മാംഗല്യം: ഭാഗം 10

mangalyam

എഴുത്തുകാരി: അർച്ചന

അലോകിന്റെ കെട്ട് കാരണം...സാക്ഷിയ്ക്ക് ആണെങ്കിൽ....വയറ്റിലും ഇടുപ്പിലും എല്ലാം നീറ്റൽ തുടങ്ങിയിരുന്നു.... ഉറക്കം പിടിച്ചു തുടങ്ങി എങ്കിലും...നേരെ ചൊവ്വേ കിടക്കാൻ പറ്റാത്ത സ്ഥിതി ആയി....ഒരു രക്ഷയും ഇല്ല എന്ന് കണ്ടതും...അവസാനം എണീറ്റിരുന്നു.... അടുത്തു ഉറങ്ങി കിടന്ന അലോകിനെ തട്ടി വിളിച്ചു.... ഡോ..കാലാ എണീയ്ക്ക്..... എന്നും പറഞ്ഞു സാക്ഷി അവനെ കുലുക്കി വിളിയ്ക്കാൻ തുടങ്ങി... അവളുടെ വിളിയിൽ...ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവൻ എണീറ്റു. എന്താടി നിനക്ക് വേണ്ടത്...മനുഷ്യനെ ഉറങ്ങാനും സമ്മതിയ്ക്കാതെ... ഉറങ്ങാൻ സമ്മതിയ്ക്കുന്നില്ലാ..പോലും... ഡോ...തന്റെ ഒരു കെട്ട് കാരണം മനുഷ്യന് ഇവിടെ കിടക്കാൻ വയ്യ അപ്പോഴാ തന്റെ ഉറക്കം....മര്യാദിയ്ക്ക് എണീയക്കേടോ.... എണീയക്കാൻ....സാക്ഷി ബഹളം വെച്ചതും...അലോക് എണീറ്റിരുന്നു... ഉം..എന്താ... മര്യാദിയ്ക്ക് ഇത് അഴിച്ചു തന്നോ....അല്ലേൽ ഞാൻ ഇപ്പൊ ഇവിടെ കിടന്നു നിലവിളിയ്‌ക്കും....(സാക്ഷി സൗകര്യം ഇല്ല...നി എന്തോന്ന് വെച്ചാൽ ചെയ്.... എന്നും പറഞ്ഞു അലോക്. കിടക്കാനയി ഭാവിച്ചതും... സാക്ഷി കട്ടിലിൽ നിന്നും ചാടി തുള്ളി അങ് ഇറങ്ങി.. നി..ഇത് എങ്ങോട്ടാ...നട്ട പാതിരാത്രി....(അലോക് തനിയ്ക്ക് പറ്റില്ല എന്നല്ലേ പറഞ്ഞത്....ഞാൻ അമ്മയിഡേലോ...

ആവണിയുടെലോ..അമ്മാവന്റെ കയ്യിലോ കൊടുക്കും...എന്നും പറഞ്ഞു സാക്ഷി കതകിനാടുത്തേയ്ക്ക് നടക്കാൻ ഭാവിച്ചതും.... ഈ പെണ്ണ്.....നാറ്റും.... എന്നെ ഇങ്ങനെ പോയാൽ..എന്നും പറഞ്ഞു... അലോക് അവളെ പിടിച്ചു വലിച്ചു കട്ടിലിൽ ഇരുത്തി.... ഇനി ഇത് ഊരി തരാതെ നി ചാവണ്ട...ഇങ്ങോട്ടു കാട്ട്.... പുല്ല്...എന്നും പറഞ്ഞു...അലോക്...അവളുടെ ഇടുപ്പിൽ ചുറ്റിയ....കൈലിയിൽ പിടിച്ചു വലിച്ചു.... ഡോ...പതിയെ.... എനിയ്ക്ക് ആവശ്യം ഉള്ളത....(സാക്ഷി മിണ്ടാതെ ഇരുന്നോണം.... നാശം പിടിയ്ക്കാൻ....ഇതു കെട്ടി കൊടുത്തപ്പോ ഇത്രയും ഇരുക്കം ഇല്ലാരുന്നല്ലോ....എന്നും പറഞ്ഞു..അലോക് കെട്ടിൽ പിടിച്ചു വലിച്ചു നോക്കി എങ്കിലും നോ... രക്ഷ... പിടിച്ചു വലിയ്ക്കാൻ നോക്കുമ്പോൾ....സാക്ഷി യ്ക്ക്....അത് ഇറുക്കി വേദനിയ്ക്കാനും തുടങ്ങി... ഒന്നു മയത്തിലൊക്കെ കെട്ടിയാൽ പോരായിരുന്നോ...ടാ...പരട്ടെ.... എന്നും പറഞ്ഞു സാക്ഷി നിന്നു താളം ചവിട്ടാൻ..തുടങ്ങി.... ടി...ഇത് അഴിയ്ക്കണം എങ്കിൽ..കുറച്ചു ലൂസ് ആക്കണം..ഇല്ലേൽ ഞാൻ കെട്ടിൽ പിടിച്ചു വലിയ്ക്കും തോറും...ഇതു നിന്റെ ഇടുപ്പിൽ ഇറുകും.... അലോക് അവളെയും കെട്ടിനെയും മാറി മാറി നോക്കി പറഞ്ഞു.... (actualy എനിയ്ക്കും ഇതു പോലെ ഒരു അവസ്ഥ വന്നിട്ടുണ്ട്...കൊച്ചിലെ...

അച്ഛച്ഛന്റെ...കൈലി എടുത്തു ഉടുത്തു....ഊരി പോവത്തെ കെട്ടി അങ് ഇട്ടു....ആകെ ബഹളം ആയി....അവസാനം..അമ്മമ്മ കൈലി കണ്ടിച്ചെടുത്തു....അതും ഒരു കാലം....😁😁😁) താൻ എന്തെങ്കിലും ഒന്നു ചെയ്യ്... എനിയ്ക്ക് ശ്വാസം മുട്ടുന്നു... എന്നും പറഞ്ഞു സാക്ഷി ഞെരി പിരി കൊള്ളാൻ തുടങ്ങിയതും.... അലോക് അവളുടെ ടോപ്പ് വലിച്ചു പുറത്തേയ്ക്ക് ഇടാൻ ശ്രെമിച്ചു.... ഏയ്‌ താൻ ഇത് എന്തുവ ചെയ്യുന്നേ...എന്നും പറഞ്ഞു...സാക്ഷി..ഞെട്ടി പോറകോട്ട് മാറി... ഇങ്ങോട്ടു നിൽക്കേടി....മനുഷ്യൻ എങ്ങനെ എങ്കിലും ഇതൊന്നു ശെരി ആക്കാൻ നോക്കുമ്പോഴാ...അവള് ഓടുന്നത് എന്നും പറഞ്ഞു..അവൻ അവളെ അവനോട് ചേർത്തി നിർത്തി...ഉള്ളിൽ കിടന്ന ടോപ്പ് വലിച്ചു പുറത്തേയ്ക്ക് ഇട്ടു..... സാക്ഷി ആണെങ്കിൽ...എന്തോ പോലെ നിൽപ്പുണ്ട്.... വല്ല പിച്ചത്തിയ്ക്കും കണ്ടിച്ചു കളഞ്ഞ മതിയായിരുന്നു....ഇതിപ്പോ....വടികൊടുത്തു അടിവാങ്ങിച്ച പോലെ ഉണ്ട്...

.സാക്ഷി മനസിൽ പറഞ്ഞു കൊണ്ട് അലോകിനെ നോക്കിയതും...അലോക് അവള് ഇട്ടിരുന്ന ടോപ്പ്. പിടിച്ചു പൊക്കിയതും ഒത്തായിരുന്നു.... അയ്യേ... താൻ എന്താടോ ഈ ചെയ്യുന്നത് എന്നും പറഞ്ഞു സാക്ഷി ടോപ്പ്പിടിച്ചു താഴ്ത്തി...പിറകിലേക്ക് മാറി... അത് അഴിയ്ക്കണ്ടേ...നി ഇങ്ങോട്ട് വന്നു നിന്നെ.... അല്ലതെ അഴിയ്ക്കാൻ പറ്റില്ല....എന്നും പറഞ്ഞു അലോക്...അവളെ പിടിച്ചു നിർത്താൻ ഭാവിച്ചതും... വെ..വേണ്ട...ഇനി അഴിയ്ക്കണ്ട...ഞാൻ വല്ല പിച്ചത്തിയ്ക്കും കണ്ടിചോളം...എന്നും പറഞ്ഞു...സാക്ഷി...പുറത്തേയ്ക്ക് നടക്കാൻ ഭാവിച്ചതും.... എന്റെ കൈലി കണ്ടിച്ചു അവസാനം വരെ വല്ലതും പറ്റാനോ.... അതുവേണ്ട..ഞാൻ തന്നെ അഴിച്ചു എടുത്തോളം...എന്നും പറഞ്ഞു...അലോക് അവളെ പിടിച്ചു വലിച്ചു അവനു നേരെ നിർത്തി...അവൻ...അവളുടെ അടുത്തു മുട്ടു കുത്തി ഇരുന്നു...ഉടുപ് മാറ്റാൻ നോക്കിയതും... എങ്കിൽ ലൈറ്റ് അണച്ചിട്ടു മതി...അല്ലാതെ പറ്റില്ല...സാക്ഷി തറപ്പിച്ചു പറഞ്ഞതും... അലോക് അവളെ ഒന്നു കൂർപ്പിച്ചു നോക്കി... light അണച്ചിട്ടു പിടിയ്ക്കാൻ നമ്മുടെ first night ഒന്നും അല്ല...എന്നിട്ടു വേണം. ഇരുട്ടത്ത് കൈ വല്ലിടത്തും കൊള്ളാൻ...അലോക്. കലിപ്പായി... എങ്കി കണ്ണടച്ചിട്ടു മതി....(സാക്ഷി കോപ്.... എന്നും പറഞ്ഞു അലോക്. കണ്ണും അടച്ചു അവളുടെ ഇടുപ്പിൽ കൈ വെച്ചു.............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story