മഞ്ഞുപോലെ ❤️: ഭാഗം 32

manjupole

രചന: നീല മഴവില്ല്

 🎶പച്ച കിളിക്കൊരു കൂട് പച്ചകരിമ്പഴയുടെ കൂട് പച്ച കിളിക്കൊരു കൂട് പച്ചകരിമ്പഴയുടെ കൂട്.... കണ്ണാളൻ കെട്ടുന്നുണ്ടല്ലോ.... അത് നിന്നെ പൂട്ടാനാണല്ലോ.... തുടക്കം മംഗല്യം... തന്തുനാനെ നാ പിന്നെ ജീവിതം... തുന്താനാനെനാ.🎶 സിദ്ധുവിന്റെ വീട്ടിൽ തന്നെയാണ് റിസപ്ഷൻ അറേഞ്ച് ചെയ്തിട്ടുള്ളത്... full സെറ്റിംഗ്സ് ആൻഡ് ചെലവ് അരുണിന്റെo കിച്ചുന്റേം വക... അതോണ്ട് തന്നെ സിദ്ധുനേം അനുനേം വിട്ടിൽ പൂട്ടി ഇട്ടിരിക്കുകയാണ്... പെണ്പടകൾ ഒക്കെ അമ്മുന്റെ വീട്ടിൽ ആണ്... നൈറ്റ്‌ സമയമാവുമ്പോഴെ വരൂ... ഏകദേശം ആറു മണി ഒക്കെ ആയപ്പോ ഡോറിൽ മുട്ട കേട്ടാണ് സിദ്ധു കണ്ണ് തുറന്നത്... തിരിഞ്ഞ് നോക്കിയപ്പോ അനു ഇപ്പോഴും ഉറക്കമാണ്... അവൻ ചെന്ന് വാതിൽ തുറന്നതും കയ്യിൽ കവറുകളുമായി കിച്ചുവും അരുണും വാതിൽ തുറന്ന് ഉള്ളിലേക്ക് കേറി... ഐവ.. മക്കൾ നല്ല ഉറക്ക ആയിരുന്നു ന്ന് തോന്നുന്നു... അരുൺ ചോദിച്ചപ്പോ സിദ്ധു ഒന്ന് ഇളിച്ചു കൊടുത്തു... ഡീ... കോപ്പേ.. ഇന്ന് നിന്റെ കല്യാണo ആയിരുന്നു ഡി... പോത്ത് പോലെ ഉറങ്ങണ കണ്ടില്ലേ...

എണീക്കടി കുമ്പകർണി... കിച്ചു ഒരു തലയണ അവളുടെ നേരെ എറിഞ്ഞു കൊണ്ട് വിളിച്ചു പറഞ്ഞു... ബഹളം കേട്ട് അനു കണ്ണ് തുറന്നപ്പോ മുന്നിൽ നിക്കുന്നോരെ കണ്ട് ഒന്ന് ഇളിച്ചു കൊടുത്തു... നിങ്ങ എപ്പോ വന്നു... ആഹാ പഷ്ട്... എടി പോത്തേ ആറു മണിയായി... ഫങ്ക്ഷൻ ഇപ്പൊ തുടങ്ങും അരുൺ പറഞ്ഞതും അനു ഞെട്ടി കൊണ്ട് ആറു മണിയോ ന്ന് ചോദിച്ചു ബെഡിൽ നിന്ന് പിടഞ്ഞു എണീറ്റ്... ഇതാ നിനക്കുള്ള ഡ്രസ്സ്‌... ഒരുക്കാൻ കുഞ്ഞേടത്തി വരും... സിദ്ധു നീ വാ.. നമുക്ക് അപ്പുറത്തെ റൂമിൽ പോവാം... അരുൺ അനുന്റെ കയ്യിൽ ഒരു കവർ കൊടുത്തു സിദ്ധുനേം വലിച്ചു റൂമിൽ നിന്നും പോയി.... അനു ബാത്‌റൂമിൽ കയറി ഫ്രഷ് ആയി ഡ്രെസ്സും ഇട്ട് ഇറങ്ങിയപ്പോഴേക്കും കീർത്തിയും ദീപ്തിയും ഹാജർ ആയി... റെഡ് കളർ ഗൗൺ ആയിരുന്നു വേഷം... വൈറ്റ tread കൊണ്ട് തന്നെ ഫുൾ embroidery വർക് ചെയ്ത അടിപൊളി ഗൗൺ ആണ്.... രണ്ടും കൂടി അവളെ നല്ല അടിപൊളി ആയിട്ട് ഒരുക്കി എടുത്തു.... അവസാന മിനുക്ക് പണിയും കഴിഞ്ഞ് അവളെ റൂമിൽ തന്നെ ഇരുത്തി അവര് പോയി...

കുറച്ചുടെ കഴിഞ്ഞതും അവളോട് താഴേക്ക് ചെല്ലാൻ പറഞ്ഞു... അവള് ചെന്നപ്പോ സിദ്ധു മാത്രേ താഴെ ഉണ്ടായിരുന്നുള്ളൂ... അവൻ വൈറ്റ് ഷിർട്ടിന്റെ മേലെ റെഡ് കോട്ടും റെഡ് കളർ പാന്റും ഇട്ട് റെഡ് ടൈയും കെട്ടി executive ലുക്കിൽ നിക്കുന്നുണ്ട്... രണ്ട് പേരും പരസ്പരം നോക്കി ഒന്ന് ചിരിച്ചു... ഫ്രണ്ട് ഡോർ തുറന്ന് വരണ കണ്ടതും രണ്ടും അങ്ങോട്ട് നോക്കി... ഫുൾ ഇരുട്ട് ആയിരുന്നു... Good evening ladies and gentleman... here we are going to start up the marriage reception of our gorgeous couple SIDHARTH AND ANANYA..... so let's welcome them with a great proud of applause.... സ്റ്റേജിൽ നിന്നും ദിയയുടെ ശബ്ദം കേട്ടതും സദസ്സ് മുഴുവൻ കരഘോഷങ്ങൾ മുഴങ്ങി... സിദ്ധു ചിരിച് കൊണ്ട് അനുനെ നോക്കി കൈ അല്പം പൊക്കി... അനു ചിരിച് കൊണ്ട് അവന്റെ കൈക്കിടയിലൂടെ കൈ കോർത്തു... രണ്ട് പേരും മുന്നോട്ട് നടന്നു.... ഡോറിന്റെ മുന്നിൽ എത്തിയതും അവർക്ക് നേരെ വെളിച്ചം വന്നു... അവർ നടക്കുന്നതിനനുസരിച്ചു വെളിച്ചം അവിടാകെ പരക്കാൻ തുടങ്ങി....

🎶unnale ennalum en jeevan vaazhthe.. Sollamal un swasam en moonjil ser_u de Un kaikal korkumbor nodi En kan_kaloram neer thuli Un marvil saaynth saaka thonithe..... he Unnale..ennalum en jeevan vaazhthe.🎶 ചുറ്റിലും പാട്ട് ഒഴുകി നടക്കുന്നുണ്ട്.. അവര് ചിരിച് കൊണ്ട് മുന്നോട്ട് നടന്നു... സ്റ്റേജിന്റെ മുന്നിൽ ആയിട്ട് നമ്മടെ പടകൾ നിക്കുന്നു.... ഗേൾസ് എല്ലാം റൈറ്റ് സൈഡിലും ബോയ്സ് ലെഫ്റ്റ് സൈഡിലും.... അനു ഡ്രെസ്സിന്റെ കളർ ചേഞ്ച്‌ തന്നെയായിരുന്നു പെണ്പടകൾ... ഓറഞ്ച് ഗൗൺ... ബോയ്സ് സെയിം കളർ കോട്ട്.. സിദ്ധു ന്റെ പോലെ... അവര് വരുന്നതിനനുസരിച്ചു ഓരോരുത്തരും ഓരോ വൈറ്റ് റോസ് അവർക്ക് സമ്മാനിച്ചു... അവര് സ്റ്റേജിലേക്ക് കയറിയതും പിന്നാലെ couples ആയി തന്നെ അവരും കയറി... ഭംഗിയായി അലങ്കരിച്ച കസേരയിൽ രണ്ടാളേം ഇരുത്തി അവര് ഒരുസൈഡിൽക്ക് മാറി നിന്നു... അരുൺ ചെന്ന് മൈക്ക് കയ്യിൽ എടുത്തു.... ഹലോ... all... ഇന്നിവിടെ ഞങ്ങടെ ചങ്കുo കരളും ലിവറും ഒക്കെ ആയ mr. സിദ്ധാർഥ് ഗോപിനാഥൻ എന്ന സിദ്ധു ജീവിതതിന്റെ വലിയൊരു turning പോയിന്റിലേക്ക് കടന്നിരിക്കുകയാണ്... പറയുമ്പോ അറേഞ്ച് മാര്യേജ് ആണേലും ഒരു അറേഞ്ചട് love മാര്യേജ് ആയിട്ടാണ് ഞങ്ങ ഇതിനെ കാണുന്നെ...

അതോണ്ട് തന്നെ ഇവരുടെ ഇതുവരെയുള്ള ജയ്ത്ര യാത്ര ഇവിടെ കൂടിയ എല്ലാർക്കും മുന്നിലും അവതരിപ്പിക്കാൻ ഞാൻ അല്ല ഞങ്ങൾ ആഗ്രഹിക്കുകയാണ്... സിദ്ധുനെ ഒന്ന് ഇടംകണ്ണിട്ട് നോക്കി കൊണ്ട് അരുൺ പറഞ്ഞു നിർത്തിയതും സിദ്ധുവും അനുവും ഞെട്ടി കൊണ്ട് അവരെ ദയനീയമായി ഒന്ന് നോക്കി... അപ്പോഴേക്ക് കിച്ചു lcd വച്ച് ലാപ്പിൽ കണക്ട് ചെയ്ത് ഒരു വീഡിയോ പ്ലേ ചെയ്തിരുന്നു.... ഒരു കുട്ടി കോളേജ് ഗേറ്റ് കടക്കുന്നതും ബോൾ തലയിൽ കൊണ്ട് വീഴുന്നതും തുടങ്ങി അന്നത്തെ സംഭവം അനിമേഷൻ ചെയ്ത് സിദ്ധുന്റേം അനുന്റേം ഫേസ് വച്ച് എഡിറ്റ്‌ ചെയ്തിരിക്കുകയാണ്.... അനു സിദ്ധുനെ വിളിക്കുന്നതും അവൻ ഔട്ട്‌ ആയ ദേഷ്യത്തിൽ ഓടി വരുന്നതോടെ വീഡിയോ കഴിഞ്ഞു... അനു സിദ്ധുനെ ഒന്ന് നോക്കി... അവൻ അവളെയും... രണ്ട് പേരുടെ മുഖത്തും ദയനീയത നിറഞ്ഞു നിന്നിരുന്നു.... പെട്ടെന്ന് തന്നെ അടുത്ത വീഡിയോ പ്ലേ ആയതും അവര് സ്ക്രീനിൽക്ക് നോക്കി... അടിപൊളി നോക്കണ്ടയിരുന്നുന്ന് തോന്നി... അത് ഫ്രഷേഴ്‌സ് ഡേടെ ഒറിജിനൽ വീഡിയോ ആയിരുന്നു...

അനു അത് കണ്ടതും സദസ്സിലേക്ക് ഒന്ന് ഒളികണ്ണിട്ട് നോക്കി... തന്റെ അച്ഛനും അമ്മയും ഏട്ടനും ഏടത്തിയും ഒക്കെ അവളെയും വീഡിയോയും മാറി മാറി നോക്കുന്ന കണ്ടു അനു രണ്ട് കണ്ണും മുറുക്കെ അടച്ചു... പുറത്ത്നിന്നു അതികം ആരും ഉണ്ടായിരുന്നില്ല... നമ്മടെ ഗാങ്ന്റെ ഫാമിലിയെ മാത്രേ ഫങ്ക്ഷനു വിളിച്ചിട്ട്ള്ളൂ... അവർക്കൊക്കെ കാര്യം അറിയാവുന്നത് കൊണ്ട് അതികം കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ല... അനുവിന് കാശിയും അച്ഛനും ഒക്കെ കണ്ട നാണക്കേട് ആണ്... അവൾ പതിയെ ഒറ്റകണ്ണ് തുറന്ന് അവരെ നോക്കി കാശി ഇപ്പോഴും അവളെ ആക്കി ചിരിക്കുകയാണ്... അവള് നോട്ടം കിച്ചുവിലെക്ക് മാറ്റി plz എന്ന് കണ്ണ് കൊണ്ട് കെഞ്ചി... ആ വീഡിയോ കഴിഞ്ഞതും അരുൺ മൈക്ക് കയ്യിൽ എടുത്തു ബാക്കിയുള്ള സംഭവങ്ങൾ ഒരു ചെറിയ കഥ പോലെ പറഞ്ഞു lcd കട്ട്‌ ആക്കി... അനു ഒന്ന് നീട്ടി ശ്വാസം വലിച്ചു വിട്ടു... രാഹുലും അച്ചുവും കൂടി വലിയ ഒരു കേക്ക് അടങ്ങുന്ന ടാബിൾ അവർക്ക് മുന്നിൽ കൊണ്ട് വന്നു വച്ചു...

അവരോട് എഴുന്നേൽക്കാൻ പറഞ്ഞു എല്ലാം റ ഷാപ്പിൽ നിന്നു... മിത്തു knife അവർക്ക് നേരെ നീട്ടി... 🎶അന്തിചായണ നേരത്ത് നെഞ്ചിനുള്ളിൽ ഓർമകളായി ഒന്ന് വന്നെൻ ചാരത്ത് തൊട്ടുരുമ്മാറുള്ളവള...🎶 രണ്ട് പേരും ഒരുമിച്ച് കേക്ക് കട്ട്‌ ചെയ്തു... പരസ്പരം വായിൽ വച്ച് കൊടുത്തു.... 🎶ആരുമാരും കാണാതെ അന്നദ്യമുത്തം തന്നവള് ആരുമില്ല കാലത്തും എൻ താങ്ങിനായി വേണ്ടവള്🎶 ആ വരി കേട്ടതും അനു എല്ലാരേം ഒന്ന് പാളി നോക്കി... കറക്റ്റ് ടൈമിൽ രാഹുൽ അവളെ നോക്കിയതും അവള് പെട്ടെന്ന് നോട്ടം മാറ്റി... അവൻ എന്തോ ചിന്തിച് പെട്ടെന്ന് ചിരി തുടങ്ങി... എല്ലാരും അവനെ നോക്കിയപ്പോ അവൻ എല്ലാർക്കും ഒന്ന് ചിരിച് കൊടുത്തു വീണ്ടും ആ വരി മൂളി 🎶ആരുമാരും കാണാതെ അന്നദ്യമുത്തം തന്നവള്.....🎶 😂awesome feeli.... ങ്ങും... ഉം... അവൻ ഡയലോഗ് പറഞ്ഞു തുടങ്ങിയതും അനു കയ്യിൽ കിട്ടിയ കേക്ക് അവന്റെ വായിൽ തിരുകി കൊടുത്തു😂😂 🎶അവൾക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാള... അവൾക്കിനി എന്നും പെരുന്നാള് അനുഗ്രഹം വേണം പുണ്യാള... മനമറിയുന്നോള് ഇവള കെട്ട്യോള് മനമറിയുന്നോള് ഇവള കെട്ട്യോള്🎶 കേക്ക് മുറിച് ഐശുവും ദിയയും കൂടെ വന്ന എല്ലാർക്കും കൊണ്ട് കൊടുത്തു....

(നിങ്ങൾക്കുള്ളത് അപ്പുറത് ടേബിളിൽ വച്ചിട്ടുണ്ട്😜) കേക്ക് മുറി കഴിഞ്ഞതും ടാബിളും കസേരയും ഒക്കെ എടുത്ത് സ്റ്റേജിന്റെ താഴേക്ക് വച്ചു... അനുനേം സിദ്ധുനേം മാത്രം സ്റ്റേജിൽ നിർത്തി എല്ലാം താഴേക്ക് ഇറങ്ങി... ഇനി നമ്മടെ ചെക്കന്റെo പെണ്ണിന്റേം ഒരടിപൊളി ഡാൻസ് കാണാം... കിച്ചു മൈക്ക് കയ്യിലെടുത്തു പറഞ്ഞതും അനുവും സിദ്ധുവും ഞെട്ടി അവരെ നോക്കി... പത്തും വെളുക്കനെ ചിരിച് കൊടുത്തു... സ്റ്റാർട്ട്‌ മ്യൂസിക്..... ആക്ഷൻ..... 🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵 മ്യൂസിക് പ്ലേ ആയതും പാട്ട് മനസ്സിലായ അനുവും സിദ്ധുവും പരസ്പരം ഒന്ന് നോക്കി... സമാദാനത്തോടെ ബാക്കി ഉള്ളവരെയും... 🎶🎶kannu adh gun mathiri Kannam adh bun mathiri Paarve ath jinn mathiri Bothey yeth dh da....🎶🎶 🎶🎶Mookk ath gulfi mathiri Odhad ath burfi mathiri Ponn iva vere mathiri Enna konna da🎶🎶 വരിയുടെ ആദ്യ ഭാഗങ്ങൾ അനുവും ബാക്കി സിദ്ധുവും ആക്ഷൻ ഇട്ട് കളിച്ചു... 🎶🎶Masakiyae masakiyae mayangi naanum porennadi Sirukiyae sirukiyae sethari naanum porennadi🎶🎶 🎶Yen di, yen di,🎶

സിദ്ധുവും അനുവും ചിരിച് കൊണ്ട് തന്നെ പാട്ടിനനുസരിച്ചു കളിക്കുമ്പോ സദസ്സ് മുഴുവൻ കയ്യടി ആയിരുന്നു... 🎶🎶Ottu motha ulaga azhaka ellam, Oruthi nee vachirikkiyae, En manassa kaima panni, Kuruma pol kodhika nee vittuputtiyae,🎶🎶 🎶🎶All in all azhaku raja, naathan ammadi Un manasa repair-aka, porandha killadi🎶🎶 🎶🎶Paatha odane pulse-a yethi, poralae Yemma yemma di, Gps illamale varuvenae na un pinnadi🎶🎶 🎶🎶Karakudi ilavarasi, en nenja thaakura mavaraasi, Thoothukudi varagaarisi, nee kayapodura enna alassi🎶🎶 സിദ്ധു വരികൾ മൂളി കൊണ്ട് തന്നെ അതിന്റെ അർത്ഥം വച്ച് അവളുടെ ചുറ്റും നടന്നു ആടി കൊണ്ടിരുന്നു..... അപ്പോഴേക്ക് പടകൾ മൊത്തം സ്റ്റേജിലേക്ക് കയറി വന്നു 🎶🎶Masakiyae masakiyae mayangi naanum porennadi Sirukiyae sirukiyae sethari naanum porennadi🎶🎶 🎶Yen di, yen di🎶 🎶🎶Ottu motha ulaga azhaka ellam, Oruthi nee vachirikkiyae, En manassa kaima panni, Kuruma pol kodhika nee vittuputtiyae,🎶🎶 🎶Kannu, ye yeyae yeye Kannam, ye yeyae yeye Paarve, ye yeyae yeye🎶 🎶🎶

kannu adh gun mathiri Kannam adh bun mathiri Paarve ath jinn mathiri Bothey yeth dh da....🎶🎶 🎶🎶Mookk ath gulfi mathiri Odhad ath burfi mathiri Ponn iva vere mathiri Enna konna da🎶🎶 🎶🎶Masakiyae masakiyae mayangi naanum porennadi Sirukiyae sirukiyae sethari naanum porennadi🎶🎶 🎶🎶Hoye!!! Hoye!!!🎶🎶 പാട്ട് കഴിയുന്ന വരെ എല്ലാം കൂടി പൊരിഞ്ഞ ഡാൻസ് ആയിരുന്നു..... സോങ് നിന്നതും കാണികൾ ഒക്കെ കൂടി കയ്യടിച്ചു.... പിന്നെ കിച്ചു വന്നു സിദ്ധുന്റെ കയ്യിൽ ഒരു മൈക്ക് കൊടുത്തു.... അവനോട് പാടാൻ പറഞ്ഞു... സിദ്ധു കുറെ ഒഴിയാൻ നോക്കിയെങ്കിലും അനു കൂടെ നിർബന്ധിച്ചതോടെ അവൻ മൈക്ക് വാങ്ങി... കുറച്ചു മുന്നോട്ട് നീങ്ങി നിന്ന് അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് ലിറിക്സ് നോക്കി.... പിന്നെ ഒന്ന് സെലക്ട്‌ ചെയ്ത് പാടാൻ തുടങ്ങി.... 🎶🎶പിടയുന്നൊരെന്റെ ജീവനിൽ കിനാവ് തന്ന കണ്മണി നീയില്ല എങ്കിലെന്നിലെ പ്രകാശമില്ലിനി....🎶🎶 🎶🎶മിഴി നീര് പെയ്ത മാരിയിൽ കെടാതെ കാത്ത പുഞ്ചിരി നീയെന്നൊരാ പ്രതീക്ഷയിൽ എരിഞ പൊൻ തിരി....🎶🎶 🎶🎶

മനം പകുത്തു നൽകിടാം കുറുമ്പ് കൊണ്ട് മൂടിടാം അടുത്ത് വന്നിടാം കൊതിച്ചു നിന്നിടാം വിരൽ കൊരുത്തിടാം സ്വയം മറന്നിടാം🎶🎶 🎶🎶ഈ ആശകൾ തൻ മൺതോണിയുമായി തുഴഞ്ഞകലെ പോയിടാം....🎶🎶 🎶🎶എന്റെ നെഞ്ചാകെ നീയല്ലേ.... എന്റെ ഉന്മദo നീയല്ലേ.... നിന്നെയറിയാൻ ഉള്ളു നിറയാൻ ഒഴുകി ഒഴുകി ഞാനും എന്നുമെന്നും മൊരു പുഴയായ്..🎶🎶 🎶🎶ആരാധികേ..... മഞ്ഞുതിരും വഴിയരികെ....🎶🎶 ഫോൺ കയ്യിൽ ഉണ്ടേലും കണ്ണടച്ചണ് സിദ്ധു പാടുന്നത്... മനസ്സ് മുഴുവൻ അനുവും അവളോടൊപ്പം ഉള്ള നിമിഷങ്ങളും ആണ്.... അനുവും കണ്ണടച്ചു തന്റെ പ്രിയതമന്റെ ഓർമകളിൽ ആയിരുന്നു സിദ്ധു പാടി തുടങ്ങി അത് കഴിയുന്ന വരെ തികഞ്ഞ നിശബ്ദതയായിരുന്നു.... എല്ലാവരും പാട്ടിൽ ലയിച്ചു അത് ആസ്വദിച്ചു ഇരുന്നു... സിദ്ധു പാടി നിർത്തിയിട്ടുo ഒരു നിമിഷം നിശബ്ദത തന്നെയായിരുന്നു.... പിന്നെ ഓരോരുത്തരിൽ നിന്ന് ഉയർന്ന കയ്യടി എല്ലാവരിലും പടർന്നു... നിർത്താതെ എല്ലാരും കയ്യടിച്ചു കൊണ്ടേയിരുന്നു... (കമന്റ് ബോക്സിൽ കയ്യടി നിരോധിച്ചിരിക്കുന്നു😝😝)

പിന്നെ ഓരോരുത്തർ സ്റ്റേജിൽ കയറി ഗിഫ്റ്റ് കൊടുക്കലും ഫോട്ടോ എടുക്കലും ഒക്കെ ആയി ആകെ ബളഹം.... നമ്മടെ പിള്ളേർ ഒക്കെ കൂടി രണ്ട് പേരുടെയും പിക് വലിയൊരു ഫ്രെയിം ആക്കി കൊടുത്തു... ഏത് പിക്.. അന്ന് പ്രൊജക്റ്റ്‌ എഴുതുമ്പോ കിച്ചു എടുത്തില്ലേ... ദാറ്റ്‌ പിക്😜 അത് കണ്ടതും രണ്ട് ഫാമിലിയും അവരെ നന്നയി ഒന്ന് നോക്കി... സിദ്ധുവും അനുവും അവരെ നോക്കി ഇളിച്ചു ഇവരെ നോക്കി പല്ല് കടിച്ചു.... അവർക്ക് പന്ത്രണ്ട് പേർക്കും ഉള്ള ഫുഡ്‌ സ്റ്റേജിന്റെ താഴേക്ക് എത്തിച്ചു... ക്യാന്റീനിൽ എന്ന പോലെ വട്ടത്തിൽ ഇരുന്നാണ് എല്ലാരും കഴിച്ചത്... പരസ്പരം വാരി കൊടുത്തും തമാശ പറഞ്ഞും അവർ രാത്രിയിലെ മനോഹര നിമിഷങ്ങളെ ഓർമകളിലെക്ക് എടുത്ത് വച്ചു... ലച്ചുന് ഇതൊക്കെ പുതുമയായിരുന്നു... എന്നാൽ യാതൊരു അപരിചിത്വവും അവളോട് ആരും കാണിച്ചില്ല..പഴേ സംഭവങ്ങൾ പറഞ്ഞു കൊടുത്തുo പരസ്പരം നല്ലോണം പരിചയപെടുത്തിയും അവൾ അവരിൽ ഒരാളായി തീർന്നു.... ഫൂടടി കഴിഞ്ഞ് വീട്ടുകാർ പരസ്പരം കുശലന്വേഷണങ്ങളിൽ മുഴുകിയപ്പോ ദിയ മൈക്ക് കയ്യിലെടുത്തു വന്ന എല്ലാർക്കും നന്ദി പറഞ്ഞു.... 🎶

മൂവന്തി മണി നേരത്ത്...... ചേലുള്ള നിറ മാനത്ത്....🎶 അപ്പോഴേക്ക് സോങ് പ്ലേ ആയതും കൊട്ടികലാശതിന് വേണ്ടി പിള്ളേർ എല്ലാം സ്റ്റേജിൽ കേറി.... 🎶മൂവന്തി മണി നേരത്ത് ചേലുള്ള നിറ മാനത്ത്... മൂവന്തി മണി നേരത്ത്...... ചേലുള്ള നിറ മാനത്ത്.... മെയ്യുന്ന നിറമെങ്ങും പോലെ... നീ വന്നണയുമോരത്ത്... തേനൂറുമൊരു തീരത്ത്... മൂളുന്നൊരു പാട്ടിൻ താളം നീയോ മാരിവില്ല് വർണങ്ങളായി കല്യാണ രാവിന് കൂടൊരുക്കുന്നു മേലെ.... താരകൾ ദീപങ്ങളായി... മെല്ലെ മിഴി ചിമ്മവേ... നീയെന്നിൽ ചേർന്നുവോ ഇലകളിൽ മഞ്ഞു കണിക പോൽ കാതോരം ചൊല്ലുമോ കടല് പോൽ നിന്റെ മൊഴികളെ....🎶 എല്ലാവരും പാട്ടിനനുസരിച്ചു പയ്യെ കളിക്കവേ.... അടുത്ത വരിയോടെ ഡിജെ സ്റ്റാർട്ട്‌ ആയി.... 🎶കല്യാണ പെണ്ണെ.... കാന്താരി പെണ്ണെ... പെണ്ണെ നിന്നെ കെട്ടി കൊണ്ടേ പോകാം.... കല്യാണ പെണ്ണെ.... കാന്താരി പെണ്ണെ... പെണ്ണെ നിന്നെ കെട്ടി കൊണ്ടേ പോകാം.... കല്യാണ പെണ്ണെ.... കാന്താരി പെണ്ണെ... പെണ്ണെ നിന്നെ കെട്ടി കൊണ്ടേ പോകാം....🎶🎶 🎶🎶കല്യാണ പെണ്ണെ.... കാന്താരി പെണ്ണെ... പെണ്ണെ നിന്നെ കെട്ടി കൊണ്ടേ പോകാം.... കല്യാണ പെണ്ണെ.... കാന്താരി പെണ്ണെ... പെണ്ണെ നിന്നെ കെട്ടി കൊണ്ടേ പോകാം....🎶🎶 ........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story