കാശിമാണിക്യം: ഭാഗം 7

kashimanikyam

രചന: ഷെറിൻ

അടിവയറ്റിൽ നിന്നും രക്തം ഒഴുകി ...ഉടുത്തിരിക്കുന്ന സാരി മൊത്തം രക്തത്തിൽ കുളിച്ചിരിക്കുന്നത് കണ്ടു ആദ്യത്തെ ഞെട്ടൽ വിട്ടുമാറിയവൻ അവളിലേക്ക് ഓടി അടുത്തു പൊന്നുുുു......... കഞ്ഞികുടിക്കാൻ തിരക്കി വന്ന അന്നമ്മക്ക് അവളുടെ അവസ്ഥകണ്ട് ശ്വാസം പോലും വിലങ്ങുന്നത് പോലെ തോന്നി ... ആദ്യത്തെ ഉൾവിളിയെ മാറ്റിയവൻ അവളുടെ കവിളിൽ തട്ടി ...... ശിൽപ്പാ....ഏയ് കണ്ണുതുറക്ക് ....ഉയർന്നു വെന്ന ഹൃദയമിടിപ്പും വറ്റിവരണ്ട തൊണ്ടക്കുഴിയിലെ ഇടർച്ചയു൦ പുറത്തേക്ക് വരാതിരിക്കാൻ പ്രേതക൦ ശ്രദ്ധിച്ചവൻ തട്ടിവിളിച്ചെങ്കിലും ......നേരിയ ഹൃദയടിപ്പും ശരീരത്തേക്ക് അരിച്ചിറങ്ങുന്ന നീല കളറും വാടിയച്ചെണ്ടുപോലെ അവന്റെ കയ്യിലേക്ക് വീണ അവളെ കണ്ടു ഒരു പ്രാന്തനെ പോലെ അവൻ അലറി ഏയ് പൊന്നു .... എടാ ...കണ്ണ് തുറക്കടാ...ഏയ് നിന്റെ കാശിയാടാ വിളിക്കുന്നെ കണ്ണുതുറക്ക് ... കവിള് തടങ്ങളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണുനീരിനെ വകവെക്കാതെ അവൻ വിളിക്കുന്നത് നോക്കി ജീവനില്ലാത്ത ശരീരം പോലെ അന്നമ്മയും അലമുറയിട്ട് വിളിച്ചു .... എവിടെ നിന്നോ ബോധദയം വന്നപോലെ കാഴ്ചയെ മറച്ചിരുന്നു കണ്ണുനീരിനെ വകഞ്ഞു മാറ്റി ഇരുകയ്യിലും കോരിയെടുത്തവൻ താറിൽ കയറ്റി ...

അന്നമ്മയെ പോലും നോക്കാതെ ഓടിക്കയറി വേഗത്തിൽ താർ സിറ്റിഹോസ്പിറ്റൽ ലക്ഷ്യം വെച്ച് നിരത്തിലൂടെ പാഞ്ഞു മറ്റുവാഹങ്ങളെ വകവെക്കാതെ ഹോസ്പിറ്റലിൽ ഇടിച്ചു കയറി ഓഫ്പോലും ചെയ്യാതെ അവളെയും കോരിയെടുത്തവൻ ഓടുമ്പോഴും അവളെ തട്ടിവിളിക്കുകയും ഒരു റസ്പോണ്സു൦ ഇല്ലാതാവുമ്പോ ഒരു ഭ്രാന്തനെ പോലെ ഒന്നുമില്ലെന്ന്‌ സ്വയം ആശ്വസിപ്പിക്കുകയും ചെയ്യുന്നുണ്ടായിരുന്നു ....... icu വിയിലൂടെ സെക്ച്ചറിൽ കിടത്തി കൊണ്ടുപോകുന്നവളെ ജീവനറ്റ ശരീര൦ പോലെ അവൻ നോക്കി നിന്നു വരാന്തയിലൂടെ വെരുകിനെ പോലെ സാമാധാനമില്ലാതേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോഴും ഇടക്കിടക്ക് icu വാതിലേക്ക് കണ്ണുകൾ പാറിവീണു കൊണ്ടിരുന്നു ടൻഷോനോടുകൂടി icu ൽ ഓടി കയറുന്ന ഡോക്ടർസിനെയും നഴ്സിനെയും കണ്ടു അവനിലെ ശ്വാസം നിലക്കുന്ന പോലെയും മനസ്സിനെ കടിഞ്ഞാണിടാൻ കഴിയാതെ പല ചിന്തകളും മൈന്റിലേക്ക് കയറാൻ തുടങ്ങി ....ഇല്ല ഒന്നുമില്ല വെറുതെ തോന്നുതാ എല്ലാം.. എന്റെ പൊന്നുവിന് ഒന്നുമില്ല ...

കാശി അവളുടെ നിഴൽ പോലെ നടക്കുന്നതാ ... എല്ലാം ഒന്ന് ശാന്തമായ പോലെ കയ്യിലെ ഗ്ലൗസും ഊരികൊണ്ടു പുറത്തേക്ക് വന്ന ഡോക്ടറിന് അടുത്തോട്ടു അവൻ ഓടി .... ഡോക്ടർ പൊന്നുവിന്.... പൊന്നു ...ശിൽപ്പയെ ആണോ ഉദ്ദേശിച്ചേ..... yes doctor .... എന്റെ കാബിനിലോട്ടു വരൂ ...പറയാം ഡോക്ടർ അവൾക്ക് .... പറയാം ടു താൻ ഇരിക്ക് ... she is fine but ....ഞാൻ പറയാം പോകുന്ന കാര്യം കേട്ട് താൻ ടെൻഷൻ ആവണ്ട .....ഇച്ചിരി സീരിയസ് ആൺ കാര്യം ശരീരത്തിനകത് ബ്ലീഡിങ് നടക്കുകയായിരുന്നു കഴിഞ്ഞ അരമണിക്കൂർ ...കൊണ്ടുവരാൻ ഇച്ചിരി ലേറ്റ് ആയിരുന്നെങ്കിൽ ഇന്നീ ലോകത്തു രണ്ടു പേരുടെ മരണം നടക്കുമായിരുന്നു ....ഇപ്പൊ തൽക്കാലത്തേക്ക് ഞങ്ങളെ കൊണ്ട് രക്ഷിക്കാൻ സാധിച്ചു പക്ഷെ എപ്പോയും ഇങ്ങനെ ആവണമെന്നില്ല ....ശരീരം നല്ല വീക്കാണ് .....ബോബിക്ക് കുഴപ്പമൊന്നുമില്ല സാർ ..സാറെന്തക്കയാ ഈ പറയുന്നേ എനിക്ക് ഒന്നും മനസ്സിലാവുന്നില്ല താൻ ഈ കുട്ടിയുടെ ആരാ ... ഫ്രണ്ട് ആൺ ഡോക്ടർ ...മനസ്സിനെ കല്ലാക്കികൊണ്ടു ഒരു ചെറുചിരി വെരുത്തികൊണ്ടവന് പറഞ്ഞു ഓ ..ശിൽപ്പയുടെ വയറ്റിലുള്ള കുഞ്ഞു വളരാൻ തുടങ്ങിട്ട് ഇപ്പൊ ആറാം മാസത്തിലേക്ക് അടുക്കുന്നു WHAT........!!doctor ....

ഡോക്ടർ ആണന്നു വെച്ച് എന്തു൦ പറയാം എന്ന് ആയോ പന്ന*@^^&*!! മോനെ ആദ്യത്തെ ഞെട്ടൽ വിട്ടുമാറിയതും അവൻ ദേഷ്യത്തോടെ ടേബിൾ നിലത്തേക്ക് മറിച്ചിട്ട് ...ഡോക്ടർ മാത്യു ഇരിക്കുന്ന കസേര ചവിട്ടി തെറിപ്പിച്ചു ...... ചുവരിൽ ഇടിച്ചു ദേഷ്യം നിയന്ത്രിക്കുന്ന അവനെ ഭീതിയോടെ നോക്കിക്കണ്ടു വേഗം ഡോക്ടർ നിലത്തിൽ നിന്നെഴുനേറ്റു ....ശബ്ദം കേട്ട് അകത്തേക്ക് ഇടിച്ചു കയറാൻ നിന്ന ഹോസ്പിറ്റൽ ജീവനക്കാരോട് കൈ കൊണ്ട് പുറത്തോട്ടു പോവാൻ കാണിച്ചു കഴുത്തിലുള്ള ട്ടൈ നേരെയാക്കി mr സീമന്ത് കാശിന് എനിക്ക് ഒരിക്കലും നിങ്ങളോട് കള്ളം പറയണ്ട ആവിശ്യമില്ല ...തേ നോക്ക് സ്കാനിങ് റിസൾട്ട് ആണിത് ... സ്ക്രീനിലും മറ്റും കുട്ടിയുടെ ചരിവു൦ വളവും സ്കാനിങ് റിസൾട്ടും മറ്റുമെല്ലാം കാണിച്ചു തന്നപ്പോഴും ...ഹൃദയം രണ്ടായി പിളർന്നിരുന്നു .....അതൊരിക്കലും ഒരു കുഞ്ഞ് ജീവൻ വയറ്റിൽ ചുമന്നതിനല്ല പൊന്നുവിന്റെ അവസ്ഥ ആലോചിച്ചാണ് ...തനിക്ക് പിഴച്ചിരിക്കുന്നു എവിടെയോ ...എല്ലാ൦ ആലോചിച്ചപ്പോയെക്കും അവന്റെ ഞാടി ഞ്ചരമ്പുകൾ വലിഞ്ഞു മുറുകി ...

ഉടനെ തന്നെ തനിക്ക് അവളെ കാണണ൦ എന്ന് പറഞ്ഞപ്പോയു൦ മറിച്ചൊന്നും പറയാതെ സമ്മതിച്ചത് ദേഷ്യം കാരണം അടുത്തത് ഒന്നും തകർക്കാതിരിനാവണം icu ന്റെ ഡോർ തുറന്നു ഓരോ ചുവടും മുൻപോട്ടു വെക്കുമ്പോഴും ഹൃദയമിടുപ്പ് ഉയർന്നു കൊണ്ടിരുന്നു ...കണ്പോളയെ നനക്കാൻ മാത്രം ഒരുപാട് വയറുകൾക്ക് കീഴിൽ മയങ്ങിക്കിടക്കുന്ന അവളെ അവൻ ഉറ്റുനോക്കി നിഷ്കളങ്കമായ മുഖം ക്ഷീണത്താൽ തളർന്നിരിക്കുന്നു ...ആകെ വാടിതളർന്ന പൂ ചെണ്ടുപോലെ... മുടികൾക്കിടയിലൂടെ പതിഴേ തലോടി ഡ്രിപ്പ് ഇട്ടിരുന്ന അവളുടെ കയ്യിനെ പതിയെ കൈ കളിൽ ഒതുക്കി കൊണ്ട് അവിടെ അവൻ ചുണ്ടു ചേർത്ത് .... അറിയുന്നുണ്ടോ പെണ്ണെ ..നീ കാശിയെ ..ഈ ഹൃദയമിടുപ്പിനെ ..മറ്റാരെ കാളു൦ നിനക്ക് തിരിച്ചറിയാൻ പറ്റുന്ന ...നിനക്ക് വേണ്ടി മാത്രം തുടിച്ചു കൊണ്ടിരിക്കുന്ന ഈ കാശീടെ ഹൃദയത്തെ ...പറ്റുന്നുണ്ടോ ടീ...ഇനി മുതൽ ഒരു കുരുന്നിനെ കൂടെ ഞാനീ നെഞ്ചിൽ കേറ്റാ...കണ്ണിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു കയ്യിൽ മുന്ദ്ര കുത്തി ...

പൊള്ളി പിടഞ്ഞു കൊണ്ട് ആ കയ്യിൽ അവൾ മുറുകെ പിടിച്ചു മരുന്നിന്റെ അലസതയിലും അവന്റെ സാമിപ്യം അവൾ തിരിചറിയുന്നുണ്ടായിരുന്നു ഉയർന്നുപൊങ്ങിയെ വയറിൽ അവൻ പതിയെ തലോടി .....എന്തുകൊണ്ടാ ഇത് ഞാൻ അറിയാതെ പോഴേ ...സാരിത്തലപ്പ് ഉയർത്തി പതിയെ അവൻ അവിടെ മുദ്ര കുത്തി .... തന്റെ കുഞ്ഞിന് ആദ്യാമായിട്ടവന്റെ കുഞ്ഞു മുത്തം .....കാശിയുടെ പൊന്നിന് കാശിനൽകിയ ആദ്യ ചുംബനം ...അച്ഛൻ വഴ്കി അല്ലടാ തരാൻ ...അച്ഛന്റെ പൊന്ന് പിണങ്ങണ്ടാണ്ടോ ഇനി മുതൽ അച്ഛൻ ഇന്റെ പൊന്നിനെ വിട്ടു യെവിടും പോവൂലകേട്ടോ അപ്പൊ പഴയതെല്ലാം(ചുംബനം ,,കരുതൽ ,,സ്നേഹം ,,ലാളനം ,,etc,,) നമുക്ക് കട൦ വീട്ടാ൦...ചിരിച്ചു കൊണ്ട് ആ കുരുന്നിനോട് കൊഞ്ചലോടെ പറഞ്ഞു വയറിൽ തഴുകി .......അവന്റെ സാമീപ്യമറിഞ്ഞന്നോണം കാലുകൊണ്ട് അവളുടെ വയറിൽ ആ കുരുന്ന് മുദ്രകുത്തുന്നുണ്ടായിരുന്നു .... പിന്നെയും അതുമിതും പറയാന് കുറെ ഉണ്ടങ്കിലും പാതിവയിൽ നിർത്തി പുറത്തേക്ക് പോവാൻ പറഞ്ഞ നഴ്സിനെ രൂക്ഷമായി നോക്കി കുഞ്ഞിന് വീണ്ടുമൊരു മുത്തം കൊടുത്തവൻ പുറത്തിറങ്ങി ....

. താറിലേക്ക് കയറി വലിയ ഒരു ഷോപ്പിലേക്ക് കയറിപ്പോയേക്കും എന്തല്ലാ൦ വാങ്ങണമെന്ന് അവന്നൊരു ഐഡിയയും ഇല്ലായിരുന്നു പോക്കറ്റിൽ നിന്നും ഫോൺ എടുത്തു അന്നമ്മക്ക് വിളിക്കാൻ നിന്നപോയേക്കും അവിടെ നിന്നും ഇങ്ങോട്ട് വിളിച്ചിരുന്നു മോനെ മോൾക്ക് കുഴപ്പൊന്നുമില്ലല്ലോ ...ഡോക്ടറെ കാണിച്ചില്ലേ എന്താപറഞ്ഞേ കുഞ്ഞേ,, അവൾക്കോ കുഞ്ഞിനൊ കുഴപ്പങ്ങൾ ഒന്നുമില്ലല്ലോ അല്ലേ... കുഞ്ഞേ ...!! അന്നമ്മയുടെ ആവലാതിയോടുള്ള ഉള്ള ഓരോ ചോദ്യത്തിലും അവൻ മനസ്സിലാക്കുകയായിരുന്നു പൊന്നുവിനെ അന്നമ്മക്ക് ജീവൻ ആണന്നു ...ഓരോന്നു ആലോചിച്ചും നിൽക്കെ മറുപടി ലഭിക്കാഞ്ഞിട്ട് തന്നെ വിളിച്ചപ്പോഴാണ് സ്വബോധ൦ വന്നത് പോലും ...കാര്യങ്ങൾ എല്ലാം പറഞ്ഞു ...വാങ്ങാനുള്ള ലിസ്റ്റ് വാങ്ങി ഫോൺ പോക്കറ്റിലിട്ടു കടയിൽ കയറി .... ഹോർലിക്ക്സ്റ്റും ബൂസ്റ്റും പഴം മുട ഈത്തപ്പഴം ...ആരോഗ്യതിനുള്ള ഔഷത മരുന്നുകളും ഡ്രെസ്സും അങ്ങനെ തുടങ്ങി എന്തല്ലാമോ വാങ്ങി ഹോസ്പിറ്റലിൽ യെത്തിയപ്പോയേക്കും ആളെ റൂമിലേക്ക് മാറ്റിയിരുന്നു ആദ്യമൊരു മടിതോന്നിയെങ്ങിലും ഗൗരവം മുഖത്തണിഞ്ഞു കവറുകൾ മേശയിൽ വെച്ചു പുറത്തേക്ക് തന്നെ ഇറങ്ങാൻ നിൽക്കെ ആൺ അന്നമ്മ കയറിവന്നത് ...

അവരുടെ ആത്മബന്ധം കണ്ടപ്പോ വരട്ടെ എന്നു ചോദിച്ചപ്പോ വരണ്ട എന്നുപറയാതിരിക്കാൻ തോന്നിയില്ല പാവം കഞ്ഞിയും ഒക്കെ ആയിട്ടാണ് വന്നിരിക്കുന്നത് ......... ♡♡♡♡♡♡♡♡♡♡♡♡♡♡ കണ്ണിൽ ഇരുട്ടുകയറുന്നതും ഒരു തൂവൽ പോലെ നിലത്തേക്ക് വീഴുന്നതും മാത്രേ ഓർമയൊള്ളു....പിന്ന കണ്ണ് തുറന്നപ്പോ ഹോസ്പിറ്റലിലും.... യെന്തു സംഭവിച്ചതെന്ന് ആലോചിക്കുമ്പോഴും ഒന്നും ഓർമകിട്ടുന്നില്ല ...... വയറിൽ പതിഴേ തടവുമ്പോഴും ആൾ നല്ല തൊഴിതൊഴിക്കുന്നുണ്ട് . അമ്മേടെ മോൻ നല്ല സന്തോഷത്തിൽ ആണന്നു തോന്നുന്നു എന്തുപറ്റി വാവേ ...പതിവില്ലാത്ത ചാവിട്ടൊക്കെ ,,വിശക്കുന്നുണ്ടോ ഡാ കള്ളാ ... കുഞ്ഞ് കാലുകൾ ചവിട്ടി കൊണ്ട് താളം പിടിക്കുന്നത് നോക്കി സ്വയം വേദനമറുന്നു കൊഞ്ചലോടെ അതുമിതൊക്കെ ചോതിക്കുമ്പോഴ റൂമിലേക്ക് മാറ്റാൻ നഴ്സ് വന്നത് ...വീൽചെയറിൽ റൂമിലേക്കുമാറ്റുമ്പോഴും വീട്ടിലുള്ള ആരെയും കണ്ടില്ല ... ബെഡ്ഡിലേക്ക് കിടത്തി നഴ്സ് പുറത്തോട്ടു പോയതും കാശിയേട്ടനും അന്നമ്മയും വന്നത് ഒരുമിച്ചാണ് ...... ദേവിയേ കാശിയേട്ടൻ ....

.ഇങ്ങേര് ആണോ ഇങ്ങോട്ട് എന്നെ കൊണ്ടുവന്നേ.....എന്നോട് ഉള്ള ദേഷ്യമൊക്കെ മാറിയോ ...!!അതൊന്നു ആലോചിക്കാൻ പോലും സമയം തരാതെ അന്നമ്മയുടെ നൂറുകൂട്ടം ചോദ്യങ്ങളും സങ്കടം പറച്ചിലു൦ തുടങ്ങിയിരുന്നു ...ഒരു ചിരിയോടെ ആ മടിയിലേക്ക് തലവെച്ചു കിടന്നുപോയേക്കും ചൂടുകഞ്ഞി വായിലേക്ക് കോരി തന്നിരുന്നു ...... ഇടക്കിടക്ക് കാശിയേട്ടനിലേക്ക് കണ്ണുകൾ പാറിവീണുകൊണ്ടിരുന്നങ്കിലും അങ്ങേര് ഈ ലോകത്തു ഒന്നുമില്ലായിരുന്നു ........ഇങ്ങേർ പുതിയ വല്ല ദീപും കണ്ടുപിടിച്ചോ ആവോ ചിന്തിച്ചു ചിന്തിച്ചു ...😒😝!! മതിയമ്മേ വയർ നിറഞ്ഞു .... തേ ഒരു വീക്ക് വെച്ചുതരും ,,പകുതിപോലും ആയില്ല നിനക്ക് ഒറ്റക്ക് മാത്രമല്ല വയറ്റിൽ ഒരാൾ കൂടെ ഉള്ളതാ ... വേണ്ടമ്മേ മതിയായിട്ടാ....സത്യായിട്ടും തേ നോക്കിക്കേ ഇപ്പൊ പൊട്ടും അത് നീ അങ്ങ് പറഞ്ഞാ മതിയോ ...

ഇങ് തുറക്ക് വായ അന്നമ്മ ഇങ് തായോ ഞാൻ കൊടുക്കാം .... 😳ഞെട്ടി കൊണ്ട് കണ്ണുമിഴിച്ചു നോക്കുന്ന എന്നെ നോക്കാതെ തൊട്ടടുത്ത് ഇരുന്നു ഒരു കവിള് കഞ്ഞി വായിലേക്ക് വെച്ചുതന്നിരുന്നു കണ്ണിൽ ഉരുണ്ടു കൂടിയ കണ്ണുനീർ ഒലിച്ചിറങ്ങി വാ പൂട്ടാതെ നോക്കുന്ന എന്നെ നോക്കി കണ്ണിൽ കുസിർതിച്ചിരിവിരിച്ചു കണ്ണുരുട്ടിയതും മറ്റൊന്നും ആലോചിക്കാതെ കഞ്ഞി ചവച്ചു ഇറക്കാന് തനിക്ക് അത് മതിയായിരുന്നു .... എന്തോ സന്തോഷം കൊണ്ടോ മറ്റോ കണ്ണ് നിറഞ്ഞു വരുന്നുണ്ടായിരുന്നു കുടിക്കുന്ന കഞ്ഞി ചങ്കിൽ നിന്നും ഇറങ്ങാത പോലെ ......ഇന്റെ കാശിയേട്ടൻ വർഷങ്ങൾക്ക് ശേഷം എന്നോട് ..... വാക്കുകൾ ഒന്നും കിട്ടാതെ അവൾ സന്തോഷപൂർവ്വം ആ കണ്ണുകളിലേക്ക് തന്നെ നോട്ടമിടുമ്പോഴും ഹൃദയ൦ കിടന്നുപിടക്കുന്നുണ്ടായിരുന്നു എന്തിനോ വേണ്ടി ....!! ...കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story