മധുര പ്രതികാരം: ഭാഗം 11

mathura prathikaram

രചന: NESNA ANWAR

നിനക്കെന്താ എന്നോട് പറയാനുള്ളത്. അത് നീ ഉടനെ വൈഗയേ ഒഴിവാക്കില്ലേ. എനിക്ക് ആലോചിക്കണം. സ്വാതിക്ക് ഇപ്പോൾ അഞ്ചു മാസം ആയില്ലേ ഇനിയും വെച്ച് താമസിക്കുന്നത് അത് അപകടം അല്ലേ നീ എല്ലാവരോടും പറ എന്നിട്ട് അവളെ ഒഴിവാക്ക് ഉടനെ പറയാൻഅഭി സമ്മതിക്കില്ല ഇല്ല അവനോടു കൂടി ഒന്ന് ആലോചിക്കണം എന്നിട്ട് വേണം പറയാൻ . അവൻ അങ്ങനെയൊക്കെ പറയും അവൻ ഇപ്പോഴും വിശ്വാസമില്ല സ്വാതിയുടെ വയറ്റിൽ നിന്റെ കുഞ്ഞാണെന്ന് കുഞ്ഞ് ജനിച്ചിട്ട് ഡി എൻ എ ടെസ്റ്റ് നടത്തി അത് നിൻറെ കുഞ്ഞല്ല എന്ന് തെളിയിക്കാൻ ഇരിക്കുവാ അവൻ അതുകൊണ്ട് ഉണ്ട് അവൻ അവൻ ഇപ്പോഴൊന്നും ഒന്നും സമ്മതിക്കില്ല അല്ല സ്വാതിയുടെ വൈറ്റിൽ നിൻറെ കുഞ്ഞ് എന്ന നിനക്ക് ഉറപ്പില്ലേ.നിനക്ക് സ്വാതി ഒഴിവാക്കാൻ പറ്റില്ലല്ലോ അല്ലല്ലോ വൈകയേ സ്നേഹിക്കാനും പറ്റില്ല നീ പിന്നെ അവളെ ഇവിടെ നിർത്തി ആശ കൊടുക്കാതെ എത്രയും പെട്ടെന്ന് എല്ലാവരോടും പറഞ്ഞു അത് തീരുമാനമെടുക്കുക. നീ എന്താ ഇപ്പൊ ഇങ്ങനെ പറയണേ നീയും എന്നോട് വൈക ഒഴിവാക്കരുതെന്ന് പറഞ്ഞുകൊണ്ടിരുന്നത് അല്ലേ. പിന്നെ ഇപ്പോ എന്താ ഒരു മാറ്റം. അത് അത് അതു പിന്നെ ഞാൻ വളച്ചുകെട്ടില്ലാതെ കാര്യം പറയാം എനിക്ക് വൈകയെ ഒരുപാട് ഇഷ്ടമാണ് ഇന്ന് തുടങ്ങിയ ഇഷ്ടം ഒന്നുമല്ല

അവളെ കണ്ട നാൾ മുതൽ എൻറെ മനസ്സിൽ തോന്നിയതാണ് നീ എന്തായാലും അവളെ ഒഴിവാക്കും അപ്പോൾ അവൾ തനിച്ചാകും എന്ന് നീ പേടിക്കേണ്ട അവളെ ഞാൻ സ്വീകരിച്ചു കൊള്ളാം. എന്റെ പെണ്ണായിട്ട്. നീ എന്താടാ പറയയുന്നത് വൈഗ ഞാൻ താലി കെട്ടിയ എന്റെ പെണ്ണാ . കൂൾ ഡൗൺ മാൻ ഞാൻ വൈഗ അവളെ നിനക്ക് വെറുപ്പ് അല്ലേ പിന്നെന്താ ഇപ്പോൾ ഇങ്ങനെ ഒരു പറച്ചിൽ ഞാൻ പറഞ്ഞതിൽ ഒരു തെറ്റും എനിക്ക് തോന്നുന്നില്ല നിനക്ക് സ്വതിയെ ഒഴിവാക്കാൻ കഴിയില്ല. ഇനി ഒരു പക്ഷേ അവളുടെ വയറ്റിൽ വളരുന്നത് നിന്റെ കുഞ്ഞ് അല്ലങ്കിൽ പോലും പിന്നെ നിനക്ക് വൈഗയിലേക്ക് മടങ്ങാൻ കഴിയില്ല അത്രക്ക് നീ വെറുക്കുന്നില്ലേ അവളെ . നീന്റെ ജീവിതത്തിൽ സ്വാതി കടന്ന് വന്നില്ലായിരുന്നെങ്കിൽ ഒരു പക്ഷേ നീയും വൈകും ഭാര്യ ഭർത്താക്കൻമരെ പോലെ ഈ നാടകം ഒന്നും കളിക്കാതേ പരസ്പരം ഒരുപാട് സ്നേഹിച്ചേ നേ. അന്ന് ഞാൻ വന്ന് ഇങ്ങനെ ക്കെ പറഞ്ഞെങ്കിൽ ഞാൻ ചെയ്യുന്നത് വലിയൊരു തെറ്റ് ആയേനേ. ഇതിപ്പോ അങ്ങനല്ലല്ലോ നിനക്ക് അതികനാൾ ഇങ്ങനെ പിടിച്ച് നിൽക്കാൻ കഴിയില്ലല്ലോ. സ്വാതിയിൽ നിന്ന് ഒരു മോചനവും ലഭിക്കില്ല. പിന്നെ വൈഗയെ ഒഴിവാക്കാതെയ്യം പറ്റില്ല അത് കൊണ്ട് നീ എന്ത് വേണമമെന്ന് തീരുമാനിക്ക് ഞാൻ പോകുവാ അതും പറഞ്ഞ് കിച്ചു പോയി.

ധ്രുവന്റെ മനസ്സ് ആകെ കലങ്ങിമറിഞ്ഞു. കഴിയില്ല പെണ്ണെ നിന്നെ മറ്റൊരാൾ സ്നേഹിക്കുന്നത് കാണാൻ നീ എന്റെ പ്രണയം ആയിരുന്നില്ലേ കുട്ടിക്കാലം മുതൽ ഈ നെഞ്ചിൽ കയറ്റി വച്ചതല്ലേ .നിന്നെ ഇഷ്ട്ടമാണെന്ന് അവൻ പറഞ്ഞിട്ട് പോയപ്പോ നെഞ്ചിൽ ഒരായിരം കത്തി കുത്തി ഇറക്കുന്ന വേദനയാ . ഒരു പക്ഷേ അന്ന് അനശിച്ച രാത്രി ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരിക്കും നിന്നെ എന്റെ പ്രണയത്തേ സ്വന്തമാക്കിയത് കൊണ്ട്. പക്ഷേ കഴിയണില്ലല്ലോ. എല്ലാം എന്റെ കൈ വിട്ട് പോയില്ലേ സ്വാതി അവളും തെറ്റ് ചെയ്തിട്ടില്ല.. എന്റെ കുഞ്ഞിനെയും ചുമന്ന് നടക്കുന്നു. അവളെ ഒഴിവാക്കാൻ പറ്റില്ല. അത് കൊണ്ടാണ് നിന്നൊട് കൂരമായി പെരുമാറുന്നത്. നീയും എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് അറിയാം. എന്റെ അവഗണനയും അകൽച്ചയും കാണുമ്പോൾ നീ എന്നെ വെറുക്കും. അതിന് വേണ്ടിയാ ഞാൻ ഇങ്ങനെ ഒക്കെ ചെയ്യുന്നത്. സ്വാതിയെ സ്വീകരിക്കുമ്പോൾ. എന്നെ നശ്ട്ടപെട്ട സങ്കടം നിനക്ക് ഉണ്ടാവാൻ പാടില്ല. പകരം ഈ നീചൻ ഒഴിഞ്ഞ് പോയതിൽ സന്തോഷിക്കണം അതിന് വേണ്ടിയാ ഞാൻ ഈ നീചന്റെ മുഖം മൂടി അണിഞ്ഞിരിക്കുന്നത്.

എന്നിട്ടും കിച്ചൂന് വൈഗയെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് അവൻ അവളെ തനിച്ച ക്കാതെ സ്വീകരിച്ചോളാം എന്ന് പറഞ്ഞിട്ട് എനിക്ക് അത് ഉൾക്കൊളാൻ ആവുന്നില്ലല്ലോ ഒരിക്കലും സ്വാതിയെ ഞാൻ പ്രണയിച്ചിട്ടില്ല. എന്റെ പ്രണയം എന്നും നിന്നോട് മാത്രമായിരുന്നു വൈഗാ . പക്ഷേ എന്റെ നിസാഹാ അവസ്ഥ കൊണ്ട് ഇങ്ങനെ പെരുമാറാനേ കഴിയു . ഹലോ എന്താലോചിച്ച് നിൽക്കുവാ കിച്ചുവിന്റെ ശബ്ദമാണ് ധ്രുവനെ ചിന്തകളിൽ നിന്നും പുറത്ത് കൊണ്ട് വന്നത്. നീ ....... നീ പോയില്ലേ പിന്നെന്താ. അത് എന്റെ ഫോൺ ഇവിടെ വച്ച് മറന്നു ഞാൻ പോയി എടുത്തിട്ട് വരാം എന്നും പറഞ്ഞ് കിച്ചു അകത്തോക്ക് കയറി പോയി. ധ്രുവനും കൂടെ കയറി ചെന്നു. ആ ഹരിയേട്ടൻ ഇരുവരെ പോയില്ലേ ബാത്ത്റൂമിൽ നിന്ന് ഫ്രഷായി പുറത്ത് ഇറങ്ങി വന്ന മൈഗ അകത്ത് വന്ന് നിൽക്കുന്ന ധ്രുവ നേയും കിച്ചുവിനേയും നോക്കി ചോദിച്ചു രണ്ട് പേരും കണ്ടെടുക്കാതേ വൈഗ യേ നോക്കി. ഒരു സാരിയാണ് വേഷം തോർത്ത് തലയിൽ കെട്ടിവച്ചിട്ടുണ്ട് കഴുത്തിൽ വെള്ളത്തുള്ളികൾ പറ്റിപിടച്ച് ഇരിക്കുന്നു. സാരി ക്കിടയൂടെ അവളുടെ ആലില വയറ് പുറത്ത് കാണാം ധ്രുവൻ അത് കണ്ട് കൊതിയോടെ നോക്കി. തിരിഞ്ഞ് കിച്ചുവിനേ നോക്കിയതും അവന്റെ നോട്ടവും അവിടെയാണെന്ന് കണ്ട് ധ്രുവന്റെ മുകത്ത് ദേഷ്യം ഇരച്ച് കയറി.

വൈഗ ഇത് ശ്രദ്ധിക്കാതേ മുടി തോർത്തുവാണ്. എന്താ മിണ്ടാത്തത് ഹരിയേട്ടൻ പോയില്ലാരുന്നോ അവനേ നോക്കി വൈഗ ചോദിച്ചു. പെട്ടന്ന് അവളുടെ വയറ്റിൽ നിന്ന് അവൻ നോട്ടം മാറ്റി അത് എന്റെ ഫോൺ മറന്ന് വച്ചു അത് എടുക്കാൻ വന്നതാ. ധ്രുവൻ അപ്പോഴേക്കും ഫോൺ എടുത്ത് അവന്റെ കൈയ്യിൽ കെടുത്തു. എന്നാ ഞാൻ അങ്ങാട്ട് പോകുവാ . നിൽക്ക് ഹരിയേട്ട ഞാൻ ചായ എടുക്കാം കുടിച്ചിട്ട് പോകാം വേണ്ട വയ്യാതേ നി ഒന്നും എടുക്കണ്ട . ഞാൻ ജാനിയോട് പറഞ്ഞ് കൊടുത്തോളം ധ്രുവൻ പറഞ്ഞു. അവനു ദേഷ്യം വരുന്നുണ്ടായിരുന്നു. വാ കിച്ചു നമ്മുക്ക് താഴെ ഇരുന്ന് ചായ കുടിച്ചിട്ട് പോകാം : കിച്ചുവിനെയും കൂട്ടി അവൻ തഴേക്ക് നടന്നു കിച്ചുവാണേൽ കുറച്ച് നേരം കൂടി വൈഗയുടെ അടുത്ത് നിൽക്കാൻ പറ്റാത്തതിന്റെ കലിപ്പിൽ പുറത്തേക്ക് ഇറങ്ങി. എടാ എനിക്ക് ചായ ഒന്നും വേണ്ടാ ഞാൻ പോകുവാ ഒരു മീറ്റിങ്ങ് ഉണ്ട് ഹോസ്പിറ്റലിൽ . ശരി ടാ . വൈഗ കണ്ടാടി നോക്കി മുടി ചീകി കൊണ്ട് നിന്നപ്പോഴാണ് . തന്റെ പുറകിൽ വന്നു നിൽക്കുന്ന ധ്രുവ നേ കണ്ടത്. ധ്രുവൻ വൈഗ യേ തനിക്ക് അഭിമമായി തിരിച്ചു നിറുത്തി അവളോട് ചേർന്ന് നിന്നു . എന്താ ....... ധ്രു...... വേട്ട അവൻ അടുത്ത് വന്നതും അവൾ ചേദിച്ചു. അവൻ ഒന്നും മിണ്ടാതെ അവന്റെ കൈ സരിക്കിടയിലൂടെ കണുന്ന അവളുടെ വയറിൽ വച്ചു.

അവൾ ഒന്ന് പൊള്ളി പിടഞ്ഞ് പുറകിലോട്ട് മാറി. അവൻ വീണ്ടും അവളെ വലിച്ച് അടുപ്പിച്ചു. അവളുടെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി. അവന്റെ കൈ വീണ്ടും അവളുടെ വയറിൽ സ്ഥാനം പിടിച്ചു അവൾ അവന്റെ മുഖത്ത് നോക്കാനാവാതെ തലതാഴ്ത്തി. വയറിൽ ഇരുന്ന അവന്റെ കൈ അവിടെ മുഴുവൻ പരതി നടന്നു. ഒരു മൃദുലമായ ഒന്നിൽ തൊടുന്ന ഒരു അനുഭവം അവന് തോന്നി നാണിച്ച് തല താഴ്ത്തി നിൽക്കുന്നവളെ അവൻ നോക്കി. അവന്റെ മനസിൽ കിച്ചു അവളുടെ വയറ്റിൽ നോക്കി നിൽക്കുന്നത് വന്നതും അവൻ അവളുടെ വയറ്റിൽ അമർത്തി ഒന്ന് നുള്ളി. ആഹ് അവൾ വേദന കൊണ്ട് നിലവിളിച്ചു. പെട്ടെന്ന് കൈ എടുത്തു. ഇത് ആരേ കാണിക്കാനാടി തുറന്ന് ഇട്ടിരിക്കുന്നത് മര്യാദിക്ക് നടന്നോണം. നാളെ മുതൽ സാരി ഉടുക്കാൻ അറിഞ്ഞു ടെങ്കിൽ ചുരിദാർ ഇട്ട് നടന്നാൽ മതി. ഒരു സേഫ്റ്റി പിൻ എടുത്ത് അവളുടെ വയറ് കാണാത്ത വിധം സാരി പിടിച്ച് പിൻ ചെയ്തു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story