കാശിമാണിക്യം: ഭാഗം 5

kashimanikyam

രചന: ഷെറിൻ

പതിവ് തെറ്റിച്ചു കൊണ്ട് അവിടെ ആരോ നടന്നു വരുന്ന ശബ്ദം കേട്ട് ഉടൽ വിറച്ചു യെങ്കിലും ഇരുളിലേക്ക് മറഞ്ഞു നിന്ന് നിരീക്ഷിച്ചു ..... കയ്യിൽ ഒരു മദ്യക്കുപ്പിയും ആടി ഉലഞ്ഞ മുടിയും ഷർട്ടിലും മുണ്ടിലു൦ അങ്ങിങ്ങായി ചോരയും കരഞ്ഞ കലങ്ങിയ കണ്ണുകളും .......നിലാവിന്റെ വെളിച്ചത്തിൽ പോലും താൻ ആ മുഖം തിരിച്ചറിഞ്ഞു ....... കാ ...കാശിയേട്ടൻ .... അന്നമ്മ പോലും തന്നെ വെറുക്കുമെന്ന് കരുതി പേര് മാറ്റിയായിരുന്നു പറഞ്ഞത് ... അന്നമ്മയോട് പറയുന്നത് നിർത്തിയവൾ ഉറക്കത്തിൽ യെന്നപോൽ കുറുകികൊണ്ടു ആ മാറിലേക്ക് ചാഞ്ഞു. അപ്പോഴുമവളെ പൊതിഞ്ഞു പിടിച്ചു ഒരു അമ്മയുടെ വാത്സല്യം തരുന്നുണ്ടായിരുന്നു അവർ .കഴിഞ്ഞുപോയതെല്ലാം ഒരു തിരശീല കണക്കെ മിഴിവോടെ അവളെ വേട്ടയാടിയെതും കണ്ണിൽ നിന്നും മിഴിനീർ മുത്തുകൾ ചാലിട്ടൊഴുകി കാ ....കാശിയേട്ടൻ ... കയ്യിക്കുള്ള മദ്യം വലിച്ചു കുടിച്ചു കുപ്പി നിലത്തേക്ക് എറിഞ്ഞു പൊട്ടിക്കരയുന്ന കാശിയേട്ടനെ കാണെ ... നെഞ്ച് പിടഞ്ഞു പോയി ...

'അ...അമ്മാാാ.......മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് പദം പറഞ്ഞു കരയുന്നത് കാണെ .... ഓടി പോയി വരിഞ്ഞു മുറുകി കെട്ടിപിടിച്ചു പതിയെ തലയിൽ തലോടി കൊണ്ടിരിന്നു .ആദ്യമൊന്നു പതറിയെങ്കിലും പൊന്നു ആണന്നു കാണെ തോളിലേക്ക് മുഖം പൂയ്ത്തി വെച്ചവന് അവളിലേക്ക് ചാഞ്ഞു മനസ്സിലെ ഭാരമെല്ലാം ഒഴുക്കി കളഞ്ഞു ... മനസ്സ് പിടയുകയായിരുന്നു ആദ്യമായിട്ടാണ് ഇതുപോലെ ഏട്ടനെ കാണുന്നെ .എന്നും കണ്ണിൽ കുസൃതിച്ചിരിയും ഒളിപ്പിച്ചു നടക്കുന്ന ആ ഗൗരമാർന്ന മുഖ൦ ഒരുവേളേ ഓർത്തതും ഇറുകേ അവനിലേക്ക് ചേർന്ന് തലയിൽ തലോടി കൊണ്ടിരുന്നു പൊന്നു ...നെ ...ന്റെ 'അമ്മ വിട്ടു പോയടാ ...ഈ കാശിയെ ...'അമ്മ തനിച്ചാക്കി പോയടി ......അവന്റെ കണ്ണുനീരും പദം പറച്ചിലും അവളെ ചുട്ടുപൊളിച്ചു കൊണ്ടിരുന്നു ....ഇല്ല കാശിയേട്ടാ ആരും ന്റെ ഏട്ടനെ വിട്ടുപോയിട്ടില്ല ....ഒന്നുല്ല ട്ടോ .കൊച്ചുകുഞ്ഞിനെ പോലെ അവനെ ആശ്വസിപ്പിക്കുമ്പോഴും അവളുടെ കണ്ണുകളും നിറഞ്ഞു തുളുമ്പിയിരുന്നു എന്തോ ഓർത്തന്നപോലെ നെട്ടിപിടഞ്ഞു കണ്ണുകൾ അമർത്തി തുടച്ചു അവളിൽ നിന്നും വേഗം അകന്നു മാറി തിരിഞ്ഞു നടന്നു വസ്ത്രം മാറിവരാന് പറഞ്ഞു പുറത്തിറങ്ങി കാശിയേട്ടന്റെ അവസ്ഥയിൽ തന്റെ വസ്ത്രം ഏതാണന്നു പോലും നോക്കാതെ ഓടിപ്പോയതാണ് ....

നനഞ്ഞു ശരീരഭാഗങ്ങൾ എടുത്തു കാണിക്കുന്ന മാറോളം മറച്ചുചുറ്റിയ മുണ്ടഴിച്ചു ....കുളത്തിൽ തന്നെയുള്ള ഒറ്റമുറിയിൽ ചെന്ന് വേഗം വസ്ത്രം മാറി .... കയ്യും പിടിച്ചു തനിക്ക് മുഖം തരാതെ ഓർഫണേജിന്റേ ഗെയിറ്റ് കടത്തി തന്നു പോകാനൊരുങ്ങിയ ആ കയ്യിൽ താൻ പിടിച്ചു വെച്ചു..... ഏട്ടാ ... പൊന്നു ഞമ്മക്ക് പിന്നെ സംസാരിക്കാ൦ ടാ .....ഇപ്പൊ എനിക്കൊന്നു തനിച്ചിരിക്കണം .അമ്മക്ക് ആക്സിഡന്റ് പറ്റുന്നത് ഇപ്പോഴും കണ്ണിൽ കണ്ടുകൊണ്ടിരിക്കാടാ അതോണ്ടാ ... കലങ്ങിയ മിഴികൾ ഉയർത്തിക്കൊണ്ടു കൈ വിടുവിച്ചു ദൂരേക്ക് മറയുന്ന ഏട്ടനെ ഒരു നോവോടെ താൻ നോക്കിനിന്നു ഏട്ടന്റെ അച്ഛനും അമ്മയും ജോലിപരമായി പട്ടണത്തും അവരുടെ നാട്ടിലുള്ള ഇവിടെ അടുത്തുള്ള വീട്ടിലുമാണ് കാശിയേട്ടനും .അവരെ ഒന്നു൦ ഇതുവരെ നേരിട്ട് കണ്ടില്ലെങ്കിൽ പോലും കാശിയേട്ടനിൽ നിന്ന് തനിക്ക് അവർ സ്വന്ത൦ അച്ഛനുമമ്മയുമായി തീർന്നിരുന്നു തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരില്ലെന്ന് കണ്ട് ജാലകം തുറന്നു ഇരുട്ടിലേക്ക് കണ്ണും നട്ടിരുന്നു ......

കണ്ണ് ആകമാനം പലവഴിക്ക് സഞ്ചരിക്കുമ്പോഴും നേരെ ഓപ്പോസിറ്റുള്ള വീട്ടിലെ കാഴ്ചകണ്ടു ഹൃദയ൦ നിലച്ച അവസ്ഥ ....കണ്ണ് മുന്നിൽ കാണുന്നത് വെറും സ്വപ്‌നമാണെന്ന്‌ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ഇറുക്കെ അടച്ചുപിടിച്ച കണ്ണുകൾ വലിച്ചു തുറന്നു ......തന്റെ ധാരണ ശെരിപ്പെടുത്തു മെന്നോണം ...വിരിയാർന്ന പുറത്തു കാലഭൈരവന്റെ പച്ചകുത്തിയ പകുതി ഭാഗം മറച്ചു കൊണ്ട് ചോരയിൽ അഴുകിയ അതേ ക്രീം കളർ ഷർട്ട് ഓരോ ദൃശ്യവും വ്യക്താമാവുന്നതിന് അനുസരിച്ചു ശരീരത്തിന്റെ ഭാര൦ കുറഞ്ഞു വന്നു ഒരു പാവകണക്കെ നിലത്തോട്ടു വീഴുന്നത് ഹൃദയം നിലച്ച അവസ്ഥയിലും താൻ അറിഞ്ഞിരുന്നു പിറ്റേന്ന് പതിവില്ലാത്ത ബഹളം കേട്ടാണ് താൻ കണ്ണുതുറന്നത് ...നിലത്തുറക്കാത്ത ശരീരത്തെ കമ്പിയിൽ തൂങ്ങിപിടിച്ചു പൊട്ടിപൊളിയുന്നു തലവേദനയിലും പുറത്ത കാഴ്ചയിലേക്ക് നോക്കെ ..... ഈ നാട്ടിലെ മുഴുവൻ ജനങ്ങൾക്ക് മുൻപിലും ഒന്ന് ഉരിയിടാൻ പോലും കഴിയാതെ തലകുനിച്ചു നിൽക്കുന്ന കാശിയേട്ടനു൦ തൊട്ടപ്പുറത്തു അച്ഛന്റെ അടികൾ ഏറ്റുവാങ്ങി ശ്രുതി ചേച്ചിയേയും കാണെ കഴുത്തിലുള്ള താലി കുരുക്ക് പോലെ മുരുകികൊണ്ടിരുന്നു പലതും തെളിമയോടെ കണ്ടുകൊണ്ടിരിക്കെ ഭ്രാന്ത് പിടിച്ചപോലെ ഇരു ചെവിയും അമർത്തിപൊത്തിപിടിച്ചു നിലത്തേക്ക് ഊർന്നിരുന്നു ...

വീർ ചേട്ടന്റെ അച്ഛന്റെ അനിയന്റെ മകൾ ശ്രുതി ....തന്റെ ചേച്ചിപ്പെണ്ണ് ..പക്ഷെ ഇപ്പൊ...!! വാ പൊത്തിയവൾ കരച്ചിലടക്കാൻ പാടുപെട്ടു ... ജാലകത്തിലേക്ക് മുഖം ചേർത്ത് പുറമേ നിന്നുള്ള കാറ്റും ആസ്വാധിച്ചു കൊണ്ട് ശ്രുതിയുടെ വീട്ടിലേക്ക് കണ്ണുകൾ അനുസരണ തെറ്റി പോയതും മുകളിലെ ബാല്കണിയിൽ ചേച്ചിയോട് തൊട്ടുരുമ്മി നിൽക്കുന്ന ചെറുപ്പക്കാരനെ ശംശയത്തോടെ നോക്കിയതും ...ചേച്ചിയെ മടിയിലേക്ക് വലിച്ചിരുത്തി ചുമ്പനങ്ങൾ കൊണ്ട് മൂടുന്നതും കാണെ ..കണ്ണ് പൊത്തി കൊറുവോടെ സ്വയ൦ തലക്കടിച്ചു പറഞ്ഞു .. ആഹാ കണ്ണടച്ച് പാൽ കുടിക്കാണ് നോക്ക കള്ളിപ്പെണ്ണ് ഒരു ചിരിയോടെ താൻ ഡോർ അടക്കാൻ നിൽക്കെ ...ചേച്ചിയെയും എടുത്തുയർത്തി കൊണ്ട് പോകുന്ന ആൾ കാശിയേട്ടനെ പോലെ തോന്നിയതും അതെല്ലാം തന്റെ തോന്നലുകളാക്കി മാറ്റി തിരിയാൻ നിന്നതും പുറകിലെ കാലഭൈരവന്റെ ചിരത്രവും അതെ ക്രീം കളർ ഷർട്ടും കാണെ ഇടുത്തീപോലെ താൻ നിന്ന നിൽപ്പിൽ ഉരുകിതീർന്നു തന്നെ കാണെ ഓടിവന്നു തൊട്ടരികിൽ ഇരുന്ന് ഒരു കുഞ്ഞിനെ പോലെ കൊഞ്ചിക്കൊണ്ടു ഇവരെല്ലാവരും പറയുന്നത് പൊന്നു ഞാൻ പെണ്ണുപിടിയാനാണന്നു ...

രാത്രി ആൽ തറയിൽ പോയി കിടന്ന ഞാൻ എങ്ങനെ ശ്രുതിയുടെ വീട്ടിലെത്തിയെന്നു എനിക്കറിയില്ലെടാ.. പറ പൊന്നു ...ഞാൻ അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോ ....നിന്റെ കാശി അങ്ങനെ ചെയ്യുമെന്ന് നിനക്ക് തോന്നുണ്ടോടി ....പറ പറടി..ഒന്ന് എന്തെങ്കിലും പറ പൊന്നു എന്നെ നീ ഇങ്ങനെ കൊല്ലാതെ കൊല്ലല്ലടി ...... മറ്റുള്ളവരെ വക്കഞ്ഞു മാറ്റി പ്രതീക്ഷയോടെ തനിക്ക് നേരെ നോട്ടമെറിയുന്ന കാശിയെ ഹൃദയം തകർന്ന നിലയിലും താൻ ആ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് ആരാണ് കാശിയേട്ടാ ഞാൻ നിങ്ങൾക്ക് ഒരു നേരത്തെ ടൈം പാസ് ആയിരുന്നോ ...?അങ്ങനെ ആയിരുന്നോ ഈ പൊന്നു നിങ്ങൾക്ക് ......? ആ കണ്ണിൽ ഞാൻ കണ്ടത് എന്നോടുള്ള അടങ്ങാത്ത പ്രണയം ആയിരുന്നില്ലേ ....പിന്നെ പിന്നെ യെന്താ ഇതൊക്കെ ...? അതോ കാമം വെറിക്കട്ടെ ഒരു പുരുഷനാണോ നിങ്ങൾ ....ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതല്ലേ ഇന്നലെ ശ്രുതി ചേച്ചിയും നിങ്ങളു൦ ..ശേ പൊന്നൂൂൂ....ഞെട്ടലോടെ തന്നെ നോക്കുന്ന ആ മുഖത്തെ താൻ അറപ്പോടെ നോക്കി ..

പൊക്കോണം എന്റെ മുന്നീന്ന് കാണണ്ട എനിക്ക് നിങ്ങളെ ...!! തന്റെ ഓരോ ചോദ്യത്തിലും ആ മനസ്സ് പിടക്കുകയായിരുന്നോ .....?അറിയില്ല ..!! എന്നാത്തിനാ കാശിയേട്ടാ...എന്നെ ..!! പൊന്നു ...നീയും കൂടെ എന്നെ തളർത്തല്ലേ ..ഞ ..ഞാൻ അങ്ങനെ അത്രയും നേരം പ്രതീക്ഷിച്ച പ്രതീക്ഷകൾ ഒക്കെ ചോർന്നപോലെ .കാശിയിൽ നിന്നും അകന്നു മാറുമ്പോഴും കൺമുന്നിൽ കഴിഞ്ഞരാത്രി മിന്നിമറയുകയായിരുന്നു പൊന്നു ... വേണ്ട ശീമന്ത് കാശിന് ...അങ്ങനെ ആ നാവ് കൊണ്ട് ഇനി എന്നെ വിളിക്കണ്ട ....പൊക്കോ യെവിടെകന്നുവെച്ചാ തടയില്ല ഞാൻ .കണ്ണുകൊണ്ടു കണ്ടത് വിശ്വസിക്കാതിരിക്കാൻ എനിക്ക് പറ്റില്ല ... തന്നിൽ നിന്നും ഒരു നോട്ടത്തിനായി ഒരു ഭ്രാന്തനെ പോലെ കാശിയേട്ടൻ എന്നിലേക്ക് അടുക്കുന്നതും പോലീസ് വന്നു കൊണ്ട് പോകുന്നതും എല്ലാം കണ്ണിലൂടെ മിന്നിമറഞ്ഞു പക്ഷെ വൈകാതെ താൻ അറിഞ്ഞിരുന്നു തന്റെ കാശി അങ്ങനെ ഒന്നും ചെയ്തിട്ടില്ലെന്ന് ചുരുളഴിയാത്ത ആ സത്യങ്ങൾ ക്കിടയിൽ നിന്നും പോലീസ് കാശിയെ വെറുതെ വിട്ടെങ്കിലും ..

തനിക്കും കാശിക്കുമിടയിൽ ഒരു വലിയ മതിൽ തന്നെ പൊങ്ങിവന്നു...കാശിയിൽ നിന്നും ഒരുപാട് അകലെയുള്ള സീമന്തിലേക്ക് ഒരു മടക്കം ഇരുട്ടിൽ തപ്പിത്തടയുന്ന തന്നെ വെളിച്ചത്തിലേക്ക് തിരികെ കൊണ്ട് വന്നത് ചീറിപ്പാഞ്ഞു കൊണ്ടുള്ള കാശിയുടെ എൻട്രിയാണ് ...അപ്പോഴും കണ്ണുകൾ ചതിക്കുകയായിരുന്നു ഞെട്ടിപിടഞ്ഞു കൊണ്ട് അന്നമ്മയുടെ മടിയിൽ നിന്നും എഴുനേൽക്കുമ്പോഴും തന്നെ തൊട്ടുതൊട്ടില്ലെന്ന മട്ടിൽ താർ ഓഫ് ചെയ്ത് ഇറങ്ങിയിരുന്നു കള്ള് മൂക്കറ്റം കുടിച്ചു നാലുകാലിൽ കയറിവരുന്ന കാശിയേട്ടനെ വേദനയോടെ താൻ നോക്കി ആര കാണാനാടി പുല്ലേ &^!! ഇവിടെ വന്നു നിക്കുന്നെ ...കയറി പോടി അകത്തേക്ക് .....&^ ദേഷ്യത്തോടെ തന്നെ നോക്കി അലറി പിന്തിരിഞ്ഞു കുഴഞ്ഞു ആടി കൊണ്ട് വീഴാൻ പോയതും ഓടി ചെന്ന് താങ്ങിപിടിച്ചു മാറടി അങ്ങോട്ട് .....കാമം കൊണ്ട് മാത്രം നോക്കുന്ന സീമന്തിനെ നീ പിടിക്കേണ്ട ...... തന്റെ കയ്യും തട്ടിയെറിഞു ദേഷ്യത്തോടെ പോകുന്ന കാശിയെ മറഞ്ഞു പോകുവോളും അവൾ നോക്കിനിന്നു അപ്പോഴും ഒരു കൈ കൊണ്ട് ഉതരത്തിലുള്ള തന്റെ കുഞ്ഞിനെ അവൾ താലോലിക്കുന്നുണ്ടായിരുന്നു ..ചെറു നോവോടെ ....അത്രമേൽ ആർദ്രമായ്.....💕 .....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story