മധുര പ്രതികാരം: ഭാഗം 24

mathura prathikaram

രചന: NESNA ANWAR

ഈ ധ്രുവൻ നിന്നെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. എനിക്ക് എല്ലാം മനസിലായി ധ്രുവേട്ടാ . ഞാനും തെറ്റിദരിച്ചില്ലേ സോറി. ഇനി ഒരിക്കലും ഞാൻ ധ്രുവേട്ടനെ വിട്ട് പോവില്ല. മരണം വരെ കൂടെ ഉണ്ടാകും. എനിക്ക് അത് മതിയെ ടീ നിന്നെ ഇങ്ങനെ ചേർത്ത് പിടിച്ച് ഈ ജന്മം മുഴുവൻ ജീവിക്കണം. നിന്നെ പ്രണയിച്ച് നിന്നിൽ അലിഞ്ഞ് ചേരണം എനിക്ക്. എല്ലാ അർത്തത്തിലും. അവളുടെ മുഖം നാണത്താൽ ചുമന്നു . അവളുടെ മുഖം അവൻ പിടിച്ച് ഉയർത്തി. നിനക്ക് തരാൻ വച്ചിരുന്ന സ്നേഹം മുഴുവൻ എനിക്ക് നിന്നിൽ ചൊരിയണം. അവളെ വീണ്ടും ചേർത്ത് അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു. പതിയെ അവളുടെ നെറ്റിയിൽ ചുണ്ട് പതിപ്പിച്ചു. അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി അടർന്ന് വീണു

. ഇനി കരയല്ലേടീ ഒത്തിരി കരഞ്ഞില്ലേ ഞാൻ കാരണം ഇനി നിന്റെ കണ്ണ് നിറയരുത്. ഇല്ല ധ്രുവേട്ട ഞാൻ സന്തോഷം കൊണ്ട് നിറഞ്ഞ് പോയതാ കുറച്ച് മുൻപ് എല്ലാം നഷ്ട്ടപ്പെട്ടു ന്ന് കരുതിയ ഇടത്ത്ന്നല്ലേ എനിക്ക് എന്റെ പ്രാണന തിരികെ കിട്ടിയത് ' ഇനിയും നമ്മൾ സൂക്ഷികണം സ്വാതി ഒറ്റയ്ക്കല്ല ഇതൊക്കെ ചെയ്തത് മറഞ്ഞിരിക്കുന്ന ഒരാൾ കൂടിയുണ്ട്. കിച്ചു വന്നത് കൊണ്ടാ അല്ലങ്കിൽ അവളെ കൊണ്ട് ഞാൻ ആരാന്ന് പറയിപ്പിച്ചേനേ. ഇനി ഒന്നിനും പോകണ്ട അവരെ ഉദ്ദേഷം നടന്നില്ലല്ലോ' ഇനി അവൾ ഒന്നിനും വരില്ല.. വരാതിരുന്ന അവൾക്ക് കൊള്ളാം. നീ വാ നമ്മുക്ക് പുറത്തോട്ട് പോയിട്ട് വരാം. പെട്ടന്ന് റെഡിയായി വാ. എനിക്ക് ഒന്ന് ഫ്രഷവണം എന്നിട്ട് വരാം. വിരോധം ഇല്ലങ്കിൽ ഞാൻ കൂടി വരാം. : എവിടെ . ഫ്രഷാവാൻ ബാത്ത്റൂമിൽ . നമ്മുക്ക് ഒരുമിച്ച് ഫ്രഷ് വാന്നേ. ഒരു കള്ള ചിരിയോടെ മീശ പിരിച്ച് ധ്രുവൻ പറഞ്ഞു അ..... അത് വേണ്ട. എനിക്ക് വിരോധം ഉണ്ട്. എന്നും പറഞ്ഞവൾ അവനെ തള്ളി മാറ്റി. ബാത് റൂമിൽ കയറി വാതിലടച്ചു നിന്നെ ഞാൻ എടുത്തോളാം..........

. ഇനി നമ്മൾ എന്ത് ചെയ്യും കിച്ചു. ദേവർമഠം നമ്മുടെ കൈ വിട്ട് പോയൊ .. നമ്മുടെ യല്ല നിന്റെ . എനിക്ക് വേണ്ടത് വൈഗ യേ ആണ് അത് ഞാൻ നേടും. നീ ഇനി എന്ത് ചെയ്യാൻ പോകുവാ . ആ ധ്രുവനെ ഇല്ലാതാക്കി വൈഗ യേ ഞാൻ നേടും. ഞാൻ ഇനി എന്ന് ചെയ്താലും ധ്രുവൻ എന്നെ സ്വീകരിക്കില്ല. അവൻ എല്ലാം അറിഞ്ഞില്ലേ കിച്ചു നീ വന്നില്ലായിരുന്നെങ്കിൽ നിന്റെ പേരും അവൻ എന്നെ കൊണ്ട് പറയിപ്പിച്ചേനേ. അമ്മാതിരി അടിയാ അടിച്ചത് എന്റെ കണ്ണീന് പൊന്നീച്ച പാറി. എന്റെ പേര് പറയും എന്ന് എനിക്ക് തോന്നി അതാ ഞാൻ വേഗം അങ്ങോട്ട് വന്നത്. നിന്റെ റോൾ കഴിഞ്ഞു സ്വാതി. ഇനി നിന്നെ ധ്രുവൻ സ്വീകരിക്കില്ല. ധ്രുവന്റെ കുഞ്ഞലല്ലോ നിന്റെ കുഞ്ഞല്ലേ എന്റെ വയറ്റിൽ അവൻ ഒഴിവാക്കിയാലും നീ ഉണ്ടല്ലോ എന്നെയും നമ്മുടെ കുഞ്ഞിനെയും നോക്കാൻ. എന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങൾ കടന്ന് പോയിട്ടുണ്ട് അതിലാരേയും ഞാൻ നോക്കുന്നില്ല അതിൽ ഒരുത്തിയാ നീയും നിനക്ക് കുഞ്ഞുണ്ടയി എന്ന് കരുതി ഞാൻ നിന്നെ സ്വീകരിക്കില്ല.

നീ അതികം അഹങ്കരിക്കണ്ട നിന്റെ ഉദ്ദേശം നടക്കണമെങ്കിൽ ഞാനും നിന്റെ കൂടെ വേണം ഇല്ലെങ്കിൽ ഞാൻ ധ്രുവ നോട് സത്യം പറയും നീയാ എന്റെ കുഞ്ഞിന്റെ അച്ഛനെന്ന്. നിന്റെ മുഖം കടി ഞാൻ വലിച്ച് കീറും. അവര് വിശ്വസിക്കില്ല നീ ഇപ്പോ ധ്രുവനെ ചതിച്ചത് പോലെ ആണെന്ന് കരുതും ഇല്ലങ്കിൽ ഞാൻ അങ്ങനെ ആക്കും. പിന്നെ ഞാൻ എന്ന് വേണം ഈ കുഞ്ഞിനേയും ചുമന്ന് . നീ വിശമിക്കണ്ട നമ്മുക്ക് എല്ലാത്തിലും ഒരു പരിഹാരം കാണാം നീ ഇപ്പോ . വാ നിന്നെ ഞാൻ കൊണ്ടാക്കാം വീണ്ടും അവൾ അവന്റെ കൂട കയറി പോയി. വീട്ടിൽ എത്തി അവൾ ടോർ തുറക്കാൻ പോയതും. ആ സ്ത്രീ അവിടെ വന്നു എങ്ങോട്ട് കയറി പോകുവാ . ടീ നീയണല്ലേ എല്ലാം പറഞ്ഞ് കൊടുത്തത് നിന്നെ ഞാൻ വെറുതേ വിടില്ല. ഒന്ന് പോടീ നീ എങ്ങോട്ട് തള്ളി കയറുവാ നീ വന്നാൽ ഇവിടെ കയറ്റരുതെന്ന് പറഞ്ഞിട്ടുണ്ട് ധ്രുവൻ സാർ ഇറങ്ങി പോടീ.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story