കാശിനാഥൻ: ഭാഗം 57

kashinathan mithra

രചന: മിത്ര വിന്ദ

"ഹോ... വല്ലാത്ത ക്ഷീണം പോലെ.. കണ്ണൊക്കെ അടഞ്ഞു പോകുന്നു ഏട്ടാ...എങ്ങനെ എങ്കിലും വീട്ടിൽ എത്തിയാൽ മതിയായിരുന്നു "

എല്ലാവരോടും യാത്ര പറഞ്ഞ ശേഷം കാർ പാർക്കിംഗ് ലേക്ക് നടന്നു വരുകയാണ് പാറുവും കാശിയും.

ആ നേരത്ത് ആണ്, അവളുടെ ഓരോരോ ഡയലോഗ്.

അത് കേട്ടതും കാശിയ്ക്ക് പെരുവിരലിൽ നിന്നു ഒരു തരിപ്പ് കേറുകയാരുന്നു.

കാശിനാഥ... കണ്ട്രോൾ യുവർ സെൽഫ്.... നമ്മൾക്ക് പരിഹാരം ഉണ്ടാക്കാം കേട്ടോ...

അന്തരത്മാവ് മന്ത്രിക്കുകയാണ് അവനോട്..

"ഓഹ്.... ഈ സെറ്റു ഒക്കെ അഴിച്ചു ഒരേറു കൊടുക്കാൻ തോന്നുവാ.. എന്തൊരു ചൂടാണോ..."

തന്റെ കൈ പത്തി കൊണ്ട് മുഖത്തെയ്ക്ക് വീശി വീശി അവൾ നടക്കുന്നതിനു ഇടയിൽ കാശിയെ നോക്കി.

ഹ്മ്മ്.. അതോർത്തു നീ വിഷമിക്കേണ്ട... ആ കാര്യം ഞാൻ ഏറ്റു..
മനസ്സിൽ പിറു പിറുത്തു കൊണ്ട് അവൻ നടന്നു.

"ഏട്ടന് ചൂട് എടുക്കുന്നില്ലേ...."


"ഓഹ് അത്ര കാര്യം ആയിട്ട് ഒന്നും ഇല്ല....."


"യ്യോ... ഈ കാശിയേട്ടൻ എന്തെ വല്ലോ അന്യ ഗ്രഹ ജീ
വിയും ആണോ "..

അവൾ അവനെ കളിയാക്കി.

"നിനക്ക് ഉറക്കം വരുവണേൽ കിടന്നോ..... വീട്ടിലെത്താൻ ഇനി അര മണിക്കൂർ കഴിയും..."

"എനിക്ക് അങ്ങനെ ഉറക്കം വരില്ലെന്നേ.... ബെഡിൽ കിടന്നാലേ ശരിയാവു..."

"ഹ്മ്മ്... എന്നാൽ ഇന്ന് നിനക്ക് ശിവരാത്രി ആണ് "

"എന്തോന്ന് "

"ഹേയ് ഞാൻ ഒന്നും പറഞ്ഞില്ലാലോ "

"അല്ല... ഏട്ടൻ എന്തോ പറഞ്ഞു ല്ലോ..."


"നിനക്ക് തോന്നിയത് ആണ് പെണ്ണെ...."


കാശി അപ്പോളേക്കും വണ്ടി കോമ്പൗണ്ടിൽ നിന്നു ഇറക്കിയിരുന്നു...


അവളുടെ കാലുപില വർത്തമാനം കേട്ട് കൊണ്ട് ചെറിയൊരു പുഞ്ചിരിയോട് കൂടി കാശി വണ്ടി ഓടിച്ചു മുന്നോട്ട് പോയി...


ഫ്ലാറ്റിൽ എത്തി വാതിൽ തുറന്നതും പാറു വേഗത്തിൽ അകത്തേക്ക് കയറി.

കുറച്ചു വെള്ളം എടുത്തു ജെഗിൽ നിന്നു നേരെ വായിലേക്ക് കമഴ്ത്തി.

ഹോ
.. ഇപ്പോളാണ് ആശ്വാസം ആയതു...... ഇനി ഒന്ന് മേല് കഴുകണം.. എന്നിട്ട് ഒരൊറ്റ കിടപ്പ്... ആഹ് പിന്നേ നാളെ ഞാൻ ലീവ് ആണ് കേട്ടോ...

ഡ്രസിങ് റൂമിലേക്ക് കടക്കവേ പാറു വിളിച്ചു പറഞ്ഞു..എന്നിട്ട് അവള് ഡോർ വലിച്ചു അടച്ചു ലോക്ക് ചെയ്തു.


ഹ്മ്മ.... നീ എത്ര നേരം അടച്ചു ഇടുമെന്നു കാണാം, നിന്റെ ബ്ലൗസിന്റെ ഹൂക്ക് അഴിച്ചു മാറ്റാൻ ഈ കാശി തന്നെ വേണം എന്റെ പാറുവേ.... "


ചുണ്ടിൽ ഊറിയ മന്ദസ്മിതത്തോടുകൂടി കാശി തന്റെ കുർത്ത വലിച്ചുരി മാറ്റി.. ഒന്ന് ഫ്രഷ് ആയി വന്ന ശേഷം നേരെ ബെഡിലേക്ക് കിടന്നു.

അവൻ ഓർത്തത് പോലെ തന്നെ അഞ്ച് മിനിറ്റിനുള്ളിൽ പാറു കാശിയെ വിളിച്ചു.

ഏട്ടാ... കാശിയേട്ട....ഒന്നിങ്ങട് 
വരുമോ...

പക്ഷെ കാശി ആണെങ്കിൽ അനങ്ങാൻ പോയില്ല.... വിളിയും കേട്ടില്ല.

ഏട്ടാ..... ഏട്ടോയ്......ഒന്ന് വന്നേ 

പാറു അല്പം കൂടി സുഖിപ്പിച്ചു കൊണ്ട് വിളിക്കുന്നത് കേട്ട് കൊണ്ട് ചുണ്ടിൽ അടക്കി പിടിച്ച ചിരിയോടെ അവൻ അങ്ങനെ കിടന്നു.

ശെടാ
.. ഈ കാശിയേട്ടൻ ഉറങ്ങിയോ ഇത്ര വേഗന്നു....

പാറു ന്റെ കാൽപ്പെരു മാറ്റം അടുത്ത് അടുത്ത് വന്നു.

കമഴ്ന്നു കിടന്നു ഉറങ്ങുന്ന കാശിയെ അപ്പോളാണ് അവൾ കണ്ടത്...

"കാശിയേട്ടാ... ഒന്നെഴുന്നേറ്റ് വന്നേ.... ദെ ഈ ഹുക്ക് ഒന്ന് അഴിക്കുമോ.."

അവന്റെ പുറത്തു പിടിച്ചു ചെറുതായി ഒന്ന് കുലുക്കി അവൾ അപ്പോള്..


എന്താ പാറു നിനക്ക്...... മനുഷ്യനെ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ലേ നീയ്..

ഉറക്കച്ചടവ് അഭിനയിച്ചു കൊണ്ട് അവൻ തിരിഞ്ഞു അവളെ നോക്കി..

നേര്യതും മുണ്ടും അഴിച്ചു മാറ്റിയ നിലയിൽ ആണ്..
ഒരു ടവൽ എടുത്തു മാറിലേക്ക് പിടിച്ചു മൂടി വെച്ച് കൊണ്ട് അവൾ അവന്റെ നേർക്ക് മുഖം കുനിച്ചു നിൽക്കുക ആയിരുന്നു...

"ഹ്മ്മ്... എന്താ......"


"ദെ... ഈ ബ്ലൗസിന്റെ ബാക്കിൽ അല്ലേ കൊളുത്ത്... എനിക്ക് ഇത് അഴിക്കാൻ വയ്യാ....."
എന്ന് പറഞ്ഞു കൊണ്ട് അവൾ തിരിഞ്ഞു നിന്നു.

മുടി മുഴുവനായും പൊക്കി, വട്ടത്തിൽ ചുറ്റി ഒരു ക്ലിപ്പ് ഇട്ടു ഉറപ്പിച്ചു വെച്ചിട്ടുണ്ട്.. എന്നിട്ടും ചെറിയ ചുരുൾ മുടികൾ പിൻ കഴുത്തിന്റെ അവിടെയും ഇവിടെയും ആയി കിടപ്പുണ്ട്...

കാശി സാവധാനം എഴുന്നേറ്റു..

അണിവയറിൽ എന്തോ ഇഴയും പോലെ തോന്നിയതെ അവൾക്ക് ഓർമ്മ ഒള്ളു..

ക്ഷണ നേരം കൊണ്ട് അവൾ ബെഡിലേക്ക് വീണു പോയിരിന്നു.

കാശിയേട്ടാ എന്താ ഇത്.....

ചോദിച്ചു പൂർത്തിയാക്കും മുന്നേ കാശി അവളുടെ ദേഹത്തേക്ക് അമർന്നു.. എന്നിട്ട് ഇരു കൈകളും കുത്തി അല്പം പൊങ്ങി നിന്നു..

"നിന്റെയീ ടവൽ....... ആരെ കാണിക്കാൻ വേണ്ടി ആണ് ഇതെല്ലാം മൂടി പുത്തഞ്ഞു വെച്ചിരിക്കുന്നത് "


വലം കൈയാൽ അവൻ അത് വലിച്ചെടുത്തു ഒരേറു വെച്ച് കൊടുത്തു..

എന്നിട്ട് അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി ഒരു മുത്തം കൊടുത്തു.

അയ്യേ... ഇതെന്താ ഈ കാണിക്കുന്നേ...എന്ന് ചോദിച്ചു കൊണ്ട് പാറു അവനെ സർവ ശക്തിയും ഉപയോഗിച്ച് തള്ളി മാറ്റി..

വീണ്ടും അവളുടെ നേർക്ക് വരുന്ന കാശിയെ കണ്ടതും പെട്ടന്ന് തന്നെ പാറു ബെഡിലേക്ക് കമഴ്ന്നു കിടന്നു..


കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു പോയി.


കാശിയുടെ ചുട് നിശ്വാസം തന്റെ പിൻ കഴുത്തിലൂടെ താഴേക്ക് അരിച്ചു ഇറങ്ങുന്നത് പാറു അറിഞ്ഞു.

ശ്വാസം അടക്കി പിടിച്ചു കിടക്കുവാൻ അല്ലാതെ അവൾക്ക് ഒന്നിനും അപ്പോൾ കഴിഞ്ഞിരുന്നില്ല എന്ന് വേണം പറയാൻ..

ആ സമയത്ത് അവൻ ആണെങ്കിൽ അവളുടെ ബ്ലൗസിന്റെ പിന്നിലെ ഹൂക്ക് ഒന്നൊന്നായി കടിച്ചു മാറ്റുകയായിരുന്നു.

അവസാനത്തെ കൊളുത്തും ഊരിയ ശേഷം അവൻ അത്ഇരു വശത്തേയ്ക്കുമായി മാറ്റിയതും പാറു പെട്ടന്ന് തന്നെ പിടഞ്ഞു കൊണ്ട് എഴുന്നേറ്റു.

കാശിയേട്ടാ........

വിവശയായി വിളിക്കുന്നവളെ അവൻ മുറിയിലെ അരണ്ട നിലാ വെളിച്ചത്തിൽ കണ്ടു...

ഹ്മ്മ്... എന്താടാ പാറുട്ടാ....


അവൻ അവളുടെ മുഖം തന്റെ ഇരു കൈ കുമ്പിളിൽ എടുത്തു കൊണ്ട്, അവളോട് അടുത്ത് കൊണ്ട് നോക്കി.

ആ മിഴികൾ തന്നിലേക്ക് കോർത്തു വലിച്ചതും, പാറു മുഖം താഴ്ത്തി..


"ഇനിയും കാത്തിരിക്കാൻ വയ്യ പെണ്ണേ...അതോണ്ടല്ലേ... നീ എന്താ എന്നേ ഒന്ന് മനസിലാക്കാത്തത്...."


അവൻ ചോദിച്ചതും ഒരേങ്ങലോട് 
കൂടി അവൾ കാശിയുടെ നെഞ്ചിലേക്ക് വീണു.

ആ മുഖം പിന്നെയും പിടിച്ചു ഉയർത്തി അവളുടെ നനുത്ത നെറ്റിമേൽ അവൻ മെല്ലെ ഒന്ന് ചുംബിച്ചു... ശേഷം ആ മിഴികളിൽ...ഇരു കവിളിലും മാറി മാറി മുത്തി നാവ് കൊണ്ട് ഒന്ന് ഉഴിഞ്ഞു കടിച്ചു വലിച്ചപ്പോൾ അവളുടെ നെഞ്ച് കൂടുതൽ മുടിച്ചു പോയിരിന്നു.. പൂവിതൾ പോലുള്ള അധരം നുകരാൻ അവൻ മെല്ലെ മെല്ലെ തയ്യാറെടുക്കുകയായിരുന്നു.. അത്രമേൽ പ്രണയത്തോടെ, സ്നേഹ ലോലമായി അവൻ ഓരോ ദളവും മാറി മാറി നുകർന്നു.. ആ സമയത്ത് ആദ്യമാദ്യം നാണത്തോടെ പേടിച്ചു ഒരു മാൻ പേടയേ പോലെ നിന്നവൾക്ക് അനുരാഗം, പൂത്തു തുടങ്ങുകയായിരുന്നു..... അവളും തിരികെ തന്റെ പാതിയുടെ അധരം നുകർന്നപ്പോൾ അവ്നിലെ ഓരോ സിരയും ഉണർന്നു തുടങ്ങി..

അവളുടെ താടി തുമ്പിൽ ഒന്ന് കടിച്ചു കൊണ്ട് ആ ശംഖു തോൽക്കും കഴുത്തിടുക്കിലേക്ക് മുഖം ചേർത്തു കൊണ്ട് തെളിഞ്ഞു നിന്ന അവളുടെ നീല ഞരമ്പിലും അവൻ നാവ് കൊണ്ട് ഒന്ന് നനച്ചു..

കാശിയേട്ടാ......

ആ സമയത്ത് ഒരു പിടയലോടെ അവൾ അവന്റെ മുഖം മാറ്റി കൊണ്ട് അവനെ വിളിച്ചു പോയിരുന്നു..

തന്റെ പ്രാണന്റെ മിഴിയിലെ തീഷ്ണത, അത് കണ്ടു നിൽക്കാൻ ആവാതെ അവൾ വീണ്ടും മുഖം കുനിച്ചു.

പിന്നിൽ വേർപ്പെട്ടു കിടന്നിരുന്ന ബ്ലൗസ് തന്റെ ശരീരത്തിൽ നിന്നും അടർന്നു മാറിയത് അറിഞ്ഞതും അവളുടെ ഉള്ളിലെഎന്തൊക്കെയോ പ്രകമ്പനം കൊള്ളും പോലെ..

അവളെ തന്റെ ശരീരത്തിലേക്ക് കൂടുതൽ ചേർത്തുകൊണ്ട് കാശി അവളെ വരിഞ്ഞു മുറുക്കി..

ഒരല്പം പോലും വിടവില്ലാതെ..

കുറച്ചു നിമിഷങ്ങൾക്ക് ശേഷം കാശി അവളെ പിടിച്ചു ബെഡിലേക്ക് കിടത്തി.

വീണ്ടും ഒരു ചുംബന പൂക്കാലം..

ആടകൾ ഒന്നൊന്നായി അഴിഞ്ഞു മാറുന്നത് നാണത്തോടെ പാറു അറിഞ്ഞു...

ആ സമയത്ത് അവൾ കൈ എടുത്തു ഒന്നും മറയ്ക്കുവാൻ തുനിഞ്ഞില്ല.... ഉള്ളിന്റെ ഉള്ളിൽ ഒരേ ഒരു വിചാരം മാത്രം... എല്ലാം ഈ ഉള്ളവന് വേണ്ടി മാത്രം ആണെന്നത്..

തരളിതയായി കിടക്കുന്നവൾ... ഒപ്പം അവളുടെ നേർമയേറിയ കൊഞ്ചലും കുറുകലും...

എല്ലാം കൊണ്ട് അവന്റെ ഉള്ളിൽ ഒരായിരം സ്ഫോടനങ്ങൾ നടന്നു കൊണ്ടേ ഇരുന്നു..

അവളുടെ അണിവയറും നാഭിചുഴിയും കടന്നു അവന്റെ ചുംബനങ്ങൾ പല പല വഴിയിലൂടെ സഞ്ചരിച്ചു..

അതിർ രേഖകൾ താണ്ടി ഉഴറിയപ്പോൾ, പെണ്ണൊന്നു ഉയർന്നു പൊങ്ങി..

സീൽക്കാര ശബ്ദം പുറപ്പെടുവിച്ചു കൊണ്ട് അവൾ തന്റെ പ്രാണന്റെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചപ്പോൾ അത് വരെയും അനുഭവിക്കാത്ത ഗന്ധം അറിഞ്ഞു കൊണ്ട് അവളിലെ തേൻ നുകരുകയായിരുന്നു അവൻ....

അപ്പോളേക്കും അവൾ ആകെ വിവശയായി പോയി.

കരലാളനകൾ.... അധരത്തിൽ ചാലിച്ച ചുംബനങ്ങൾ... വീണ്ടും ഒരായിരം വർണങ്ങൾ ഇരുവരും പരസ്പരം വാരി വാരി വിതറി...കൂടുതൽ മിഴിവോടെ ആരാകും എന്നോർത്ത് കൊണ്ട്..

ഒന്ന് ഉയർന്നു കൊണ്ട് അവളിലേക്ക് അമർന്നു അവൻ,അതുവരെയും കൊഞ്ചാലോട് കൂടി കിടന്നവളുടെ മിഴികളിൽ അശ്രുകണ തിളക്കം.... കൺപീലികളിൽ പറ്റി പിടിച്ച മിഴിനീർ കണങ്ങൾ താഴേക്ക് നിലം പതിച്ചു... അവളുടെ ഇരു കവിളിലൂടെയും തഴുകി ഉമ്മ വെച്ച് കൊണ്ട് താഴേക്ക് ഒഴുകി വരുന്ന കണ്ണീർ തുള്ളികൾ കണ്ടപ്പോൾ അവന്റെ ഉള്ളം വിങ്ങി എങ്കിലും അടർന്നു മാറാൻ അവൻ കൂട്ടാക്കിയില്ല... കരച്ചിൽ ചീളുകൾ കാതിലേക്ക് തുളച്ചപ്പോൾ അവളിലേക്ക് ആഴത്തിൽ ചേക്കേറാൻ അവൻ അല്പം പാട് പെട്ടു പോയി.


വീണ്ടും ഒരു വസന്തം വിരുന്നെത്തും വരെയും കുറച്ചു നേരത്തെ കാത്തിരിപ്പ്...

അരുണ ശോഭയോട് കൂടി തന്നെ ആഞ്ഞു പുല്കുന്നവളെ നോക്കി അവൻ....

നിമ്ന്നോന്നതാനങ്ങൾ..... കിതപ്പുകൾ, ശ്വാസ നിശ്വാസങ്ങൾ....... എല്ലാം ഏറി വരികയാണ്.....

കാശിയേട്ടാ....ആ പരമ കോടിയിൽ എത്തുവാൻ പോയതും 
അവൾ അലറി വിളിച്ചു പോയിരുന്നു 

ഏതാനും നിമിഷങ്ങൾ..


അത് വരെയും അനുഭവിക്കാത്ത മായാ ലോകത്തേക്ക് അവൻ അപ്പോളേക്കും
അവളെ കൂട്ടി കൊണ്ട് പോയിരുന്നു...


കിതപ്പൊന്നു അടങ്ങിയ ശേഷം അവൻ അവളിൽ നിന്നും അടർന്നു മാറി നേരെ കിടന്നു..


മാഡ് മാൻ......

കുറുകി കൊണ്ടവൾ അവനിലേക്ക് ഒന്നൂടെ ചേർന്നു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story