മധുര പ്രതികാരം: ഭാഗം 3

mathura prathikaram

രചന: NESNA ANWAR

മോനേ ...... വാതിൽ തുറക്ക് . ശബ്ദം കേട്ടതും വൈഗ കണ്ണുകൾ അമർത്തി തുടച്ചു. ദ്രുവൻ വാതിൽ തുറന്നതും അവർ അകത്തേക്ക് കയറി. ആ മോൾ ഉണർന്നോ എന്താ മോളെ പറ്റിയത് . അത് ഒന്നുല്ലമ്മാ ചെറിയ ഒരു തലകറക്കം ഇപ്പോ മാറി അതാ . അവർ അവൾക്കടുത്തിരുന്നു അവളുടെ തലയിൽ തലോടി അമ്മ പേടിച്ച് പോയി ബോദമില്ലാതേ കിടക്കുന്ന നിന്നേ ദ്രുവൻ എടുത്തോണ്ട് വരുന്നത് കണ്ടപ്പോൾ .ഇപ്പഴ അമ്മയ്ക്ക് സമദാനമായത്. പറഞ്ഞ് കഴിഞ്ഞതും അവൾ അവരുടെ നെഞ്ചിൽ വീണ് പൊട്ടിക്കരഞ്ഞു. പിടിച്ച് നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല. അത്രക്ക് മനസ്സ് വേദനിച്ചു. പെട്ടന്നുള്ള വൈഗയുടെ പ്രവർത്തിയിൽ അവർ ഒന്ന് അമ്പരന്നു. എന്താ മോളെ ......... എന്ത് പറ്റി എന്റെ കുട്ടിയ്ക്ക് എന്തിനാ കരയണേ . ദ്രുവാ ....... ഒരലർച്ചയോടെ അവർ അവനേ വിളിച്ചു. എന്താമ്മേ . നീ മോളെ എന്തെങ്കിലും പറഞ്ഞ് വിശമിപ്പിച്ചോ എന്തിനാ മോൾ കരയണേ.. ഇല്ലമ്മേ.... (ദുവേട്ടൻ എന്നെ ഒന്നും പറഞ്ഞില്ല. ഞാൻ ശാന്തിഗിരിയിലെ (വൈഗ നിന്ന അനാഥലയം )എന്റെ കൂട്ടുക്കരേ ഓർത്താ കരഞ്ഞത്. ദ്രുവൻ ഞെട്ടി. ഇവളെന്തിനാ ഇങ്ങനെ പറയുന്നത്.

എന്നെ പേടിച്ചിട്ട ആവും . അതൊന്നും മോൾ ഓർക്കണ്ട. ഇപ്പോ പോയി ഫ്രഷായി വാ അമ്മ ചായ എടുക്കാം. ഡ്രസ് എല്ലാം ആ ഷെൽഫിൽ ഇരിപ്പുണ്ട് ചെല്ല്. അവൾ എഴുന്നേറ്റ് ഡ്രെസ്സും എടുത്ത് ബാത്ത്റൂമിലേക്ക് കയറി. ദ്രുവാ ....... എന്താ അമ്മ . നീ അവളെ വിഷമിപ്പിക്കരുത്. അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയ. നിന്റെ കഴിഞ്ഞു പോയ കാലം എല്ലാം നീ മറക്കണം ഇപ്പോ നിനക്ക് ഒരു ഭാര്യയുണ്ട്. വീണ്ടും പഴയതിന് പുറകേ പോയൽ നീ ദുഃഖിക്കും. അതും പറഞ്ഞവർ പുറത്തേക്ക് ഇറങ്ങി. അവർ പറഞ്ഞ വാക്കുകൾ അവൻ പുച്ച്ച്ചു തള്ളി. എനിക്ക് വലുത് സ്വാതിയ .വൈഗ എന്റെ ജീവിതത്തിലെ കരടും. ആ കരട് ഞാൻ എടുത്ത് മാറ്റും. ഒരു പക്ഷേ സ്വതി എന്റെ ജീവിതത്തിൽ വന്നില്ലായിരുന്നങ്കിൽ ഇവളെ വെറുക്കേണ്ട കാര്യം ഇല്ലായിരുന്നു. സൗന്ദര്യവും അച്ചടക്കവും എല്ലാം ഉള്ള ഒരു നല്ല കുട്ടിയാണ് വൈഗ

പക്ഷേ എനിക്ക് സ്വാതിയെ മറന്ന് ഒന്നും ചെയ്യാൻ കഴിയില്ല. കരണം അവളുടെ വയറ്റിൽ എന്റെ ജീവന്റെ തുടിപ്പുണ്ട്. വൈഗയെ ഞാൻ സ്നേഹിച്ചിരുന്നു ആരേക്കാളും കൂടുതൽ. പക്ഷേ ഇപ്പോ എനിക്ക് വേറുപ്പാണ്. ഓരോന്ന് ചിന്തിച്ചിരുന്നതും ഫോണിൽ വന്ന മേസേജിന്റെ ശബ്ദമാണ് കേട്ടാണ് ചിന്തകളിൽ നിന്നും പുറത്ത് വന്നത്. നോക്കുമ്പോൾ സ്വാതിയാണ് എന്നെയും കുഞ്ഞിനെയും മറക്കാല്ലേ ദ്രുവാ . അത് കണ്ടതും അവൻ തലപെരുക്കുന്നത് പോലെ തോന്നി. ഇനി ഞാൻ എന്ത് ചെയ്യും. അറിഞ്ഞ് കൊണ്ടല്ലേങ്കിലും എന്നിൽ നിന്ന് സംഭവിച്ച ഒരു അമ്പത്തത്തിന്റെ ബാക്കിയാണ് അവളുടെ വയറ്റിൽ . വൈഗ ഫ്രഷായി പുറത്തിറങ്ങിയും ഫോണും കയ്യിൽ പിടിച്ച് കണ്ണ് നിറച്ച് നിൽക്കുന്ന ദുവിനെ യാണ് കണ്ടത്. (ദുവേട്ടാ എന്തിനാ കരയണേ. ശബ്ദം കേട്ടവളെ നോക്കി. കരഞ്ഞു ചുമന്ന കണ്ണുകൾ. നെറ്റിയിൽ താൻ തൊട്ട സിന്ദൂരത്തിന്റെ മങ്ങിയ പാട് ഉണ്ട് .

ഒരു ചുരിദാറാണ് വേശം. നീയും ഒരു തെറ്റും ചെയ്തില്ലെന്നെനിക്കറിയാം. പക്ഷേ എന്ത് കൊണ്ടോ എനിക്ക് നിന്നോട് മാത്രമാണ്ദേഷ്യം .നീ കാരണമാ എന്റെ സ്വാതി ഇങ്ങനേ നീറുന്നത്. അവൻ മനസ്സിൽ ഓർത്തു. ദ്രുവേട്ട ...... നീ എന്തിനാ എന്നെ വിളിക്കുന്നത്. ഞാൻ ഒരു കാര്യം പറയാനാ . നെറ്റിയിൽ ഒരു നുള്ള സിന്ദൂരം തെട്ട് കൊണ്ടവൾ പറഞ്ഞു. എന്താ .....എന്താ നിനക്ക് പറയാനുള്ളത് ദ്രുവേട്ടന് എന്നെ ഇഷ്ട്ടമല്ലെന്ന് എനിക്ക് മനസ്സിലായി. ദ്ദുവേട്ടൻ തിരിച്ച് എന്നെ സ്നേഹിക്കുന്നത്‌വരേ കാത്തിരിക്കാൻ ഞാൻ തയ്യാറുമാണ്. പക്ഷേ മറ്റൊരു കുട്ടിയെ സ്നേഹിക്കുന്നത് കൊണ്ട്. ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ശല്യമായി ഉണ്ടാവില്ല ഞാൻ അങ്കിളിനോട് സംസാരിക്കാം . നിങ്ങളുടെ വിവാഹം നടത്താൻ പറയാം...... ഞാൻ : ഞാൻ...... ഒഴിഞ്ഞ് പൊക്കൊളാം ദ്രുവേട്ടാ ...............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story