മാഷ്‌ടെ സ്വന്തം: ഭാഗം 25

mashde swantham

എഴുത്തുകാരി: നിഴൽ

मैंने फूल को एक पंक्ति में रखा और इसे बदल दिया" (ആരും പേടിക്കേണ്ട...നമ്മള് അങ്ങ് ബംഗാളിലെ ഉൾഗ്രാമത്തിൽ ഒന്നും അല്ല...നമ്മടെ പാറുവിന്റെ കല്യാണത്തിന്റെ തിരക്കില... മലയാളികളെ കിട്ടാഞ്ഞിട്ട് ആണെന്ന് തോന്നുന്നേ ബംഗാളികൾ ഡെക്കറേഷൻ ഏറ്റെടുത്തു 😁... ബംഗാളിൽ ഹിന്ദി ആണോന്ന് ചോദിച്ചാൽ... ഹിന്ദി ഹമാര രാഷ്ട്ര ഭാഷ ഹേ ഹൂം ഹാ...) വീട്ടിൽ ഇപ്പോൾ ഹൽദിക്കുള്ള ഒരുക്കം ആണ്....വീടാകെ മഞ്ഞപ്പിത്തം ബാധിച്ച മഞ്ഞ തവള കണക്കെ ആണ്.... നമുക്ക് നമ്മുടെ നായികയുടെ റൂമിലേക്ക് ഒന്ന് തിരിഞ്ഞു നോക്കാം... "ഡീ പാറു ഈ അനാർക്കലി നല്ല ഭംഗിയില്ലേ "സയന സയന ഡ്രസ്സ്‌ എടുത്ത് അവളുടെ മേലിൽ വച്ച് കാണിച്ചു ചോദിച്ചു.... "നല്ല ഭംഗിയുണ്ട്.... നിനക്കിത്രയും സെലക്ഷൻ ഉണ്ടായിരുന്നോ... ഇത് എനിക്ക് നന്നായി ചേരും "പാറു

"ആർക്ക് ചേരും എന്ന്... ഓഡ്രടി... ഇത് ഇന്നത്തെ ഫങ്ഷന് എനിക്ക് ഉടുക്കാൻ ഉള്ളതാ "സയന പാറു അവളെ ഒന്ന് നോക്കി.... "നീ പോയിട്ട് വേണം ഇവിടെ ചെറിയമ്മയുടെയും ചെറിയച്ഛന്റെയും കൂടെ അടിച്ചു പൊളിക്കാൻ "സയന "സമ്മതിക്കില്ല ഞാൻ.... നീ നോക്കിക്കോ അതികം വൈകാതെ ഞാൻ ഇങ്ങോട്ട് തന്നെ വരും.... അതും അങ്ങേര് ഇവിടെ കൊണ്ടാക്കും "പാറു "പാറു ഇത് തമാശ അല്ല.... നിന്റെ ജീവിതം ആണ്... വിവാഹം എന്നത് ഒരു കുട്ടിക്കളി അല്ല "സയന "ആണെന്ന് ഞാൻ പറഞ്ഞോ.... എന്റെ ഇഷ്ടപ്പ്രകാരം അല്ലല്ലോ കല്യാണം തീരുമാനിച്ചത് "പാറു "നിനക്ക് എന്നാൽ ദേവേട്ടനോട് സംസാരിച്ചൂടായിരുന്നോ "സയന "അവളുടെ ഒരു ദേവേട്ടൻ... അങ്ങേര് കാരണം ആണ് ഞാൻ ഇവിടെ ഈ അവസ്ഥയിൽ നിൽക്കുന്നെ "പാറു അത് പറഞ്ഞതും സയന അവളുടെ കയ്യിലെ മൈലാഞ്ചിയിലേക്ക് നോക്കി... "നീ മൈലാഞ്ചി ഇട്ടതിന് ദേവേട്ടൻ എന്ത് പിഴച്ചു

"സയന "പ്പാ നാറി....ഇവിടെ ഭൂമി കുലുങ്ങി വെള്ളം തല വഴി വീഴുന്ന അവസ്ഥയിൽ ഇരിക്കുമ്പോഴാ അവളുടെ ഒരു ചളി "പാറു "അതെന്ത് അവസ്ഥ "സയന "നീ വാ ഞാൻ കാണിച്ചു തരാം "പാറു "അയ്യേ അതൊക്കെ മോശം അല്ലെ"സയന "ദേ പെണ്ണെ... ചുമ്മാ ഈ സമയത്ത് എന്നെക്കൊണ്ട് പ്രൊഡ്യൂസറിനെ വിളിപ്പിക്കല്ലേ "പാറു "ഇല്ല നിർത്തി " -------- അങ്ങ് അസുരേട്ടന്റെ വീട്ടിൽ..... "എടി നാളെ അല്ലെ കല്യാണം പിന്നെ എന്തിനാ നീ ഇന്ന് തന്നെ എഷ്യൻ പെയിന്റ്റിൽ മുങ്ങിയിരിക്കുന്നെ "ആദി "പ്പാ.... ആമസോണിൽ നിന്ന് ചിക്കിളി എണ്ണി കൊടുത്ത് വാങ്ങിയ പ്രൊഡക്റ്റ് ആണ് "അനു "അങ്ങനെ പണ... ചുമ്മാ അല്ല... ആമസോണിൽ നിന്ന് ആയത് കൊണ്ടാണെന്ന് തോന്നുന്നു നിന്നെ കണ്ടാൽ ഏതോ ഒരു ജീവിയുടെ ലുക്കുണ്ട് "ആദി

"അപ്പുറത്തെ നല്ല ഒരു ഒലക്ക ഉണ്ട്... എന്നേ കൊണ്ട് തെറ്റുകൾ ചെയ്യിക്കരുത് "അനു "നീ വേണേൽ പോയി അരി ഇടിച്ചോ... അതിന് എനിക്കെന്താ "ആദി അതോടെ അനു അവനെ ഒന്ന് നോക്കി അവിടെ നിന്ന് പോയി... കൊച്ചിന് മനസ്സിലായെന്നെ ബഫെല്ലോയുടെ ചെവിയിൽ പോയി ഉൺ കൂടവേ പൊറക്കണോം എന്ന് പാടിയിട്ട് കാര്യം ഇല്ലെന്ന്.... "എടാ ദേവ.... ദേവോയ്.... ദേവാ"ആദി ആദി ദേവാന്നും വിളിച്ചു ഗാനമേള നടത്തുവാണ്.... "എന്താടാ നാറി നിനക്ക് വേണ്ടത് "ദേവൻ ആദി അവനെ കനപ്പിച്ചു നോക്കി ചോദിച്ചു... ഇനി വിളിയുടെ ശ്രുതിക്കും രാഗത്തിനും എന്തേലും പ്രശ്നം... ഏയ്‌ കാണില്ല... "നീ ഇവിടെ ഉണ്ടായിരുന്നോ "ആദി "ഇല്ല ഞാൻ ചൊവ്വായിലേക്ക് ഒരു ടൂർ പോയതാ "ദേവൻ "കൊച്ചു കള്ളൻ... അപ്പോഴേക്കും ഹണിമൂണും സ്വപ്നം കണ്ടു ഇരിക്കാണോ "ആദി "അല്ലടാ നിനക്ക് ബലിയിടാൻ പോയതാ "ദേവൻ

"ഇങ്ങനെ തമാശ പറയാതെ..."ആദി "നീ വന്ന കാര്യം പറ "ദേവൻ "അങ്ങനെ പ്രത്യേകിച്ചു ഒന്നുല്ല.... ഞാൻ നിനക്ക് ഇത്തിരി ആത്മവിശ്വാസം തരാൻ വന്നതാ "ആദി "എന്തിന് "ദേവൻ "ആദ്യമായി അല്ലെ കല്യാണം ഒക്കെ അല്ലെ... ടെൻഷൻ കാണും "ആദി "പിന്നെ... ബാക്കി ഉള്ളവർ എല്ലാം റിഹേൽസലിന് വേണ്ടി പത്തു പതിനഞ്ച് കെട്ടുവോ.... എണീറ്റു പോടാ ഉടായിപ്പ് എടുക്കാതെ "ദേവൻ ദേവൻ അതും പറഞ്ഞു അവിടെ നിന്ന് എണീറ്റു പോയി.... ---------- മഞ്ഞയും ഓറഞ്ചും നിരത്തിലുള്ള ചെണ്ടുമല്ലി പൂക്കൾ കൊണ്ട് മനോഹരമായി അലങ്കരിച്ച സ്റ്റേജിൽ എല്ലാം ഒരുക്കി വച്ചിരുന്നു.... ഫെയറി ലൈറ്റും മറ്റു അലങ്കാര തോരണങ്ങളും അതിന്റെ ഭംഗി എടുത്തു കാണിച്ചു.... ആളുകളുടെ ബഹങ്ങൾക്കിടയിലൂടെ ഒരു മഞ്ഞ തവള കൂടെ വരുന്നു... അതാണ് നമ്മുടെ കല്യാണ പെണ്ണ്... പാറു.... ഒരു ദാവാനി ആയിരുന്നു അവളുടെ വേഷം...

കൂടിയിരുന്നവർ അവളെ കണ്ണിമ ചിമ്മാതെ നോക്കി ഇരുന്നു.... ഭംഗി കൊണ്ട് ഒന്നുമല്ല... ആ വേഷത്തിൽ കാണുന്നത് ആദ്യമായിട്ടാകും 😂.... പാറുവിനെ ഇരുപ്പിടത്തിൽ ഇരുത്തി... സയന അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു... "ഇതെന്താടി സഞ്ചരിക്കുന്ന റീത്ത് കടയോ "സയന സയന അവളുടെ ആഭരങ്ങൾ തൊട്ട് ചോദിച്ചു... "ഇത് ഫാഷൻ ആണത്രേ😬"പാറു "നല്ലതാ "സയന ചടങ്ങുകൾ ആരംഭിച്ചു... ദേവന്റെ വീട്ടിൽ നിന്ന് കൊടുത്തയച്ച ഹൽദി കൂട്ട് അവൾക്ക് മുമ്പിൽ കൊണ്ട് വച്ച്.... മുമ്പിൽ ഇരിക്കുന്ന മധുര പലഹാരം കണ്ടു പാറുവിന് കണ്ട്രോൾ പോകുവായിരുന്നു.... "തെണ്ടികൾ കൊതിപ്പിക്കാനായിട്ട് മുമ്പിൽ വച്ചേക്കുവാ 😬... എനിക്ക് കഴിക്കണം "പാറു (ആത്മ ) ആദ്യം അമ്മയാണ് അവൾക്ക് മഞ്ഞൾ ചാർത്തിയത്.... പിന്നെ അച്ഛയും.. പാറു അവരുടെ കൂടെ ഒരുപാട് ഫോട്ടോസും സെൽഫിയും ഒക്കെ എടുത്തു.....

പിന്നെ സയനയുടെ കൂടെ....പിന്നെ റിലീറ്റീവ്സ് ഫ്രണ്ട്‌സ് ഫാമിലി.....അവസാനം പാട്ട് പ്ളേ ആയി..... 🎶Mmmm… Munda thoda.. offbeat hai Par kudiya de naal.. bohat sweet hai (x2) Dhongi sa ye bada dheeth hai Viral hogya ye ട്വീറ്റ് പാറു ഇരുന്നിടത്ത് നിന്ന് ബാധ കയറിയ കണക്കെ എണീറ്റു... എന്നിട്ട് എല്ലാവരുടെയും കൂടെ ഡാൻസ് ചെയ്യാൻ തുടങ്ങി... എല്ലാവരും അവളെ തന്നെ നോക്കുവാണ്.... നാളെ ഇവളെ തന്നെ ആണോ കെട്ടിച്ചു വിടുന്നെ എന്ന കണക്കെ.... ലെ പാറു* എന്റെ ഹൽദിക്ക് ഡാൻസ് കളിക്കാൻ എനിക്കൊരു തെണ്ടിയുടെയും ആവശ്യം ഇല്ല.......

Par phool wool karne mein cool Tu badi tezz katari hai Shagan teri ki, lagan teri ki Humne kardi taiyari hai Nachde ne saare ral-mil ke Aaj hil-dul ke Le saare ke saare nazare (x2) Khasma nu khaane! Hadipa… Hadipa… Hallu bade karaar Karam na laalu bade karaar (aa ha!) Chadh chadh ke chaubaar Karam naal sweetu aaja maar (aa ha!) Chak De! Munde plenty mere layi hogaye senti O tere layi hogaye senti Tere layi hogaye senti Tere liye main set hoon Iss baat ki guarantee Par phool wool karne mein cool Tu badi tezz katari hai Shagan teri ki, lagan teri ki Humne kardi tayaari hai Sehra baandh, tujhe kood-faand Tujhe le jaana iss baari hai Nachde ne saare ral-mil ke Aaj hil-dul ke Le saare ke saare nazaare (x2) Zor-zor se shor-wor kar DJ gaan bajaane aa Ruthde ruthde jija fuffad Humne saare manane haan (x2) Par phool wool karne mein cool Tu badi tezz katari hai Shagan teri ki Lagan teri ki Humne kardi taiyari hai Nachde ne saare.. Nachde ne saare.. Nachde ne saare ral-mil ke Aaj hil-dul ke Le saare ke saare nazare (x2) Nachde ne saare.. Nachde ne saare.. Khasma nu khaane🎶

പാട്ട് കഴിഞ്ഞ്തും പാറു കിതച്ചു കൊണ്ട് അവിടെ ഇരുന്നു..... --------- ദേവന്റെ വീട്ടിലും ആഘോഷം പൊടിപൊടിക്കുവാണ്.... മഞ്ഞളിച്ചു നിൽക്കുന്ന ദേവന്റെ അടുത്തേക്ക് ആദി വന്നു.... എന്നിട്ട് അവന്റെ നേരെ ഫോൺ നീട്ടി.... "ഇതെന്താ പൂവണ്ടി മറിഞ്ഞതോ "ദേവൻ "നിന്റെ ഫാവി ഫാര്യയാട "ആദി "ഇതിന്റെ ഇടയിൽ അങ്ങനെ ഉണ്ടോ "ദേവൻ "ഉണ്ട് ഉണ്ട്.... നീ അവളെ വായിനോക്കി ഇരിക്ക... ഞാൻ ഇപ്പൊ വരാവേ... ഒരു ചെറിയ പണി ഉണ്ട് "ആദി ആദി ദേവനോട് പറഞ്ഞു അവിടെ നിന്നും പോയി... ആ പോക്ക് കണ്ടു എന്തോ ഒരു കള്ള ലക്ഷണം ഇല്ലേ... ഉണ്ടില്ലേ.... ഉണ്ടു കാണണം 😁... ബാ നമുക്ക് ഫോളാം.... ആദി നേരെ പോയത് കാറിനടുത്തേക്ക് ആണ്.... അവൻ ഫോണെടുത്ത് ആരെയോ വിളിച്ചു.... "എല്ലാം ok അല്ലെ... തീർത്തു കളയണ്ട.... അവിടെ വച്ചേക്കു... അവൻ ഉണരില്ല എന്ന് ഉറപ്പല്ലേ "ആദി "ഇല്ല സാർ...

അവൻ ഇനി രണ്ട് ദിവസത്തേക്ക് ഉണരില്ല... അതിനുള്ളത് കൊടുത്തിട്ടുണ്ട് " മറുവശത്ത് നിന്നും പറയുന്നത് കേട്ട് ആദിക്ക് സമാധാനം ആയി... ആദി ഫോൺ വച്ച് അകത്തേക്ക് പോയി..... --------- പാറു ഫങ്ഷൻ എല്ലാം കഴിഞ്ഞു എല്ലാവരും food കഴിക്കുവാണ്... പാറുവിന് സയനയാണ് വാരിക്കൊടുക്കുന്നത്.... രണ്ട് പേരും ചെറുപ്പം തൊട്ടേ ഇരട്ടകളെ പോലെ ആണ്... "ഡീ നീ പോയാൽ ഞാൻ തനിച്ചാവും അല്ലെ "സയന "ഞാൻ എങ്ങും പോണില്ല... എനിക്ക് ഇവിടെ വിട്ട് പോകാൻ കഴിയില്ലെടി "പാറു പാറു സയനയുടെ തോളിൽ തല വച്ച് കിടന്നു പറഞ്ഞു..... "നമുക്ക് കോളേജിൽ വച്ച് കാണാല്ലോ എന്നും "സയന "എടി കോളേജിലെ കാര്യം പറഞ്ഞപ്പോൾ ആണ് ഓർത്തത്... ആ രുദ്രൻ എന്താ എന്റെ കല്യാണം ആണെന്ന് അറിഞ്ഞിട്ടും അടങ്ങി ഇരിക്കുന്നെ "പാറു "അവൻ പ്രശനം ഉണ്ടാക്കാത്തതാണോ നിന്റെ പ്രശ്നം "സയന

"അല്ലടി... എന്നാലും something fishy"പാറു "നീ മിണ്ടാതെ കിടക്കാൻ നോക്ക്... നാളെ രാവിലെ അമ്പലത്തിൽ പോകാനുള്ളതാ.."സയന അത് കേട്ടതും പാറു ഒന്ന് ചിരിച്ചു... എന്നിട്ട് അവളെ കെട്ടിപ്പിടിച്ചു കിടന്നു... ക്ഷീണം കാരണം കണ്ണുകൾ പെട്ടന്ന് അടഞ്ഞ്.... ---------- ദേവൻ "നാളെ മുതൽ നീ ഒരു ഭർത്താവാണ് ദേവ... നിനക്ക് ടെൻഷൻ ഒന്നും ഇല്ലേ "ആദി ആദി ദേവനെ വല്ല ചീവീടിന്റെ പോലെ ചെവിയിൽ ടെൻഷൻ ഉണ്ടോ ഉണ്ടോ എന്ന് ചോദിച്ചു വെറുപ്പിക്കാണ്.... "ഇനി നീ ടെൻഷന്റെ കാര്യം ചോദിച്ചാൽ നീ ടെൻഷൻ ആവേണ്ടി വരും "ദേവൻ "നമ്മില്ലേ.... ഞാൻ പോയി ... നീ പോയി ചാച്ചിക്കോ... നാളെ മുതൽ നിനക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സീസർ "ആദി "സീസറോ "ദേവൻ "അത് പിന്നെ ഒരു ഫ്ലോയിൽ 😁"ആദി "പോടാ.. പോ"ദേവൻ ആദി പോയതും ദേവൻ ബാൽക്കെണിയിലേക്ക് ഇറങ്ങി... അവന്റെ ഉള്ളിൽ നാളെ നടക്കാൻ പോകുന്ന കല്യാണത്തിനെ കുറിച്ചായിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story