മധുര പ്രതികാരം: ഭാഗം 34

mathura prathikaram

രചന: NESNA ANWAR

ധ്രുവന്റെ അടിയിൽ കിച്ചു തേറിച്ച് വീണു. വീണടുത്തുന്ന് അവനെ എഴുന്നേൽപ്പിച്ച് വീണ്ടും കരണത്ത് ആഞ്ഞടിച്ചു. പ്ഫാ.... പന്ന മോനെ ഇത്രയും നാൾ കൂടെ നടന്ന് ചതിക്കുവായിരുന്നല്ലേ. ധ്രുവാ .....പ്ലീസ് ഞാൻ പറയുന്നത് ഒന്ന് കേൾക്ക് . സ്വാതി ധ്രുവന്റെ കയ്യിൽ കയറി പിടിച്ചു. അവൻ കത്തുന്ന കണ്ണുകളുമായി അവളെ നോക്കി. അവന്റെ തീഷ്ണമായ നോട്ടം അവളെ ഭയപ്പെടുത്തി. അവൾ കൈകൾ പിൻവലിച്ച് മാറി നിന്നു . ധ്രുവനും അഭിയും ചേർന്ന് കിച്ചുവിനെ നല്ല രീതിയിൽ പെരുമാറി. അവൻ ആകെ തളർന്ന് നിലത്ത് വീണു. സ്വാതി ഭയത്താൽ അവരെ നോക്കി. ഇനി എന്റെ യോ എന്റെ വൈഗയുടെ യോ നിഴൽ വെട്ടത്ത് പൊലും നീയൊന്നും കടന്ന് വരരുത് . വന്നാൽ നിന്റെയൊന്നും ജീവൻ ഞാൻ വെച്ചെക്കില്ല തീർത്ത് കളയും.

നിനക്ക് നന്നായി അറിയാല്ലോ കിച്ചു എന്നെ . കിച്ചുവിന്റെ ചുണ്ടിൽ ഒരു പുച്ഛചിരി വിരിഞ്ഞു.ഞാൻ നിൻറെ ജീവിതത്തിൽ വരില്ല പക്ഷേ എനിക്ക് വൈകയേ വേണം അവളെ എനിക്ക് തരുമോ നീ . അവളെ തന്നാൽ പിന്നെ ഞാൻ ഒരിക്കലും നിന്നെ ജീവിതത്തിൽ വരില്ല അവളെ എനിക്ക് വേണം. എന്തുപറഞ്ഞാടാ നായെ .....ധ്രുവൻ പാഞ്ഞു ചെന്ന് കിച്ചുവിൻറെ നെഞ്ചിനിട്ട് ഒരു ചവിട്ടു കൊടുത്തു. കിച്ചു വേദന കൊണ്ട് അലറി വിളിച്ചു.എന്നെ എത്ര വേദനിപ്പിച്ചാലും വൈകിയേ ഞാൻ നേടും അവളെ എനിക്ക് വേണം . നാണമുണ്ടോടാ നിനക്ക് ഇവളെ നീ എന്ത് ചെയ്യും വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ നീ എന്ത് ചെയ്യും ഇവളുമായിട്ട് സന്തോഷത്തോടെ ജീവിക്കാൻ നോക്കു .

ഇവളെ നീ എടുത്തോ എനിക്ക് വേണ്ട.ഇവളെ വൈറ്റ് കിടക്കുന്ന കുഞ്ഞിൻറെ ചുമതല ഏറ്റെടുക്കാനും എന്നെ കിട്ടില്ല ഈ കിച്ചു ഉപയോഗിച്ച് വലിച്ചെറിഞ്ഞത ഇവളെ . എനിക്ക് വൈഗയെ മതി.അവൾ എന്നെ ഒരുപാട് മോഹിപ്പിച്ചു. ധ്രുവനും വീണ്ടും അവനെ ഒരുപാട് തല്ല അവൻ ബോധം മറഞ്ഞുവീണു. സ്വാതി സ്വാതി പൊട്ടിക്കരഞ്ഞു തളർന്നിരുന്നു. ധ്രുവനും അഭിയും അവിടെനിന്ന് ദേവർ മഠത്തിലേക്ക് വന്നു വൈഗയോട് നടന്നതെല്ലാം പറഞ്ഞു. എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല ഹരിയേട്ടൻ അങ്ങനെ ചെയ്യുമെന്ന് .എന്നാലും ഹരിയേട്ടൻ എന്നെ അങ്ങനെ ഒരു കണ്ണേ]ടയാണോ കണ്ടിരുന്നത് രണ്ട് തുള്ളി അടർന്നു വീണു. നീ കരയേണ്ട വൈഗ .നീ അറിഞ്ഞിരിക്കാൻ വേണ്ടി പറഞ്ഞതാ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല .

ഒരുപക്ഷേ ഇനിയും അവൻ ചതിക്കുഴിയും ഒരുക്കി നിൻറെ മുന്നിൽ വന്നാൽ അതിൽ നീ വീഴാതിരിക്കാൻ വേണ്ടി പറഞ്ഞതാ . മനസ്സാകെ അസ്വസ്ഥമായി വൈകയിരുന്നു. ഹരിയേട്ടനെ ഞാൻ എന്റെ ഏട്ടനെ പോലെ കണ്ടതല്ലേ എന്നിട്ടും. ഛേ ആ മനുഷ്യന്റെ മനസ്സിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ ഞാൻ അറിഞ്ഞില്ലല്ലോ ദേവീ......... അങ്ങനെ കുറച്ച് ദിനങ്ങൾ അവർ സ്വസ്ഥാമായിജീവിച്ചു സ്വാതിയുടെയോ കിച്ചുവിന്റെ ശല്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കിച്ചു തല്ല് കൊണ്ട് അവഷനായി ഹോസ്പിറ്റലിൽ ആയിരുന്നു. സ്വാതിയുടെ മനസിൽ വൈഗയെ എങ്ങനെയും കൊല്ലണം എന്ന ചിന്ത വന്ന് മുടി കിച്ചുവിന് വൈഗയെ ധ്രുവനെ ഇല്ലാതിക്കി ആണെങ്കിലും നേടണമെന്നുമായി ... രണ്ട് പേരും ഓരോ കണക്കുകൂട്ടലുകൾ നടത്തിക്കൊണ്ടിരുന്നു.

അമ്മയുടെ കൂടേ സംസാരിച്ച് ഇരിക്കുമ്പോളാണ് ധ്രുവന്റെ വിളി വൈഗയേ തേടി വന്നത്.. ദാ വരുന്നു ധ്രുവേട്ടാ ........ നീട്ടി വിളിച്ച് പറഞ്ഞവൾ മുകളിലേക്ക് പടികൾ കയറി. റൂമിലെത്തിയതും ധ്രുവൻ അവളെ വലിച്ച് ചുവരിൽ ചേർത്ത് നിറുത്തി. എന്താ ധ്രു..... വേട്ട .....ഞാൻ പേടിച്ച് പോയി. നിന്റെ ധ്രുവട്ടനല്ലേ വിളിച്ചത്. പിന്നെ നീ എന്തിനാ പേടിക്കുന്നത് കള്ള ചിരിയോടെ അവൻ അവളെ നോക്കി മീശ പിരിച്ചു. എന്താ മോന്റെ ഉദ്ദേശം പുരികം പൊക്കിക്കൊണ്ട് അവൾ ചോദിച്ചു. ദുരുദ്ദേശം മാത്രം അതും പറഞ്ഞവൻ വാതിൽ കുറ്റിയിട്ട് അവളെ വലിച്ചടുപ്പിച്ചു. വീട് ധുവേട്ടാ അമ്മ ഇപ്പോൾ തിരക്കും. ആരും തിരക്കില്ല അതും പറഞ്ഞ് അവൻ അവളുടെ ആദരങ്ങൾ കവർന്നു വല്ലാത്ത ഒരു ആവേശത്തോടെ .

അവളുടെ കൈ അവന്റെ നെഞ്ചിൽ അമർത്തി. അവൻ കിഴ് ചുണ്ടും മേൽചുണ്ടും മാറി മാറി നുണഞ്ഞു. അവളുടെ എതിർപ്പുകൾ അലിഞ്ഞ് ഇല്ലാതായി. അവൻ അവളെയും കൊണ്ട് വീട്ടിലേക്ക് മറിഞ്ഞു അവളുടെ ചുണ്ടുകളിൽ നിന്നും കഴുത്തിലേക്ക് ഇറങ്ങി ചുംബനം കൊണ്ട് മൂടി. കഴുത്തിൽ നിന്ന് നെഞ്ചിലേക്കവന്റെ ചുണ്ടുകൾ പരതി. അവളുടെ ഉടുപ്പിന് മുകളിൽ കൂടി അവൻ അവിടമാകെ നുണഞ്ഞു. പിന്നെ ഓരോ വസ്ത്രവും അഴിഞ്ഞ് മാറി. നാഗങ്ങളെ പോലെ ഇരു മെയ്യും ചുറ്റി പിണഞ്ഞു .അവനെ അവൾക്കുതൽ വലിച്ചടുപ്പിച്ചു. കുറച്ച് കഴിഞ്ഞ് വിയർത്ത് കുളിച്ച് രണ്ടുപേരും വിട്ട് മാറി. രണ്ട് പേരിലും സംതൃപ്ത്തി നിറഞ്ഞു .

നഗ്നമായ അവന്റെ നെഞ്ചിൽ തല വെച്ചവൾ കിടന്നു. ധ്രുവേട്ടാ ........ എന്താടി . അല്ലങ്കിൽ വേണ്ട പിന്നെ പറയാം. പറയടി..... എന്താ നീ പറയാൻ വന്നത്. അത് ഒന്നുല്ല. പറ വൈഗാ അത് ധ്രുവേട്ടന് ആൺകുട്ടിയെ ആണൊ ഇഷ്ടം പെൺകുട്ടിയെ ആണോ . കുറേ ദിവസമായി നിനക്ക് കുഞ്ഞുങ്ങളെ കുറിച്ചാണല്ലോ ചോദിക്കാനുള്ളത്. എന്റെ വൈഗ കുട്ടിക്ക് അത്രയ്ക്ക് ആഗ്രഹമാണോ . ഏതോരു പെണ്ണിനാ കുഞ്ഞുങ്ങളെ ഇഷ്ട്ടമല്ലാത്തത്. ഒരു സ്ത്രീ പൂർണമാകുന്നത് അവൾ അമ്മയാകുമ്പോൾ ആണ്. എനിക്കും ഒരുപാട് ആഗ്രഹം ഉണ്ട് ഒരു കുഞ്ഞിനെ കിട്ടാൻ. ധ്രുവേട്ടൻ പറ ആൺ കുട്ടിയെ ആണോ പെൺ കുത്തിനെ ആണോ ഇഷ്ട്ടം.

എനിക്ക് നിന്നെ പോലെ പാവമായ ഒരു പെൺ കുഞ്ഞിനെ മതി.പിന്നെ ദൈവം നമ്മുക്ക് തരുന്നത് ആരായാലും എനിക്ക് പ്രശ്നമല്ല. വൈഗാ ...... വൈഗ ..... ഉറക്കത്തിൽ കിച്ചുവിന്റ വായിൽ നിന്ന് വീഴുന്ന വൈഗയുടെ പേര് കേൾക്കും തോറും സ്വാതിയുടെ തല പെരുത്തു വൈഗാ വൈഗാ എന്തിനാ കിച്ചു അവളെ നീ സ്നേഹിക്കുന്നത്. അവൾ കാരണമാ എന്റെ ജീവിതം ഇങ്ങനെ ആയത്. ധ്രുവനും കിച്ചുവും എന്നെ തളിപറയുന്നത് ഇനി അവളെ ജീവിക്കാൻ അനുവദിച്ച് കൂടാ അവൾ ഇല്ലാതാവണം. മനസിൽ എന്തോ ഉറപ്പിച്ച് സ്വതി ഫോൺ എടുത്ത് കോൾ ആക്കി. കുറച്ച് നേരത്തെ ബെല്ലിനൊടുവിൽ മറുതലയ്ക്കൽ കോൾ എടുത്തു. ഹലോ ...... മറുവശത്ത് ഒരു ഗാംഭീര്യമുള്ള ശബ്ദം കേട്ടു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story