മാംഗല്യം: ഭാഗം 15

mangalyam

എഴുത്തുകാരി: അർച്ചന

ഈ ശബ്ദം ഞാൻ എവിടെയോ......സാക്ഷി തിങ്കി എന്ത് കടിയാടി പന്നി കടിച്ചത്...മനുഷ്യന്റെ കൈ....അലോക്. കൈ വലിച്ചെടുത്തു കുടഞ്ഞുകൊണ്ട് പറഞ്ഞു... ഓ...നിങ്ങൾ ആരുന്നോ.....😏(സാക്ഷി എന്താ...പുടിച്ചില്ലേ......(അലോക് ഇല്ല.....എന്തേ.... പുടിപ്പിയ്ക്കാൻ വല്ല ഉദ്ദേശവും..... സാക്ഷി കളിയായി ചോദിച്ചു... നിന്നെ പുടിയ്ക്കാൻ ഒന്നും നമ്മൾ ഇല്ലേ... ഞാൻ വേറൊരു കാര്യം ചോദിയ്ക്കാനാ വന്നത്... നി കുറച്ചു മുന്നേ കുറച്ചു ഷോ കാണിച്ചലോ... എന്തിനായിരുന്നു അത്...അലോക് ഒരു പുരികം പൊക്കി ചോദിച്ചു എല്ലാം കേൾക്കെ കാണുകയും ചെയ്തല്ലോ....പിന്നെ എന്തിനാ ചോദിയ്ക്കുന്നത്....സാക്ഷി ഗൗരവത്തോടെ ചോദിച്ചു.... ഓഹ്..അങ്ങനെ... എന്തയാലും അവൾക്കിട്ടു കൊടുത്തത് കലക്കി... അടിയുടെ പൂരം ആയിരുന്നല്ലോ.....(അലോക് thanku thanku.... അല്ല താൻ ഇതു തിരക്കാൻ ആണോ....ഇങ്ങനെ ബില്ഡപ്പ് കാട്ടി എന്നെ ഇങ്ങോട്ടു പൊക്കിക്കൊണ്ട് വന്നത്..ഏഹ്...സാക്ഷി ഒരു പിരികം പൊക്കി ചോദിച്ചതും... അതും ശെരിയാണല്ലോ... ഞാൻ ഈ പരട്ടെനെ പൊക്കിക്കൊണ്ട് വന്നത് എന്തിനാണാവോ....അലോക് മനസിൽ പറഞ്ഞു... അതേ എന്താ....ചേട്ട ആലോചിക്കുന്നെ.....(സാക്ഷി അതോ.... അത്..... എന്തയാലും നി എന്റെ കെട്ടിയോൾ ആണെന്ന് എല്ലാരും അറിഞ്ഞ സ്ഥിതിയ്ക്ക്.....

എന്നും പറഞ്ഞു അലോക് അവളുടെ രണ്ടു സൈഡിലും കൈ ഊന്നി നിന്നു ചോദിച്ചതും.... അറിഞ്ഞ സ്ഥിതിയ്ക്ക്....(സാക്ഷി അല്ല... നമുക്ക് ഇവിടെ ഇങ്ങനെ..... നമ്മളിപ്പോൾ...കമരേം മേം ബന്ത് ഹോ അല്ലെ... അപ്പൊ കുച്ചു കുച്ചു ഹോത്താഹേ...വല്ലോം നടക്കുമോ എന്നു അറിയാന...അലോക്. കളിയായി ചോദിച്ചതും... ഓ...പിന്നെ നടുക്കുമല്ലോ... തന്റെ ശവപ്പെട്ടിയിലെ ഓട്ടകൾ എല്ലാം അണികൾ വെച്ചു ഞാൻ അടയ്ക്കും... അങ്ങോട്ടു മാറി നിക്കേടോ....കെട്ടിയോനോക്കെ ശെരി എന്നും പറഞ്ഞു...വേറൊന്നും വേണ്ട.... വോ..വേണ്ടെങ്കി വേണ്ട...എന്നും പറഞ്ഞു അലോക് അവളെ വിട്ടു മാറിയതും...പുറത്തു ഒരു വിളി കേട്ടതും ഒത്തായിരുന്നു ആവണി. യുടെ ശബ്ദം അല്ലെ.....(അലോക് അവൾക്ക് എന്തെലും... ഈശ്വര....എന്നും പറഞ്ഞു സാക്ഷി വാതിൽ തുറക്കാൻ ആയി പോയി.... ** മര്യാദിയ്ക്ക്. കൈ എടുക്കേടോ.....എന്റെ ദേഹത്തു നിന്നും....ഇഷാന ഇമ്രാനെ തള്ളി മാറ്റിക്കൊണ്ട് പറഞ്ഞു... ഇങ്ങനെ തള്ളാതെ എന്റെപെണ്ണേ....(ഇമ്രാൻ തന്റെ പെണ്ണോ... ഏത് വകയിൽ ആഡോ...ഞാൻ തന്റെ പെണ്ണ് ആയെ...(ഇഷാന ചൂടായി മോളൊന്നു മനസു വെച്ചാൽ പെട്ടന്ന് തന്നെ ആവും...വല്ല ചാൻസും ഉണ്ടോ.....(ഇമ്രാൻ ഒരു ചാൻസും ഇല്ല.... ഇനി ഇങ്ങനെ കയറി പിടിയ്ക്കാൻ ആണ് ഉദ്ദേശം എങ്കിൽ പടിപ്പിയ്ക്കുന്ന സാർ ആണെന്നു ഞാൻ അങ് മറക്കും.... മാറി നിക്കേടോ അങ്ങോട്ടു..എന്നും പറഞ്ഞു ഇഷാന അവിടെ നിന്നും പോകാൻ ഭാവിച്ചതും...

അങ്ങനെ അങ് പോകല്ലേ ....ഒന്നു നിൽ....എന്നും പറഞ്ഞു...ഇമ്രാൻ അവളെ തടഞ്ഞു നിർത്തി.... ഇനി ആ കൈ ഒന്നു കൊടു.... എന്നും പറഞ്ഞു ഇമ്രാൻ കൈ നീട്ടിയതും....ഇഷാന എന്താ എന്ന ഭാവത്തിൽ അവനെ ഒന്നു നോക്കി.... ഞങ്ങള് കണ്ടാരുന്നു... നിങ്ങള് അവർക്കിട്ടു കൊടുക്കുന്നത്..... എന്നും പറഞ്ഞു ഇമ്രാൻ അവളുടെ കൈ പിടിച്ചു രണ്ടു കുലുക്‌.... ഇയാളെന്റെ കൈ പറിച്ചെടുക്കുവോ...എന്നും പറഞ്ഞു ഇഷാന അവന്റെ പിടിയിൽ നിന്നും കൈ വലിച്ചെടുത്തു.. അപ്പൊ ആള് കാണുന്ന കണക്ക് ഒന്നും അല്ലല്ലേ....ഇമ്രാൻ ഇളിയോടെ പറഞ്ഞു... അതിനു താൻ എന്നെ ശെരിയ്ക്കും കണ്ടിട്ടുണ്ടോ....(ഇഷാന അതിനൊരു ചാൻസ് താ പൊന്നേ..എങ്കിലല്ലേ മൊത്തത്തിൽ ചേട്ടന് കാണാൻ പറ്റൂ.....ഇമ്രാൻ കൊഞ്ചലോടെ പറഞ്ഞതും.... അടുത്തിരുന്ന കത്രിക എടുത്തു അവന്റെ വയറിൽ തന്നെ കുത്തി നിർത്തിയതും ഒത്തയിട്ടുന്നു.... ഒരുപാട് ഇട്ടു ഒലിപ്പിയ്ക്കാൻ വന്നാൽ...അങ്ങോട്ടു കേറ്റും ഞാൻ....ഇഷാന കത്രികയും കയ്യിൽ പിടിച്ചു പറഞ്ഞതും... ദൈവമേ...ഒരു ഫ്ലോയിൽ സംസാരിച്ചു പോയതാ.. പെണ്ണ് ഭൂലാം ദേവി ആവുന്നു ഞാൻ അറിഞ്ഞോ.....എന്നും മനസിൽ പറഞ്ഞു...നൈസ്. ആയി കത്രിക അങ് മാറ്റി വെച്ചു.... മക്കള് പൊക്കോ...എന്നു ഇമ്രാൻ ദയനീയം ആയി പറഞ്ഞതും..ഇഷാന അവനെ ഒന്നു നോക്കി...മുറി...തുറക്കാനായി പോയതും... പുറത്തു നിന്നും ഒരു വിളി കേട്ടതും ഒത്തായിരുന്നു... പടച്ചോനെ..ആവണി...എന്നും പറഞ്ഞു.ഇഷാന കതകും തുറന്നു അങ് ഇറങ്ങി...

*** ഹലോ....കുട്ടി......അതേ...എന്നും പറഞ്ഞു അയാൾ...ആവണിയെ തട്ടി വിളിച്ചു കൊണ്ടിരുന്നു....എവടെ...ആളെ കണ്ടപ്പോ പോയ ബോധമാ..... ശെടാ...ഇതിപ്പോ പണി ആവോ.....ഇട്ടിട്ടു മുങ്ങിയാലോ.....ആരും ഇല്ല... അല്ലേൽ വേണ്ട....എന്നും പറഞ്ഞു അയാൾ...അവളെ വീണ്ടും തട്ടി വിളിച്ചു......ബോധം വീഴ്ന്നില്ല എന്നു കണ്ടതും..അയാൾ അവിടെ നിന്നും അങ് എണീറ്റു.....നോക്കുമ്പോൾ 4എണ്ണം...അങ്ങോട്ടേക്ക് വരുന്നു.... ദൈവമേ.... ഒരു പെണ്ണ് ബോധം കെട്ടു കിടക്കുന്നു.... അതിനടുത്തു ഞാനും അടികിട്ടുവോ...ആവോ...എന്നും പറഞ്ഞു അവൻ ഒന്നു പരുങ്ങി... അപ്പോഴേയ്ക്കും അവരും അടുത്തെത്തിയിരുന്നു.... സാക്ഷിയും ഇഷാനയും കൂടി...അവളെ തട്ടി വിളിച്ചുണെങ്കിലും അനക്കം കണ്ടില്ല...അവസാനം..ബാഗിൽ നിന്നും കുപ്പിയെടുത്തു വെള്ളം മുഗത്തു കുടഞ്ഞു... വെള്ളം വീണതും...അവൾ പയ്യെ കണ്ണു മിഴിച്ചു... അയ്യോ....എന്നും പറഞ്ഞു അവൾ ചാടി പിടഞ്ഞു എണീറ്റു.... ഇ..ഇയാള്..... എന്നും പറഞ്ഞു ആവണി ഉമിനീർ ഇറക്കി..... അവളുടെ വിക്കിയുള്ള.പറച്ചില് കേട്ടതും.അലോക് ഉം ഇമ്രാനും കൈ ഒന്നു മുറുക്കി.... ഇതുകണ്ടതും... അയ്യോ...അങ്ങനെ ഒന്നും ഇല്ല.....ഇയാള് എന്നെ പെട്ടന്ന് കണ്ടപ്പോ പേടിച്ചു ബോധം പോയതാ.... എന്നും പറഞ്ഞു അയാൾ...എല്ലാ കാര്യവും പറഞ്ഞു...

കാര്യം കേട്ടു കഴിഞ്ഞതും...എല്ലാരും ആവണിയെ ഒന്നു ഇരുത്തി നോക്കി....അവള് സൈക്കിളിൽ നിന്നു വീണ ഒരു ഇളി പാസ് ആക്കി... ഹായ്...ഞാൻ..കൃഷ്ണ ദേവ്...... അലോക്..... ഇമ്രാൻ..... ഇവിടുത്തെ സർ എന്നും പറഞ്ഞു അവരും കൈ കൊടുത്തു... താൻ ഇവിടെ...എന്താ ....(അലോക് എന്റെ പെങ്ങള്...വിളിച്ചിട്ട് വന്നതാ.... അവള് വീണെന്നോ മറ്റോ പറഞ്ഞു...ങ്ങനെ അവളെ നോക്കി വരുമ്പോഴാ ഈ കുട്ടി.......(ദേവ് പറഞ്ഞു... ആഹാ.... ആരാ.തന്റെ പെങ്ങള്....ഏതാ ഡിപ്പാർട്ട്‌മെന്റ് മെന്റ്....(ഇമ്രാൻ maths.....(ദേവ് ഞങ്ങടെ ഡിപ്പാർട്ട്‌മെന്റ് മെന്റോ... പേര് എന്താ....(അലോക് കൃഷ്ണ വേണി.......(ദേവ് വേണിയുടെ ചേട്ടനാണോ...താൻ....(സാക്ഷി അവളെ അറിയോ.....(ദേവ് ഓഹ്...പിന്നെ....നാന്നായിട്ടു.... ഞങ്ങളെ പറഞ്ഞാലും അവൾക്ക് അറിയും... കട്ട ദോസ്തുക്കളാ....(ആവണി... എന്നിട്ട് ആളെ കിട്ടിയോ...(ഇഷാന ഇല്ല...ഇവിടെ എവിടെയോ...കാണും എന്നാ പറഞ്ഞത്.....(ദേവ് എങ്കി...നേരെ വിട്ടോ.... അവിടെ സൈഡിൽ ഒരു വരാന്ത ഉണ്ട്....ആളിപ്പോ അവിടെ കാണും....(അലോക് ഓഹ്..thanku.. അപ്പൊ ഞാൻ അവളെ പോയി പോക്കട്ടെ...അല്ലെങ്കിൽ ചെവി തല തരത്തില്ല സാദനം.... പിന്നെ കാണാം..എന്നും പറഞ്ഞു. യാത്രയും പറഞ്ഞു ആവൻ പോയി.... പോണ പൊക്കിൽ ആവണിയെ ഒന്നു തിരിഞ്ഞു നോക്കാനും മറന്നില്ല..

** ഈ പരട്ട ചേട്ടൻ ഇത് എവിടെ നിൽക്കുവാണോ...ആവോ.....ഒന്നുകൂടി വിളിച്ചു നോക്കിയാലോ....എന്നും പറഞ്ഞു വേണി ഫോൺ കയ്യിൽ എടുത്തതും.... ഓടിക്കൊടി ഒരു ഫോറെസ്റ്റ് ഇളകി വരുന്നുണ്ട്... എന്നും പറഞ്ഞു വായി നോക്കി നിന്ന മഹിമ ഓടിക്കൊണ്ട് വന്നു പറഞ്ഞു... ഫോറെസ്റ്റോ....ഈ കോളേജിലോ.....പോടി...(കീർത്തി ഏയ്‌..അല്ലെടി സത്യമാ....ദേ നോക്കിയേ.....എന്നും പറഞ്ഞു മഹിമ കൈ ചൂണ്ടിയ ഭാഗത്തേയ്ക്ക് ഒന്നു നോക്കിയതും... പ്..ഭാ...പരട്ട അതെന്റെ ചേട്ടൻ ആടി...(വേണി ഓഹ്...സോറി.. ടി... കണ്ടാൽ പറയില്ല... നിന്റെ ചേട്ടന് ആ പൂങ്കാവനം ഒന്നു വെട്ടി വ്രിത്തി ആക്കാൻ പറഞൂടെ.....(മീര ഓഹ്...പണയേണ്ട തമാസമേ ഉള്ളൂ...ഇപ്പൊ അനുസരിയ്ക്കും.... അപ്പോഴേയ്ക്കും ദേവ് അടുത്തു എത്തിയിരുന്നു... നി...എന്തിനാ വിളിച്ചത്.... ഈ മോന്തായം എന്താ ഇങ്ങനെ...(ദേവ് അതു...പിന്നെ...ഞാൻ......വേണി നിന്നു വിക്കി.... അത്..അവളൊന്നു വീണു.....😁(മഹിമ ഇങ്ങനെയോ....അവൻ മുഗം പിടിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.... കണ്ടാൽ അടി വീണ പോലെ ഉണ്ടല്ലോ.... ആഹ്...അടി തെറ്റി വീണു....(കീർത്തി ഉം..ഉം.... വാ...പോകാം....എന്നും പറഞ്ഞു ദേവ് അവളെയും കൂട്ടി പോയി... ബാക്കിയുള്ളവർ അതേ പോലെ ക്ലാസ്സിലേക്ക്കും................. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story