മധുര പ്രതികാരം: ഭാഗം 28

mathura prathikaram

രചന: NESNA ANWAR

അവൻ അവളെ ചേർത്തുപിടിച്ചു. അവളും അവനോടൊപ്പം ചേർന്നിരുന്നു. ടീ എന്നാ നമ്മുക്ക് തുടങ്ങിയാലോ എന്ത് ........ നമ്മളെ ഇനി അകറ്റാൻ ആരും വരില്ല. അവളുടെ മുഖം പിടിച്ച് ഉയർത്തി പ്രണയത്തോടെ അവൻ നോക്കി അവളും അത്യാദികം പ്രണയത്തോടെ അവനെ നോക്കി രണ്ടു പേരുടേയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു. അവളുടെ ചുണ്ടുകൾ ലക്ഷ്യം വച്ച് അവൻ നീങ്ങി. അവളുടെ ചുണ്ടുകൾ അവൻ സ്വന്തമാക്കി. അവളും അവനിലേക്ക് ചേരാൻ ആഗ്രഹിച്ചിരുന്നു എല്ലാ അർത്ഥത്തിലും ധ്രുവന്റെ പെണ്ണാവാൻ. ചുണ്ടുകളിൽ നിന്നും കഴുത്തിലേക്ക് അവന്റെ ചുണ്ടുകൾ ഇഴഞ്ഞു .അവളിലേക്ക് അവൻ പാർന്നു കയറി. അവളുടെ സാരി മാറ്റി അവളുടെ അണിവയറിൽ അവന്റെ ചുണ്ടുകളാൽ നനഞ്ഞു . ഒരോ വസത്രവും അഴിഞ്ഞു മാറി അവളുടെ മുഖം നാണത്താൽ ചുവന്നു. ചെറു നോവോടെ അവളിലേക്കവൻ ആഴ്ന്നിറങ്ങി. ഒരു കിതപ്പോടെ രണ്ടു പേരും അകന്നു . എല്ലാ അർത്തത്തിലും അവർ ഒന്നായിരിക്കുന്നു. വേദനിച്ചോ എന്റെ പെണ്ണിന് . സോറി അവൾ അവന്റെ വാ പൊത്തി ഞാനും ആഗ്രഹിച്ചിരുന്നു ധ്രുവേട്ടാ ഈ നിമിശത്തിന് . ധ്രുവേട്ടൻ എനിക്ക് എല്ലാ അർത്ഥത്തിലും സ്വന്തമാകാൻ. ആ നോവും എനിക്ക് സന്തോഷം മാത്രമേ തോന്നിയുള്ളു. എന്നാ നമ്മുക്ക് ഒന്നും കൂടി ആയാലോ .

മീശയും പിരിച്ച് കള്ള ചിരിയോടെ ധ്രുവൻ ചോദിച്ചു. പോ ധ്രുവേട്ടാ ...... വൈഗയുടെ മുഖത്ത് വേർതിരിച്ച് അറിയാനാവാത്ത ഭാവം നിറഞ്ഞു . ധ്രുവൻ വീണ്ടും അവളിലേക്ക് ചേർന്നു......... രാവിലെ കണ്ണ് തുറന്ന് ധ്രുവ നേ നോക്കിയതും അവൻ നല്ല ഉറക്കത്തിലാണ്. തലേന്നത്തേ കാര്യം ഓർത്തതും അവളുടെ ചുണ്ടിൽ ചേറുചിരി വിരിഞ്ഞു. എണ്ണീക്കാൻ പോയ അവളെ അവൻ വീണ്ടും പിടിച്ച് കിടത്തി. വിട് ധ്രുവേട്ടാ ....... അടങ്ങി കിടക്ക ടീ ......... ഞാൻ പോട്ടേ ധ്രുവേട്ടാ ...... അവൻ അവളുടെ വയറ്റിൽ തല വച്ച് കിടന്നു. ക് നേരം അവിടെ ഇക്കിളക്കി കിടന്ന് അവൻ ഉറക്കത്തിലേക്ക് വീണു അവർ പതിയെ എഴുന്നേറ്റ് പോയി കുളിച്ചു. അടുക്കളയിൽ പോയി ധ്രുവനുള്ള ചായയുമായി റൂമിൽ വന്ന് അവനെ വിളിച്ചുണർത്തി. അവന്റെ മുഖത്ത് അവളുടെ സിന്ദൂരം പരന്നിരുപ്പുണ്ട്. അവൻ എഴുന്നേറ്റ് ചയയും കുടിച്ച് ഫ്രഷായി. രണ്ടു പേരും പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിൽ അമ്പലത്തിലേക്ക് പോയി. ഹലോ ....... പറ സ്വാതി. ചേട്ടാ എനിക്ക് ഒരു കോട്ടേഷൻ കൊടുക്കാൻ ഉണ്ടായിരുന്നു. അതിന് അണ്ണൻ സ്ഥലത്തില്ല വരുമ്പോൾ ഞാൻ പറയാം വരാൻ വൈകുമോ .... ഒരു മാസം കഴിഞ്ഞേ വരുവേണമെങ്കിൽ നീ വേറേ ആരേങ്കിലും ഏൽപ്പിച്ചോ.....

ഏയ് വേണ്ട എനിക്ക് ഒരു പ്രശ്നവും വരുതേ കാര്യങ്ങൾ നീങ്ങണം അതിന് ശരവണൻ തന്നെ വേണം എനിക്ക് വേറേ ആരേയും പരിചയമില്ല. ഹരികൃഷ്ണനോട് പറഞ്ഞാൽ പോരേ വേണ്ട കിച്ചു അറിയാതേ വേണം ഇത് ചെയ്യാൻ . ശരവണൻ വരട്ടേ അതുവരെ അവളുടെ ആയുസ് നീണ്ട് പോകും. ആരാ ആൾ അതിപ്പോ നിങ്ങൾ അറിയണ്ട ശരവണൻ വരുമ്പോ വിളിക്കാൻ പറ കോൾ കട്ടാക്കി സ്വാതി ഒന്ന് ചിരിച്ചു. നീ ഒരു മാസം കൂടി ജീവിക്കടീ അതു കഴിഞ്ഞ് നിന്റെ ജീവൻ ഞാൻ എടുക്കും. ആരേ എടുക്കുന്ന കാര്യമാ സ്വാതീ നീ പറയുന്നത്. കിച്ചു വന്ന് അവളോട് ചോദിച്ചു. അവനെ കണ്ടതും അവൾ ഒന്ന് ഭയന്നു താൻ സംസാരിച്ചത് അവൻ കേട്ട് കാണുമോ . എന്താടീ ആലോചിക്കുന്നത്. ഒന്നുമില്ല കിച്ചു. എന്താ നിനക്ക് ഒരു പരുങ്ങൽ.. വൈഗയ്ക്ക എതിരെ എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടോ ഞാൻ ഒന്നും ചെയ്യുന്നില്ല. ചെയ്യാതിരുന്ന നിനക്ക് കൊള്ളാം അവൾക്കെതിരെ നിന്റെ ചെറുവിരലെങ്കിലും അനക്കിയാൽ നീ എന്റെ കൈ കൊണ്ട് തീരും. പ്രഗ്നന്റ് ന്ന് ഞാൻ നോക്കില്ല അതും പറഞ്ഞവൻ പുറത്തേക്ക് പോയി.

ഇല്ല കിച്ചു നിന്റെ ഭീക്ഷണി ക്ക് മുന്നിൽ ഞാൻ ഭയക്കില്ല. അവളെ ഞാൻ കൊല്ലും അവൾ കാരണമാ നീയും ധ്രുവനും എന്നിൽ നിന്ന് അകന്നത്. എന്റെ കുഞ്ഞ് പിറക്കുമ്പോൾ അതിന്റെ അച്ഛനെ വേണം അതിനാ ഞാൻ ഇങ്ങനെ ചെയ്യാൻ പോകുന്നത്. ദൈവങ്ങൾക്ക് മുന്നിൽ മനസ്സുരുകി പ്രർത്തിച്ചിട്ട് ധ്രുവനും വൈഗയും പുറത്തിറങ്ങി. വൈഗയെ നോക്കി പുഞ്ചിരിച്ച് വരുന്ന ആളെ കണ്ടതും ധ്രുവന്റെ മുഖം മങ്ങി. മിണ്ടാപ്പൂച്ചെ എന്താ ഒരു അമ്പല ദർശനം. അത് ഞാൻ അങ്ങോട്ടല്ലേ ഹരിയേട്ട ചോദിക്കേണ്ടത്. ദൈവങ്ങളിൽ ഒന്നും വിശ്വാസം ഇല്ലാന്ന് പറഞ്ഞിട്ട് എന്താ അമ്പലത്തിൽ . നീ ഇവിടെ ഉണ്ടന്നറിഞ്ഞാൽ ഞാൻ എങ്ങനെ വരാതിരിക്കും കിച്ചു മനസിൽ ഓർത്തു. എന്താ കിച്ചു ഒര് ആലോചന ധ്രുവൻ അവന്റെ മുന്നിൽ വന്ന് വൈഗ യേ ഇടുപ്പിലൂടെ കയ്യിട്ട്ചേർത്ത് പിടിച്ച് ചോദിച്ചു. കിച്ചു ദേഷ്യത്തിൽ ധ്രുവന്റെ കയ്യിൽ നോക്കി. വൈഗയാണെങ്കിൽ കിച്ചു നിൽക്കുന്നോണ്ട് ധ്രുവനെ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ട്. ധ്രുവൻ വീണ്ടും അവളുടെ വയറ്റിൽ കൈ അവ മർത്തി വച്ചു ഇതെല്ലാം കിച്ചു കാണുന്നുണ്ട്. അവന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story