മാംഗല്യം: ഭാഗം 22

mangalyam

എഴുത്തുകാരി: അർച്ചന

ഹാവൂ... മനുഷ്യന്റെ നടു ഒടിഞ്ഞു....എന്നും പറഞ്ഞു...സാക്ഷി നടുവിനും കൈ താങ്ങി മലയ്ക്ക് താഴേയ്ക്ക് ചെന്നു നിന്നു... അതിനു മാത്രം നടത്ത ഒന്നും ആയില്ലല്ലോ....ഇത്തിരി ദൂരം അല്ലെടി നടന്നുള്ളൂ....🤔(അലോക് കുറച്ചു ദൂരോ... ആ കാട്ടുമാക്കാൻ പറഞ്ഞത്..എന്താ... ചെറിയെ ഒരു ഇടവഴി...പിന്നെ ചെറിയൊരു കയറ്റം.... ഇപ്പൊ നടന്നു ഇങ്ങു വന്നപ്പോ വലിയൊരു വളവും ...നേടും കുത്തനെ ഒരു കയറ്റവും എന്നിട്ടു അത്രയൊന്നും നടന്നില്ല പോലും...സാക്ഷി കലിപ്പായി... അതുകണ്ടതും അലോക് അവളെ ഒന്നു നോക്കി...മൈൻഡ് ആക്കാതെ മുന്നോട്ടു നടക്കാൻ തുടങ്ങി.. എവിടെ പോകുവാ....കുറച്ചു നേരം ഇരുന്നിട്ട് പോകാം....plz.... സാക്ഷി നിഷ്‌കു ആയി പറഞ്ഞു എങ്കി നി ഇവിടെ ഇരുന്നോ....ഞാൻ പോകുവാ.... ഇന്ന് ഇരുട്ടുന്നതിനു മുന്നേ...തിരിച്ചിറങ്ങി ഇവിടുന്നു തിരിയ്ക്കാൻ ഉള്ളതാ എന്നും പറഞ്ഞു അലോക് മുന്നോട്ടു നടന്നു.... പുല്ല്...തന്നെ ചവിട്ടി കൂട്ടാൻ ആളില്ലാഞ്ഞിട്ടാഡോ....എന്നും പിറുപിറുത്തു... സാരിയുടെ ഞൊറിവും പൊക്കി പിടിച്ചു....സാക്ഷിയും അവന്റെ പിറകെ മല കയറാൻ തുടങ്ങി....

ആദ്യം കുറച്ചു ദൂരം കയറിയപ്പോ നല്ല വഴി ആയിരുന്നു...പിന്നെ അങ്ങോട്ടു ആ വഴി ചുരുങ്ങി ചുരുങ്ങി..അവസാനം വഴി പോലും ഇല്ലാത്ത സ്ഥിതി. ആയി... വഴി തീർന്നോ.ദൈവമേ..... മനുഷ്യ നമുക്ക് തിരിച്ചു നടക്കാം....(സാക്ഷി എന്തിന്....വഴി അടഞ്ഞു ....എന്നും വെച്ചു..നടക്കുന്നതിനു പ്രശ്‌നം ഒന്നും ഇല്ല...നി വാ....(അലോക് എന്നെക്കൊണ്ടേങ്ങും വയ്യ.... എന്നെ എടുക്കുവോ...plz.. ഒട്ടും നടക്കാൻ വയ്യെന്നെ.... സാക്ഷി അവനു നേരെ കയ്യും പൊക്കി ചോദിച്ചതും...അലോക് ഒന്നേ നോക്കിയുള്ളൂ...അപ്പൊ തന്നെ പൊക്കിയ കൈ അതുപോലെ അങ് താത്തി സാക്ഷി... അവസാനം...എങ്ങനെയൊക്കെയോ രണ്ടും കൂടി മലയുടെ മുകളിൽ എത്തി...മുകളിൽ എത്തിയതും...രണ്ടും കൂടി ആ പാറ പുറത്തേയ്ക്ക് ഒരു വീഴ്ച ആയിരുന്നു...രണ്ടും ആഞ്ഞു ആഞ്ഞു ശ്വാസം വലിയ്ക്കുന്നുണ്ട്.... മനുഷ്യന്റെ ഉപ്പാട് വന്നു.... ഈ കോപ്പിലെ സാരിയും....ഉടുത്തു....ഊരി വീഴഞ്ഞത് ആരുടെ ഭാഗ്യം ആണോ ആവോ.... സാക്ഷി സ്വയം പറഞ്ഞു.... ടി നി...ആ തലയിൽ പറ്റിയ കാടും ചെടിയും എല്ലാം അങ് വലിച്ചു പറിചങ് കള...

അലോക് അവളെ നോക്കി പറഞ്ഞപ്പോഴാണ് അവളും അവളുടെ തലയിൽ ഒന്നു പരത്തുന്നത്.... അപ്പൊ തന്നെ എല്ലാം തട്ടി കുടഞ്ഞു വൃത്തിയാക്കി... കുറച്ചു നേരം കൂടി..ഇരുന്നിട്ട് രണ്ടും കൂടി...പയ്യെ അവിടെ നിന്നും അങ് എണീറ്റു.... കുറച്ചു കൂടി മുകളിലേയ്ക്ക് കയറി... നോക്കുമ്പോൾ...അവിടേയ്ക്ക് ഒന്നു രണ്ടു പടിക്കെട്ടുകളും...അതു കയറി ചെല്ലുമ്പോൾ...വലിയ ഒന്നു രണ്ടു....കരിങ്കല്ലുകളും അതിനു മുകളിൽ ആയി...ഉരുണ്ട ആകൃതി. എന്നു സൂചിപ്പിയ്ക്കുന്ന വേറെ കുറച്ചു കല്ലുകളും...ഓരോന്നിലും ഓരോ രൂപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്.. എന്താണെന്നോ ഏതാണെന്നോ ഒരു പിടിയും കിട്ടിയില്ല..... ഇത് ഏത് ദൈവത്തിന്റെയ....(സാക്ഷി ആ...എനിയ്ക്ക് അറിയില്ല.... എന്തയാലും വന്നു...വിളക്ക് കത്തിച്ചിട്ടു നമുക്ക് പോകാം...അലോക് പറഞ്ഞതും സാക്ഷിയും ശെരി വെച്ചു... അവർ കൊണ്ടു വന്ന തിരിയും എണ്ണയും അവിടെ മുന്നിൽ ഉണ്ടായിരുന്ന ചെറിയ കൾവിളക്കിൽ ഒഴിച്ചു...കത്തിച്ചു... രണ്ടുപേരും കൈകൂപ്പി പ്രാർത്ഥിച്ചു.... ഇതു കാണുമ്പോൾ എനിയ്ക്ക് ഓംശാന്തി ഓശാനയാ ഓർമ വരുന്നത്....

ഒരു മഴ കൂടി ഉണ്ടെങ്കിൽ പൊളിച്ചേനെ....എന്നും പറഞ്ഞു ചുറ്റും ഒന്നു നോക്കിയപ്പോഴാണ്...ചുറ്റും മരങ്ങൾ അല്ലാതെ കയറി നിൽക്കാൻ പോലും ഒരു ഇടം ഇല്ലെന്നു അറിഞ്ഞത്... ദൈവമേ അബദ്ധത്തിൽ പോലും മഴ പെയ്‌തേക്കല്ലേ....ഒന്നതെ അട്ടയും കുട്ടയും ഒക്കെ ഉണ്ടെന്ന പറഞ്ഞത്...ഇനി അതും കൂടി ദേഹത്തേയ്ക്ക് കയറിയാൽ..പൂർത്തിയായി...ബ്ളാഹ്... സാക്ഷി മനസിൽ പറഞ്ഞു... പോകാം...കാര്യം കഴിഞ്ഞതും...അലോക് ചോദിച്ചു.. അതുകേട്ടതും സാക്ഷി തലയാട്ടി.... രണ്ടും കൂടി പയ്യെ ഇറങ്ങാൻ തുടങ്ങിയതും.....മഴ ഇരച്ചോണ്ടു വന്നതും ഒത്തായിരുന്നു.... അടിപൊളി....എന്നും പറഞ്ഞു....അലോക് സാക്ഷിയെയും വലിച്ചു...അടുത്തുണ്ടായിരുന്ന വലിയൊരു മരത്തിന്റെ മറവിലേയ്ക്ക് ചെന്നു അവളെ മരത്തിനോട് ചേർത്തു...അവളോട്‌ ചേർന്നു അവനും നിന്നു..... നാശം പിടിച്ച മഴ..മനുഷ്യനെ ആകെ നനച്ചു...എന്നും പറഞ്ഞു...സാക്ഷി തന്റെ ദേഹത്തു പറ്റിയ വെള്ളത്തെ വാശിയിൽ തൂത്തു എറിഞ്ഞു.... അലോകും നനഞ്ഞു....തലമുടിയെ തലോടി വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു...

അലോക് അതൊന്നും കാര്യം ആക്കാതെ വേറെ എങ്ങോട്ടോ നോക്കി നിൽക്കുന്നുണ്ട് സാക്ഷി നോക്കുമ്പോൾ അവനും ആകെ നനഞ്ഞു നിൽപ്പുണ്ടായിരുന്നു..... തല ഒന്നു തുവർത്തി കൊടുത്താലോ...... അല്ലെങ്കി വേണ്ട....ആവശ്യം ഇല്ലാത്ത പണി ആവും.... അല്ലെങ്കിൽ തോർത്തി കൊടുക്കാം..പാവം അല്ലെ....എന്നും പറഞ്ഞുസാക്ഷി സാരിയുടെ തുമ്പ് എടുത്തു അലോകിന്റെ തല തുവർത്താൻ ഭാവിച്ചതും.... എന്താ ചെയ്യാൻ പോണേ..അവളുടെ പെട്ടന്നുള്ള പ്രവൃത്തി കണ്ടു ഞെട്ടി അലോക് ചോദിച്ചു... അത്...തല....വെള്ളം.....ഞാൻ....സാക്ഷി വിക്കി വിക്കി സാരിയുടെ തുമ്പ് പൊക്കി അവനു നേരെ നീട്ടിയതും..അവൻ ഒരു ചിരിയോടെ അവൾക്ക് നേരെ തല കുനിച്ചു കൊടുത്തു... അതുകണ്ടതും അവൾ ചെറുതായി ഒന്നു ഉയർന്നു നിന്നു കൊണ്ട്....അവന്റെ തല തുവർത്താൻ തുടങ്ങി.... ആദ്യം കുഴപ്പം ഒന്നും ഉണ്ടായില്ല എങ്കിലും... പിന്നെയാണ് അലോകിനു ശെരിയ്ക്കും പ്രശ്നം ആയത്.... നല്ല മഴയും...അതിന്റെ കൂടെ തണുത്ത കാറ്റും..... കൂടെ തന്റെ പെണ്ണും.... അലോക് തനിയ്ക്ക് തലതുവർത്തി തരുന്ന സാക്ഷിയെ തന്നെ നോക്കി നിന്നു....

നനഞ്ഞു....ദേഹത്തോട്ട് ഒട്ടി നിൽക്കുന്ന സാരിയും...അവളുടെ മൂക്കിൽ തുമ്പിൽ ഒലിച്ചിറങ്ങി...നിൽക്കുന്ന സിന്ദൂരം കലർന്ന വെള്ളവും....നഗ്നമായ മഴത്തുള്ളികൾ പറ്റി പിടിച്ചിരിയ്ക്കുന്ന വയറും.....തണുപ്പിന്റെ കൂടെ അവന്റെ മുഗത്തു തട്ടുന്ന ചുടു ശ്വാസവും ... അത് അരിഞ്ഞതും അലോക് ഒന്നു കൂടി അവളിലേക്ക് ചേർന്നു നിന്നു..... തന്റെ ഇരു കൈകളും...സാരിക്കിടയിൽ കൂടി അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു... പെട്ടന്ന് ആയത് കൊണ്ട് സാക്ഷിയും ഒന്നു പേടിച്ചു...അവനിൽ നിന്നും വിട്ടു മാറാൻ നോക്കിയതും...അവൻ ഒന്നു കൂടി അവളെ തന്നിലേക്ക് ചേർത്തു നിർത്തി.... അ.. അലോക്...അവൾ വിറച്ചു വിറച്ചു വിളിച്ചതും.... മിണ്ടരുത് എന്ന ആംഗ്യത്തിൽ അവൻ അവളുടെ വിറയ്ക്കുന്ന ചുണ്ടിലേയ്ക്ക് തന്റെ വിരൽ ചേർത്തു... അവന്റെ പ്രവൃത്തിയിൽ അവൾ ഉമിനീർ ഇറക്കി അവനെ ഒന്നു നോക്കി.... എനിയ്ക്ക് വേണം ഇത്....എന്നും പറഞ്ഞു..അവൻ അവളുടെ ചുണ്ടുകളെ തന്റെ വിരലുകളാൽ ഒന്നു ഞെരിച്ചു.... സാക്ഷി എരിവ് വലിച്ചു കൊണ്ട്...ഒന്നു പൊങ്ങി അവന്റെ ഷർട്ടിൽ പിടുത്തം ഇട്ടതും....

അലോക് പിന്നെ ഒന്നും ചിന്തിയ്‌ക്കാതെ...അവളുടെ അധരങ്ങളിൽ അവന്റെ അധരങ്ങൾ പതിപ്പിച്ചതും ഒത്തായിരിന്നു.... അലോക് പതിയെ അവന്റെ ഇണകളെ തന്റെ ചുണ്ടുകളും ആയി ബന്ധിച്ചു പതിയേ നുകരുവാൻ തുടങ്ങി.. മഴയുടെ തണുപ്പ് കൂടി ആയതും രണ്ടു പേരുടെ യും ചുംബനം തലങ്ങൾ മാറുവാൻ തുടങ്ങിയിരുന്നു....അവന്റെ ചുംബനത്തെ അവളും ആസ്വദിയ്ക്കാൻ തുടങ്ങി എന്ന ചിന്ത അവനു വന്നത് തന്നെഅവളുടെ കൈ വിരലുകൾ അവന്റെ തലമുടിയിൽ കൊരുത്തു തുടങ്ങിയപ്പോഴായിരുന്നു... അവളിൽ നിന്നും അനുകൂലം ആയ മറുപടി കിട്ടിയതും അവൻ ചുണ്ടുകളെ ഭ്രാന്തമായ ആവേശത്തോടെ നുകരുവാൻ തുടങ്ങിയിരുന്നു....അതിനു തുടക്കം എന്നോണം...അവൻ അവളെ ഇടുപ്പിൽ ചുറ്റി എടുത്തുയർത്തി തന്നോട് ചേർത്തു..... അവരുടെ നാവ് ചുണ്ടുകളെ മറികടന്നു നാഗങ്ങളെ പോലെ കെട്ടു പിണഞ്ഞു...ഉമിനീർ കൂടിക്കലർന്നു ഇരുവരുടെയും ഉള്ളിലേയ്ക്ക് തന്നെ ഇറങ്ങി തുടങ്ങിയിരുന്നു... ഒടുവിൽ ചുംബിച്ചു തളർന്നു...സാക്ഷി അവന്റെ ഞെഞ്ചിലേയ്ക്ക് തന്നെ. തളർന്നു വീണു....

ശ്വാസം എടുക്കാൻ കഴിയാതെ അവൾ നീട്ടി ശ്വാസം എടുക്കുന്നുണ്ട്... ഒരു ഉമ്മയിൽ തന്നെ നി തളർന്നോടി..അലോക് അവളുടെ താണ്ടിയിൽ പിടിച്ചു ഉയർത്തി ചോദിച്ചതും...അവൾ തളർച്ചയോടെ തന്നെ അവനെ നോക്കി തലയാട്ടി... ഇതിനു ഇങ്ങനെ ആണെങ്കിൽ....കാര്യത്തിലേക്ക് കടക്കുമ്പോൾ...പണി പാളുമല്ലോ മോളെ...അലോക് കളിയായി പറഞ്ഞതും...അവൾ ഞെട്ടി അവനെ നോക്കി... എ... എന്താ......😨(സാക്ഷി അല്ല...... നമ്മടെ first night... ഇതുവരെയും കഴിഞ്ഞിട്ടില്ലല്ലോ...(അലോക് ചി....മാറങ്ങോട്ടു.. സാക്ഷി ചമ്മലോടെ അവനെ തള്ളി മാറ്റാൻ നോക്കിയതും... ചി...യൊ ടി കോപ്പേ..ഇതൊക്കെ ഓട്ടോ മാറ്റിക് ആയി നടക്കേണ്ടുന്ന ഒന്നു ആയിരുന്നു..ആ ഇനി പറഞ്ഞിട്ടു കാര്യം ഇല്ല..നമ്മുടെ അടി കാരണം...അതു നീണ്ടു നീണ്ടു പോയി...ഇനി അത് നീട്ടാൻ പറ്റില്ല.... അതുകൊണ്ട്....സാക്ഷി സംശയത്തോടെ ചോദിച്ചതും.. അതുകൊണ്ട്..ഇവിടെ വെച്ചു നടക്കാതെ പോയ ഈ കാര്യം ഞാൻ നടത്തിയാലോ എന്നാ ആലോചിയ്ക്കുന്നെ...നിനക്ക് എന്താ അഭിപ്രായം...അലോക് അവളെ തന്നോട് ചേർത്തു നിർത്തികൊണ്ട് ചോദിച്ചു.... ഇവിടെ.....(സാക്ഷി😡 ഓ...😁 ഈ കാട്ടിൽ...ഈ അട്ട കുഴിയിൽ......(സാക്ഷി😬 Yeps ബേബി.....(അലോക്☺️ പ്..ഭാ..... ഈ റോമാൻസ് എഴുത്തുന്നവൾക്കോ വിവരം ഇല്ല....

നിങ്ങടെ ബോധവും പോയോ... ഈ കാട്ടിൽ കിടന്നു ആഘോഷിയ്ക്കാൻ പറ്റിയ സാദനം...ആദ്യരാത്രി.... വലിയ ബില്ഡപ്പും സെറ്റ് upum പറക്കുന്ന സാരിയും ഒന്നും ഇല്ലെങ്കിലും....പഞ്ഞി മെത്ത ഇല്ലെങ്കിലും കുഴപ്പം ഇല്ല...പക്ഷെ നാല് ചുവരുള്ള ഒരു മുറി എനിയ്ക്ക് വേണം....സാക്ഷി ആദ്യത്തേത് കലിപ്പിലും...അവസാനത്ത ആ ഡയലോഗ്...കൈ കൂപ്പി കൊണ്ടു പറഞ്ഞതും...അവനിലും അതുകണ്ട് ചിരി പൊട്ടി... എന്തയാലും..കെട്ടിയൊള് ചോദിച്ചതല്ലേ അനുവദിച്ചിരിയ്ക്കുന്നു....അപ്പൊ എന്തായാലും ഇന്ന് റൂം വെക്കേറ്റ് ചെയ്യുന്നില്ല...... അതേ ഇനി ഇങ്ങനെ നിന്നാൽ ശെരി ആവില്ല ...വാ പോകാം..അലോക് പറഞ്ഞതും..സാക്ഷിയും അത് ശെരി വെച്ചു.... രണ്ടു പേരും...മഴ കുറച്ചൊന്നു തോർന്നു എന്നു കണ്ടതും...പയ്യെ താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങി....മഴപെയ്തു...വഴുക്കൽ ഒക്കെ ഉണ്ടെന്നു തോന്നിയത് കൊണ്ടു രണ്ടുപേരും ശ്രെദ്ധിച്ചാണ് താഴേയ്ക്ക് ഇറങ്ങിയത്..... ഇറങ്ങി കുറച്ചു കഴിഞ്ഞപ്പോഴാണ് രണ്ടിനും എന്തോ സംശയം തോന്നി തുടങ്ങിയത്... വന്ന വഴി അല്ലാത്ത പോലെ..... രണ്ടും മനസിൽ പറഞ്ഞു പരസ്പരം ഒന്നു നോക്കി...

അലോക്...ഇതു....വന്ന വഴി......സാക്ഷി സംശയത്തോടെ ചോദിച്ചതും... ഉം....വഴി തെറ്റി എന്നു തോന്നുന്നു.....നമുക്ക് മുകളിലേയ്ക്ക് കയറി......വന്ന വഴിയേ പോകാം...എന്നും പറഞ്ഞു അലോക് സാക്ഷിയെ കൊണ്ടു വന്ന വഴിയേ പോകാൻ...ആയിമുകളിലേയ്ക്ക് കയറാൻ ഭാവിച്ചതും....അടുത്തു നിന്ന മരം കടപുഴകി അവർക്ക് തടസമായി വീണതും ഒത്തായിരുന്നു.. പെട്ടന്ന് ആയത് കൊണ്ട് സാക്ഷി പേടിച്ചു അലോകിനെ ചേർന്നു നിന്നു...അലോക് അവളെ ചേർത്തു പിടിച്ചും... മഴയല്ലായിരുന്നോ...അതാ... ഇനി ആ വഴി പോക്ക് നടക്കില്ല..നമുക്ക് ഈ വഴി തന്നെ മുന്നോട്ടു പോകാം..എന്നും പറഞ്ഞു...സാക്ഷിയും അലോകും കൂടി മുന്നിലേയ്ക്ക് തന്നെ നടന്നു.... കുറച്ചു മുന്നിലേയ്ക്ക് നടന്നതും... ആഹ്......എന്നും പറഞ്ഞു...സാക്ഷി കാലു കുടഞ്ഞു.... എന്താ...എന്താടി...എന്തു പറ്റി.....അലോക് ആവലാതി യോടെ ചോദിച്ചതും.. ആ....എന്തോ..കാലിൽ കടിച്ചു.....(സാക്ഷി. ഉം....കാടല്ലേ....അതാ....സൂക്ഷിച്ചു നടക്കു.....എന്നും പറഞ്ഞു അലോക്...അവളുടെ അടുത്തു ചുറ്റും ഒന്നു കണ്ണോടിച്ചു...അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു..... കുറച്ചു ദൂരം കൂടി നടന്നതും....

സാക്ഷിയ്ക്ക് ആകെ പ്രവേശം അനുഭവപ്പെട്ടു....അവൾ അവനിലേക്ക് തന്നെ ചാരി.... അ... അലോക്..എ... എനിയ്ക്ക് ആകെ തളരുന്നു..വെ..വെള്ളം വേണം...എന്നും പറഞ്ഞു...സാക്ഷി തളർന്നു വീഴാൻ തുടങ്ങിയതും....അലോക് അവളെ കയ്യിൽ താങ്ങി നിർത്തി... എന്താ.....പറ്റിയെ ആകെ വിയർക്കുന്നുണ്ടല്ലോ.....അലോക് വെപ്രാളത്തോടെ ചോദിച്ചു... എ.. എനിയ്ക്ക്..നാക്ക് കുഴയുന്ന പോലെ... ദേഹവും..തളരുന്നു.... സാക്ഷി തളർച്ചയോടെ പറഞ്ഞതും അലോക് അവളെ നിലത്തേയ്ക്ക് ഇരുത്തി.....അടഞ്ഞു പോകുന്ന അവളുടെ കണ്ണുകൾ കണ്ടു അവളെ കവിളിൽ തട്ടി വിളിച്ചു കൊണ്ടിരുന്നു... ഈശ്വര ഇതിപ്പോ എന്താ പറ്റിയെ..ഒരു കുഴപ്പവും ഇല്ലാതിരുന്നത് അല്ലേ....പിന്നെ എന്താ പെട്ടന്ന്... ഈശ്വര...ഒരു കുഴപ്പവും വരുത്തിയേക്കല്ലേ..... ഇവള് വരുന്നില്ലെന്നു പറഞ്ഞതാ...എന്നിട്ടും താനാ....എന്നും പറഞ്ഞു അലോക്...കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു... അല്പം കഴിഞ്ഞതും....സാക്ഷി പൂർണമായും ബോധം നശിച്ചു...അവന്റെ കൈകളിലേക്ക് തന്നെ കുഴഞ്ഞു വീണിരുന്നു..... സാക്ഷി.........😨 ഇതുകണ്ടതും അലോക് ഭയത്തിൽ വിളിച്ചു.................. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story