മധുര പ്രതികാരം: ഭാഗം 29

mathura prathikaram

രചന: NESNA ANWAR

കിച്ചുവിൻറെ മുഖം ദേഷ്യത്താൽ വലിഞ്ഞുമുറി കി. എന്താ കിച്ചു മുഖം വല്ലാതെ ഇരിക്കുന്നത്. ഏയ് ഒന്നുമില്ല നിനക്ക് തോന്നുന്നത് ആകും . എന്നാ ശരിയെടാ ഞങ്ങൾ പോകുവാ നീ തൊഴുതിട്ട് വാ. പുതിയൊരു ജീവിതം തുടങ്ങിയത് കൊണ്ട് ദേവിയുടെ അടുത്തൊന്ന് വരാം എന്ന് കരുതിയതാ വന്നത്. ധ്രുവൻ ബുള്ളറ്റിൽ കയറി സ്റ്റാർട്ട് ചെയ്തു വൈകയും പുറകിൽ കയറി അവനോട് ചേർന്ന് അവൻറെ വയറ്റിൽ കൈ വെച്ചിരുന്നു ഇത് കണ്ടതും കിച്ചൻ വളരെ അസ്വസ്ഥനായി. അവർ പോയതും കിച്ചു കയ്യിലിരുന്ന ഫോൺ എറിഞ്ഞു പൊട്ടിച്ചു. ഇല്ല വൈഗാ ..... നീ എന്റെ പെണ്ണാ എന്റെ മാത്രം നിന്നെ ഞാൻ ആർക്കും വിട്ട് കൊടുക്കില്ല. അവൻ ഭ്രാന്തമായി അലറി പിന്നെ കാറിൽ കയറി ധ്രുവന്റെ ബൈക്കിന് പുറകേ പോയി അവരറിയാതേ അവരേ ഫോളൊ ചെയ്തു. ധ്രുവേട്ടാ ........ ഇങ്ങനെ ചേർന്നിരിക്കാൻ നല്ല രസമുണ്ട്. ജീവിതകാലം മുഴുവൻ ഇങ്ങനെ ഇരുന്ന് യാത്ര ചെയ്യണം ചെയ്യാം ഇപ്പോ നിനക്ക് എന്തെങ്കിലും കഴിച്ചിട്ട് പോകാം . എനിക്ക് ഐസ് ക്രീം മതി. എന്ന നമ്മുക്ക് ആ കടയിൽ കയറാം.

വണ്ടി ഒതുക്കി അവർ ഒരു ഐസ് ക്രീം പാർലറിൽ ഇറങ്ങി അകത്ത് കയറി. എനിക്ക് ബട്ടർ സ്കോച്ച് മതി . ഐസ്ക്രീം ഒക്കെ കഴിച്ച് ധ്രുവൻ വൈഗയെ നോക്കി ചുണ്ടിലാകെ ഐസ്ക്രീം പറ്റി പിടിച്ച് ഇരിപ്പുണ്ട്. അവൻ ചുറ്റും ഒന്ന് നോക്കി ആരും ഇല്ലെന്ന് ഉറപ്പിച്ച് വൈഗയുടെ അടുത്തേക്ക് അഞ്ഞു. അധരങ്ങൾ കവർന്നു അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി അവൻ ആവേശത്തിൽ അവളുടെ അധരങ്ങൾ നുണഞ്ഞു. അവിടൊക്കെ പറ്റിപിടിച്ചിരുന്ന ഐസ് ക്രീം അവൻ നുണഞ്ഞ് എടുത്തു അവളിൽ നിന്ന് അടർന്ന് മാറി. ഇതെല്ലാം കണ്ട് കൊണ്ട് കിച്ചുവിന്റെ കണ്ണുകൾ ചുമന്നു ധ്രുവനോടുള്ള പക ആളി കത്തി . അവൻ വേഗം പുറത്തിറങ്ങി കാർ എടുത്ത് ധ്രുവന്റെ ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ച് കൊണ്ട് മുന്നോട്ട് പോയി. ശബ്ദം കേട്ട് ധ്രുവൻ ഇറങ്ങി വന്നപ്പോഴെക്കും കിച്ചുവിന്റെ കാർ അവിടം വിട്ടിരുന്നു. എന്ത ധ്രുവേട്ടാ ..... ഇതാരാ ഇടിച്ച് ഇട്ടത്. അറിയില്ല. നമ്മുക്ക് നോക്കാം സാർ ഇവിടെ ഉണ്ടായിരുന്ന ആള അത് ഇടിച്ചിട്ടിട്ട് പോയത് Cctv വിശ്വൽസിൽ കാണും നമ്മുക്ക് നോക്കാം. വേണ്ടാ .....

അത് വിട്ടേക്ക് നിങ്ങൾ നോക്കണ്ട . ഇത് ഞാൻ മനേജ് ചെയ്തോളം OK സാർ അവർ പുറത്തിറങ്ങി. ദേവർമത്തിൽ വിളിച്ച് കാർ വിടാൻ പറഞ്ഞു. എന്താ ധ്രുമേട്ട cctv വേണ്ടാന്ന് പറഞ്ഞത്. എടീ ..... അത് അകത്തുള്ളതിൽ നോക്കാന്ന അവര് പറഞ്ഞത് അതിൽ ഞാൻ നിന്നെ കിസ്സ് ചെയ്ത വിശ്വൽസ് കണ്ടാലോ നമ്മൾ ന്നണം കെടില്ലേ അത വേണ്ടന്ന് പറഞ്ഞത് അത് ആരേങ്കിലും വണ്ടി എടുത്തപ്പോൾ അബത്തത്തിൽ ഇടിച്ചതക്കും . നിങ്ങൾക്ക് നാണോം മാനോം ഉണ്ടോ അവിടെ ക്യാമറ ഉണ്ടായിട്ടാണൊ ഇങ്ങനെ ചെയ്തത്. ഇനി അവര് കണ്ട് കാണുമോ . കണ്ടാലേന്ത ഞാൻ എന്റെ ഭാര്യയെ അല്ലേ ഉമ്മിച്ചത്. കള്ള ചിരിയും ചിരിച്ച് അവൻ അവളെ നോക്കി. എന്റെ പെണ്ണേ നിന്റെ ചുണ്ടിൽ ഐസ് ക്രീം ഇരിക്കുന്നത് കണ്ടന്റെ കണ്ടോൾ പോയി. ഒന്ന് പോ ധ്രുവേട്ട ...... അവളുടെ മുഖം നാണത്താൽ ചുമന്നു. പിന്നെ കച്നേരം കഴിഞ്ഞതും കാർ വന്നു അവർ അതിൽ കയറി പോയി. വീട്ടിൽ ചെന്ന കിച്ചു ദേഷ്യത്തിൽ അവിടിരുന്ന സാധനങ്ങൾ എറിഞ്ഞ് പൊട്ടിച്ചു. കിച്ചു നിനക്കെന്താ ഭ്രാന്ത് പിടിച്ചോ. ആ....

എനിക്ക് ഭ്രാന്താ ഇനിയും ഇങ്ങനെ പോയാൽ ഞാൻ മുഴുഭ്രാന്തനാക്കും അവൻ ആ ധ്രുവൻ അവളെ ചുമ്പിച്ചു ഞാൻ കണ്ടു. അവർ ഒന്നായി കഴിഞ്ഞു കിച്ചു അതിന് നീ എന്ത് ചെയ്യും ഇനിയും അവളെ പുറകേ പോകാതെ നീ എല്ലാം മറന്ന് കള . നമ്മുക്ക് നമ്മുടെ കുഞ്ഞിന് വേണ്ടി ജീവിക്കാം എന്താടീ പറഞ്ഞത് എന്നും ചോദിച്ച് ക കിച്ചു സ്വാതിയുടെ മുടിയിൽ കുത്തി പിടിച്ച് വലിച്ചു. വിട് കിച്ചു ...... വൈഗ എന്റെ താ അവളെ എനിക്ക് വേണം. നിന്നെ പോലെ ഞാൻ ശരീരത്തിന് വേണ്ടി സ്നേഹിക്കുവല്ല അവളെ . നി അൽപ നേർത്തെ സുഖത്തിന് വേണ്ടി ഉണ്ടാക്കിയ കൊച്ചിനെ ഞാൻ ചുമക്കുവേന്ന് നീ കരുതണ്ട. കിച്ചു നീ ഒന്നടങ്ങ് അവന്റെ കൈ പിടിച്ച് മാറ്റി അവ നേ നോക്കി അവൾ പറഞ്ഞു. അവൻ വശ്യമായ ചിരി ചിരിച്ച് അവളെ നോക്കി എന്നിട്ട് അവളെയും പിടിച്ച് റൂമിലേക്ക് പോയി വാതിലടച്ചു. അവളിലേക്ക് ചേർന്നു. കിച്ചു വേണ്ട എനിക്ക് ഇപ്പോ നല്ല ബുദ്ധിമുട്ടുണ്ട് ഞാൻ പ്രഗ്നന്റാണെന്ന ഒരു പരിഗണന താടാ ... നിന്നെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത് വെറതെ അല്ല എനിക്ക് അവിശ്വമുള്ളപ്പൊഴെക്കെ നീ വഴങ്ങണം അതും പറഞ്ഞ് അവളുടെ ശീണം പോലും വക വയ്ക്കാതെ അവൻ അവളിലെക്ക് പടർന്നു കയറി ...

അവന്റെ വികാരങ്ങളൊക്കെ കെട്ടടങ്ങിയതും അവളെ നോക്കി ഒന്ന് പുഛിച്ച് അവൻ പുറത്തേക്ക് പോയി.. സ്വതിയുടെ മനസിൽ വൈഗയോടുള്ള പക എരിഞ്ഞു. വൈഗാ .......... എനിക്ക് അത്യാവിശ്യമായി ഒഫീസിൽ പോണം അഭി വിളിച്ചിരുന്നു. അതും പറഞ്ഞ് ധ്രുവൻ വേഗം റെഡിയായി വൈഗയെ നോക്കി. പോയിട്ട് വേഗം വരണേ. എന്തെ എന്റെ പെണ്ണിന് എന്നെ കാണാതെ ഇരിക്കാൻ വയ്യെ അവളുടെ അടുത്തേക്ക് നടന്ന് വന്ന് കൊണ്ടവൻ ചോദിച്ചു. ഏയ് അങ്ങനെ ഒന്നും ഇല്ല ധ്രുവേട്ടൻ ചെല്ല്. അവന്റെ നോട്ടത്തിൽ എന്തോ വശപിശക് ഉണ്ടെന്ന് അവൾക്ക് തോന്നി. അങ്ങനെ ഇല്ലേ അതും പറഞ്ഞവൻ അവളെ ചെർത്ത് പിടിച്ചു അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി . അവൾ ഒരെങ്ങലോടെ ഉയർന്ന് പൊങ്ങി. അവന്റെ മുടിയിൽ കൊരുത്തുവലിച്ചു.....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story