മധുര പ്രതികാരം: ഭാഗം 37

mathura prathikaram

രചന: NESNA ANWAR

വൈഗാ ............. അലറി വിളിച്ച് ധ്രുവൻ അവൾക്കു കിൽ എത്തി. അവൾ വേദന കൊണ്ട് പുളഞ്ഞു. ആഹ് ......... അമ്മ ....... ധ്രുവന്റെ ഒറ്റ ചവിട്ടിന് ശരവണൻ തെറിച്ച് വീണ് . തഴേക്ക് വീഴാൻ പോയ വൈഗയെ അവൻ താങ്ങി എടുത്തു. മോളെ വൈഗാ ........ അവന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകി ധ്രു......... വേട്ടാ ........ നമ്മുട കു........ ഞ്ഞ് വയറ്റിൽ കൈ അമർത്തി അവൾ അവനോട് പറഞ്ഞു. ഒന്നും സംഭവിക്കില്ല അവന്റെ കണ്ണുനീർ അവളുടെ നെറ്റിയിൽ പതിഞ്ഞു. അവൾ വാടി തളർന്ന് അവന്റെ കൈക്കുള്ളിൽ വീണു, അവൻ അവളെയും കൊണ്ട് കാറിന്റെ അടുത്തേക്ക് ഓടി . ശരവണനെയും കൂട്ടാളികളെയും അടിച്ച് പദം വരുത്തുകയാണ് അഭി നിമിശ നേരം കൊണ്ട് അവർ വിളിച്ചത് പ്രകാരം പോലീസ് അവിടെ ക്ക്പാഞ്ഞെത്തി. ധ്രുവൻ വൈക െയ കാറിൽ കിടത്തി വണ്ടി ഹോസ്പിറ്റലിലോട്ട് വിട്ടു. ഹോസ്പിറ്റലിൽ എത്തിയതും ധ്രുവൻ വൈഗയെ എടുത്ത് അകത്തെക്ക് ഓടി. വൈഗയുടെ ദേഹത്ത് ന്ന് രക്തം ഒഴുകി ധ്രുവന്റെ മേലെക്ക് വീണു കൊണ്ടിരുന്നു. ഡോക്ടേർസ് വന്ന് വൈഗയെ | CU വിലെ ആക്കി . ധ്രുവൻ ആകെ ഭ്രാന്ത് പിടിച്ച് പുറത്ത് നിന്നു. എനിക്ക് എന്റെ വൈഗയെ രക്ഷപെടുത്താൻ കഴിഞ്ഞില്ലല്ലോ. സന്തോഷിച്ച് തുടങ്ങീട്ടെ ഉള്ളു

അതിനു മുൻപ് ഇങ്ങനെ ഒക്കെ വന്നല്ലോ എന്റെ വൈഗാ അവൾക്ക് ഒന്നും പറ്റില്ല അവൻ മനസിനെ പറഞ്ഞ് പഠിപ്പിച്ച് കൊണ്ടിരുന്നു. പുറത്തേക്ക് ഒരു നേഴ്സ് ഇറങ്ങി വന്നതും അവൻ ഓടി അവർക്കടുത്തേക്ക് ചെന്നു. എന്റെ വൈഗ അവൾക്ക് എങ്ങനെയുണ്ട് . ഒന്നും പറയാറായിട്ടില്ല. സർജറി നടക്കുന്നുണ്ട് 3 മണിക്കൂർ എടുക്കും സർജറി കഴിയാൻ. ബ്ലഡ് അറേഞ്ച് ചെയ്യണം. എന്റെയും വൈഗയുടെയും ഒരേ ഗ്രൂപ്പാ ഞാൻ തരാം എങ്കിൽ വാ ടെസ്റ്റ് ചെയ്തിട്ട് ബ്ലഡ് എടുക്കാം. അതു പറഞ്ഞ് ധ്രുവന്റെ ബ്ലെസ് മാച്ചായത് കൊണ്ട് അതെടുത്ത് അവർ അകത്തേക്ക് പോയി. ധ്രുവൻ ആകെ തകർന്ന മനസുമായി അവിടെ ഇരുന്നു. അഭിയും അവിടെ ക്ക് എത്തി. എന്തായി ധ്രുവാ . അദിയെ കണ്ടതും ധ്രുവൻ അവനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ടാ എന്റെ വൈഗ അവൾക്ക് ഒരുപാട് വേദനിക്കുന്നുണ്ടാവും. ഞങ്ങടെ കുഞ്ഞ് എനിക്ക് സഹിക്കാൻ പറ്റണില്ലടാ . നീ ഒന്ന് സമാധാനപ്പെട് അവർക്ക് ഒന്നും സംഭവിക്കില്ല. ടാ അവന്മരെത്തിയെ . അവരെ ആര വ് അറസ്റ്റ് ചെയ്തു.. ഒന്നിനെയും ഞാൻ വച്ചേക്കില്ല. ധ്രുവന്റെ മനസിൽ പക ആളികത്തി. കുറച്ചുനേരം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് ഇറങ്ങി. ധ്രുവൻഅയാൾക്ക് അടുത്തേക്ക് ചെന്നു. താനാ കുട്ടിയുടെ ആരാ . എൻറെ വൈഫ് ആണ് വൈഗ എന്റെ വൈകയ്ക്ക് എങ്ങനെയുണ്ട് ഡോക്ടർ.

ക്യാബിനിലേക്ക് വരും നമുക്ക് സംസാരിക്കാം അതും പറഞ്ഞ് ഡോക്ടർ നടന്നു അങ്ങോട്ട് പോയി ധ്രുവൻ അഭിയെ ഒന്ന് നോക്കിയതിനുശേഷം അയാൾക്ക് പുറകെ പോയി. ഡോക്ടർ ആ വരു ഞാൻ പറയാൻ പോകുന്ന കാര്യം സമാധാനത്തോടെ കേൾക്കണം ആ കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടിയിട്ടുണ്ട് പക്ഷേ അതിൻറെ വയറ്റിൽ വളരുന്ന കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞില്ല ,ഒരു മേജർ സർജറി നടത്തി.ഇനിയൊരു കുഞ്ഞുണ്ടാവാൻചാൻസ് 50 50 ആണ് . കുട്ടിക്ക് നീ ബോധം വരാൻ കുറച്ചു സമയം കഴിയും. അവൾ ഒരു പാട് ആഗ്രഹിച്ചതാ ഒരു കുഞ്ഞിനെ അത് ദൈവം തന്നിട്ട് തട്ടിപ്പറിച്ച് കളഞ്ഞല്ലോ അവൾക്ക് സഹിക്കാൻ പറ്റില്ല ടോക്ടർ. താൻ കരയാതിരിക്കടോ. ഇനിയും നിങ്ങൾക്ക് മുന്നിൽ ജീവിതം ബാക്കി കിടക്കുവല്ലേ. ഇനിയും കുട്ടിക ഉണ്ടാവും . 50 ശതമാനം ചാൻസ് ഉണ്ടെന്ന് പറഞ്ഞ കുഞ്ഞുണ്ടാവിലുന്ന് അല്ല . ആ കുട്ടിയുടെ ജീവൻ തിരിച്ച് കിട്ടുമെന്ന് കരുതിയതല്ല. ധ്രുവൻ അകെ തളർന്നു അവന്റെ മനസിലേ പക ആളികത്തി. അവൻ അഭിയെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് പോയി. അവിടെ ചെന്ന് ശരവണനും ഗ്യാങ്ങിനേയും നന്നായി പേരുമാറി അവമ്മാരുടെ ശരീരം കൊണ്ട് ഒന്നിന്നും കൊള്ളാത്ത വിധമാക്കി.. എന്നിട്ടും അവന്റെ കലി അടങ്ങുന്നുണ്ടായിരുന്നില്ല. ടാ മതിയാടാ ഇവന്മാർ ഇവിടെ കിടന്ന് ചത്താൽ ഞാൻ ഉത്തരം പറയണം .

നീ വാ നമ്മുക്ക് ഇതിന്റെ ഒക്കെ കാരണക്കാരെ പൊക്കാം. ഇവമ്മാരെ കൊന്നാലും എന്റെ ഉള്ളിലെ കലി മാറില്ല ആരവ് അതും പറഞ്ഞ് നിലത്ത് കിടന്ന് പുളയുന്ന ശരവണന്റെ മുഖത്ത് ആഞ്ഞ് ചവിട്ടി. കിച്ചു പ്ലീസ് എന്നെ വിട് വിടില്ല ടീ ...... നീ എന്തിന എന്റ വൈഗയെ കൊല്ലാൻ നോക്കിയത് സ്വാതിയുടെ വയറ്റിൽ കിച്ചു ആഞ്ഞ് ചവിട്ടി . അവൾ വേദന കൊണ്ട് അലറി നിലത്തേക്ക് ഇരുന്നു. അവളുടെ വയറ്റിൽ കൊളുത്തി വലിക്കുന്ന വേദന തോന്നി കാലിലൂടെ എന്തോ ഒലിച്ചിറങ്ങുന്ന തവൾ അറിഞ്ഞു. വേദന സഹിക്കാൻ പറ്റാതെ അവൾ നോക്കിയും അവിടമാകെ രക്തം നിറഞ്ഞ് കടന്നു. കിച്ചു വീറോടെ അവളെ നോക്കി ചാവടി അവിടെ കിടന്ന്. എന്റെ വൈഗയും വേദനിക്കുന്നുണ്ടാകും കിച്ചു ...... എന്നെ ഒന്ന് രക്ഷിക്ക് നിന്റെ കുഞ്ഞാ എന്റെ വയറ്റിലുള്ളത് അവളുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പി. ചെയ്ത തെറ്റുകൾക്കുള്ള ശിക്ഷ അനുഭവിക്കുന്നത് പോലെ അവൾക്ക് തോന്നി. സ്വാതിയുടെ ബോദം പതിയെ മറഞ്ഞു ധ്രുവനും അരവും അദിയും കിച്ചുവിന്റെ വീട്ടിൽ എത്തി. കിച്ചു ഭ്രാന്ത നേപോലെ അകത്തിരിക്കുന്നത് കണ്ട് ധ്രുവൻ അവന്റടുത്തേക്ക് പാഞ്ഞ് ചെന്നു നീയെല്ലാം ചെർന്ന് എന്റെ വൈഗയെ ...... ആതും പറഞ്ഞ് ധ്രുവന്റെ മുഷ്ഠിചുരുട്ടി കിച്ചുവിന്റെ മൂക്കിനിട്ട് ഇടിച്ചു. :

അവളെവിടെയാടാ നിന്റെ കാമുകി . അവളെ ഞാൻ കൊന്നു എന്റെ വൈഗയെ ദ്രോഹിച്ച അവളെ ഞാൻ കൊന്നു. ധ്രുവൻ അവനെ സംശയത്തോടെ നോക്കി. കിച്ചു ചൂണ്ടികാണിച്ച സ്ഥലത്തേക്ക് നോക്കിയതും എല്ലാവരും ഒന്ന് അമ്പരന്നു. നിറവയറുമായി ചോരയിൽ കുളിച്ച് കിടക്കുന്ന സ്വാതിയെ . ആരവ് സ്വാതിയെ ചെന്ന് നോക്കി ശ്വാസം ഉണ്ട് അവൻ പെടന്ന് ആംബുലൻസ് വിളിച്ചു. അബുലൻസ് എത്തി സ്വാതിയെ ഹോസ്പിറ്റലിൽ എത്തിച്ചു കിച്ചുവിനെ അറസ്റ് ചെയ്തു. ഞാൻ വരും വൈഗയെ സ്വന്തമാക്കാൻ . നീ ഇനി പുറം ലോകം കാണില്ല കിച്ചു നീ ഇരുവരെ ചെയ്ത എല്ലാ ചെറ്റത്തരങ്ങളുടെയും തെളിവ് ആരവിന് കിട്ടി കഴിഞ്ഞു. കിച്ചു ഒരു പകപ്പോടെ അവനെ നോക്കി. ഹോസ്പിറ്റലിന്റെ മറവിൽ നീ എത്ര പേരുടെ ജീവനാട എടുത്തത്. എത്ര പേരേ അവയവം നീ മറിച്ച് വിറ്റു ശാന്തിഗിരിയിലെ അമ്മമാരെ വൃക്കകൾ നീ മാറ്റിയതിന്റെ തെളിവുകൾ ഉണ്ട് നീ തീർന്ന് കിച്ചു. പിന്നെ സ്വാതി അവൾ മരിച്ചാൽ നിയാ അതിന് ഉത്തരവാതി ...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story