മാംഗല്യം: ഭാഗം 3

mangalyam

എഴുത്തുകാരി: അർച്ചന

സ്വരൂപ്.........(സാക്ഷി നിയെന്താട ഇങ്ങനെ ഇളിച്ചോണ്ട് നിൽക്കുന്നത്...സാക്ഷി കലിപ്പായി മോളെ ഇന്നും...കലിപ്പൻ വെളിയിൽ ആക്കിയല്ലേ....സ്വരൂപ് കളിയാക്കി ചോദിച്ചു... ഓഹ്...അങ്ങേർക്ക് അതു തന്നെയാ പണി... ഞാൻ എന്ത് ചെയ്യുന്നു എന്ന് നോക്കി നടക്കുവാ...എടുത്തു വെളിയിൽ ആക്കാൻ.. അല്ല നി ഇത് എങ്ങോട്ടാ.... നിന്റെ ക്ലാസ് ഇവിടെ അല്ലല്ലോ.....സാക്ഷി കൂർപ്പിച്ചു നോക്കിയതും... ടി..ടി...കുറച്ചു ബഹുമാനം താ...ഒന്നും ഇല്ലെങ്കിലും സീനിയർ അല്ലെ...സ്വരൂപ് കെഞ്ചുന്ന പോലെ ചോദിച്ചു... ആഹ്.. അതൊക്കെ തരാം...ആദ്യം മോൻ ഞാൻ ചോദിച്ചത് പണ....(സാക്ഷി അത്...അതുണ്ടല്ലോ....സ്വരൂപ് നിന്നു വിക്കിയതും... ഒരുപാട് വിക്കണ്ട.... ഏതാ മോനെ ആ ഹത ഭാഗ്യ....സാക്ഷി...ചോദിച്ചതും.... ജൂനിയറാ....നിങ്ങടെ.......(സ്വരൂപ് ആഹാ പൊളിച്ചല്ലോ...പേരെന്തുവ.....സാക്ഷി ചിരിയോടെ ചോദിച്ചതും... അത്രയും നേരം ചിരിയോടെ നിന്ന സ്വരൂപ് നിന്നു വിയർക്കാൻ തുടങ്ങി.... അ... അലോ...... എന്നും പറഞ്ഞു വിക്കാനും.... ഹലോയോ.... അങ്ങനെയും പേരോ.... സാക്ഷി ആലോചനയിൽ ആയി... ഹലോ അല്ലെടി..... ഉം...ഉം....എന്നും പറഞ്ഞു സ്വരൂപ്....സാക്ഷിയെ പിറകിലേക്. കണ്ണു കാട്ടി.... അവന്റെ കാട്ടി കൂട്ടൽ കണ്ടു നോക്കുമ്പോൾ...

അലോക്. കയ്യും കെട്ടി അവരെ നോക്കി നിൽക്കുന്നു.... ദൈവമേ ഇതെപ്പോ വന്നു...എന്നും പറഞ്ഞു അവനെ ഒന്നു ഇളിച്ചു കാട്ടി...സ്വരൂപ് നിന്നിടത്തേയ്ക്ക് ഒന്നു നോക്കിയതും അവൻ നിന്നിടത്തു അവന്റെ പോടി പോലും ഇല്ല കണ്ടുപിടിയ്ക്കാൻ എന്ന അവസ്ഥ ആയി... പരട്ട സീനിയർ....നിന്നെ എന്റെ കയ്യിൽ കിട്ടും നോക്കിയ്ക്കോ...ഒറ്റയ്ക്കിട്ടു മുങ്ങി....അവള് അവൻ പോയ വഴി നോക്കി...മനസിൽ പറഞ്ഞു... പുറത്തു നിർത്തിയാൽ എങ്കിലും കുറച്ചു മര്യാദ പടിയ്ക്കും എന്നാ കരുതിയത്...എവടെ....(അലോക് എങ്കി താൻ എന്നെ ക്ലാസ്സിൽ കയറ്റഡോ....(സാക്ഷി ആത്മ എന്താടി...തുറിച്ചു നോക്കുന്നെ.... ക്ലാസിൽ കയറിപോടി....വെളിയിൽ നിന്നാൽ വരുന്നതും പൊന്നതും ആയ പിള്ളേരെ കൂടി പാഴിക്കളയും...സാദനം എന്നു അലോക് അലറിയതും സാക്ഷി നൈസ് ആയിട്ടു അകത്തേയ്ക്ക് വലിഞ്ഞു....പഴയ പടി.. സീറ്റിൽ പോയി ഇരുന്നു...അലോക്. ക്ലാസ്സ് എടുക്കാനും... അല്ലെടി നി ആരും ആയ സോള്ളികൊണ്ടിരുന്നത്...(ആവണി അത് നമ്മടെ സ്വരൂപും ആയ.... രൂപേട്ടനും ആയോ.....അതിനല്ലേ മുൻപ് രണ്ടും കൂടി എന്തോ പണിതത്.....(ഇഷു... ആഹ്...അതേ....സാക്ഷി..ഒരു നെടുവീർപ്പിട്ടു പറഞ്ഞു അന്നത് കറകറ്റായി ദേ ഇങ്ങേർക്കിട്ടു തന്നെ കൊള്ളുകയും ചെയ്തു...എന്നെ കയ്യോടെ പൊക്കുകയും ചെയ്തു...

.ഈ സാമദ്രോഹി ആണെങ്കി എന്നെ ഇട്ടിട്ടും ഓടി..ആവണിയെ നോക്കി സാക്ഷി പറഞ്ഞു... ഇതു കേട്ടതും ഇഷു ഊറി ചിരിച്ചു... അന്ന് ശെരിയ്ക്കും നി എന്ത് പിണ്ണാക്ക അങ്ങേരുടെ ദേഹത്തു കലക്കി ഒഴിച്ചത്..അത് ഇതുവരെയും നി പറഞ്ഞില്ല.... ഓഹ്...അതോ...വീട്ടിൽ നിന്നും കുറച്ചു കാടി വെള്ളം കൊണ്ട് വന്നയിരുന്നു....ആ സ്വരൂപിനിട്ടു..പണിയാൻ....സേവന വാരം എന്നും പറഞ്ഞു...അങ്ങേരു ഞങ്ങളെ രണ്ടിനേം..ബംഗാളികളെ പോലെ ഇട്ടു പണി എടുപ്പിച്ചു...അതും ഒരു നിസാര പ്രേശ്നത്തിന്റെ പേരിൽ.... നിസാര പ്രശ്നമോ...അങ്ങേരുടെ വണ്ടിയുടെ ലൈറ്റിൽ കല്ലെറിഞ്ഞു കൊള്ളിച്ചിട്ടു.....എന്നെക്കൊണ്ട് ഒന്നും പറയിപ്പിയ്ക്കരുത്....ഈശ്വര അന്ന് ഇതിന്റെ കൂടെ ഞാനും ഉണ്ടായിരുന്നു എന്നും പറഞ്ഞു..എന്നെകൊണ്ടും ജോലി ചെയ്യിപ്പിച്ചെടി....ആ സാദനം... അത് ഞാൻ ഉന്നം നോക്കിയത് അല്ലെ.....സാക്ഷി നിഷ്‌കു ആയി... ഓഹ്..പിന്നെ കണ്ട ആണ്പിള്ളേരുടെ വണ്ടിയ്ക് ഇട്ടല്ലേ നിന്റെ ഉന്നം...(ആവണി രണ്ടും കൂടി അടി ഉണ്ടാക്കാതെ....കാര്യം പറ...(ഇഷു ആഹ്...അങ്ങനെ...ആ...കാടി വെള്ളത്തിൽ...കുറച്ചു....തക്കാളിയും...ചീഞ്ഞ മുട്ടയും...കുറച്ചു നാറ്റ പൂച്ചെടിയുടെ ഇലയും...പിന്നെ ഇതിന്റെ ഒന്നും മണം കിട്ടാതിരിയ്ക്കാൻ...ഫോഗും.... ഒന്ന് രണ്ടു മുല്ല പൂ സെന്റും പിന്നെ അലർജി ഒന്നും വരാതെ ഇരിയ്ക്കാൻ കുറച്ചു ഡെറ്റോളും....അതിലിട്ട് കലക്കി...രൂപ് വരുന്ന വഴിയിൽ സെറ്റ് ആക്കി വെച്ചു....

ഞങ്ങടെ ബെസ്റ് ടൈം ആയത് കൊണ്ട്....ഈ കാലനാ വന്നു കയറിയത്..അതും tip ടോപ്പിൽ.... പറഞ്ഞിട്ടു കാര്യം ഉണ്ടോ...ഞങ്ങളുടെ കുടുക്കിൽ വന്നു ചാടി...മുഖത്തും തലയിലും...ദേഹത്തും മൊത്തം...ബ്ളാഹ്.... അതങ്ങനെ...ഒളിച്ചു...ഒളിച്ചു....സാക്ഷി പറഞ്ഞതും... ഗ്വാ..... ഇതു കേട്ടപ്പോ എനിയ്ക്ക് തന്നെ മനം മറിയക്കുന്നു... അപ്പൊ സാറിന്റെ കാര്യം... ഭാഗ്യം അന്നെനിയ്ക്കു പനി ആയി പ്പോയത്...ഇല്ലേരുണെങ്കിൽ....(ishu നിനക്കും കിട്ടിയേനെ പണി... അന്ന് ഈ നാറി..അയ്യോ ചേട്ടൻ എന്നും പറഞ്ഞു ആദ്യമേ ഓടി....പക്ഷെ...എന്നെ കയ്യോടെ പൊക്കി... പാവം ഞാൻ... ഹോ...അന്ന് അങ്ങേരെ എന്തൊരു smel ആയിരുന്നു എന്ന് അറിയോ.... അന്ന് ഞാൻ കേട്ട വഴക്കിനു കയ്യും കണക്കും ഇല്ല....പോരാത്തതിന് വീട്ടിലും അറിയിച്ചു...അവിടെന്നും കിട്ടി..ബോധിച്ചു... ഇക്കാര്യങ്ങളൊക്കെ കൃത്യം ആയി സ്വരൂപും..അറിഞ്ഞു..അതിൽ പിന്നെ ഞങ്ങൾ ഭയങ്കര ടയ്യപ്പാ......സാക്ഷി ഇളിയോടെ പറഞ്ഞു... പാവം..അല്ലെങ്കിൽ ഇനി ചിലപ്പോ ചാണകം കലക്കി ഒഴിയ്ക്കും എന്നു കരുതി കാണും.....ഇഷു താണ്ടിയ്ക്ക്കയ്യും കൊടുത്തു പറഞ്ഞു.... ചാണകം ഒഴിയ്ക്കാന്ന് വിചാരിച്ചതാ...പിന്നെ അത് കലക്കണം എന്നൊക്കെ ഓർത്തപ്പോ.....വേണ്ടെന്ന് വച്ചു....

(ആവണി എന്തയാലും...അന്ന് അതിനേക്കാൾ ഭേദം ചാണകം ആയിരുന്നു....എന്നും പറഞ്ഞു..ഇഷാന ക്ലസിലേയ്ക്ക് തന്നെ ശ്രെദ്ധിച്ചു...ഒന്നു മൂളി കൊണ്ട് ബാക്കി യുള്ളവരും... അന്നത്തെ ക്ലാസ് കഴിഞ്ഞു....അവരെ ഒന്നു കലിപ്പിച്ചു നോക്കി....അലോക്. ക്ലാസ് വിട്ടു ഇറങ്ങാൻ ഭാവിച്ചതും.... സർ...അറ്റെന്റെൻസ്.....(വേണി.. ഓഹ്..അത് മറന്നു... students... ഇന്ന് ഉച്ച വരെയും എന്റെ പീരിയഡ് തന്നെ ആണ്..എന്റെ ക്ലാസിൽ താല്പര്യം ഉള്ളവർക്ക് മാത്രം ഇരിയ്ക്കാം.... താല്പര്യം ഉള്ളവർക്ക് മാത്രം....അലോക് അത് ഒന്നു കൂടി ഊന്നി പറഞ്ഞതും...സാക്ഷി സന്തോഷത്തോടെ പൊങ്ങാൻ ഭാവിച്ചതും.... അറ്റന്റെൻസ് കിട്ടും എന്ന് കരുത്തുകയെ വേണ്ട.... പിന്നെ എന്റെ ഒരു ക്ലാസ്സിലും.... അലോകിന്റെ ഉത്തരം കേട്ടതും പൊങ്ങിയ പോലെ സാക്ഷി ബെഞ്ചിൽ ഇരുന്നു... അല്ലേലും നിന്റെ ചേട്ടൻ എന്നാ നന്നായിട്ടുള്ളത്..തെണ്ടി...സാക്ഷി പറഞ്ഞതും ആവണി ഊറി വന്ന ചിരി അത് പോലെ വിഴുങ്ങി... പിന്നീടുള്ള ഓരോ ക്ലാസ്സിലും സാക്ഷി കണ്ണും തുറന്നു വെച്ചു ഇരുന്നു.... എന്തൊക്കയോ അറിയാം എന്ന ഭാവത്തിൽ..ബാക്കി രണ്ടും..ബിൻഗോയും കളിച്ചും... അന്ന് അവര് രണ്ടും..വീട്ടിൽവരുമ്പോ...രണ്ടു കുടുംബക്കാരും ഭയങ്കര ചർച്ചയിൽ ആയിരുന്നു..... എന്താ...എല്ലാരും കൂടി.....

(അലോക്.... മോനെ കല്യാണത്തിന് ഡേറ്റ് തീരുമാനിച്ചു....അടുത്ത മാസം...3 ന്....(ശങ്കർ അമ്മാവാ..അന്ന്..... എനിയ്ക്ക്.....അലോക് നിഷ്‌കു ആയി..എന്തോ പറയാൻ വന്നു...അവന്റെ അച്ഛനെ കണ്ണു കാട്ടി... രാധേവ് ആണെങ്കി...അവന്റെ മുഖത്തേയ്ക്കെ നോക്കിയില്ല.... മോനെന്താ....ഒന്നും പറയാത്തത്....(രാധ എ...ഏയ്‌....എന്നും പറഞ്ഞു... പരട്ട തന്ത പ്പടി... എല്ലാരും പോട്ടെ....എന്നും മനസിൽ പറഞ്ഞു അലോക് അകത്തേയ്ക്ക്. കയറി... നിങ്ങൾക്കിട്ടുള്ള പണി അവന്റെൽ കാണും കേട്ടോ... ശോഭന രദേവിനെ നോക്കിപറഞ്ഞതും... അയാൾ...അലോക് പോയ വഴിയേ ഒന്നു എത്തി വലിഞ്ഞു നോക്കി.... അവൻ അങ്ങനെ ചെയ്യോ...ഏയ്‌..... ** ഇതേസമയം...സാക്ഷിയും ആവണിയും... ആഹാ..നിങ്ങള് രണ്ടും ഇങ്ങു വന്നോ.... അപ്പുറത്ത് ആള് ഇരിയ്ക്കുന്നത് കണ്ടില്ലേ....(സിദ്ധു ഓഹ്..കണ്ടു കണ്ടു...അല്ല അവിടെ എന്നതാ പരിപാടി....tvയുടെ മുന്നിൽ ഇരുന്നു കൊണ്ട്...സാക്ഷി ചോദിച്ചു...കൂടെ ആവണിയും.... ഓഹ്..അതോ നിങ്ങടെ..കല്യാണ തീയതി എടുത്തത് സംസാരിച്ചത......(സിദ്ധു ഓഹ്...എടുത്തോ...സാക്ഷി ഒരു താത്പര്യം ഇല്ലാത്ത രീതിയിൽ സംസാരിച്ചു... എന്നാട.....ആവണി സന്തോഷത്തോടെ ചോദിച്ചതും... അടുത്ത മാനസം 3നെന്ന പറഞ്ഞത്... ഓഹോ...3 നാണോ.. എങ്കി കല്യാണം 3g യത് തന്നെ.... ഗോവിന്ത....

സാക്ഷി പറഞ്ഞതും... കാണാം.. കാണാം...ആവണിയും സിദ്ധുവും പരസ്പരം നോക്കി മൈൻഡ് വോയിസിൽ പറഞ്ഞു.... അവളുടെ അച്ഛനും അമ്മയും തിരികെ വന്നു ഇക്കര്യം പറഞ്ഞപ്പോഴും..... അതേ വളിച്ച ഭാവം ആയിരുന്നു.... അലോക് ആണെങ്കി അവർ ഇറങ്ങാൻ കാത്തു നിന്ന പോലെ...വീട്ടുകാർക്ക് നേരെ ചാട്ടവും തുടങ്ങി... അവരാണെങ്കി...ഓഹ്..ഇതൊക്കെ എത്ര കണ്ടതാ..എന്ന രീതിയിലും.... അവസാനം വീട്ടുകാർ വഴി ഒരു പിണ്ണാക്കും നടക്കില്ല എന്നു രണ്ടിനും മനസിലായി..... പിന്നെയും ഒരാഴ്ച്ച കൂടി കടന്നു പോയി..... അതിനിടയിൽ രണ്ടും കൂടി പല കുരുട്ടു പണിയും ഒപ്പിച്ചിട്ടും എല്ലാം..എട്ടു നിലയിൽ ചീറ്റി പോയി... ഒരാഴ്ച കഴിഞ്ഞു....ഒരുദിവസം...രണ്ടുംകോളേജിലേക്ക് ഇറങ്ങിയതും... രണ്ടു വീട്ടുകാരും രണ്ടിന്റോടെയും....അവരുടെ കുടുംബത്ത് ഒന്നു പോണം എന്നു പറഞ്ഞു...കല്യാണം ആയത് കൊണ്ട് എന്തൊക്കെയോ വഴിപാട് ഉണ്ടെന്നു... സാക്ഷി ഇതു കേട്ടതും...പോകാം എന്ന് സമ്മതിച്ചു...കാരണം...പഠിയ്ക്കാൻ പോണ്ടല്ലോ.... പിന്നെ അവരുടെ ishune കാണാൻ പറ്റില്ലല്ലോ എന്ന സങ്കടവും.... അലോക് ആണെങ്കി...ആദ്യം സമ്മതിച്ചില്ല ....കാരണം കൂടെ സാക്ഷി കാണും എന്നു ഉറപ്പായിരുന്നു...അവസാനം..ശോഭ...ചട്ടുകം എടുക്കും എന്നുറപ്പ് ആയതും...അവനും കീഴടങ്ങി.... ദേ.. മനുഷ്യ...നമ്മൾ പ്ലാൻ ചെയ്തത് വല്ലതും നടക്കുവോ...നമ്മടെ മക്കൾ ആയോണ്ട് പറയുവല്ല വല്ല സംശയവും കിട്ടിയാൽ തീർന്നു... സാക്ഷിയ്ക്ക്. ബുദ്ധി ചിലപ്പോഴൊക്കെയെ വർക്ക് ആകൂ...അതുപോലെ അല്ല... അല്ലു....(രാധ എന്റെ മോൻ ആയത് കൊണ്ട് പറയുക അല്ല... സാക്ഷി മോളോട് കലിപ്പ് കയറി കഴിഞ്ഞാൽ...സ്വയ ബുദ്ധി പോലും കാണില്ല...അതു ഞാൻ ഉറപ്പ് തരാം...നാത്തൂൻ പേടിയ്ക്കാതെ....ശോഭനയും ഉറപ്പ് നൽകി... എന്തെരാവോ.. ഏത് ആവോ...കണ്ടറിയാം..അച്ഛൻ മാർ രണ്ടും കൈ മലർത്തി............. തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story