മധുര പ്രതികാരം: ഭാഗം 9

mathura prathikaram

രചന: NESNA ANWAR

പാതിരാത്രി ചായ കുടിക്കാൻ എനിക്ക് ഭ്രാന്തില്ല കേട്ടേടി. പിന്നെന്തിന എന്നോട് ചായ ഇടാൻ പറഞ്ഞത്. എനിക്ക് തോന്നീട്ട് ഞാൻ പറയുന്നത് പോലൊക്കെ ചെയ്യാനാ നിന്നെ ഇങ്ങോട്ട് കെട്ടി എടുത്തത് കേട്ടോടി. എനിക്കറിയാം നിങ്ങടെ കാമുകിയുമായി സംസരിക്കാൻ എന്നെ മനപൂർവ്വം ഇവിടന്ന് മാറ്റിയതാണെന്ന് എനിക്കറിയാം ആണോ ഞാൻ അറിഞ്ഞില്ല. ഒന്ന് പോടീ അവൾ ദേഷിച്ച് കിടക്കാൻ പോയതും തറയിൽ വിരിച്ച് ഇട്ടിരുന്നു ബഡ് ഷീറ്റിൽ ചവിട്ടി സ്ലീപ്പയി ധ്രുവന്റെ നെഞ്ചിലെക്ക് ചെന്നിടിച്ചു നിന്നു വീഴതിരിക്കൻ അവൻ അവളെ പിടിച്ചു. രണ്ടുപേരുടേയും ഹൃദയം ക്രമാതീതമായി ഇടിച്ചു. അവൾക്ക് അവന്റെ കണ്ണിൽ നോക്കിയതും അവളെ തന്നെ നശ്ട്ടമാവുന്നത് പോലെ തോന്നി. അവനും അത്യതികം പ്രണയത്തോടെ അവളുടെ പിടയ്ക്കുന്ന മിഴിയിലും വിറയ്ക്കുന്ന അദരങ്ങളിലും നോക്കി നിന്നു. കുറച്ച് നേരമായി തന്റെ വയറ്റിൽ പതിച്ച ചൂട് എന്താണെന്ന് അവൾ അറിഞ്ഞു അത് ധ്രുവന്റെ കൈ പതിങ്ങിരിക്കുന്നതാണന്ന് അവൾ അറിഞ്ഞു. നെഞ്ചിടിപ്പിന്റെ വേഗത കൂടി . സാരിയുടെ അടിയിൽ തന്റെ നഗ്നമായ വയറിലാണ് ധ്രുവന്റെ കൈ അവമർന്നരിക്കുന്നത്. അതറിയെ അവളിൽ ഒരു വിറയൽ കടന്ന് പോയി.. പെട്ടന്ന് ധ്രുവന്റെ മനസ്സിൽ കാവേരിയുടെ മുഖം തെളിഞ്ഞു വന്നു.

അവന്റെ മുഖം വൈഗയുടെ നേരേ ദേഷ്യം വിതച്ചു. തന്നെ ഇത്രയും നേരം പ്രണയത്തോടെ നോക്കിയിരുന്ന ധ്രുവന്റെ മുഖം മാറുന്നത് അവൾ വേദനയോടെ നോക്കി നിന്നു . മാറടി അങ്ങോട്ട് : മാറാൻ എന്റെ വയറ്റിൽ നിന്ന് പിടി വിട് അപ്പോഴാണ് തന്റെ കൈ വൈഗയുടെ വയറ്റിൽ മുറുക്കി പിടിച്ചിരിക്കുന്നത് അവൻ അറിയുന്നത് ചെറിയ ചമ്മലോടെ അവൻ കൈ എടുത്തു മാറ്റി. രണ്ടു പേർക്കും മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല. രണ്ടു പേരും കിടന്നെങ്കിലും ഉറങ്ങാൻ കഴിഞ്ഞില്ല നേരം വെളുകറായപ്പോൾ ധ്രുവൻ ഉറക്കത്തിലേക്ക് വീണു. വൈഗ എഴുന്നേറ്റ് കുളിച് അടുക്കളയിലേക്ക് പോയി. എന്തിനാ മോളെ ഇത്ര നേരത്തേ എണീറ്റ് വന്നത്. എന്തെങ്കിലും വേണോങ്കിൽ വിളിച്ചാൽ പോരായിരുന്നോ . എന്റെ ജാനി കൊച്ചെ എനിക്ക് രാവിലെ എഴിന്നേറ്റ് ശീലമാ ശാന്തിഗിരിയിൽ അഞ്ചരയാകുമ്പോൾ എല്ലാരും എണീറ്റ് കുളിച്ച് റെഡിയായി പൂജാമുറിയിൽ കയറും. ഞാൻ അവിട്ന്ന് വിളിച്ച് കൂവിയ ഇവിടെ എല്ലാരും എണീക്കില്ലേ. ഇല്ല വൈഗ മോളെ നിങ്ങടെ റൂമിൽ ഒരു സ്വിച്ച് ഉണ്ട് അതിൽ നെക്കിയാൽ ഇവിടെ ബെല്ല കേൾക്കും അപ്പോ ഞാൻ വരില്ലേ ചോദിക്കാൻ . എന്താ എന്റെ വൈഗ മോൾക്ക് വേണ്ടതേന്ന് ചോദിക്കാൻ . ഓ അതിൻറെ ഒന്നു ആവശ്യത്തിന് ജാനി കൊച്ചേ.ഇന്ന് ഞാൻ ചായ ഉണ്ടാക്കാം .

കുറച്ചുനേരം jaaniye സഹായിച്ചു നിന്ന് വൈഗ ചായമായി ധ്രുവന്റെ അടുത്തേക്ക് പോയി. ചേട്ടാ ചേട്ടാ ചായ കൊണ്ടുവന്നിട്ടുണ്ട് എണീക്ക് കണ്ണു തുറക്കാതെ തന്നെ ദ്രുവൻ മറുപടി പറഞ്ഞു നീ എന്താ എൻറെ ഭാര്യ ചമയാൻ നിൽക്കുവാണോ .ഞാനിതുവരെ എങ്ങനെയാണോ ചായ കുടിച്ചത് അതുപോലെ കുടിക്കാൻ എനിക്കറിയാം അറിയാം നീ കൊണ്ടുവന്ന തരണമെന്നില്ല. വേണ്ടെങ്കിൽ വേണ്ട ഞാൻ കുടിച്ചോളാം അവൾ പിന്നെ ഒന്നും നോക്കാതെ ചായ ഒറ്റവലിക്ക് കുടിച്ചു. അവൻ ഉദ്ദേശിച്ചത് അവളെ നോക്കി കൊണ്ട് എഴുന്നേറ്റ് അവിടെയുള്ള ഒരു സ്വിച്ച് അമർത്തി . ഒന്ന് ഒരു മിനിറ്റുകൊണ്ട് ജാനിക അവിടെ വന്നു. എന്താ സാർ വേണ്ടത്. അതെന്തോ ജനിക എന്ന പുതിയതായിട്ട് ഒരു ചോദ്യം ഞാനെന്നും എന്താ രാവിലെ ആ വിശ്വ പെടുന്നതെന്ന് നിങ്ങൾക്കറിയില്ലേ . അറിയാം സാർ അത് അത് ഇപ്പോ വൈഗ കുഞ്ഞ് കൊണ്ടുവന്ന് തന്നതോ . വൈഗ കുഞ്ഞു അപ്പോൾ നിങ്ങൾക്ക് ആളും തരവും നോക്കി വിളിക്കാൻ അറിയാം അല്ലേ ഇവിടെ എല്ലാവരെയും യും നിങ്ങൾ സാർ എന്നും മ്യാഡം എന്നും അല്ലേ വിളിക്കുന്നത് അങ്ങനെയല്ലേ വിളിക്കാൻ പറഞ്ഞിട്ടുള്ളത് . മാത്രം നിങ്ങളെപ്പോലുള്ള ഉള്ള ആളാണെന്ന് തോന്നിക്കാണും അല്ലേ അല്ലേലും ഇവൾക്ക് എന്റെ ഭാര്യയായിരിക്കാൻ ഒരു യോഗ്യതയും ഇല്ല .

അയ്യോ അങ്ങനെയല്ല സാർ സാർ വൈഗ മോള് പറഞ്ഞിട്ട് ഞാൻ ഞാൻ മാഡം ഒന്ന് വിളിക്കാത്തത് അത് പേര് പറഞ്ഞാൽ മതി കുട്ടി പറഞ്ഞതുകൊണ്ട് അല്ലാതെ വിലയൊന്നും കാണാഞ്ഞിട്ട് അല്ല വൈഗ മോൾ പാവമാ . നിങ്ങൾ അവളെ കുറിച്ച് വർണിക്കാൻ അതെ പോയി ചായ എടുത്തിട്ട് വാ. അവർ അപ്പോഴേക്കും നടന്നു പോയി പോയി കുറച്ചു കഴിഞ്ഞു ചായയുമായി വന്നു കൊടുത്തു . ദക്ഷിണ വൈ ഗേൾ കൂട്ടി വീടും ഉം പരിസരവും വും കാണിക്കാൻ ഞാൻ കൊണ്ടുപോയി . അച്ഛനും അമ്മയും യും മരിച്ചപ്പോൾ വൈഗ യേ ഇവിടെ കൂട്ടിക്കൊണ്ടുവരാൻ നിന്നതാണ് ദേവനാരായണൻ പക്ഷേ വൈഗ അതിനു സമ്മതിച്ചില്ല താൻ ഏതെങ്കിലും അനാഥാലയത്തിൽ നിന്നോളാം എന്ന് അവൾ വാശി പിടിച്ചു തൻറെ സ്വത്തുക്കളിൽ പകുതിയും അവളാഅനാഥാലയത്തിൽ എഴുതി കൊടുത്തു. മോനേ വൈഗേ കൂടി ഒന്ന് അമ്പലത്തിൽ പോയിട്ട് വാ ഹാളിലേക്ക് വന്ന് ധ്രുവനെ നോക്കി ശാരദ പറഞ്ഞു ഞാൻ ഒന്നും പോകുന്നില്ല എനിക്കൊന്നും വയ്യ അമ്മ എനിക്ക് ഇന്ന് ഓഫീസിൽ പോകണം നടക്കില്ല ദുവാ ഇന്നലെ ആയിരുന്നു നിൻറെ വിവാഹം ഇന്ന് നിന്നെ ഞാൻ ഓഫീസിലേക്ക് വിടത്തില്ല അഭിഅവിടെ ഉണ്ടല്ലോ അവൻ നോക്കിക്കോളും എല്ലാ നീ ഇനി രണ്ടു ദിവസം കഴിഞ്ഞു പോയാൽ മതി വേഗം റെഡിയായി അമ്പലത്തിൽ പോകാൻ നോക്കൂ

വൈഗ റെഡിയായി നിൽക്കുവാ . ധ്രുവൻ ദേഷ്യം കൊണ്ട് വിറച്ചു പിന്നെ മുറിയിലേക്ക് പോയ റെഡിയായി ഒന്ന് വൈകിയും കൂട്ടി അമ്പലത്തിലേക്ക് പോയി. അമ്പലത്തിലെത്തിയ അവൾ ധ്രുവന് വേണ്ടി മനസ്സുരുകി പ്രാർത്ഥിച്ചു അച്ചു അവൻറെ പ്രണയം അവനിക്ക് കിട്ടണേ എന്ന് അത് കഴിഞ്ഞ് എന്നെ എൻറെ അച്ഛൻറെ അമ്മയുടെ അടുത്തേക്ക് വിളിക്കണെ.എല്ലാം നഷ്ടപ്പെട്ട അവളെ പോലെ എനിക്ക് ഈ ഭൂമിയിൽ ഇനി ജീവിക്കേണ്ട . കഴിഞ്ഞില്ലേ ഇനിയും വിളിച്ചാൽ ദൈവം നിൻറെ കൂടെ ഇറങ്ങി വരും ധ്രുവൻ വൈഗയെ കളിയാക്കി പറഞ്ഞു. അവൾ അവനെ നോക്കി ഒരു നൊമ്പരം നിറഞ്ഞ പുഞ്ചിരി നൽകി.. തിരികെ വീട്ടിലേക്ക് തിരിച്ചു രണ്ടുപേരും . തിരിച്ചുവന്നപ്പോൾ . സ്വാതി ഒരുമിച്ച് വരുന്ന ധ്രുവിനെയും വൈഗയം കണ്ട് അടിമുടി വിറച്ചു അവൾ അവർ കാണാതെ മറഞ്ഞു നിന്ന് അവരെ നോക്കി. പരസ്പരം മിണ്ടാതെയും അടുക്കാതെ യും അന്യരെ പോലെ അകന്നു നടക്കുന്ന അവരെ കണ്ടു അവൾക്ക് ആശ്വാസം തോന്നി.അവളുടെ ചുണ്ടിൽ ഒരു വിജയ് ചിരി വിരിഞ്ഞു. വീട്ടിലെത്തിയതും എല്ലാവർക്കും അവൾ പ്രസാദം കൊടുത്തു.ഡ്രസ്സ് മാറാനായി റൂമിൽ പോവാൻ ഞാൻ നിന്നെ വൈഗ നടുവും തല്ലി വീണു......  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story