മാംഗല്യം: ഭാഗം 2

mangalyam

എഴുത്തുകാരി: അർച്ചന

അതേ...പിള്ളേര്. കല്യാണത്തിന് ഇടങ്ങേറു ഉണ്ടക്കോ....ശോഭന രാദേവിനോട് ചോദിച്ചു... എനിയ്ക്ക്...ഉറപ്പല്ലേ...രണ്ടും...മുടക്കും.... വേണൊങ്കി...ഇല്ലാത്ത അവിഹിതം..വരെ രണ്ടും രണ്ടിനും ഉണ്ടാക്കും.എന്തു പറയുന്നു അളിയാ..(രാധേവ് നി...പറഞ്ഞതും ശെരിയ... കൃത്യമായ ഡേറ്റും മാസവും രണ്ടിനും മനസിലായാൽ...പിന്നെ നോക്കണ്ട...അതിന്റെ തലയ്ക്കും ദിവസം...നമുക്കെല്ലാവർക്കും ഉറക്ക ഗുളിക തന്നു ഉറക്കിയിട്ടായാലും രണ്ടും കൂടി രണ്ടു വഴിയ്ക്ക് ഒളിച്ചോടും... അതിൽ സംശയം ഇല്ല....(ശങ്കർ ഇതിനൊരു പ്രതിവിധി....(രാദ നോമിനു അറിയില്യ....ശങ്കരൻ കൈ മലർത്തി... അല്ലേൽ പിന്നെ നിങ്ങൾക്ക് എന്തുവ അറിയാവുന്നെ....രാധ കലിപ്പായി... എന്തയാലും....അവരോട് ഒരു ദിവസം പറഞ്ഞിട്ടു... നമ്മുടെ ഇഷ്ടത്തിന് നടത്തണം....അതും കല്യാണത്തിന് ചെല്ലുമ്പോൾ അറിഞ്ഞാൽ മതി...അല്ലാതെ രക്ഷ ഇല്ല....ശോഭ...അവരുടെ അഭിപ്രായം പറഞ്ഞു... ഇതു കൊള്ളാം എന്നു തോന്നുന്നു...ചേട്ട....രാധയും അതു ശെരി വെച്ചു... ഐഡിയ കൊള്ളാം... ഈ ബുദ്ധി..

നമ്മടെ പിള്ളേരുടെ ചെവിയിൽ എങ്ങാനും എത്തിയാലുള്ള...കാര്യം മാത്രമേ എനിയ്ക്ക് ചിന്തയുള്ളൂ.....ശങ്കരൻ...നേടുവീർപ്പ് ഇട്ടു കൊണ്ട് പറഞ്ഞു... അതോന്നും അറിയില്ല...രാധെവും പിന്താങ്ങി... ** ഹും..കാലന് എന്നെ കെട്ടണം അല്ലെ കെട്ടിയ്ക്കാം...താൻ നോക്കിയ്ക്കോ പരട്ട കാലാ... ഈ കല്യാണം ഞാൻ മുടക്കും...ഈ സാക്ഷിയ പറയുന്നേ....എന്നും പറഞ്ഞു...കയ്യിൽ കിട്ടിയ ചിപ്സ് മൊത്തം വായിൽ ആക്കി... മുഹ്....ഹുങ്ഹും.....(സാക്ഷി വായിലുള്ളത് തുപ്പിയിട്ടു പറ.... ഞാൻ ഈ കല്യാണം ഞാൻ മുടക്കും....സാക്ഷി വായിലുള്ളത് തിന്നിറക്കിയിട്ടു പറഞ്ഞു.... ഓഹ്...അങ്ങനെ... ഇനി മോള് ക്യാരിയോണ്...(ഞാൻ *** നടത്തി തരാടി.....നിന്നെ ശെരിയ്ക്കും നടത്തി തരാം... ഹും...ഒരു വക പടിയ്ക്കത്തും ഇല്ല...അതും പോരാഞ്ഞു പടിപ്പിയ്ക്കുന്ന സാറിനെ തന്നെ നിനക്ക്. കെട്ടണം അല്ലെ.... നി ക്ലസിലേയ്ക്ക് വാടി...നിന്നെ കൊണ്ട് ഞാൻ ക്ഷ....മ്മ.. വരപ്പിയ്ക്കും....നോക്കിയ്ക്കോ...എന്നും പറഞ്ഞു...ദേഷ്യം മുഴുവൻ പുഷ് up എടുത്തു തീർത്തു... *എന്തിനാണാവോ... ഉരുട്ടി കേറ്റുന്നെ... അവൾക്ക് ഇടിച്ചു കലക്കാൻ ആകും...*.ഞാൻ ഇറങ്ങി...പോ...പെണ്ണുംപുള്ളെ.... ഓരോന്ന് പറഞ്ഞു വന്നോളും...ഉള്ള സമദാനം കളയാൻ....

(അലോക് നി...പോടാ..നാറി...നി അവളുടെ കൈ കൊണ്ട്. തന്നെ തീരും....(my ആത്മ ഇനി..പിള്ളേരുടെ അവസ്ഥ എന്താണാവോ...... da.... എല്ലാം നമ്മൾ പറഞ്ഞ പോലെ തന്നെ നടക്കണം...എങ്കിലേ...എനിയ്ക്ക് ഒരു സമദാനം കിട്ടു.....(ആവണി.... അല്ല.....ടി... അളിയൻ പാവം അല്ലെ.....അവളെ എടുത്തു നമ്മൾ എല്ലാരും കൂടി അളിയന്റെ മണ്ടയ്ക്ക്. കെട്ടി വെച്ചു എന്നു തോന്നില്ലേ......സിദ്ധു...അലോകിന്റെ സൈഡ് പറഞ്ഞു... അതൊന്നും കുഴപ്പം ഇല്ല....എന്റെ നാത്തൂനെ എന്റെ ബ്രോയെ നേരെ ആക്കാൻ പറ്റൂ.... ഹോ...ആ അക്കൗണ്ടൻസിയുടെ കാര്യത്തിൽ എങ്കിലും എന്തെലും പോക്ക് വരവ് ചെയ്തു കിട്ടിയാൽ ഞാനെങ്കിലും രക്ഷ പെട്ടെനെ...(ആവണി പിന്നെ....അളിയന്റെ മേലെ ഒരു കണ്ണുവേണേ.... സിദ്ധുവാണ്.... അതൊക്കെ ഞാൻ ഏറ്റു.... അവളെ നി എവിടെയും പോവാതെ ഒന്നു നോക്കിക്കൊണെ... എനിയ്ക്ക് അതിനെ ഒട്ടും വിശ്വാസം ഇല്ല...... അതോന്നും പേടിയ്ക്കണ്ട....വല്ലതും കൊറിയ്ക്കാൻ കൊടുത്തു tv റെമോർട്ടും കയ്യിൽ കൊടുത്താൽ അതെവിടേലും കിടന്നോളും.....

(സിദ്ധു അപ്പോ ok ടാ....(ആവണി ok ഹും..നല്ല ബെസ്റ്റ് സഹോദരങ്ങൾ.... എവിടം കൊണ്ട്. തീരുവോ..ആവോ....എന്തയാലും നോക്കാം.... അടുത്ത ദിവസം തൊട്ടു....രണ്ടും ക്ലാസ്സിനു പോയി....... ക്ലസ്സിൽ ആവണിയ്ക്കും ഇഷാനയ്ക്കുംഒഴികെ അലോകും സാക്ഷിയും തമ്മിൽ ഇങ്ങനെ മുറ ബന്ധം ഉള്ളത് അറിയില്ല... അഹ്...പിന്നെ ഇഷാന ആരാണെന്നു ചോദിച്ചാൽ... ഇവരുടെ വേറൊരു ചങ്ക് ദോസ്ത് ആണ്.....ഒരു സുന്ദരി ഉമ്മച്ചി കുട്ടി... ഹോട്ടൻ നടത്തുന്ന...ഉസ്മാന്റെയും സാജിതാടെയും 3 മക്കളിൽ മൂത്തത്...തലയ്ക്കും ലേശം മൂത്തതാ... അതുകൊണ്ടാ ഇവരുടെ കൂടെ കൂടിയേ.... ബാക്കി..രണ്ടു ഇരട്ട അനിയൻമാർ...അതുപോലെ പരട്ടകളും....5 വയസ്സായി...രണ്ടിനും.. പിന്നെ ഇവരുടെ ആജന്മ ശത്രു...ഒരു പടിപ്പിയും ഗ്യാങ്ങും... ഏതൊരു കോളേജിലും...ഏതൊരു ക്ലാസ്സിലും...ഒരു പടിപ്പിയും ഗ്യാങ്ങും...അതുപോലെ...അലമ്പു പിള്ളേരും കാണും...അവരാണെങ്കിലോ...കണ്ണിനു നേരെ കണ്ടാൽ..ശത്രുവും... (പിന്നെ എല്ലാ പടിപ്പികളിലും...ചില അലമ്പും കാണുംട്ടോ) വേണി.....എന്ന കൃഷ്ണവേണി...കിടു പേര് അല്ലെ... ഇനി നമുക്കു കഥയിലേക്ക് പോകാം..... ടി...നിന്റെ ചെറുക്കൻ എന്താ വരാത്തെ....സാദാരണ എന്നും നേരത്തെ ആണല്ലോ...വരുന്നത്....ഇഷാന പുറത്തേയ്ക്ക് നോക്കി പറഞ്ഞതും..

അവളുടെ തല മണ്ട നോക്കി ഒന്നു സാക്ഷി കീച്ചിയതും ഒത്തായിരുന്നു.... ഉമ്മാ......(ഇഷു അവളുടെ വിളി കേട്ടതും ക്ലസ് മൊത്തത്തിൽ തിരിഞ്ഞു നോക്കി...പിന്നെ ഇതു പതിവ് ആയത് കൊണ്ട്...എല്ലാരും നോർമൽ ആയി...കൂട്ടത്തിൽ വേണി സാക്ഷിയെ നോക്കി ഒരു പുച്ഛിയ്ക്കലും... നി..എന്തിനാടി..പന്നി എന്റെ മണ്ടയ്ക്ക് ഇട്ടു തങ്ങിയത്....ഞാൻ ഉള്ളത് അല്ലെ പറഞ്ഞത്.... ഉള്ളതൊക്കെ മനസിൽ വെച്ചാൽ മതി... ആ നാറിടെ പേരും ആയി...എന്റെ അടുത്തു വന്നലുണ്ടല്ലോ....നിന്റെ ഉപ്പാന്റെ കോയി ബിരിയാണി...ഞാൻ വേണ്ടെന്ന് വെയ്ക്കും...സാക്ഷി കലിപ്പായി എന്നുബെച്ചാൽ......ഇഷു .. ചവിട്ടി കൂട്ടി മൂലയ്ക്ക് ഇടും എന്നു ആവണി...ഇളിയോടെ പറഞ്ഞു സാക്ഷിയുടെ മുഖത്തു നോക്കിയതും....ഇളിച്ചോണ്ട് നിന്ന പല്ലെല്ലാം..അവൾ വായ്ക്ക് അകത്തു ആക്കി... അല്ല.. പറയും പോലെ ഇന്നെന്താ....സ്‌പെഷ്യൽ...ആവണി വിഷയം മാറ്റാൻ ആയി ചോദിച്ചതും.... പത്തിരിയും ബീഫുമാ......ഇഷു ഇളിയോടെ പറഞ്ഞു... അതുകേട്ടതും സാക്ഷിയുടെ എയറു പിടിത്തം നിന്നു..... പിന്നെയും മൂന്നും കൂടി എന്തൊക്കെയോ സംസാരിച്ചു ഇരുന്നു...

പെട്ടന്നാണ്...അലോക്ക് ക്ലാസ്സ്സിലേയ്ക്ക് കയറി വന്നത്.... അലോക് വന്നതും എല്ലാരുടെയും സംസാരം സ്വിച്ച് ഇട്ടപ്പോലെ നിന്നു.... എന്നിട്ടും ബാക്കിൽ ഇരുന്നു 3ഉം കൂടി എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് ഇരുന്നു...അതു കറക്റ്റ് ആയി അലോക്കാണുകയും ചെയ്തു... ആവണി...സാക്ഷി...ഇഷാന ബോത് ഓഫ് യൂ....സ്റ്റാന്റ് up.... അലോകിന്റെ അലർച്ച കേട്ടതും...3ഉം..ഷോക്കടിച്ച കണക്കു...എണീറ്റു നിന്നു.... ഇതെന്താ ചന്ത ആണോ...ഇങ്ങനെ കിടന്നു അലയ്ക്കാൻ.... സാക്ഷി...താനാണ് ഇവരെ രണ്ടിനെയും കൂടി പാഴി കളയുന്നത്....ബാക്കി രണ്ടു പേരോടും കൂടി പറയുവാ....ഇവള് മായി...കൂട്ടു കൂടി നടന്നാൽ...നിങ്ങടെ ഭാവി വെള്ളത്തിൽ ആവും.... ഇനി ഇതുപോലെ ഞാൻ കണ്ടാൽ...3ഉം ഇനി എന്റെ ക്ലാസ്സിൽ പുറത്തു ആവും...മനസിലായോ... മൂന്നിനും....അലോക്. കലിപ്പിൽ ചോദിച്ചതും....3ഉം നിഷ്‌കു ആയി തലയാട്ടി.... now sit... (അലോക്. 3ഉം...ഇരിയ്ക്കുമ്പോൾ വേണി തിരിഞ്ഞു നോക്കി ഊറി ചിരിയ്ച്ചു..... പോടി....സാക്ഷി...ചുണ്ടനക്കി പറഞ്ഞതും.... കൃത്യമായി അത് അലോക്. കണ്ടു.....

അതുകണ്ടതും സാക്ഷി ഡീസന്റ് ആയി..വെറുതേ എന്തിനാ ഓരോരുത്തരുടെ bp കൂട്ടുന്നത്.... ആഹ്.. എല്ലാരോടും എനിയ്ക്ക് വേറൊരു കാര്യം പറയാൻ ഉണ്ട്....നിങ്ങൾക്ക് എല്ലാർക്കും സന്തോഷം ഉള്ള കാര്യം ആണ്.... എന്താ സർ.....(വേണി.... ഇനി മുതൽ നിങ്ങളുടെ ട്യൂട്ടർ ഞാൻ ആണ്......അലോക് പറഞ്ഞു നാക്ക് വായിലേക്ക് ഇട്ടതും.... അയ്യോ..അപ്പൊ മൂക്കി പൊടിയ്ക്ക് എന്തു പറ്റി......(സാക്ഷി what............... sorry... നമ്മടെ...സുരേന്ദ്രൻ സർ.....സാക്ഷി നിഷ്‌കു ആയി ചോദിച്ചു.... അദ്ദേഹം ഇവിടുന്നു മാറി...പ്പോയി....you സീറ്റ്‌....അലോക്. കടുപ്പിച്ചു പറഞ്ഞു...അന്നത്തെ വകയ്ക്കുള്ളത് പടിപ്പിയ്ക്കാനായി..തുടങ്ങി... പടിപ്പിയ്ക്കൽ തുടങ്ങിയതും....സാക്ഷി കാലകേയൻ പറയുന്ന കേട്ട്...മിഴിച്ചു കുത്തി ഇരുന്നു.... ഇങ്ങേരു ഇത് എന്ത് തേങ്ങയാ ഈ പറയുന്നേ.... നിനക്ക് ഈ പറയുന്നത്. ഒന്നും മണസിലായില്ലേ....(ആവണി... എനിയ്ക്ക് മാത്രം അല്ല... ഇവിടെ ഉള്ള ഒട്ടു മുക്കാലിനും ഒന്നും മനസിലായിട്ടില്ല...പിന്നെയല്ലേ ഈ ഞാൻ.... ഇങ്ങേരു പറയുന്നത് ആകെ മനസ്സിലാവുന്നത്...ദോ...ആ മുന്നിൽ ഇരിയ്ക്കുന്ന പണ്ടരങ്ങൾക്കാണ്... അതിൽ....ദോ....ആ...ഗോവണിയ്ക്കാ... അങ്ങേരു ഇനി ഏത് ഭാഷയിൽ സംസാരിച്ചാലും...ആകെ മനസിലാവുന്നത്..(.സാക്ഷി.. ഒന്നും മനസിലാവുന്നില്ലെങ്കിൽ പിന്നെ നി ഇത് എടുത്തത് എന്തിനാ...

വേറെ വല്ലതും എടുത്താൽ പോരായിരുന്നോ....(ഇഷാന ആഹ്...മതിയായിരുന്നു.... ഒരു ഗും ആയിക്കോട്ടെ എന്നു കരുതിയിട്ടാ.... ഇപ്പൊ അതും കുരിശായി... ഒന്നും വേണ്ടായിരുന്നു..സാക്ഷി താണ്ടിയ്ക്ക്. കയ്യും കൊടുത്തു ഇരുന്നു പറഞ്ഞതും...എന്തോ വന്നു മണ്ടയ്ക്ക്. കൊണ്ടതും ഒത്തായിരുന്നു... ബോധം വന്നു നോക്കുമ്പോൾ...ചോക്ക്.... താൻ അവിടുന്നു ഒന്നു എണീറ്റെ... അലോക് സാക്ഷിയെ പയ്യെ അവിടുന്നു അങ് പൊക്കി.... ഇപ്പൊ ഇവിടെ പഠിപ്പിച്ചത് എന്താ.....അലോക്. കയ്യും കെട്ടി മേശ മേൽ ഇരുന്നു കൊണ്ട് ചോദിച്ചു... ആ...ആവോ....സാക്ഷി ആത്മ.... അടുത്തിരിയ്ക്കുന്ന രണ്ടിനേയും നോക്കുമ്പോൾ രണ്ടും പ്രതിമകളെ പോലെ ഇരിയ്ക്കുന്നു...രണ്ടും തകർത്തു വെച്ചു എഴുതിയ നോട്ട് നോക്കിയപ്പോൾ പൂവും.. മരവും...മലയും കിളിയും...അടിപൊളി.... സാക്ഷി....ഞാൻ ചോദിച്ചതിന് ഉത്തരം അറിയാമോ..ഇല്ലയോ...... അലോക്..കലിപ്പായി... ഇല്ല....സാക്ഷി തലയാട്ടി.... പിന്നെ തുടങ്ങിയില്ലേ..... അവളുടെ സൗന്ദര്യത്തിൽ തുടങ്ങി....അവള് ഒന്നില് പഠിച്ച ABCD വരെ അലോകിന്റെ നാക്കിൽ വന്നു.....

കൂടെ ഒരു get ഔട്ടും.... വോ...തനിയ്ക്ക് വേണ്ടെങ്കിൽ നമുക്ക്...വേണ്ട...എന്നും മനസിൽ പറഞ്ഞു...നൈസ് ആയിട്ടു പുറത്തു പോയി...പോണ പൊക്കിൾ ചങ്കുകൾക്കിട്ടു രണ്ടു ചവിട്ടും....അതും ഒരു സമാധാനം... നേരെ പോയി...ചുവരും ചാരി.....പുറത്തേക്കും നോക്കി നിന്നു.... ആഹാ. കാറ്റും കിളിയും...ഇതൊക്കെ കാലന് കാണണം എങ്കിൽ വല്ലപ്പോഴും ഇങ്ങനെ വെളിയിൽ...ചുവരും ചാരി നിൽക്കണം....അതേങ്ങനാ...പണ്ടും...ബുക്കും തലയിൽ ചുമന്നല്ലേ നടപ്പ്.... പണ്ട് അങ്ങേരു പഠിച്ച ഏതോ ബുക്ക്...ഞാൻ കീറി പ്ലെയിൽ ഉണ്ടാക്കി നോക്കിയപ്പോ എന്തായിരുന്നു പുകില്....ഹും...എന്നും പറഞ്ഞു...പുറത്തെ കാറ്റും കൊണ്ട് പഴയ കാര്യങ്ങൾ അയവിറക്കി നിന്നു..... കൂട്ടത്തിൽ...അവളുടെ...ഇടം മാറിലെ പച്ചകുത്തലിനെ കുറിച്ചും..... അവള് ആ ഓർമയിലേയ്ക്ക് ഒന്നു പോയി.... വേണ്ട...അല്ലൂ... നല്ല വേന ആവും....നമ്മക്ക്...ഇത് വേണ്ട...ഇത് നോവും...ചത്യായും...4 വയസു കാരി കുഞ്ഞു സാക്ഷി ചുണ്ട് ചുളുക്കി പറഞ്ഞതും.... ഏയ്‌..ഉറുമ്പ് കടിയ്ക്കുന്ന വേദനയെ കാണൂ...ഞാൻ കണ്ടെണല്ലോ ...സിനിമയിൽ...പിന്നെ... നമ്മടെ പറമ്പ് കിളയ്ക്കാൻ വരണ ചേട്ടന്റെ ദേഹത്തും ഇതു കൊണ്ടുള്ളത് ഉണ്ടല്ലോ....9വയസുകാരൻ അലോക് പറഞ്ഞു.... എങ്കി...നി...കുത്തിയ്ക്കോ...എന്യ്ക്കെങ്ങും മെന്താ..... നോവുന്നതാ....

സാക്ഷി പറഞ്ഞിട്ടും കേൾക്കാതെ.... അലോക് ആ മഷി കയ്യിൽ എടുത്തു.... എടി...ആരും കാണില്ല...ഞാൻ പാട് പെട്ട് മുത്തിടെ അമ്പലത്തിൽ വന്ന ആളുടെ അടുത്തുന്നു അടിച്ചു മാറ്റിയതാ...കുഞ്ഞു നോവേ.. കാണു... എന്നും പറഞ്ഞു അലോക്..സാക്ഷിയുടെ കയ്യിൽ പിടിച്ചു...ആളില്ലാത്ത ഭാഗത്തേയ്ക്ക് മാറി.... ഇതിപ്പോ എവിടെയാ...അഹ്..കിട്ടിപ്പോയി.... സച്ചു നി...ഉടുപ്പ് മാറ്റിയെ....ഇത് തേയ്ക്കട്ടെ....എന്നും പറഞ്ഞു...അലോക് തന്നെ അവളുടെ ഉടുപ്പ് ഊരി മാറ്റി.... ടി..ഇതെല്ലാം...ആൾക്കാർ നെഞ്ചില പച്ച കുത്തുന്നെ...ഞാനും കുത്താം.... നിനക്ക്. കുത്തി കഴിഞ്ഞു എനിയ്ക്ക്. കുത്താം....എന്നും പറഞ്ഞു....അലോക്...മഷി എടുത്തു....അവളുടെ ഇടം നെങ്കിൽ ആയി...തേച്ചു... അയ്യേ കളർ ആയി....ഇത് ഇനി പോവോ......(സാക്ഷി ഇട്ടോടനെ കഴുകിയാൽ പോകും....നി...പെട്ടന്ന് തന്നെ കഴുകണം.... എന്നും പറഞ്ഞു..പച്ച കുത്താൻ നോക്കുമ്പോൾ.... അയ്യോ...പെന ഇല്ല....ഇനി എന്തു ചെയ്യും....ആ കിട്ടി പോയി...എന്നും പറഞ്ഞു...അല്ലു...സാക്ഷിയെ ചേർത്തു പിടിച്ചു.. മഷി വരച്ചതിനു മുകളിൽ ആയി...തന്റെ പല്ലുകൾ ആഴ്ത്തി..... പിന്നെ കേട്ടത് ഒരു നില വിളി ആയിരുന്നു...... നില വിളി കേട്ട്....വീട്ടുകാർ എല്ലാം...ഓടി കൂടുമ്പോൾ കണ്ടത്.. നെഞ്ചും പൊത്തി.. നിലവിളിയ്ക്കുന്ന സാക്ഷിയെയും...

അടുത്തു ഇരുന്നു..സാമദാനിപ്പിയ്ക്കുന്ന അല്ലുവിനെയും ആണ്..... അയ്യോ..എന്റെ കുഞ്ഞിന് എന്തു പറ്റി....എന്നും പറഞ്ഞു...അല്ലുവിന്റെ അമ്മ വന്നു സാക്ഷിയെ വാരി എടുത്തു....നോക്കുമ്പോൾ...നെഞ്ചിൽ മഷിയും അതിനു മുകളിൽ ചോർപ്പാടും.... രാധ നോക്കുമ്പോൾ നല്ലതു പോലെ മുറിഞ്ഞിട്ടുണ്ട്..... എന്താടാ...നി കൊച്ചിനെ ചെയ്തേ...ശോഭ ദേഷ്യത്തിൽ അല്ലുവിന് നേരെ തിരിഞ്ഞു... അല്ലു..എന്നെ കച്ചു........എന്നും പറഞ്ഞു..സാക്ഷി കരയാൻ തുടങ്ങി.... അയ്യോ..അല്ല.. അമ്മേ.....ഞാൻ..പച്ച..പച്ച കുത്തിയതാ.....അലോകിനും കരച്ചിൽ വന്നു തുടങ്ങിയിരുന്നു... ഇതുകേട്ട് ശോഭ അവനെ അടിയ്ക്കാൻ പിടിച്ചതും... വേണ്ട നാത്തൂനെ അവനു അബദം പറ്റിയത് ആയിരിയ്ക്കും......കുഞ്ഞല്ലേ....രാധ അവനെ വട്ടം പിടിച്ചു... കുഞ്ഞിനെ കടിച്ചു മുറിച്ചിട്ടു....

നിന്റെ അച്ഛൻ വരട്ടെ....തീർത്തു തരാം..ഞാൻ....എന്നും പറഞ്ഞു..ശോഭ...സാക്ഷിയെയും കൊണ്ടും...രാധ അലോകിനെയും കൊണ്ടും പോയി... വൈകിട്ട് അലോകിന്റെ അച്ഛൻ വന്നതും....ശോഭ കാര്യം എല്ലാം വ്യക്തം ആയി പറഞ്ഞു കൊടുത്തു.... പിന്നെ കേട്ടത്...അവിടെ നിന്നു വലിയ ഒരു നില വിളി ആയിരുന്നു.... കാര്യം അറിയാൻ ഞങ്ങൾ ഓടി ചെല്ലുമ്പോൾ കണ്ടത്..അലോക്കിനെ..ചന്തിയ്ക്കിട്ടു പുളി വാറിന് പെടയ്ക്കുന്ന അമ്മാവനെ ആയിരുന്നു.... അവസാനം അച്ഛൻ ഇടപെട്ട അന്നത് തീരുമാനം.ആയത്.... എന്തു കൊണ്ടോ ഞങ്ങളുടെ രണ്ടുപേരുടെ ദേഹത്തും അസ്സൽ ആയി പച്ച പതിഞ്ഞു....എനിയ്ക്ക് നെഞ്ചത്ത് ആണെങ്കിൽ അങ്ങേർക്ക് ചന്തിയ്ക്ക് ആയിരുന്നു...... ചിലപ്പോ ഇപ്പോഴും കാണും...ഒന്നു ഊരി നോക്കിയാലോ.... വേണ്ട....എന്തിനാ വെറുതെ എന്നും പറഞ്ഞു..സാക്ഷി സ്വപ്ന ലോകത്ത് നിന്നും കണ്ണു തുറന്നതും... കണ്ടത് മുന്നിൽ ഇളിച്ചോണ്ട് നിൽക്കുന്ന ഒരു ഐറ്റത്തെ ആയിരുന്നു.... "സ്വരൂപ്......"സാക്ഷി വിളിച്ചു.............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story