മധുര പ്രതികാരം: ഭാഗം 45

mathura prathikaram

രചന: NESNA ANWAR

ഹരിയേട്ടാ പ്ലീസ് എന്നെ ഒന്നും ചെയ്യല്ലേ എന്റെ കുഞ്ഞിനെ താ ...... കുഞിനെ തരണമെങ്കിൽ ഞാൻ പറയുന്നത് നീ അനുസരിക്കണം എന്റെ എത്രനാളത്തെ ആഗ്രഹമാ നീ ...... നിന്നെ എനിക്ക് സ്വന്തമാക്കണം അതിന് വേണ്ടിയാ ഈ കളികൾ എല്ലാം കളിച്ചത്. പക്ഷേ നീ ...... ധ്രുവന്റെ കൂടെ സുഖിച്ച് ജീവിക്കുന്നു ഞാൻ ജയിലിലും. അതെങ്ങനെ ശരിയാകും. നിന്നെ ഒരു വട്ടം എങ്കിലും എനിക്ക് സ്വന്തമാക്കണം. അവളുടെ തോളിൽ അവന്റെ പിടി മുറുകി. നിന്റെ സമ്മതത്തോടെ വേണം അതെന്ന് എനിക്ക് നിർബദമായിരുന്നു അതാ എന്നെ ജയിൽ വരെ എത്തിക്കാൻ കാരണം നിന്റെ സമ്മതമ്മില്ലാതെ അന്നേ നിന്നെ കീഴ്പെടുത്തിയെങ്കിൽ നീ ഈ കിച്ചു വിന്റെ ഭാര്യയായി ഇരുന്നെനെ. മ്മേ ........ മ്മേ ....... ഇവ്വ വാ ....... തുമ്പി വിളിച്ച് കൂവി. ഹരിയേട്ട എന്ന വിട് എന്റെ മോൾ കരയുന്നത് കേട്ടില്ലേ എനിക്ക് പോണം അവനെ തള്ളി മാറ്റി പോകാൻ പോയ അവളുടെ കൈ പിടിച്ച് വലിച്ചവൻ അവനിലേക്ക് ചേർത്തു കുതറി മാറാൻ ശ്രമിച്ച അവളുടെ കരണത്ത് അവന്റെ കൈ പതിഞ്ഞു.

അവളുടെ മനസിൽ ഭയം വന്ന് മൂടി ....... നിന്നെ ഞാൻ എല്ലാ അർത്തതിലും സ്വന്തമാക്കാൻ പോകുവാ . ഷർട്ടിന്റെ ബട്ടൻസ് ഓരോന്ന് ഊരി മാറ്റി അവളോടായി അവൻ പറഞ്ഞു. ഞാൻ ....... ഞാൻ സമ്മതിക്കാം പക്ഷേ എനിക്ക് എന്റെ മോളെ ഒന്ന് കാണണം. അവൻ കുറച്ച് നേരം ഒന്ന് ആലോചിച്ചു. എന്നിട്ട് അവൻ അവളെയും കൂട്ടി തുമ്പി ക്ക് അരികിൽ എത്തി. വൈഗ ഇരുന്ന മുറിയുടെ തൊട്ട് അപ്പുറത്തായിട്ടാണ് തുമ്പിയെ ഇരുത്തിയത്. അതാണ് രുമ്പിയുടെ കരച്ചിൽ കേൾക്കാൻ കഴിഞ്ഞത്. വൈഗയെ കണ്ടതും തുമ്പി ചുണ്ട് വിതുമ്പി ഏങ്ങി കരഞ്ഞു വൈഗ ഓടി ചെന്ന് അവളെ ചേർത്ത് പിടിച്ചു. അമ്മേട തുമ്പി കരയല്ലേ അമ്മക്ക് ഒന്നുല്ല. നമ്മളെ കൂട്ടി കോണ്ട് പോവാൻ അച്ഛൻ ഇപ്പോ വരും വാവ കരയല്ലേ ...... അമ്മ ഒണ്ട് കേട്ടോ . അച്ഛൻ വരില്ല ഈ കാടിന്റെ നടുക്ക് ആരും വരില്ല നമ്മൾ മാത്രമേ കാണു. നീ വാ നിന്റെ ആവിശ്യം ഞാൻ നടത്തിയില്ലേ ഇനി എണ്ണ സമ്മതത്തേ ടെ ഈ ഹരിയേട്ടന്റെ ഒപ്പം കിടക്കാൻ വാടി....... ഇല്ലങ്കിൽ ഈ കടന്ന് കാറുന്ന നശൂലത്തെ ഞാനങ്ങ് തീർക്കും . തുമ്പിയെ നോക്കി അവൻ അലറി വൈറ തുമ്പിയേ ചേർത്ത് പിടിച്ചു. കിച്ചു അവളെ വലിച്ച് റൂമിലേക്ക് ബലമായി കൊണ്ട് പോകാൻ നോക്കിയതും വൈഗ അവന്റെ കൈ വിടുവിച്ച് അവന്റെ കരണത്ത് അടിച്ചു. ഞാൻ ധ്രുവേട്ടന്റെ പെണ്ണ..... നിന്നെ പോലെ ഒരുത്തന്റെ മുന്നിൽ അടിയറവ് പറയേണ്ടി വന്നൽ ഞാൻ ജീവിച്ചിക്കല്ല . വൈഗ ഊക്കൊടെ പറഞ്ഞു. നീ ......

എന്തൊക്കെ പറഞ്ഞ ലും നീ ഇന് എന്റെ സ്വന്തമാകും നിന്റെ ശരീരം ഞാൻ ഇന്ന് അനുഭവിക്കും. ആർത്തിയോടെ അവളുടെ ശരീരമാകെ ഉഴിഞ്ഞ് നോക്കി അവൻ പറഞ്ഞു. എന്നിട്ട് തുമ്പിയെ അവളുടെ കയ്യിൽ നിന്ന് ബലമായി വാങ്ങി അവിടെ ഇരുത്തി വൈഗ യേ വലിച്ചിഴച്ച് റൂമിലേക്ക് കൊണ്ടിട്ടു. രുമ്പി ശക്തിയായി കരയാൻ അടങ്ങി. വൈഗ അവനെ തടയാൻ ശ്രമിച്ചു കൊണ്ടിരുന്നു. അവൻ അവളുടെ സാരിയിൽ പിടിമുറുകി അത് വലിച്ച് ഉരിഞ്ഞു. സാരി പോയതും വൈഗ തന്റെ കൈ കൊണ്ട് ബ്ലാസിനിടയിലൂടെ കാണുന്ന തന്റെ മാറ് മറച്ചു കിച്ചുവിന്റെ നോട്ടം അവളടെ വയറിൽ പതിച്ചു. വന്യമായി അവനൊന്ന് ചിരിച്ചു എത്ര കൊതിച്ചിട്ട നിന്റെ ഈ ശരീരം എന്നിക്ക് മുന്നിൽ എത്തിയത്. അവളുടെ അടുത്തേക്ക് ആഞ്ഞ് അവൻ പറഞ്ഞു. എതിനാ കൈ കൊണ്ട് മറച്ച് പിടിച്ചിരിക്കുന്നത് ഞാൻ കണട്ടേ എല്ലാം അവളുടെ കൈ മാറ്റാൻ ശ്രമിച്ച് കൊണ്ടവൻ പറഞ്ഞു. അവൾ ദയനീയ ഭാവത്തിൽ അവനെ നോക്കി. അവളുടെ ചുണ്ടുകളലേക്ക് നോക്കി അവൻ അടുത്തതും ശക്തമായി കരഞ്ഞു കൊണ്ട് ഇരുന്ന തുമ്പിയുടെ കരച്ചിൽ പെട്ടന്ന് നിലച്ചു. കിച്ചു സംശയത്തോടെ വൈഗ യേ നോക്കി അവളുടെ ഉള്ളിൾ എന്തൊ ഒരു ആശ്വാസം വന്നത് പോലെ തോന്നി അവളുടെ തേങ്ങി കരച്ചിലിന്റേ ആക്കം കൂടി

. നി എന്താ വിചാരിച്ചത് ധ്രുവൻ വന്നെന്നോ അത് ഒരിക്കലും നടക്കില്ല. പിന്നെ അതിന്റെ കരച്ചിൽ നിന്നത് എന്താന്നല്ലേ ഇവിടെ മൊത്തം കാടാണ് വല്ല ചെന്നയും കേറി കടിച്ചോണ്ട് പോയിക്കാണും . കിച്ചു ഒരു ചിരിയോടെ പറഞ്ഞു. വൈഗ ആകെ തളർന്ന് പോയി അവനെ തള്ളി മാറ്റി തുമ്പിയുടെ അടുത്തേക്ക് ഓടാൻ അവൾ ശ്രമിക്കാൻ പോലും കഴിഞ്ഞില്ല അത്രക്ക് ബലമായി അവൻ അവളെ തടഞ്ഞ് വച്ചു. എന്റെ കുഞ്ഞ് അവളെന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങ അവള ഉപദ്രവിക്കുന്നത് അതൊരു കുഞ്ഞല്ലേ . അത് നിന്റെ കുഞ്ഞല്ലല്ലോ വേറെ ആരുടേയോ അല്ലേ പിന്നെ നിനക്ക് എന്താ ........ നിനക്ക് ഒരു കുഞ്ഞിനെ തരാൻ പോലും അവന് കഴിവില്ല നിനക്ക് എത്ര കുഞ്ഞിനെ വേണമെങ്കിലും ഞാൻ തരം സഹകരിച്ചാൽ മതി അവളുടെ കൈ രണ്ടു o ചുമരിൽ ചേർത്ത് വച്ച് അവൻ പിടിമുറുക്കി അവളുടെ കഴുത്തിലേക്കു ശക്തിയായി മിടിക്കുന്ന നെഞ്ചിലേക്കും അവൻ നോക്കി. തന്റെ കുഞ്ഞിനേ ഓർത്ത് അവളുടെ നെഞ്ച് നീറി എങ്ങനെയാ രക്ഷപെടുകാ എന്നറിയാതെ അവൾ അവന്റെ പിടി വിടാൻ ശ്രമിച്ച് കൊണ്ടിരുന്നു. എന്റെ തുമ്പിക് എന്തെങ്കിലും പറ്റി കാണുമോ സ്വന്തം കുഞ്ഞിനെയാ ഈ നായ കൊല്ല കൊല ചെയ്യുന്നത്. അവൾ വെറുപ്പോ ടേ അവനേ നോക്കി.

അവന്റെ നോട്ടം തന്റെ നെഞ്ചിലേക്കാ ന്ന് കണ്ടതും അവൾ തടയാൻ കൈ പൊക്കി. അവൻ അവളുടെ കഴുത്തിലെക്ക് മുഖം പൂഴ്ത്താൻ ശ്രമിച്ചും ശക്തമായ പ്രഹരമേറ്റവൻ തെറി ച്ച് വീണു. തലയുയർത്തി നോക്കിയതും തന്നെ ദഹിപ്പിക്കാൻ ഉള്ള നോട്ടവുമായി നിൽക്കുന്ന ധ്രുവനെയാണ് കണ്ടത്. അവന്റെ കൈയ്യിൽ തുമ്പിയും ഉണ്ട് . അവന്റെ ഉള്ളിൽ എല്ലാം അവസാനിക്കാൻ പോകുന്നു എന്നൊരു ഭയം നിറഞ്ഞു . ധ്രുവനെ കണ്ടതും വൈഗയുടെ സർവ്വ നിയന്തണവും വിട്ട് അവന്റ നെഞ്ചിലേക്ക് ചേർന്നവൾ കരഞ്ഞു അവളുടേ കോലം കണ്ട് അവന്റെ കണ്ണു നിറഞ്ഞു. സാരിയെല്ലാം അഴിച്ചു മാറ്റി എന്ന വന് മനസിലായി. മ്മേ ..... കയ്യല്ലേ ... ച്ചേ ..... വന്ന് ..... തുമ്പി വൈഗയെ നോക്കി പറഞ്ഞു വൈഗ വേഗം അവളെ എടുത്ത് ചുണ്ടുകൾ ചേർത്തു. അവൾക്ക് മനസിലായി ധ്രുവനെ കണ്ടപ്പോളാണ് തുമ്പിയുടെ കരച്ചിൽ നിന്നതെന്ന് . ധ്രുവൻ ഇട്ടിരുന്ന ഷർട്ട് ഊരി വൈഗയ്ക്ക് നേരേ നീട്ടി. അവൾ അത് വാങ്ങി ഇട്ടു . കിച്ചുവിന്റെ നേരേ തീ പാറുന്ന കണ്ണുമായി ധ്രുവൻ നീങ്ങി. ' നീ യെന്താ കരുതിയത് ധ്രുവന്റെ പെണ്ണിനെ സ്വന്ത മാക്കാ മേന്നോ ..... ഞാൻ ജീവിച്ചിരിക്കുമ്പോ അത് നടക്ക് മെന്ന് തോന്നുന്നുണ്ടോ കിച്ചു വിന്റെ മുഖം പിത്തിയിൽ ഉരച്ച് കൊണ്ട് ധ്രുവൻ പറഞ്ഞു. ആഹ് ....... കിച്ചു അലറി .....

നീ കരയാടാ നീന്നെ എങ്ങനെയും പിടിക്കാൻ വേണ്ടി തന്നയ വൈഗ യേ തനിച്ചാക്കി ഞാൻ പോയത്. ആ വലയിൽ നീ കുടങ്ങി എനിക്കറിയാമായിരുന്നു നിന്നക്ക് വേണ്ട ഇൻഫർമേഷൻ തരാൻ എന്റെ വീട്ടിൽ തന്നെ ആള് കാണുമെന്ന് . കിച്ചു ഞെട്ടലോ ടേ ധ്രുവനെ നോക്കി കൂടെ വൈഗയും. അതേടാ നിന്റെ ഡ്രൈവറാ എന്നെ വിളിച്ച് നീ അവിടെ ഇല്ലാന്ന കാര്യം പറഞ്ഞതും കളിച്ച് കൊണ്ടിരുന്ന ഈ സാദനത്തെ എടുത്ത് എന്റെ കൈയ്യിൽ കൊണ്ട് തന്നതും . വൈഗയെ വിളിച്ച് കുഞ്ഞിനെ കണ്ടെത്തി എന്ന് പറഞ്ഞ് വിളിച്ച് വരുത്തി എനിക്ക് മുമ്പിൽ ഇട്ട് തന്നത്. പക്ഷേ നീ എല്ലാം നശിപ്പിച്ചില്ലേ. അവളെ എനിക്ക് വേണം കിച്ചു അലറി ....... ടാ പന്ന മോനെ നിനക്ക് അവളെ വേണം അല്ലേ അവന്റെ നെരേക്ക് കൊടുംകാറ്റ് പോലെ ധ്രുവൻ പാഞ്ഞടുത്തു .അവനെ തല്ലി അവശനാക്കി. ധ്രുവേട്ടന് എങ്ങന മനസിലായി ഈ സ്ഥലം വൈഗ ധ്രുവ നോട് ചോദിച്ചു. ധ്രുവൻ പോകറ്റിൽ നിന്ന് തുമ്പിയുടെ മാല എടുത്ത് കാണിച്ചു ഇതിൽ ഞാൻ ഡിവയ്കണക്റ്റ് ചെയ്തിട്ടാ രാവിലേ പോയത് ഇത് വച്ച് ലോ കേഷൻ കണ്ട് പിടിച്ച് വന്നതാ പക്ഷേ രുമ്പിയുടെ മാല അവിടെ ഒരുവശത്ത് നിറത്തി ഇട്ടിരന്ന വണ്ടിയിൽ കിടന്നു.

പിന്നെ എങ്ങോട്ട് പോകണം എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു അഭിയും ആരവും വേറേ രണ്ട് വഴിക്ക് തിരിഞ്ഞു. ഞാൻ പിന്നെയും ഒരു പാട് തിരഞ്ഞപ്പോഴാണ് തുമ്പി മോളകരച്ചിൽ കേട്ടത്. അങ്ങനയാ ഇങ്ങോട്ട് എത്തിയത്. കിച്ചുവിന്റെ പക എരിയുന്ന നോട്ടം തുമ്പിയിലേക്ക് നീണ്ടു...... അവൻ പെട്ടന്ന് എണീറ്റ് വൈകു ടെ കയ്യിൽ ഇരിക്കുന്ന തുമ്പിയേ വലിച്ച് കൊണ്ട് ഓടി ...... പെട്ടന്ന് ആയത് കൊണ്ട് അവർക്ക് തടയാനും പറ്റിയില്ല. ൈവഗയും ധ്രുവനും അവന്റെ പുറകേ ഓടി ചെന്നു. കിച്ചു ഏറ്റവും മുകളിൽ ചെന്ന് രുമ്പിയെ ആ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ഈടാൻ എന്ന പോലെ നിന്നു . ഹരിയേട്ടാ .... എന്റെ കുഞ്ഞിനെ ഒന്നും ചെയ്യല്ലേ .......... കിച്ചു അതിനെ പുഞ്ചിച്ചു എനിക്കറിയാം ഇന്ന് എൻറ അവസാനമാണെന്ന് . അതിന് മുൻപ് നിങ്ങൾക്ക് എന്റെ വക ഒരു തീരാ വേദന തരണം എങ്കിലേ എന്നിക്ക് സന്തോഷമാകു അതിന് ഈ കുഞ്ഞിനെ തീർത്താൽ മതി..........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story