അവരുടെ ചുണ്ടിൽ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു ... നമ്മൾ ഒരിക്കലും ഒരു തെറ്റ് ചെയ്തിട്ടില്ല ,,ഇതെല്ലാം അവർ അർഹിച്ചതാണ്,, മനസ്സിൽ ഫ്രീ ആയിട്ട് വിട്ടേക്കണം കേട്ടല്ലോ മക്കളെ ..!! കഴിഞ്ഞതെല്ലാം ഒരു പായ്സ്വപനമായി കളയുക,,നിങ്ങളുടെ ജീവതം നശിപ്പിച്ച അവർ ഇന്നീ ലോകം വിട്ടിരിക്കുന്നു നിങ്ങൾക്ക് നഷ്ടമായത് വലുതാവാം പക്ഷെ നമ്മളായിട്ട് സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണെങ്കിൽ മാത്രമാണ് ഇത് തെറ്റാവുന്നത് അല്ലാത്ത പക്ഷം അതിനെ തന്റെ ശരീരത്തിൽ നിന്നും പോയ രണ്ടു തുള്ളി രക്ത൦ മായിട്ടു മാത്രം കരുതുക ,,,ജീവാതാമാണ് തന്റെ ഇഷ്ട്ടങ്ങൾകൊപ്പം സമൂഹത്തിൽ ഇനി ഉയരണം തലയുയർത്തി തന്നെ ..... അവരോടന്നപ്പോൽ അവൻ പറയുമ്പോ പുഞ്ചിരിയോടെ അവർ തലയാട്ടിയിരുന്നു .....തോറ്റയിടത്തു നിന്നും ജയിക്കണമെന്ന വാശിയോടെ ..!!

എല്ലാവരെയും അവനവന്റെ ഏതാ സ്ഥലത്തു ഇറക്കി വിട്ടു വീട്ടിലേക്ക് തിരിക്കുമ്പോഴും എല്ലാവരുടെയും മനസ്സ് ഒരു പോലെ നിറഞ്ഞിരുന്നു ...ഒന്ന് പൊന്നുവിനെ കാണാനും ഒന്ന് തന്നിലേക്ക് ചേർത്തിനിർത്താനും അതിതായി വെമ്പൽ കൊണ്ടപ്പോ ...പുഞ്ചിരിയോടെ ഫോൺ എടുത്തു ഓപ്പൺ ചെയ്തതും വാൾപ്പേപ്പർ ആയി കിടക്കുന്ന തന്റേയും പൊന്നുവിന്റേയും പഴയ pic ൽ അവൻ പുഞ്ചിരിയോടെ വിരലോടിച്ചു ,,കുറുമ്പോടുള്ള അവളുടെ ചിരിച്ചു കളിച്ച മുഖം അവനിലും കുസൃതി നിറഞ്ഞു നിന്നു...!! പഴയ കാശിയായ് അവളുടെ കുസൃതികാരനായി അവൻ വീണ്ടും മാറുകയായിരുന്നു അവിടം 💕💕 ഫോണിൽ അച്ഛന്റെ നമ്പറിൽ നിന്നും വന്നടിഞ്ഞു കിടക്കുന്ന ഒരു പാട് കാൾ കണ്ടു ....സംശയത്തോടെ തിരിച്ചു കാൾ ചെയ്തു ചെവിയോട് അടുപ്പിച്ചതും അപ്പുറത്തു നിന്നും കേട്ട വാർത്ത അവന്റെ ഞാടി ഞെരമ്പുകളെ തളർത്താൻ കഴിയുന്നതിലും അപ്പുറമായിരുന്നു ...കയ്യിന് തളർച്ച ബാധിച്ചപോലെ ഫോൺ അവന്റെ കയ്യിൽ നിന്നും വീണു ,, ഹോസ്പിറ്റലിലേക്ക് വണ്ടി വേഗം തിരിക്കുമ്പോഴും ട്ടയറിനോ കാലുകൾക്കോ ചലന ശേഷി നഷ്ട്ടപ്പെടുന്ന പോലെ തോന്നി അവന് ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story