മധുര പ്രതികാരം: ഭാഗം 6

mathura prathikaram

രചന: NESNA ANWAR

 No ........... ഒരലർച്ചയോടെ ദ്രുവൻ സ്വാതിയെ പിടിച്ച് തള്ളി. ഞെട്ടി ഉണർന്നു സ്വാതി ദ്രുവന്റെ മുഖം കണ്ട് അമ്പരന്നു. എന്ത ദ്രുവാ ...... നീ എന്തിനാ ദേഷികന്നത് നീയല്ലെ ഇന്നലെ രാത്രി എന്നെ . കണ്ണൂ നിറച്ചവൾ പറഞ്ഞു. ഞാനൊന്നുo ചെയ്തില്ല. എനിക്കെന്താ പറ്റിയത്. ദ്രുവാ ഒരുപാട് ആഗ്രഹിച്ച നിമിശമ കഴിഞ്ഞത് നമ്മുടെ കല്യാണം കഴിഞ്ഞിട്ട് നടക്കേണ്ടതായിരുന്നു. പക്ഷേ ദ്രുവൻ എന്നെ ബലമായി കീഴ്പെടുത്തിയതല്ലേ ഇപ്പോ എല്ലാ അർത്തത്തിലും നമ്മൾ ഒന്നായി. ഇല്ലാ ...... ഞാൻ എന്റെ വൈഗയെ മറന്ന് ഒന്നും ചെയ്യില്ല നീ കള്ളമാ പറയുന്നത് എനിക്ക് ഒന്നും ഓർമ്മയില്ല. എന്താ ദ്രുവാ പറയുന്നത്. നീ കളിക്കുവാണോ എന്നെ ബലമായി നീ കീഴ്പെടുത്തിയിട്ട് എന്തിനാ എന്നൊട് ഇങ്ങനെ പറയണേ. No ..........

ഇത് ചതിയാ... വീട് എത്തിയതും ദ്രുവൻ ഓർമ്മകളിൽ നിന്നും പുറത്ത് വന്നു. സ്വാതിയുമായി കഴിഞ്ഞ കര്യങ്ങൾ മനസ്സിൽ കിടന്ന് പുകഞ്ഞുകൊണ്ടിരുന്നു. അകത്തേക്ക് കയറിയും എല്ലാരും ഉറങ്ങിട്ടുണ്ട്. പതിയെ മുകളിലേക്ക് കയറാൻ നിന്ന ദ്രുവനെ അച്ഛൻ പുറകീന്ന് വിളിച്ചു. ദ്രുവാ അവിടെ ഒന്ന് നിൽക്ക് . തിരിഞ്ഞ് നോക്കിയപ്പോൾ ദ്രവനേ നോക്കി ദേഷിച്ച് നിൽക്കുവാണ് അയാൾ. ഇന്നെന്താടാ ദിവസം നിന്റെ കല്യാണം അല്ലാരുന്നോ . ഒരു കുട്ടി എത്ര നേരമെന്ന് വച്ച് ഇവിടെ കാത്തിരുന്നത്. ഇന്നെങ്കിലും നിനക്ക് നേരത്തേ വന്നു കൂടായിരുന്നോ . അത് ഞാൻ അഭിയുമായി സംസാരിച്ച് ഇരന്നു. കൂടുതൽ ന്യായികരണം ഒന്നും വേണ്ട ഇനി മേലാൽ നീ വൈഗി വരരുത്. പഴയത് എല്ലാം നീ മനസ്സിൽ നിന്ന് എടുത്തു കളയണo. എനിക് പറ്റില്ല അച്ഛ എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ ഉണ്ട് . ദ്രുവൻ മനസിൽ മറുപടി പറഞ്ഞ് അകത്തേക്ക് കയറി പോയി.

വാതിൽ തുറന്ന് അകത്ത് കയറിയതും വൈഗ അടുത്തേക്ക് വന്നു. എവിടായിരുന്നു ഇത്രയും നേരം. അത് നിന്നെ ബോദിപ്പിക്കണ്ട കാര്യം ഇല്ല . കഴിച്ചോ ഞാൻ എടുത്തിട്ട് വരട്ടേ. വേണ്ട . അവൻ അതുപറഞ്ഞ് അവളെ നോക്കാതേ ഫ്രഷവാൻ പോയി. വേണ്ടങ്കിൽ വേണ്ട എന്നും പറഞ്ഞവൾ ബെഡിൽ ഒരറ്റത്ത് വന്ന് കിടന്നു ദ്രുവൻ പുറത്തിറങ്ങിയതും ബഡിൽ കിടക്കുന്ന വൈഗയെ കണ്ട് അവന്റെ മുഖം വലിഞ്ഞ് മുറുകി.. ടീ ................... അതൊരു അലർച്ച യായിരുന്നു. വൈഗ ഞെട്ടി എഴുനേറ്റു എന്താ ദ്രുവേട്ടാ നീ എന്തിനാ ഇവിടെ കിടക്കണേ എനിക്ക് കിടക്കണം. എണിറ്റ് മാറ് ഞാൻ പിന്നെ എവിടെ കിടക്കണം. നിലത്ത് കിടന്നാൽ മതി. ഒരു ബഡ്ഷീറ്റ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തിട്ട് അവൻ പറഞ്ഞു.. ദയനീയമായി അവനെ ഒന്ന് നോക്കി എന്നിട്ട് അവൾ അത് വിരിച്ച് താഴെ കിടന്നു. ഇനി നീ ഒരുപാട് അനുഭവിക്കാൻ കിടക്കുന്നതേ ഉള്ളു .....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story