മധുര പ്രതികാരം: ഭാഗം 31

mathura prathikaram

രചന: NESNA ANWAR

ധ്രുവനെ അവൾ ഒട്ടും പ്രതീക്ഷിച്ചില്ല. അവനെ കണ്ടതും അവളുടെ കിളി പാറി പറന്ന് പോയി. ഈ വേശത്തിൽ നിന്നെ കാണാൻ സപ്പർ ആയിട്ടുണ്ട് എന്തിനാടീ എന്റെ കണ്ട്രോൾ കളയാൽ വന്നത്. അത് ഞാൻ എടുത്ത ഡ്രെസ്സ് വെള്ളത്തിൽ വീണു പോയി അതാ ധ്രുവട്ടൻ വരുമെന്ന് കരുതീല . അവൻ അവളെ അടുത്തേക്ക് വിളിച്ചു. അവൾ ഇല്ലെന്ന് തലയാട്ടി. അവളെ അടുത്ത് ചെന്ന് വലിച്ച് അടുപ്പിച്ചു. അവളുടെ ടവ്വൽ അഴിക്കാൻ പോയതും അവൾ അത് തടഞ്ഞു. അവൻ അവളുടെ അധരങ്ങൾ കവർന്നു. അവളുടെ അധരങ്ങൾ നുണഞ്ഞ് കൊണ്ടിരുന്നു പതിയെ അവളുടെ കഴുത്തിലെക്ക് അവൻ അരിച്ചിറങ്ങി. അവിടമാകെ ചുന്മനം കൊണ്ട് മൂടി അവളുടെ കൈ പതിയെ അയഞ്ഞു . അത് മനസിലായത് പോലെ അവൻ ടവ്വൽ വലിച്ച് മാറ്റി. അവളുടെ മുഖം നാണത്താൽ ചുമന്നു. അവൻ അവളെ എടുത്ത് കട്ടിലിലേക്ക് ഇട്ടു .... അവളിലേക്ക് അമർന്നു. ദച്ചു സേ ...... ആ വന്നോ എന്തിനാ ഇപ്പോ ഇങ്ങട് കെട്ടി എടുത്തേ. അരയോ കെട്ടാനോ പിടിക്കാനോ പോണെന്ന് പറയുന്ന കേട്ടല്ലോ. എന്റെ ദച്ചു അപ്പോഴേക്കും പിണങ്ങിയോ ഞാൻ നിന്നെയല്ലാതേ വേറാരേ കെട്ടാ നാടി കാന്താരി. അവൻ അവളെ വലിച്ച് ചേർത്ത് പിടിച്ചു. അഭിയേട്ട ...... എന്താടീ...... ഞാൻ നാളെ ഹോസ്റ്റലിൽ തിരിച്ച് പോകുവാ .

അങ്ങോട്ട് വരണ o കാണാൻ കേട്ടല്ലോ. വരാടി നിന്റെ ഏട്ടന്റെ കണ്ണ് വെട്ടിക്കണ്ടേ . അവൻ എന്നെ ഇതറിയുമ്പോൾ തള്ളി പറയാന്ന എനിക്ക് വിശമം . എന്നെ ഏട്ടൻ പറഞ്ഞ വിട്ട് കളയുമോ. ഇല്ലടി .... എനിക്ക് വേണ്ടി മരിക്കാൻ നിൽക്കുന്ന നിന്റെ സ്നേഹം മറന്ന് ഞാൻ അങ്ങനെ ചെയ്യില്ല. എനിക്ക് അത് മതി. അവൾ അവനോട് ചേർന്ന് നിന്നു . എനിക്ക് വലുത് എന്റെ ധ്രുവനായിരുന്നെ ടീ അത് കൊണ്ട നിന്റെ സ്നേഹം കണ്ടിട്ടും അതറിയാത്തത് പോലെ നടന്നത്. പക്ഷേ എനിക്ക് വേണ്ടി നീ മരിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അതാ എന്റെ മനസിൽ ഒളിപ്പിച്ചു വച്ചിരുന്ന പ്രണയം മുഴുവൻ നിന്നിലേക്ക് ചൊരിഞ്ഞത്. ഇതറിയുമ്പോൾ ധ്രുവൻ എന്നെ മനസിലാക്കും. അരും ആലോചിച്ച് അവൻ ദക്ഷിണയുടെ തലയിൽ തലോടി. അഭി ..... മോനെ ഇന്നാ ചായ കുടിക്കാം വാ . ദേ അമ്മ വിളിക്കണു. അവനിൽ നിന്ന് അകന്ന് മാറി അവൾ പറഞ്ഞു. അവളെ നോക്കി ഒന്ന് ചിരിച്ച് അവൻ താഴെക്ക് പോയി. അവിടെ ചെന്ന് ചായ കുടിച്ച് ധ്രുവനെ കാത്ത് ഇരുന്നു. ഇവൻ ഇത് എവിടെ പോയി കിടക്കുവാ .

അഭി ഫോണെടുത്ത് ധ്രുവനെ വിളിച്ചു. വൈഗയിൽ നിന്ന് അകന്ന് മാറി അവളെ നോക്കി സൈറ്റടിച്ച് കാണിച്ചു അവൾ കിതപ്പോടെ കിടന്നു. ഫോൺ റിംഗ് ചെയ്യുന്നത് കേട്ടതും ധ്രുവൻ ഫോണെടുത്തു. എന്താടാ വിളിച്ചത് കിതച്ചു െകാണ്ടവൻ ചോദിച്ചു.. നീ എന്താടാ എന്നെ ഇവിടെ ആക്കീട്ട് ഓടൻ പോയോ . എന്താ നീ അങ്ങനെ ചോദിച്ചത്. പിന്നെ എന്തിനാ അയ്ക്കുന്നത് നീ എന്ത് ചെയ്യുവായിരുന്നു അവിടെ ആ കൊച്ച് ജീവനോടെ ഉണ്ടോ . ഒന്ന് പോടാ ഞാൻ ദാ വരുന്നു. വേണ്ട നീ വരണ്ട ഞാൻ പോകുവാ വൈഗയോട് പറഞ്ഞേക്ക് . എന്നാ ശരിയ ടാ . ധ്രുവൻ വൈഗയെ വലിച്ച് നെഞ്ചിലേക്ക് ഇട്ടു. വൈഗാ ....... നമ്മുക്ക് ഒരു കുഞ്ഞിനേ വേണ്ടേ. വേണം എനിക്ക് വേണം ധ്രുവേട്ട. ധ്രുവേട്ടന്റെ കുത്തിനെ എന്റെ വയറ്റിൽ ചുമക്കണം.എന്നിട്ട് സ്വാതിയുടെ മുന്നിൽ പോയി പറയണം എന്റെ ധ്രുവേട്ടന്റെ ചോര എന്റെ വയറ്റിൽ വളരുന്നുണ്ടെന്ന്. അത് നമ്മുക്ക് കാത്തിരിക്കാം. പിന്നെ ധ്രുവേട്ട നമ്മുക്ക് എന്റെ വീട് വരെ ഒന്ന് പോകാം . അച്ഛന്റെയും അമ്മയുടെയും അസ്ഥി തറയിൽ വിളക്ക് വെക്കണം.

പരുവേട്ടൻ അന്ന് അച്ഛനെ കുറ്റപ്പെടുത്തിയത് കൊണ്ട അവിടെ ക്ക് പോകാൻ പറയാതിരുന്നത് അന്ന് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞതിന് നീ എന്നൊട് ക്ഷമിക്കണം എനിൽ നിന്ന് നീ അകന്ന് പോകാൻ വേണ്ടിയ അങ്ങനെ ഒക്കെ പറഞ്ഞത്. അല്ലാതെ അങ്കിളിനെ ഇഷ്ടമല്ലത്തിട്ടല്ല. അങ്കിൾ കാരണമാ നി എന്റെ ജീവിതത്തിലേക്ക് വന്നത്. നിന്നെ എനിക്ക് തരണമെന്ന അങ്കിൾ ആഗ്രഹിച്ചത് ആ മനുഷ്യനൊട് എനിക്ക് സ്നേഹം ബഹുമാനവുമാത്രമേ ഒള്ളു. വൈഗയുടെ കണ്ണുകൾ നിറഞ്ഞു . കരയല്ലേ പെണ്ണേ . നമ്മുക്ക് നാളെ അവിടെ പോകാം രണ്ട് ദിവസം നിൽക്കുകയും ചെയ്യും. പോരെ . ഹലോ ഞാൻ പറഞ്ഞ കാര്യം ഓർമ്മയുണ്ടല്ലോ . നാളെ ധ്രുവന്റെ ജീവൻ എടുക്കണം.

അത് നടക്കും സാർ അവനെ കാത്ത് ഞൻ പുറത്ത് ഉണ്ടാകും. ഞാൻ രാവിലെ അങ്ങോട്ട് പോകും അവൻ ഓഫീസിൽ പോകാൻ ഇറങ്ങുമ്പോൾ അവന്റെ കാർ ഇടിച്ച് തെറിപ്പിക്കണം. ടിപ്പർ റെഡിയാക്കി ഇട്ടിട്ടുണ്ട്. അവന്റെ കാർ ഗേറ്റ് കടന്ന് പോകുന്ന സമയം തൊട്ട് ഞങ്ങൾ പിന്നാലെ കാണും ഒത്ത് വരുമ്പോൾ അവന്റെ കാറ് ഇടിച്ച് തെറിപ്പിക്കും. പിറ അവന്റെ പൊടിപോലും ബാക്കി കാണില്ല. അത് മതി. കേൾ കട്ടയും കിച്ചു പൊട്ടി ചിരിച്ചു. നളത്തോടെ നിന്റെ കാര്യം ക്ലോസാ ധ്രുവാ .... പിന്നെ വൈഗ എനിക്ക് സ്വന്തം നീ വെറും ചരം, പിറ്റെന്ന് നേരം പുലർന്നും കിച്ചുവിന്റെ കാർ ദേവർ മഠത്തിലേക്ക് പ്രവേശിച്ചു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story