മധുര പ്രതികാരം: ഭാഗം 18

mathura prathikaram

രചന: NESNA ANWAR

അവളെ എടുത്ത് കട്ടിലിലേക്ക് ഇട്ടു. അവനും കയറി കിടന്നു. വൈഗയ്ക്ക് വിശ്വസിക്കാനാവുന്നുണ്ടായിരുന്നില്ല. ധ്രുവൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു. വൈഗ തല ഉയരത്തി അവനെ നോക്കി. ഒരുപാട് ആഗ്രഹിച്ചതാണ് ഈ നെഞ്ചിലെ ചൂടറിഞ്ഞ് കിടക്കാൻ അവളുടെ മനസ് പറഞ്ഞു. എന്താടീ നോക്കുന്നത് കിടക്ക് . ഞാൻ മാറി കിടന്നോളാം . വേണ്ട ഇവിടെ എന്റെ നെഞ്ചിൽ തല വെച്ച് കിടന്നാൽ മതി . അവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി തലയിൽ തലോടി. അവളുടെ കണ്ണുകൾ അറിയാതേ നിറഞ്ഞു. ഞാൻ പോകുന്നതിന് മുൻപ് ഈ നെഞ്ചിലെ ചൂടിൽ ഒന്ന് കിടക്കണമെന്ന് അദിയായി ആഗ്രഹിച്ചിരുന്നു എനിക്ക് ഇത് മതി മഹാദേവാ. ഞാൻ ധ്രുവേട്ടനിൽ നിന്ന് അകലുമ്പോൾ ഈ കുഞ്ഞ് കുഞ്ഞ് ഓർമ്മകൾ മാത്രം മതി. അവളുടെ കണ്ണുനീർ അവന്റെ നെഞ്ചിൽ പതിച്ചു. അവന് അത് ചുട്ടുപൊള്ളും പോലെ തോന്നി. നീ ഈ നേഞ്ചോട് ചേർന്ന് എന്നും കിടക്കണമെന്ന് തോന്നു വാ പെണ്ണെ എനിക്ക് ഭാഗ്യമില്ല ടീനിന്റെ കൂടാ ജീവിക്കാൻ. നിന്നിൽ നിന്നും മനപൂർവ്വം അകലാൻ ശ്രമിക്കുന്നുണ്ട് പക്ഷേ എന്റെ ഉള്ളിലെ നിന്നോടുള്ള പ്രണയം നിന്നെ അകലാൻ അനുവദിക്കില്ല. എനിക്ക് എന്ത് വേണമെന്ന് അറിയില്ല.

നിന്നെ എനിക്ക് നഷ്ട്ടപ്പെടുത്താൻ കഴിയില്ല പെണ്ണേ നീ എന്റെ ജീവനാ. അവൻ അവളുടെ തലയിൽ തലോടി കൊണ്ട് മനസ്സിൽ ഓർത്തു. ഇതേ സമയം കിച്ചുവിന്റെ കാർ ഹൈവേയിലൂടെ ചീറി പാഞ്ഞ് സ്വതിയെ താമസിപ്പിച്ചിരിക്കുന്ന വീടിന് മുന്നിൽ നിന്നു . അവൻ കോളിങ്ങ് ബല്ല് അമർത്തിയതും ആ സ്ത്രീ വന്ന് വാതിൽ തുറന്നു . കിച്ചുവിനെ കണ്ടവർ ഒന്നും മിണ്ടാതേ അകത്തേക്ക് കയറി പോയി. അവൻ അവരെ കടുപ്പിച്ച് ഒന്ന് നോക്കിയിട്ട് ടോർ ലോക്ക് ചെയ്ത് സ്വാതിയുടെ റൂമിലേക്ക് പോയി. നീ വന്നോ എനിക്ക് അറിയായിരുന്നു. ഇന്ന് നീ വരും എന്ന്. ഞാൻ ഇങ്ങ് പോന്നു അവളും അവനും ഒരു റൂമിൽ കിടക്കുവാ അവന്റെ മനസിൽ നിന്ന് നീ പഠി ഇറങ്ങുവാ . അതിന് ഞാൻ സമ്മതിക്കില്ല ദേവർ മഠത്തിലെ സ്വത്തുക്കൾ എനിക്ക് വേണം വേണ്ടി വന്ന ഞാൻ നാളെ മുതൽ അവന്റെ വീട്ടിൽ കയറി പൊറുതി തുടങ്ങും. എനിക്കറിയാം നിന്നെ നിന്റെ സ്വപ്നമല്ലേ ധ്രുവനും ദേവർ മഠവും അതിന് വേണ്ടിയല്ലേ നീയും ഞാനും ഈ നാറിയ കളി കളിക്കുന്നത്.

നീ എന്റെ കൂടെ കിടന്നതിന്റെ പ്രതിഭലം അല്ലേ നിന്റെ വയറ്റിൽ വളരുന്നത് അതിനെ ധ്രുവൻ പോലും അറിയാതേ അവന്റെതാക്കിയില്ലേ. അവൻ വിശ്വസിക്കുന്നുണ്ട് അവന്റെ കുഞ്ഞാന്ന് അത് മതി നമ്മുക്ക്. നിനക്ക് വേണ്ടി ഇത്രയേ ചെയ്യാൻ പറ്റു എനിക്ക്. എനിക്ക് വേണ്ടിയോ നിന്റ മനസിലിരുപ്പ് ശരിയാണോ. വൈഗ അവളല്ലേ നിന്റെ ലക്ഷ്യം അവളെ സുന്ദര്യം കണ്ട് മയങ്ങി നടക്കുവല്ലേ . സുന്ദര്യം കണ്ണ് മാത്രമല്ല അവളുടെ പേരിലുള്ള കണക്കില്ലാത്ത സ്വത്തും കണ്ടല്ലേ. അവൾ അതിൽ പാതി അനഥ ലയത്തിന് എഴുതി കൊടുത്തില്ലേ. ബാക്കിക്കൂടി കൊടുത്താൽ നീ അവളെ സ്വീകരിക്കുമോ കിച്ചു. സ്വീകരിക്കും അവളെ കണ്ട നാൾ മുതൽ അവൾ എന്നിലെ ഭ്രാന്താ അവളെ സ്വന്തമാക്കണം അവളെ മതിവരുവോളം ആസ്വദിക്കണം അതിന് വേണ്ടി തന്നയ ഞാൻ നിന്നെ ഇറക്കി ഇങ്ങനെ ഒരു നാടകം കളിച്ചത്. ഞാനും അവളെ പോലോരു പെണ്ണ് തന്നെയല്ലേ എന്നിൽ കാണാത്ത എന്താ നീയും ധ്രുവനും ഒക്കെ അവളിൽ കാണുന്നത്. എനിക്ക് ദേഷ്യം വരുന്നുണ്ട്. ധ്രുവനും നിനക്കും അവളെ മതി. പിണങ്ങല്ലേടീ നിനക്കറിയാല്ലോ വൈഗ അവളെ എനിക്ക് വേണം .അവളെ ശാന്തിഗിരിയിൽ വച്ച് കണ്ടത് മുതൽ അവളെ എന്നിൽ ആകർഷിച്ചു. പിന്നെയാ അറിഞ്ഞത് അത് ധ്രുവൻ സ്നേഹിക്കുന്ന പെണ്ണാന്ന്.

പിന്നെ എങ്ങനെയും അവരെ അകറ്റണം എന്നെ ഉണ്ടായിരുന്നുള്ളു. നീയും അവന് പുറകെ അല്ലായിരുന്നോ നീയും ഞാനും പലപ്പോഴും ഒത്തു കൂടിട്ടുണ്ടെന്ന് അവന്മാർക്ക് അറിയില്ലായിരുന്നല്ലോ. അത് കൊണ്ടല്ലേ നീ എനിക്ക് വഴി പറഞ്ഞ് തന്നത്. അങ്ങനല്ലേ ധ്രുവനെ വിളിച്ച് വരുത്തി ജ്യൂസിൽ ഉറക്കഗുളിക കലക്കി കൊടുത്തും നീ അന്ന് വന്നതും നമ്മൾ അവനെ എടുത്ത് ബഡിൽ കിടത്തി അവനെ പൂർണ്ണ നഗ്നമാക്കി എന്നെയും അവനോട് ചേർത്ത് കിടത്തിയത്. അത് കണ്ടാൽ ആരും വിശ്വസിച്ച് പോകും പിന്നെ നിന്നിൽ നിന്ന് ഞാൻ ഗർഭിണി ആയപ്പോൾ അത് അവന്റെ തലയിൽ കെട്ടിവെച്ചില്ലേ. അവൾ പൊട്ടിചിരിച്ചു കൂടെ അവനും. സ്വാതി ഞാൻ വന്നത് എന്തിനാന്ന് നിനക്ക് മനസിലായോ നീ എപ്പോഴും ഇവിടെ വരാറുള്ളതിന് തന്നെ അല്ലേ ഒരു കള്ള ചിരി ചിരിച്ച് അവൾ അവനെ തന്റെ അടുത്തേക്ക് വിളിച്ചു അവൻ അവളുടെ കൂടെ ബെഡിലേക്ക് മറിഞ്ഞു. അവളുടെ ചുണ്ടുകൾ നുണഞ്ഞവൻ അവളിലേക്ക് കൂടുതൽ അടുത്തു. വസ്ത്രങ്ങൾ ഓരോന്ന് അഴിഞ്ഞ് മാറി അവൻ അവളിൽ പടർന്ന് കയറി കുറച്ച് നേരത്തെ പരാക്രമത്തിൽ ഒടുവിൽ അവൻ അവളിൽ നിന്ന് അടർന്നു മാറി.

അവളുടെ വയറ്റിൽ കൈ വെച്ച് കുഴപ്പം ഒന്നും ഇല്ലല്ലോ നമ്മുടെ കുഞ്ഞിന് . ഏയ് ..... ഉണ്ടെങ്കിലും ഒരു ഡോക്ടറല്ലേ അടുത്ത് കിടക്കുന്നത്. നേരം പുലർന്നതും വൈഗ കണ്ണു തുറന്നു. എണീക്കാൻ നോക്കിയപ്പോൾ തന്നെ ചുറ്റി പിടിച്ചിരിക്കുന്ന കൈകൾ അവൾ കണ്ടു അവൾ ചെറുചിരിയോടെ ധ്രുവനിൽ നിന്ന് അടർന്ന് മാറി. നിശ്കളങ്കമായി ഉറങ്ങുന്നവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നെറ്റിയിൽ ചുണ്ട് ചേർത്തു അവൻ കണ്ണ് വലിച്ച് തുറന്നു ദേഷിച്ച് അവളെ നോക്കി. അത് കണ്ടതും വൈഗ ആകെ ഇല്ലാണ്ടായി. ധ്രുവേട്ടാ ..... ഞാ ഞാൻ അറിയാതേ . സോറി എന്തെങ്കിലും കാണിച്ചിട്ട് സോറി പറഞ്ഞാൽ .മതിയോ എനിക്കൊന്നും വേണ്ട നിന്റെ ഒരു ഉമ്മ നീ തന്നെ വെച്ചൊ എന്നും പറഞ്ഞ് അവൻ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു. ഒരു കള്ള ചിരിയോടെ അവൾ ആകെ കിളി പോയി ഇരുന്നു. പെട്ടന്ന് ധ്രുവിന്റെ ഫോണിൽ അഭിയുടെ കോൾ വന്നു ഫോണും എടുത്ത് അവൻ പുറത്തേക്ക് പോയി.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story