മധുര പ്രതികാരം: ഭാഗം 43

mathura prathikaram

രചന: NESNA ANWAR

വൈഗാ നീ റെഡിയായി വാ നമ്മുക്ക് പുറത്ത് പോയിട്ട് വരാം. തുമ്പിയെ ചേർത്ത് പിടിച്ച് വിശമിച്ചിരിക്കുന്ന വൈഗയോട് ധ്രുവൻ പറഞ്ഞു ഇല്ല ധ്രുവേട്ടാ ഞാൻ എങ്ങോട്ടും ഇല്ല . നീ ഇങ്ങനെ ടെൻഷൻ അടിച്ച് ഇരിക്കാതേ വാ നമ്മുക്ക് ഒന്നു കറങ്ങീട്ട് വരാം തുമ്പിക്കും ഒരു സന്തോഷമാകും അല്ലേടി ..... വാവേ ... തുമ്പിയുടെ കവിളിൽ ധ്രുവൻ നുള്ളി. വൈഗയെ നിർബന്ധിച്ച് ധ്രുവൻ വിളിച്ചോണ്ട് പോയി. ബീച്ചിൽ ആണ് അവർ പോയത്. ഐച്ചിം വേണം ച്ചേ ....... തുമ്പി ചിണുങ്ങി തുമ്പി ചൂണ്ടികാണിച്ച സ്ഥലത്തേക്ക് നോക്കിയപ്പോൾ ഐസ്ക്രീം വച്ചിട്ടുണ്ട് അത് കണ്ടാണ് ആള് ചിണുങ്ങുന്നത്. ധ്രുവൻ അത് വാങ്ങി കൊണ്ട് വന്ന് കൊടുത്തു. അവർ മണലിൽ ഇരുന്ന തിരമാലകളെ നോക്കി തിരമാലകണക്കെ വൈഗയുടെ മനസ്സ് അലയടിക്കുന്നുണ്ട് തന്റെ കുഞ്ഞിനെ നഷ്ട്ടപെടുന്നത് പോലെ ഒരു തോന്നൽ. തുമ്പി ഐസ് ക്രീം മുകത്തെല്ലാം ആക്കി വൈഗയേ നോക്കി പുഞ്ചിരിച്ചു. വൈഗ അതെല്ലാം തുടച്ച് വൃത്തിയാക്കി. വീണ്ടും തുമ്പി മണ്ണിൽ കളിക്കുമാണ് പിടിച്ച് മാറ്റിയിട്ട് മറുന്നില്ല. മോൾ അവിടിരുന്ന് കളിക്കട്ട് വൈഗാ അവളെ പിടിച്ച് മാറ്റിയാലും മാറ്റില്ല. ധ്രുവേട്ട മെത്തം മണ്ണാ. സരമില്ല ...... അവൾ കളിക്കട്ടേ. അല്ല വൈഗാ അത് അഭിയല്ലേ........ അതേ അഭിയേട്ടനാ .....

. അവൻ ഓഫീസിൽ തിരക്കിട്ട വർക്കാണെന്ന് പറഞ്ഞിട്ട് ഇവിടെ ന്ത് ചെയ്യുവാ . ദേ അത് നോക്ക് ധ്രുവേട്ടാ ആരാടു ത്തേക്കാ അഭിയേട്ടൻ ഐസ് ക്രീം കൊണ്ട് പോകുന്നതെന്ന് . വൈഗ ചിരി കടിച്ച് പിടിച്ചു ദക്ഷിണ അവൾ എന്താ ഇവിടെ. എടാ കള്ള പന്നി അച്ഛൻ കല്യാണം കഴിയുന്നത് വരെ ഒന്നിച്ച് എങ്ങും കറങ്ങാൻ പോകണ്ടാന്ന് പറഞ്ഞത് കൊണ്ട് കള്ളം പറഞ്ഞ് വന്നിരിക്കുവാ രണ്ട് പേരും അവൾ എവിടെ പോണെന്നാ വൈഗ പറഞ്ഞത്. അവളെ ഫ്രണ്ടിന്റെ വീട്ടിൽ പോണന്നാ അമ്മയോട് പറഞ്ഞത്. വൈഗ ചിരിച്ച് കൊണ്ട് പറഞ്ഞു. ഞാൻ ഒന്ന് അവനെ വിളിക്കട്ടേ ധ്രുവൻ ഫോണെടുത്ത് അഭിയുടെ ഫോണിലേക്ക് വിളിച്ചു. ഒരു ഐസ് ക്രീം രണ്ട് പേരും കൂടി കുടിച്ചോണ്ട് ഇരിക്കുവാണ്. അഭിപ്രണയത്തോടെ അവളെ നോക്കി അവളുടെ മുഖം നാണത്താൽ ചുവന്നു.. നിന്റെ നാണം ഒക്കെ ഞാൻ മാറ്റി തരാടി കല്യാണം ഒന്ന് കഴിഞ്ഞോട്ടെ. ഒന്ന് പോ അഭിയേട്ടാ നമ്മക്ക് ഇപ്പോ കല്യാണം വേണ്ട കുറച്ചു ടി കഴിയട്ടേ. ഈ പ്രണയിച്ച് നടക്കുന്ന സുഖം കല്യാണം കഴിഞ്ഞാൽ കിട്ടില്ല. ഞാൻ ഇങ്ങനെ ഇരുന്ന് കത്ത് നരക്ക അതേ ഒള്ളു ഇങ്ങനാണെങ്കിൽ അഭിമുഖത്ത് കള്ള ദേഷ്യം വരുത്തി. ധ്രുവന്റ കോൾ വന്നതും അഭി തലക്ക് കൈ വച്ചു. ഭാ വിളിക്കുന്ന നിന്റെ ആങ്ങളാ ഇവനും നിന്റെ അച്ഛനും നമ്മളെ പ്രമിച്ച് നടക്കാനും സമ്മദിക്കില്ല.

എടുക്ക് അഭിയേട്ടാ .... നീ മിണ്ടല്ലേ ഞാൻ ഓഫീസിലാണെന്നാ പറഞ്ഞിരിക്കുന്നത്. ദക്ഷിണ യോട് പറഞ്ഞ് അവൻ ഫോൺ എടുത്തു. ഹലോ ധ്രുവാ എന്താട നീ എവിട അഭി ............ ഏ..... ഞാൻ ഓഫീസിൽ ഒത്തിരിവർകൂണ്ട്. ഞാൻ ഓഫീസിലുണ്ടല്ലോ. നിന്നെ ഇവിടെ കണ്ടില്ല. അത് ഞാൻ വീട്ടിൽ വന്നു. ഇപ്പോ പോകും ഒ ഫയലക്കാൻ മറന്നു. ആണോ ....... എന്ന് ശരി നടക്കട്ടേ. ഞാൻ പിന്നെ വിളിക്കാം. വാ വൈഗാ നമ്മുക്ക് അങ്ങോട്ട് പോകാം . വെവ തുമ്പിയു എടുത്ത് അങ്ങോട്ട് നടന്നു വൈഗ ചിരി കടിച്ച് പിടിച്ചു അഭിയേട്ടാ ധ്രുവട്ടൻ എന്തിനാ വിളിച്ചത് അത് വേറുതേ നമ്മളരാ ആള് ഞാൻ പറഞ്ഞത് നിന്റെ ഏട്ടൻ അങ്ങ് വിശ്വസിച്ചു മണ്ടൻ . അഭി ചിരിച്ച് കൊണ്ട് തിരിഞ്ഞ് നോക്കിയതും പുറകിൽ കൈ കെട്ടി നിൽക്കുന്ന ധ്രുവനെ കണ്ട് അമ്പരന്നു. നീ...''''''' എന്താ ഇവിടെ. അത് ഞാൻ അല്ലേ ചോദിക്കേണ്ടത്. ഓഫീസിൽ ആണ് വീട്ടിലി ണെന്ന് ഒക്കെ പറഞ്ഞിട്ട ആര അമ്മുമ്മേയ കെട്ടിക്കാനാട ഇങ്ങനെ ഇരിക്കുന്നത്.. അത് പിന്നെ ധ്രു...... വാ ഞാൻ നീ എന്ത് പറഞ്ഞാ ടീ വീട്ടീന്ന് ചടിയത്. അത് യേട്ടാ ഞാൻ അഭിയേട്ടൻ വിളിച്ചപ്പോൾ വന്നതാ ദക്ഷിണ തടിയൂരി .

അഭി അവളെ കടുപ്പി ച്ച് നോക്കി.. ഞാൻ എന്ത് ചെയ്യനാട നീയും നിന്റെ അച്ഛനും കല്യാണം കഴിയുന്നത് വരെ ഒന്നിച്ച് ഇരിക്കണ്ടാന്ന് പറഞ്ഞു. ഇവളാണെങ്കിൽ ഇപ്പോ കല്യാണം വേണ്ടന്നും ഇതിനിടയിൽ പിന്നെ ഞാൻ എന്ത് വേണം ഇങ്ങനെ കള്ളത്തരം കാണിച്ചാലഒരുമിച്ചിരിക്കൻ പറ്റു . നിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ അച്ചന്റെ മുന്നിൽ വച്ച് അവളെ ഉമ്മ വയ്ക്കാൻ ആരേലും പറഞ്ഞോ. അത് ഞാൻ അങ്ങേർ മുന്നിൽ വച്ച് ന്നു അല്ല ഉമ്മ വച്ചത് കഷ്ടപ്പെട്ട് മതിൽ ചാടി അകത്ത് വന്ന് ഈ പോത്തു പോലെ കിടന്ന് ഉറങ്ങുന്ന ഇവളെ വിളിച്ച് എണീപ്പിച്ച് പുറത്ത് കൊണ്ട് വന്ന് ഒരു ഫ്രഞ്ച് അടിച്ചപ്പോ ദേ നിക്കുന്നു മുന്നിൽ നിന്റെ അച്ഛൻ തീർന്നില്ലേ എല്ലാം . അങ്ങേരല്ലേ ഞങ്ങൾ കിസ്സ് ചെയ്തോണ്ടിരുന്നപ്പോ മാനേഴ്സ് ഇല്ലാതേ കേറി വന്നത് എന്നിട്ട് ഒരു ഡയലോകും ഇനി കല്യാണത്തിന്റെ അന്നേ രണ്ടും തമ്മിൽ കാണാൻ പാടുള്ളുന്ന് . പിന്നെ ഞാൻ എന്ത് ചെയ്യും. ദക്ഷിണ അഭിയുടെ കയ്യിൽ നുള്ളി എന്നിട്ട് ധ്രുവനേയും വൈഗയേം നോക്കി ഒന്ന് ഇളിച്ചു. ധ്രുവനും വൈഗയും അഭിയേ വായും പൊളിച്ച് നോക്കി. ഇതാണ് കാര്യമെന്ന് ഞാൻ ഇപ്പഴാ അറിഞ്ഞത്. നി എന്നാലും ...... ഒന്ന് പോടാ എന്റെ പെണ്ണിന്റെ അടുത്തല്ലേ ഞാൻ കാണിച്ചത്. അഭി ദക്ഷിണയുടെ തോളിൽ കയ്യിട്ടു. അങ്ങോട്ട് മാറി നിന്നേ .

ധ്രുവൻ കൈ എടുത്ത് മാറ്റി ദച്ചു നേ വൈഗയുടെ അടുത്തക്ക് നിറുത്തി. നോക്കി നിന്ന് ഗർഭം ഉണ്ടാക്കുന്ന ഇനമാ നീ അത് കൊണ്ട് കൂടുതൽ അടുക്കണ്ട . ധ്രുവൻ അഭിയുടെ ചെവിയിൽ പറഞ്ഞു. പിന്നെ അവർ ഒന്നിച്ചിരുന്നു ....... കുറച്ച് നേരം കഴിഞ്ഞ് ഷോപ്പിങ്ങിനു പോയി എല്ലാം കഴിഞ്ഞ് ഒരു റസ്റ്റു റന്റിൽ കയറി ആഹാരം കഴിച്ചു . ഞങ്ങൾ കൈ കഴുകീട്ട് വരാം നിങ്ങള് കഴിക്ക് . ധ്രുവനും അഭിയും അത് പറഞ്ഞ് കൈ കഴുകാൻ പോയി. വൈഗ തുമ്പിക്ക് വാരി കൊടുത്ത് കൊണ്ടിരുന്നു. ദക്ഷിണ അവളെ കളിപ്പിച്ച് കൊണ്ടിരുന്നു. തുമ്പിയാണേൽ കൊടുക്കുന്നതെല്ലാം അതേ പോലെ തുപ്പി ഇടുന്നുണ്ട്. അമ്മേട കയ്യിന്ന് വാങ്ങുവേ . ടാ അഭി അവൻ ഇറങ്ങിയെന്ന് കേട്ടപ്പോഴേ വൈക വിശമത്തിലാ . തുമ്പിയെ നഷ്ട്ടമാകുമോന്ന് ഓർത്ത് അരവിനെ വിളിച്ചപ്പോ അവനെ ഇതുവരെ കീട്ടിലാന്ന് . നീ വിശക്കണ്ട നമ്മുട പുള്ള രേ എല്ലാടവും വിട്ടിട്ടുണ്ട്. ഉടനെ കണ്ട് പിടിക്കാം നീ വൈഗയെ തനിച്ച് ഇരുത്തണ്ട . തുമ്പിക്ക് ഭക്ഷണം കെടുത്കൊണ്ടിരുന്നപ്പോഴാണ് വൈഗ ആ മുഖം കാണുന്നത്. എല്ലാം മറന്ന് സന്തോഷിച്ച് ഇരുന്ന മനസിൽ ഭയം കൊണ്ട് നിറഞ്ഞു. തുമ്പിയേ അവൾ ചേർത്ത് പിടിച്ചു...... ഹരിയേട്ടൻ ............ ഭയത്തൽ അവളുടെ കണ്ണ് നിറഞ്ഞു .......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story