മധുര പ്രതികാരം: ഭാഗം 41

mathura prathikaram

രചന: NESNA ANWAR

ധ്രുവന്റെ മുഖം വാടി.. ടാ ധ്രുവാ നീ എന്നോട് ക്ഷമിക്ക ടാ അഭി പെട്ടന്ന് ധ്രുവനെ ചേർത്ത് കെട്ടിപിടിച്ചു. നിന്നെ വിശമിപ്പിക്കണം എന്ന് കരുതീല എത്രയാന്ന് വെച്ചിടാ അവൾ എന്നെ ജീവന് തുല്യം സ്നേഹിക്കുന്നത് കണ്ടില്ലാന്ന് നടക്കുന്നത്. എന്നിട്ടും ഞാൻ ഒഴിഞ്ഞ് മാറിയതാ പക്ഷേ അവൾ മരിക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് എന്റെ മനസിലെ സ്നേഹം പിടിച്ച് നിർത്താൻ കഴിഞ്ഞില്ല അത് കൊണ്ടാ ഞാൻ ....... അവന്റെ കണ്ണുകൾ നിറഞ്ഞു. ഇന്നനിക്ക് അവളെ ജീവനാ അവളല്ലാതേ മറ്റൊരാളെയും ആസ്ഥാനത്ത് കാണാൻ കഴിയില്ല.....പ്ലീസ് ധ്രുവാ നീ എന്നോട് ക്ഷമിക്ക് . ധ്രുവൻ അവനെ തള്ളി മാറ്റി. എന്താടാ നീ നക്ക് എന്നോട് ദേഷ്യമാണോ . അതല്ലടാ നീ ചോറ് തിന്ന കൈ വെച്ചാ കെട്ടിപിടിച്ചത് എന്റെ ഷർട്ട് മൊത്തം കുളമായി. നിറഞ്ഞ കണ്ണുകൾ തുടച്ച് എല്ലാവരും ചിരിച്ചു പോടാ ........ ഞാൻ ഇത് നേരത്തേ കണ്ട് പിടിച്ചതാ നിന്റെ ഫോണിൽ ഇടക്കിടയ്ക്ക് വരുന്ന കോളുകൾ ദക്ഷിണയുടെതാണെന്ന് എനിക്ക് അറിയാമായിരുന്നു. അപ്പോഴെ ഞാൻ അച്ഛനോടും അമ്മയോടും എല്ലാം പറഞ്ഞ് സെറ്റാക്കി ഇവിടെ മാത്രമല്ല നിന്റെ വീട്ടിലും സെറ്റാക്കി.

എന്നിട്ട് നീ പറയാൻ വൈറ്റ് ചെയ്തിരിക്കുവായിരുന്നു....... അഭിയും ദക്ഷിണയും പരസ്പരം നോക്കി. ദക്ഷിണ ധ്രുവന്റെ മുന്നിൽ വന്നു സോറി യേട്ടാ ഞാൻ ........ ചെയ്തത് യേട്ടനേ വിശമിപ്പിച്ചെങ്കിൽ. നീ നല്ല ഒരാളയാ മൊളെ കണ്ട് പിടിച്ചത് ഇവനെ കാട്ടി ബസ്റ്റ് ആളെ എനിക്ക് കണ്ടെത്താൻ കഴിയില്ല. നിന്റെ ഭാഗ്യമാ എന്റെ അഭിറാം ..... അവർ എല്ലാവരും വലിയ സന്തോഷത്തിൽ ആയി ..... കുഞ്ഞിന്റെ കരച്ചിൽ കേട്ടതും വൈഗ മുകളിലേക്ക് പോയി. അവിടെ കറങ്ങി കറങ്ങി നിന്നിട്ട് ധ്രുവനും അങ്ങോട്ട് പോയി. കുഞ്ഞിനെ തൊട്ടിയിൽ കിടത്തി വീണ്ടും ആട്ടിയുറക്കുകയാണ് വൈഗ ....... കുറച്ച് നേരം പതിയെ അട്ടിയും തുമ്പി ഉറങ്ങി ...... വൈഗ തിരിഞ്ഞ് നോക്കിയപ്പോൾ ധ്രുവൻ അവിടെ ഇരിപ്പുണ്ട്. എന്താ ധ്രുവേട്ടാ നോക്കുന്നത്. ഏയ് ഒന്നുമില്ല. ധ്രുവൻ എണീറ്റ് വൈഗയ്ക്കടുത്തെ ക്ക് വന്നു അവന്റെ നോട്ടവും വരവും ഒന്നും അത്ര പന്തിയല്ലേന്ന് അവൾക്ക് തോന്നി. തിരിഞ്ഞ് ഓടാൻ പോയ അവളെ വലിച്ച് നെഞ്ചോട് അടപ്പിച്ചു അവൻ . എന്താടീ നിന്ന് പിടക്കണത് എത്ര ദിവസമായി നിന്നെ സ്നേഹിച്ചിട്ട് നിന്നിൽ അലിഞ്ഞിട്ട് . കള്ള ചിരിയോടെ അവൻ അവളെ നോക്കി അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. അവളുടെ കൈകൾ അവനെ വരിഞ്ഞു മുറുകി.

കഴുത്തിൽ നാവു കൊണ്ടവൻ ചിത്രം വരച്ചു വെഗയുടെ എതിർപ്പുകൾ എല്ലാം അലിഞ്ഞ് ഇല്ലാതായി. ധ്രു...വേട്ടാ ..... അവളുടെ വിളി അവനിൽ ആവേശം തീർത്തു. അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടിൽ ചേർന്നു . ചുണ്ടുകൾ അവൻ നുണഞ്ഞ് കൊണ്ട് തന്നെ അവളുടെ സാരി വലിച്ച് മാറ്റി അവന്റെ കൈ അവളുടെ മാറിൽ അമർന്നു അവൾ പൊള്ളി പിടഞ്ഞു മാറി അവൻ വീണ്ടും ആ വേശത്തോടെ അവളെ വലിച്ച് അടുപ്പിച്ചു വസ്ത്രങ്ങൾ ഓരോന്നും അഴിഞ്ഞ് മാറി. അവളെ പൊക്കി എടുത്ത് അവൻ ബെഡിൽ കിടത്തി അവളുടെ ശരിരമാകെ അവൻ ഒഴുകി ഇറങ്ങി. നാവുകൾ ചിത്രം വരച്ചു. ചെറു നോവോടെ അവൻ അവളി ആഴ്ന്നിറങ്ങി. ശ്വാസഗതികൾ മാറി. അവൻ അവളിൽ പടർന്ന് കയറി. കുറച്ച് നേരം കൊണ്ട് അവൻ അവളുടെ നെഞ്ചിൽ വീണു കിതപ്പോടെ........ ദിവസങ്ങൾ കൊഴിഞ്ഞു തുമ്പി വളർന്നു അതിനിടയിൽ അഭി കൂടെയും ദക്ഷിണയുടെയും നിശ്ചയം കഴിഞ്ഞു വിവഹം രണ്ട് വർഷം കഴിഞ്ഞ് മതിയെന്ന് പറഞ്ഞു. എച്ച് വേന്ത മ്മേ ........... തുമ്പി മേൾചിണുങ്ങി ഒടി ........ തുമ്പി ക്ക് ഇപ്പോ ഒരു വയസ്സ് കഴിഞ്ഞു. ഒരു ഉരുണ്ട ശരീരം ഉള്ള കുട്ടിയായി നില കണ്ണാണ് അവൾക്ക് വൈഗ കുറുക്ക് കൊടുക്കുവാണ് തുമ്പിക്ക് അത് കുടിക്കാതിരിക്കാൻ ഉള്ള ഓട്ടത്തിലാണ് തുമ്പി.

അമ്മേടാ തുമ്പി അമ്മ പിണങ്ങും കേട്ടോ . ഇങ്ങ് വാ മോളെ ഒരു സ്പൂണും കൂടി . എന്താ ഇവിടെ അമ്മയും മോളും തമ്മിൽ ..... ഇത് കണ്ടില്ലേ ധ്രുവേട്ടാ തുമ്പി കുറുക്ക് കുടിക്കണില്ല കൊടുത്തത് മൊത്തവും വണ്ടി ഓടിച്ച് തുപ്പി കള്ളഞ്ഞു. ച്ചേ ......... തുമ്പി ഓടി വന്നു ..... അച്ചേട പോന്ന് വായോ അച്ച കുറുക്ക് തരാല്ലോ . ധ്രുവൻ കുറുക്ക് എടു അതും തുമ്പി ഉരുണ്ട് ഉരുണ്ട് ഓടി ഓടുന്ന കാണാൻ നല്ല ഭംഗിയാണ് ചന്തിയും കുലുക്കി കുലുക്കി ഓടും .......... തുമ്പി കതകിന് മറവിൽ ഒളിച്ച് നിന്ന് അവരെ ഒളിഞ്ഞ് നോക്കി. അയ്യോ തുമ്പിയേ കണ്ടില്ലലോ വൈശാ നമ്മക്ക് എന്നാ റ്റാറ്റ പൂവാം. അത് കേട്ടതും തുമ്പി വേഗം ഇറങ്ങി അവരുടെ അടുത്ത് വന്നു ചുണ്ട് ചളുക്കി നാനും ...... ചുണ്ട് വിതുമ്പി പറഞ്ഞു. അച്ചോടാ കള്ളിയെ പിടിച്ചേ വൈഗരുമ്പിയേ എടുത്തു വയറ്റിൽ ഇക്കിളി ഇട്ടു . തുമ്പി വാ പൊത്തി ചിരിച്ചു. ധ്രുവന്റെ ഫോണിൽ പെട്ടന് ഒരു കോൾ വന്നു കോൾ അറ്റന്റ് ചെയ്തതും ധ്രുവന്റെ മുഖം വലിഞ്ഞ് മറുകി. ശ്ശേ ........ എന്താ ധ്രുവേട്ടാ .....എന്താ കാര്യം. അവൻ ആ നാറി ജയിൽ ചാടി എന്ന് ........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story