മധുര പ്രതികാരം: ഭാഗം 13

mathura prathikaram

രചന: NESNA ANWAR

നേരം പുലർന്നതും ധ്രുവൻ വേഗം റെഡിയായി. ഞാൻ ഇന്നലെ പറഞ്ഞ കാര്യത്തിന് വല്ല തീരുമാന മാറ്റവും ഉണ്ടോ. ഞാൻ പറഞ്ഞല്ലോ വൈഗ എനിക്ക് നിന്റെ ഭർത്താവ് ചമഞ്ഞ് അവിടെ വരാൻ ഒരു താൽപര്യവും ഇല്ല. നീ വേറേ അരുടെ കൂടെ വേണോങ്കിലും പൊക്കൊ . ഞാൻ അങ്ങനെ അരുടെ കൂടെയും പോകുന്നതിൽ നിങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലേ എനിക്ക് എന്ത് കുഴപ്പം നീ ഇപ്പോ ഇവിട്ന്ന് ഒന്ന് പോയിതരുമോ. അവൾ മുഖം വീർപ്പിച്ച് പുറത്തേക്ക് ഇറങ്ങി പോയി. അവൻ ഫോൺ എടുത്ത് സ്വാതിയെ വിളിച്ചു വേഗം റെഡിയായി നിൽക്ക് ഇന്ന് ഹോസ്പിറ്റലിൽ പോണം സ്കാൻ ചെയ്യാൻ. എന്നും പറഞ്ഞ് കോൾ കട്ട് ചെയ്ത് കാറിന്റെ കീയും എടുത്ത് പുറത്തേക്ക് ഇറങ്ങി. എവിടെ പോകുവാ പുറത്തേക്ക് ഇറങ്ങൻ നിന്നവന്റെ അടുത്ത് വന്ന് വൈഗ ചോദിച്ചു. നിന്നൊട്.ഞൻ പറഞ്ഞിട്ടുണ്ട് എൻ്റെ ഭാര്യ ചമയം നിൽകല്ലെൻ എത്ര പറഞ്ഞാലും കേൽകില്ലല്ലോ. ഇവിടെ പോകുവാൻ പറയണ്ട എന്തേലും കഴിച്ചിട്ട് പോ. എനിക് വേണ്ട ഞൻ ഒരു അത്യവിശ കാര്യത്തിന് പോകുവാ കുറച്ച് ലെറ്റ് അകും വരാൻ അതുംപറഞ്ഞ്അവൻ പുറത്തിറങ്ങി കാറിൻ്റെ ഡോർ തുറന്നതും ഗേറ്റ് കടന്ന് കിചൂൻ്റെ കാർ അകത്തേക്ക് വന്നു.അത് കണ്ടതും ധ്രുവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു. എന്താ ധ്രുവ ...

ഞൻ വന്നത് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു നിൻ്റെ മുഖം കണ്ടിട്ട്.കാറിൽ നിന്ന് ഇരഗികൊണ്ട് കിച്ചു ചോദിച്ച്. അങ്ങനെ ഒന്നും ഇല്ല നിനക്ക് തോന്നിയത് ആകും .എല്ലാ നീ എന്താ ഇത്ര രാവിലെ വന്നത്.ഞൻ സ്വാതിയെ കൊണ്ട് അഘോട് വരാൻ പോകുവയിരുന്ന്. സ്വാതിയെ നോക്കാൻ ഞൻ വേണ്ടല്ലോ gynaecologyne അല്ലേ കാണിക്കുന്നത് .പിന്നെ ഞൻ വന്നത് എനിക് വൈഗയെ കാണാൻ തോന്നിയത് കൊണ്ടാ ഇന്നലെ വീണ വേദന കുറവുണ്ടോ എന്നൊക്കെ അറിയാൻ .ഇടക് വരാൻ ഞൻ പറഞ്ഞിരുന്നല്ലോ .നിനക്കറിയോ ധ്രുവ ഇന്നലെ ഞ്ൻ ഉറഗീട്ട കൂടിയില്ല.നീ പിന്നെ അവളുടെ ഒരുകാര്യവും തിരക്കില്ലല്ലോ. അവൾക് കുഴപ്പം ഒന്നുല്ല അവള് ഇന്നലെ സുകയിട് ഉറങ്ങി.എന്നോട് ചേർന്ന് കിടന്ന ഉറങ്ങിയത്. അത് കേട്ടതും കിച്ചുവിൻ്റെ മുഖം മാറുന്നത് ധ്രുവ ശ്രദ്ധിച്ചു . നിങ്ങൽ ഒരുമിച്ച് ആണോ കിടക്കുന്നത്. പിന്നെ അവള് എൻ്റെ നെഞ്ചിലെ കിടക്കുന്നത് പിടിച്ച് മാറ്റിയാലും മറില്ല. അത് വേണ്ടായിരുന്നു സ്വത്തിയോട് പറ്റിയ അബത്തം വൈംഗയോടും നീ കാണിച്ചാൽ എനിക് ഓർക്കാൻ കൂടി വയ്യ. നീ എന്തിനാ ടെൻഷൻ ആകുന്നത് .

ഞൻ പോയിട്ട് വരാം നീ ഇപ്പൊ ഇരഗുമല്ലോ അല്ലേ . ഞൻ കുറച്ച് കഴിഞ്ഞ് പോകുന്നുള്ളു. എനിക് ശാന്തിഗിരി പോണം വൈകിട്ട് അവിടെ ചേക്കാപിൻ്റെ date ആയി. അത് കേട്ടതും ദ്രുവൻ്റേ ഉള്ളിൽ ഒരു ഇടിത്തീ വീണത് പൊലയി. വൈഗയുടെ അടുത്ത് അരുടെ കൂടെ വേണിലും പോകാൻ പറഞ്ഞത് അവൻ ഓർത്തു ഇനി ഇവൻ്റെ കൂടെങ്ങനും പോകുമോ അവള്.അവൻ്റെ മനസ്സ് ആകെ അസോസ്ഥമായി. എന്താടാ ആലോചിച്ച് നിൽക്കുന്നത് നീ നിൻ്റെ പെണ്ണിനെയും കൊണ്ട് ഹോസ്പിറ്റലിൽ പോകാൻ നോക്ക് ഞൻ എൻ്റെ മിണ്ടാ പൂച്ചയെ ഒന്ന് കാണട്ടെ എന്നും പറഞ്ഞവൻ അകത്തേക്ക് പോയി. ധ്രുവ ദേഷ്യം കൊണ്ട് വിറച്ചു അവൻ്റെ മനസ്സ് ആകെ അസോസ്ഥമയി. ഫോണിലേക്ക് സ്വാതിയുടെ കോൾ വന്നതും പിന്നൊന്നും ആലോചിക്കാതെ ധ്രുവ കാറിൽ കയറി സ്വാതിയുടെ വീട്ടിലേക്ക് പോയി.അവിടെ ചെന്ന് സ്വാതിയെ കൂട്ടി ഹോസ്പിറ്റലിലേക്ക് ചെന്ന് സ്കാൻ ചെയ്ത് ചെക്കപ്പും ചെയ്ത് തിരികെ വീട്ടിലേക്ക് പോന്നു. ധ്രുവ........ നീ എൻ്റെ കാര്യത്തിൽ എന്തെകിലും തീരുമാനം ഉണ്ടക് .

എന്നെ എന്നും ഇവിടെ നിർത്താൻ ആണോ നിൻ്റെ പ്ലാൻ. അല്ല സ്വാതി നമ്മുക്ക് ഒരു തീരുമാനം ഉണ്ടാക്കാം നീ ഒന്ന് സമദനപെഡ് . ഞൻ പോയിട്ട് വരാം എന്നും പറഞ്ഞ് പുറത്തേക് പോകാൻ നിന്നവൻ്റെ കൈയ്യിൽ അവള് കയറി pidichu . നിനക്ക് കുറച്ച് കഴിഞ്ഞ് പോക്കാം.നമുക്ക് കുറച്ച് സമയം റൂമിൽ ഇരുന്നു സംസാരിക്കാം . വശ്യമയി ചിരിച്ച് കൊണ്ട് അവള് പറഞ്ഞു. എനിക് സമയമില്ല അവളുടെ കൈ തട്ടിമാറ്റി അവൻ പറഞ്ഞു. നീ എന്തിനാ എന്നോട് അകൽച്ച കാണിക്കുന്നത് ഒരിക്കൽ എല്ലാ അർഥ്തിലും ഒന്നയവര നമ്മൾ .അത് ഒരിക്കൽ കൂടി അകന നിന്നെ വിളിച്ചത്.നീ എന്തിനാ എന്ന അവോയ്ഡ് ചെയ്യുന്നത്. അത് കേട്ടതും അവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.അത് കണ്ട് അവള് ഒന്ന് ഭയന്നു. പിന്നെ ഒന്നും മിണ്ടാതെ അവൻ പുറത്തേക് ഇറങ്ങി. നീ എൻ്റെ വഴിക് തന്നെ വരും ധ്രുവ അതിനുള്ള തുറുപ് ചീട്ട എൻ്റെ വയറ്റിൽ കിടക്കുന്നത്.നീയും വൈംഗയുമയി ഒന്നിക്കാൻ ഞൻ അനുവദിക്കില്ല . ഗൂഢമായി ചിരിച്ച് കൊണ്ടവൾ മനസ്സിൽ ഓർത്തു.

പുറത്ത് ഇറങ്ങി വന്ന ദ്രുവനെ കത് സ്വാതിയെ നോക്കാൻ നിർത്തിയിരുന്ന സ്ത്രീ നിൻപ്പുണ്ടയിരുന്ന്. സർ എനിക് ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു.അവർ അവനടുത് വന്നു പറഞ്ഞു എനിക് ഒന്നും കേൾക്കാൻ സമയം ഇല്ല. അവൻ്റെ മനസ്സിൽ നിറയെ കിച്ചുവും ഒത്തിരിക്കുന്ന വൈംഗയുടെ മുകമയിരുന്ന് .അവൻ്റെ കൂടെ അവള് ശാന്തിഗിരി പോകുമോ . എത്രയുപെട്ടൻ അവിടെ എത്തിയ മതീൻ ആയിരുന്നു . സർ ഒരു അത്യവിഷ കാര്യമാ എനിക് ഇപ്പൊ ഒന്നും കേൾക്കാൻ സമയമില്ല സാലറി കൂട്ടണനെങ്കിൽ കൂട്ടിതന്നേക്കം അതും പറഞ്ഞ് അവരെ മറുപടി പോലും കേൾക്കാതെ കാറും എടുത്ത് ചീരിപഞ്ഞ് പോയി അവൻ. ആ സ്ത്രീ പറയാൻ വന്നത് പറയാൻ പറ്റാത്തതിൻ്റെ വിഷമത്തിൽ തിരിഞ്ഞ് നടന്നതും തന്നെ ദേഹിപ്പിക്കൻ ഉള്ള നോട്ടവും നോക്കി നിൽക്കുന്ന സ്വാതിയെ കണ്ട് അവരോന്ന് അമ്പരന്നു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story