മധുര പ്രതികാരം: ഭാഗം 30

mathura prathikaram

രചന: NESNA ANWAR

അവൾ ഒന്ന് ഉയർന്ന് പൊങ്ങി. എന്നിട്ട് അവനെ തള്ളി മാറ്റി. അവൻ ചെറു ചിരിയോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് പുറത്തേക്ക് പോയി. ഓഫീസിൽ എത്തിയതും അഭിയുടെ അടുത്തേക്ക് ചെന്നു. ധ്രുവ നീ വന്നോ വേഗം വാ ആ വിശ്വൽ സ് കണ്ടാൽ നീ ഞെട്ടും. കാണതെ തന്നെ എനിക്കറിയാ അത് ആരാ ചെയ്തതെന്ന്. കിച്ചുവല്ലേ. നിനക്ക് എങ്ങനെ മനസിലായി. അത് അവന് ഇപ്പോഴും വൈഗയോട് ഇഷ്ട്ടമുണ്ട് ഞങ്ങളെ അമ്പലത്തിൽ വച്ച് കണ്ടത് മുതൽ അവൻ ഞങ്ങടെ പുറകേ ഉണ്ടായിരുന്നു ഞാൻ അത് കണ്ടതി ഞാൻ വൈഗയേ കിസ്സ് ചെയ്യുന്നത് കണ്ടപ്പോൾ അവന്റെ മുഖം വലിഞ്ഞ് മുറുകുന്നത് ഞാൻ കണ്ടു. അതിന്റെ ദേഷ്യത്തിലാ അവൻ ബുള്ളറ്റ് ഇടിച്ച് തെറിപ്പിച്ചത്.

എന്നിട്ടാണോ അവന്റെ മുഖത്തിട്ട് രണ്ട് പൊട്ടിക്കാതേ വന്നത്. അത് ഇപ്പഴേ വേണ്ട അവൻ എവിടെ വരെ പോകുമന്ന് നോക്കാം നമ്മുക്ക് ആദ്യം സ്വതിയുടെ മറഞ്ഞിരിക്കുന്ന ആ കാമുകനെ കണ്ട് പിടിക്കണം. അവൾ ഇപ്പോ കിച്ചുവിന്റെ വീട്ടിലാ തമസിക്കുന്നത്. അവൻ നല്ലതാണെങ്കിൽ അവൻ വഴി കണ്ട് പിടിക്കാമായിരുന്നു. നമ്മുക്ക് കണ്ടുപിടിക്കാം. നീ ഇപ്പോ ആ മെയ്ൽ അയക്ക് അല്ലങ്കിൽ ആ ഓടർനമ്മക്ക് നശ്ടമാകും. െ ശരിയെടാ അതും പറഞ്ഞ് ധ്രുവൻ മെയിൽ അയക്കാൻ ലാപ്പ് എടുത്തു വച്ചു. അദിയുടെ ഫോണിലേക്ക് കോൾ വന്നതും അഭി ധ്രുവനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു. ഇനി ഇപ്പഴോന്നും നോക്കണ്ടല്ലോ നിന്നെ .

ആരാ വിളിക്കുന്നതെന്ന് ഞാൻ കണ്ട് പിടിച്ചോളാം. അവൻ ഒന്ന് ചിരിച്ച് ഫോണും കൊണ്ട് പുറത്തേക്ക് ഇറങ്ങി. എടാ മോനെ നിന്റെ കള്ളകളി ഞാൻ അറിയില്ലെന്ന് കരുതിയോ നീയോ അവളോ വന്ന് എന്നോട് പറയുന്നത് കാത്തിരിക്കുവാ ഞാൻ . ധ്രുവൻ മനസിൽ ചിന്തിച്ച് മെയ്ൽ ടൈപ്പ് ചെയ്തു. ടീ ദച്ചു നീന്നോട് ഇങ്ങോട്ട് വിളിക്കരുതെന്ന് പറഞ്ഞിൽ കേൾക്കില്ലേ എന്താ അഭിയേട്ടാ .... ഏട്ടൻ അടുത്തുണ്ടോ ഉണ്ട് അവൻ അറിയ മ്പോൾ എല്ലാം കുളമാകും. ഏട്ടൻ സമ്മതിക്കും എനിക്ക് ഉറപ്പാണ്ട്. സമ്മതിച്ച നിനക്ക് കൊള്ളാം ഇല്ലെങ്കിൽ നീ ചൊറിം കുത്തി അവിടിരിക്കും ഞാൻ വേറേ നല്ല സുന്ദരി പെണ്ണിനെയും കെട്ടി പോകും. അടിച്ച് നിന്റെ പല്ല് കൊഴിക്കും ഞാൻ . ടീ ..... ടീ .... കുട്ടി തേവാങ്കേ, നീ എന്നെ നീ എന്ന് വിളിച്ചോ. ആ വിളിക്കും വേരേ കെട്ടുമല്ലേ ഞാൻ കാണിച്ച് തരാവേ. അപ്പോഴേക്കു o പിണങ്ങിയോ എന്റെ ദച്ചു. പെടാ കള്ള അഭിറാമേ. അതും പറഞ്ഞ് കോൾ കട്ടാക്കി അവൾ പോയി. അവൻ ചിരിച്ച് കൊണ്ട് തിരിഞ്ഞതും ധ്രുവനെ കണ്ട് െഞട്ടി. വ പോകാം നിന്റെ സംസാരം കഴിഞെങ്കിൽ .

ഏ....... അ..... ഞാൻ വരണോ . നീയും വാ ദക്ഷിണയെ ഒന്ന് കാണാല്ലോ. ഏന്തിന് അല്ല അവൾ നാളെ ഹോസ്റ്റലിൽ തിരിച്ച് പോകും വന്നാ യാത്ര പറഞ്ഞിട്ട് വരാം. അതായിരിക്കും അവൾ വിളിച്ചത് പാവം പിണക്കണ്ടയിരുന്നു. ങ്ങി ആലോചിച്ചു. എന്താ നീ വരുന്നില്ലങ്കിൽ വരണ്ട ഞാൻ പോകുവാ . ഞാനും വരുന്നു....... എന്നും പറഞ്ഞ് അവൻ കാറിൽ കയറി ഇരുന്നു ധ്രുവനും ചിരിച്ച് കൊണ്ട് കാറും എടുത്ത് വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ എത്തി ദക്ഷിണ യോട് യാത്ര പറയാനെനും പറഞ്ഞ് അഭി അവളെ റൂമിലേക്ക് കയറി പോയി. ധ്രുവൻ വൈഗയെ തിരക്കി റൂമിൽ ചെന്നതും അവൾ അവിടെ ഇല്ല കുളിക്കുവാണ്. അവൻ െ (ഡസ്സ് ചെയ്ഞ്ച് ചെയ്ത് അവിടെ ഇരുന്നതും ടോർ തുറന്ന് ഇറങ്ങിയ വൈഗയെ കണ്ട് അമ്പരന്നു. ഒരു ടവൽ മാത്രം ഉടുത്ത് നിൽക്കുന്ന അവളെ കണ്ടതും അവന്റെ കണ്ണു വിടർന്നു. അവൾ ധ്രുവണ അവിടെ പ്രതീക്ഷിച്ചില്ല. ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story