മധുര പ്രതികാരം: ഭാഗം 12

mathura prathikaram

രചന: NESNA ANWAR

പിന്ന് കുത്തിവച്ചിട്ട് അവൻ അവളെ കടുപ്പിച്ച് ഒന്ന് നോക്കി ഫോണും എടുത്ത് ബാൽകണിയിൽ ചെന്നിരിരുന്നു. വൈഗ ഇപ്പോ എന്താ നടന്നത് എന്ന് അറിയാതേ വൈഗ കിളി പോയി നിന്നു.എന്നിട്ട് പതിയെ അവൾ അവന്റെ അടുത്തേക്ക് ചെന്നു വൈഗ വന്നത് അറിഞ്ഞിട്ടും ധ്രുവൻ അവളെ നോക്കീല . ധ്രു..... വേട്ട മ്മ് എന്താ എനിക്ക് ഒരു കാര്യം പറയണം എന്താന്ന് വച്ച പറഞ്ഞ് തുലയ്ക്ക എനിക്ക് ഒരിടം വരെ നാളെ പോകാം എവിടെ ശാന്തിയിരിയിൽ അവിടുന്ന് മദർ വിളിച്ചായിരുന്നു.

നമ്മൾ ഒരുമിച്ച് ചെല്ലുന്നത് കാത്തിരിക്കാ അവിടെ എല്ലാരും . ഞാൻ എവിടെം വരുന്നില്ല എന്നെ നീ പ്രദീക്ഷിക്കണ്ട. ധ്രുവേട്ട ഞാൻ നിങ്ങളും കൂട്ടി വരാന്നും അമ്മമ്മാരോടൊപ്പം സദ്യ കഴിക്കാന്നൊക്കെ അവർക്ക് വാക്ക് കൊടുത്തിരുന്നു. ഞാൻ അറിഞ്ഞില്ല എന്റെ ജീവിതം ഇങ്ങനെ ആകുമെന്ന് . ധ്രുവേട്ടൻ എന്നെ വെറുക്കുമെന്ന് . അവർ നമ്മളെ പ്രതീക്ഷിച്ച് ഇരിക്കുവാ പറയുന്നതിനോടൊപ്പം അവളുടെ കണ്ണും നിറഞ്ഞു. അവളുടെ നിറഞ്ഞ കണ്ണ് കണ്ടതും അവന്റെ ഉള്ളിൽ ഒരു വിങ്ങൽ തോന്നി . അതവൻ മറച്ച് വച്ചു. നീ എൻറത്ത് ചോദിച്ചിട്ടല്ലല്ലോ വാക്ക് കൊടുത്തത്. നീ വേണോൽ ചെയ്യക്കോ ഞാൻ ഇല്ല എനിക്ക് നാളെ അത്യാ വിശമായി ഒരിടം വരെ പോണം അവൾ പിന്നെ ഒന്നും മിണ്ടാതേ പുറത്തേക്ക് ഇറങ്ങി പോയി.

കാച്ച് കഴിഞ്ഞ് ധ്രുവൻ അഭിയെ കണ്ട് ഓഫീസ് കാര്യം തിരക്കാൻ പോയി. വൈഗ ധ്രുവനെ കാത്തിരുന്നു കത്തിരുന്നു അവൾ ഷീറ്റ് വിരിച്ച് താഴെ കിടന്നു ധ്രുവൻ അദിയോടൊപ്പം പോയിട്ട് വൈഗയാണ് വന്നത്. റൂം തുറന്ന് തറയിൽ കിടക്കുന്ന വൈഗയെ അവൻ അലിവോടെ നോക്കി നിന്നു .പിന്നെ ഫ്രഷായി വന്ന് താഴെ വൈഗയ്ക്ക് അടുത്ത് ഇരുന്നു. അവളുടെ മുടിയിൽ തലോടി . സോറി ഡി നീ എന്നെ വെറുക്കാൻ വേണ്ടിയാ ഞാൻ നിന്നെ ട് ഇങ്ങനെ പെരുമാറുന്നത്. നീ എന്നെ വെറുക്കണം. പക്ഷേ ഞാൻ നിന്നെ എന്റെ മനസ്സിൽ എന്നും പ്രണയിച്കെണ്ടിരിക്കും. എന്നിട്ട് അവന്റെ നോട്ടം അവളുടെ വയറിലേക്ക് ആയി.

അവൻ കുത്തി കൊടുത്ത പിൻ അവൻ പതിയെ ഊരി മാറ്റി എന്നിട്ട് അവളെ അലില വയറിലും പൊക്കിൾ ചുഴിയിലും അവന്റെ നോട്ടം എത്തി. അതിനടുത്തായി കാണുന്ന ആ നീലപാടിൽ നോക്കിയും അവന്റെ കണ്ണ് നിറഞ്ഞു താൻ നുള്ളിയ പാടാണ് അവൻ പതിയെ അവിടെ ഒന്ന് തൊട്ടു നീലിച്ച് കിടക്കുവാണ്. അവൻ തൊട്ടതും വേദന കെണ്ടവൾ ഒന്ന് ഞരങ്ങി. അവൾക്ക് വേദനിക്കുന്നുണ്ടെന്ന് അവന് മനസിലായി അവൻ പതിയെ അവന്റെ ചുണ്ടുകൾ അവിടെ പതിച്ചു കൂടെ അവന്റെ ഒരു തുള്ളി കണ്ണൂനീർ ഊർന്ന് അവളുടെ വയറിൽ വീണു. അവൾക്കു കുറുകി കൊണ്ട് തിരിഞ്ഞ് കിടന്നു. അവനും കട്ടിലിൽ കയറി കിടന്നു. ഇനി എന്ത് എന്ന ചിന്ത അവന്റെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി കിടന്നു.

ഇതേ സമയം മറ്റൊരിടത്ത് ഉറങ്ങിൻ ആകാതെ തലങ്ങും വിലങ്ങും നടന്ന് ചിന്തിക്കുവാണ് കിച്ചു. ഇടക്ക് വൈഗയുടെ ഫോട്ടോ നോക്കി പുഞ്ചിരിക്കുന്നുമുണ്ട്. നിന്നെ കാണുവാൻ തോന്നു വാ പെണ്ണേ ഈ രാത്രി ഒന്ന് കഴിഞ്ഞിരുന്നെങ്കിൽ എന്ന് അദിയായി ആഗ്രഹിക്കുവാ . നാളെ നേരം വെളുത്ത് നിന്നെ വന്ന് കാണുന്നത് വരെ എന്റെ നെഞ്ചിലെ പിടപ്പ് മാറില്ല.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story