മധുര പ്രതികാരം: ഭാഗം 27

mathura prathikaram

രചന: NESNA ANWAR

അച്ഛമ്മയും വൈകയും നല്ല ഉറക്കത്തിലാണ്.. ധ്രുവൻ പതിയെ മുട്ടിലിഴഞ്ഞ് ചെന്ന് വൈഗ യേ വിളിച്ചു. കുറച്ച് നേരം പതിയെ വിളിച്ചപ്പോൾ അവൾ കണ്ണുകൾ വലിച്ച് തുറന്നു. ഇരുട്ടത്ത് തന്റെ മുന്നിൽ ഇരിക്കുന്ന ആളെ കണ്ടതും വൈഗ അലറി ..... പക്ഷേ അത് മനസിലാക്കിയ ധ്രുവൻ അവളുടെ വാ പൊത്തി പിടിച്ചു. കാറല്ലേടീ...... ഇത് ഞാനാ ധ്രുവൻ . എന്തിനാ ധ്രുവേട്ട ഈ പാതിരാത്രി ഇങ്ങോട്ട് വന്നത്. അച്ഛമ്മ കാണും . നീ പതിയെ പറ . എനിക്ക് നിന്നെ കാണാതേ ശ്വാസം മുട്ടുന്നത് പോലെ തോന്നി. അതാ . ഇപ്പോ കണ്ടില്ലേ ഇനി പോ. അച്ഛമ്മ വഴക്ക് പറയും. നീ പുറത്തോട്ട് വാ ഞാൻ അവിടെ കാണും . അച്ഛമ്മ നല്ല ഉറക്കത്തിലാ . വേണ്ട വേണ്ട ഞാൻ വരില്ല എനിക്ക് പേടിയാ ആരേലും കാണും ഒന്നു പോടി ആരേലും കണ്ടാലെന്താ നീ വാ നീ വന്നില്ലെങ്കിൽ ഞാൻ മിണ്ടില്ല. അതും പറഞ്ഞ് പമ്മിപമ്മി അവൻ പുറത്തേക്ക് പോയി. വൈഗയും ധ്രുവ നേ പിണക്കാനാവാതെ പതിയെ പുറത്തേക്ക് ഇറങ്ങി. ടോർ അടച്ചു. ചുറ്റും നോക്കിയതും ധ്രുവ നേ കണ്ടില്ല പെട്ടന്ന് ഒരു കൈവന്ന് അവളെ ചേർത്ത് പിടിച്ചു. ധ്രുവനാണെന്ന് അവൾക്ക് മനസിലായി. അവൻ അവളെയും കൊണ്ട് സ്റ്റയറിൽ ഇരുന്നു. എന്തിനാ ധ്രുവേട്ടാ ഇങ്ങോട്ട് വിളിച്ച് അച്ഛമ്മ എണീറ്റാലോ . ഇല്ല ടീ ......

അവളെ മടിയിൽ തലവച്ച് കിടന്ന് കൊണ്ടവൻ പറഞ്ഞു. എന്തോ അവൾക്ക് വീണ്ടും അവന്റെ ഓരോ സ്പർശനത്തിലും നെഞ്ചിടിപ്പ് കൂടി അത് മനസിലായത് പൊലെ അവൻ അവളുടെ വയറിലോട്ട് മുഖം അമർത്തി കിടന്നു. അവളുടെ ഉടലാകേ വിറച്ചു. വൈഗാ ...... ഏ.....എന്താ . എന്റെ തല ഒന്ന് മസാജ് ചെയ്ത് താ . ഞാൻ ഒന്ന് ഉറങ്ങട്ടേ. അവൾ അവന്റെ തല മസാജ് ചെയ്ത് കൊണ്ടിരുന്നു. അവൻ കുസ്യതി ചിരിയോ ടേ സാരിയിൽ കുത്തിയിരുന്ന പിൻ അഴിച്ച് സാരി ഒരൽപം മാറ്റി അവളുടെ നഗ്നമായ വയറിൽ മുഖം പൂഴ്ത്തി . അവൾ ആകെ പൊള്ളി പിടഞ്ഞ് എഴുന്നേൽക്കാ പോയതും അവൻ അവളെ അവിടെ തന്നെ ഇരുത്തി. പ്ലീസ് വൈഗാ ഞാൻ കുറച്ച് നേരം ഇങ്ങനേ കിടന്നോട്ടേ. അവൾക്കും എതിർക്കാൻ കഴിഞ്ഞില്ല അവന്റെ മുഖം വയറ്റിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു. അവന്റെ മുടിയിൽ അവൾ കൊരുത്തു വലിച്ചു. അവൻ അവരുടെ വയറിൽ ചുമ്പിച്ചു. ടാ ധ്രുവാ .......... ധ്രുവൻ തല ഉയർത്തി നോക്കിയതും. പുറകിൽ അച്ഛമ്മയെ കണ്ട് അവൻ ഞെട്ടി കൂടെ വൈഗയും യുവൻ വേഗം അവളിൽ നിന്ന് അടർന്ന് മാറി അവളും സാരി അച്ഛമ്മ കാണാതേ പിടിച്ച് നേരേ ഇട്ടു. എന്താ....... അച്ഛമ്മ ഈ വഴിക്ക്. പ്ഫാ ...... നീ എന്തിനാടാ ഉറങ്ങി കടന്ന പെണ്ണിനെ വിളിച്ച് കൊണ്ട് വന്നത്.

അത് ...... ഞാ....... ഞാ..... ഞാൻ നീ കൂടുതൽ ഞാഞ പിഞ പറയണ്ട . ഞാൻ ഒന്നും അറിയില്ലാന്ന് കരുതിയോ. നിനക്ക് കിടക്കാൻ തലങ്ങണി ഒന്നും ഇല്ലേ ഇവളെ മടീലെ കിടക്കു പോയി കിടന്ന് ഉറങ്ങട പാതിരാത്രി ശ്യങ്കരിക്കാൻ ഇറങ്ങിയിരിക്കുന്നു. ധ്രുവൻ വൈ യേ ഒന്ന് നോക്കി അവിട്ന്ന് സ്ഥലം വിട്ടു. നിന്നോട് ഇനി പ്രേത്യേകം പറയണോടീ ...... വൈഗയും ഓടി റൂമിൽ പോയി പുതപ്പും തലവഴി മൂടി കിടന്നു. അച്ഛമ്മ ഒരു ചിരിയോടെ അവര് പോകുന്നത് നോക്കി നിന്നിട്ട് അവരും അവളുടെ അടുത്ത് ചെന്ന് കടന്നു. ദിവസങ്ങൾ കൊഴിഞ്ഞ് പോയി. വ്രതമായത് കൊണ്ട് ധ്രുവനെയും വൈകയേം അച്ഛമ്മ അടുപ്പിച്ചില്ല. എപ്പോഴും അവരുടെ പുറകിൽ അച്ഛമ്മയുടെ കണ്ണുകൾ ഉണ്ടായിരുന്നു. രാത്രി റൂം പൂട്ടി താക്കോൽ തലങ്ങണിക്ക് അടിയിൽ വച്ചാണ് അവർ ഉറങ്ങുന്നത്. ധ്രുവനെ അത്രക്ക് വിശ്വാസമായിരുന്നു. അമ്പലത്തിൽ പോയി പ പൂജകളെല്ലാം നടത്തി വൈഗയുടെ വ്രതം അവസാനിപ്പിച്ചു. ധ്രുവനും ആകെ സന്തോഷത്തിലായിരുന്നു. ഇന്ന് വൈഗയെ സ്വതന്ത്രമായി തനിക്ക് കിട്ടും ഇനി ആരും അകറ്റില്ലെന്ന വിശ്വാസത്തിലും ഇനി നീ .....

എന്ത് ചെയ്യും കിച്ചു. ഇന്ന് അവളുടെ വ്രതം അവസാനിച്ചു. ഇന്ന് അവർ ഒന്നാകും ഇല്ല അത് ഞാൻ അനുവദിക്കില്ല. നീ എന്ത് ചെയ്യും എല്ലാ വഴിയും അടഞ്ഞില്ലേ നീ ഇനിയും എന്തിന അവളുടെ പുറകേ നടക്കുന്നത്. ഞാൻ പിന്നെ എന്ത് ചെയ്യും ഈ കുഞ്ഞിനെയും കൊണ്ട് . ഇപ്പോ അഞ്ച് മാസം കഴിഞ്ഞില്ലേ അല്ലാരുന്നെങ്കിൽ അബോഷൻ ചെയ്യമായിരുന്നു. ഇനി അത് ചെയ്ത എന്റെ ജീവന് ഭീക്ഷണിയാ അതാ ഈ കുഞ്ഞിനെ ഞാൻ ഒഴിവക്കത്തത്. അത് തീ എന്ത് വേണോ ചെയയ്തോ അത് എനിക്കറിയണ്ട എന്റെ ക്ക ജീവിക്കാൻ ആഗ്രഹിച്ചിട്ടല്ലല്ലോ റ എന്റെ കൂടെ കിടന്നതും കൊച്ചിനെ ഉണ്ടാക്കിയതും. നീ എന്തന്ന് വച്ച ചെയ്തോ. കിച്ചു നീ എന്താ ഈ പറയുന്നത്. ട നീ ഒന്ന് അടങ്ങ് എനിക്ക് വൈഗയ വേണം അവൾ എന്റ ത അവളെ അവൻ സ്വന്തമാക്കിയാലും അവളെ ഞാൻ നേടും അവളിലൂടെ അവളുടെ സ്വത്തുക്കളും അന്നേരം എന്തെങ്കിലും നിനക്ക് കൂടി തരാം അത് കൊണ്ട് അങ്ങ് ജീവിച്ചാൽ മതി.

അതും പറഞ്ഞ് അവൻ ഇറങ്ങി പോയി. സ്വാതി വൈഗയെ കുറിച്ച് ഓർത്തപ്പോൾ അവൾക്ക് ദേഷ്യം സഹിക്കാൻ കഴിഞ്ഞില്ല ധ്രുവനും കിച്ചുവും വൈഗ വൈഗാ ന്നും പറഞ്ഞാ നടപ്പ്. ധ്രുവനെ നശ്ട്ടപ്പെട്ടത് പോലെ കിച്ചുവിനെ യും ഞാൻ നശ്ട്ടപ്പെടുത്തില്ല. നിന്നെ കൊന്നിട്ടായലും ഞാൻ നേടും വൈഗാ . ധ്രുവേട്ടാ .............. അവന്റെ അടുത്ത് വന്ന് വൈഗ വിളിച്ചു. ധ്രുവൻ അവളെ തന്നെ നോക്കി പതിവിലും സുന്ദരിയായിരിക്കുന്നു തന്റെ പെണ്ണ് മുഖമെല്ലാം നാണത്തിൽ ചുമന്നിരിക്കുന്നു. എന്തിയേ ടീ നിന്റെ ബോഡിഗാർഡ് . അത് അച്ഛമ്മയാ എന്നെ ഇങ്ങോട്ട് പറഞ്ഞ് വിട്ടത്. ഇനി നിങ്ങളെ ആർക്ക് പിരിക്കാൻ പറ്റില്ലാന്ന് പറഞ്ഞു. അച്ഛമ്മ ആൾ കൊള്ളാല്ലോ . അതും പറഞ്ഞ് അവൻ അവളെ ചേർത്ത് പിടിച്ചു.......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story