മിഴി രണ്ടിലും: ഭാഗം 26

mizhi randilum copy

എഴുത്തുകാരി: വൈഗ ലക്ഷ്മി

"അതൊക്കെ എനിക്ക് അറിയാം.. പക്ഷേ ദാ ഇന്ന് ഏട്ടന്റെ favourite ആണെല്ലോ എല്ലാം..."" ""എത്ര പറഞ്ഞാലും കേൾക്കില്ല എന്ന് നിർബന്ധം ആണ് അല്ലേ.."" അതും പറഞ്ഞു അച്ചുവിനെ ചുറ്റി പിടിച്ചു അവളുടെ തോളിൽ തല വെച്ചു നിന്നവൻ... വെളിയിൽ കറിവേപ്പില പറിക്കാൻ പോയിട്ട് വന്ന അച്ചുവിന്റെ അമ്മ കാണുന്നത് കിച്ചൻ അവളെ പിടിച്ചു നിൽക്കുന്നതും ഒരു ചിരിയോടെ അച്ചു ജോലി ചെയ്യുന്നതും.. അവിടെ നിൽക്കണോ പോകണോ എന്ന അവസ്ഥയിൽ ആകെ പെട്ടു പോയി അമ്മ... 💫💫💫💫💫💫 എന്തോ പറഞ്ഞു ചിരിച്ചു തിരിഞ്ഞപ്പോൾ കിച്ചു കാണുന്നത് അടുക്കളയിൽ എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന അമ്മയെ ആണ്... പെട്ടെന്ന് അച്ചുവിനെ വിട്ടു മാറി അവൻ... ""വെള്ളം കുടിക്കാൻ വന്നത് ആണ് അമ്മേ..."" എങ്ങനൊക്കെയോ പറഞ്ഞൊപ്പിച്ചു അടുക്കളയിൽ നിന്ന് എസ്‌കേപ്പ് ആയി അവൻ.. അച്ചു പിന്നെ ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയം അല്ല എന്ന പോലെ നിന്നു.... 💫💫💫💫💫💫 തിരിച്ചു പോകാൻ ആയി എല്ലാം എടുത്തു വെച്ച് കൊണ്ട് ഇരിക്കുമ്പോൾ ആണ് കിച്ചു റൂമിൽ കേറി വന്നത്... ആദിയുടെ മുഖത്തെ തെളിച്ച കുറവ് എന്തോ അവനിൽ അസ്വസ്ഥത ഉണ്ടാക്കി... ""നിനക്ക് വരാൻ താല്പര്യം ഇല്ലെങ്കിൽ കുറച്ചു ദിവസം കഴിഞ്ഞ് വന്നാൽ മതി അച്ചു....""

അത് കേട്ടിട്ടും കേൾക്കാതെ പോലെ നിന്ന് ജോലി ചെയുന്ന പെണ്ണിനോട് ഒന്നൂടി ചേർന്നു നിന്ന് പറഞ്ഞവൻ.. ""പെണ്ണെ.. നീ വേണമെങ്കിൽ കുറച്ചു ദിവസം കുടി ഇവിടെ നിന്നോ.. നിന്നെ വിളിക്കാൻ വരാം ഞാൻ..."" ""എന്നേ കൂടെ കൊണ്ട് പോകാൻ ഇഷ്ടം അല്ലെങ്കിൽ അത് പറഞ്ഞാൽ മതി.. അല്ലാതെ വീട്ടിൽ നിന്നോ കുഴപ്പം ഇല്ല എന്നൊന്നും ആരും പറയേണ്ട..."" ഇതും പറഞ്ഞു വീണ്ടും തുണി അടുക്കി വെക്കാൻ തുടങ്ങി അച്ചു... ""അച്ചു.. ഞാൻ നിന്റെ മുഖത്തെ വിഷമം കണ്ട് പറഞ്ഞതല്ലേ.. "" ""ഓ.. എന്റെ മുഖത്തെ വിഷമം കണ്ട് ആണെങ്കിൽ എന്തെ കല്യാണം കഴിഞ്ഞ് എന്നേ ഇവിടെ നിർത്താതെ നിങ്ങളുടെ വീട്ടിൽ കൊണ്ട് പോയത്??? അപ്പോഴും എനിക്ക് വിഷമം ഇല്ലാരുന്നോ????"" ""നിനക്ക് എന്താ പറ്റിയത്??? നീ എന്തൊക്കെ ആണ് ഈ കിടന്നു പറയുന്നത്???"" ""എനിക്ക് പ്രത്യേകിച്ച് ഒന്നും പറ്റിയില്ല... എന്റെ സങ്കടം കൊണ്ട് എന്തായാലും എന്നേ ഇവിടെ നിർത്തി ഒറ്റക്ക് പോകാം എന്ന് പറഞ്ഞെല്ലോ. എങ്കിൽ ഒറ്റക്ക് പൊക്കോ.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. എന്നേ കാണാതെ ഇരിക്കുന്നത് ആണ് നിങ്ങൾക്ക് സന്തോഷം എങ്കിൽ വീട്ടിൽ പൊക്കോ...""ഇതും പറഞ്ഞു പരസ്പരബന്ധം ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു കരയുന്നവളെ നോക്കി ആദ്യം കാര്യം മനസിലാകാതെ നിന്നെങ്കിലും പിന്നീട് അതൊരു ചെറു ചിരി ആയി... ""അങ്ങനെ എന്റെ പെണ്ണ് ഇല്ലാതെ ഞാൻ വീട്ടിൽ പോകത്തൊന്നുമില്ല.

പിന്നെ നിന്റെ മുഖത്തെ സങ്കടം കണ്ട് ഒന്നു പറഞ്ഞു പോയത് ആണ്... അതിന് ഇത്ര ദേഷ്യം എന്തിനാ.. ഒന്ന് തണുക്ക് എന്റെ ഭാര്യേ..."" ""കൂടുതൽ തണുപ്പിക്കാൻ വരാതെ അങ്ങോട്ട് മാറി നിക്ക് മനുഷ്യാ.... ഇനി നിങ്ങളും ആയിട്ട് ഒരു ബന്ധവും ഇല്ല..."" ""അയ്യോ.. ഇങ്ങനെ ദേഷ്യത്തിന്റെ പുറത്തു കടുത്ത തീരുമാനങ്ങൾ ഒന്നും എടുക്കല്ലേ.. പാവം ഞാൻ..."" ""ഓ പിന്നെ.. പാവം.. പോടാ പട്ടി... താഴെ വരുമ്പോൾ ഈ ബാഗും എടുത്തു വന്നോണം..."" അതും പറഞ്ഞു കിച്ചുവിനെ തെള്ളി കട്ടിലിലേക്ക് ഇട്ടിട്ട് റൂമിൽ നിന്നും ഇറങ്ങി പോയി പെണ്ണ്... ""ലോകത്തു പെട്ടെന്ന് നിറം മാറുന്നത് ഓന്ത് അല്ല.. അത് ഭാര്യ ആണ്..""എന്ന് ആത്മഗതിച്ചു കൊണ്ട് അച്ചുവിന്റെ പുറകെ ബാഗ് എടുത്തു കൊണ്ട് കിച്ചനും ഇറങ്ങി... 💫💫💫💫💫💫💫 വീട്ടിൽ നിന്ന് പോകുമ്പോൾ അച്ചുവിന്റെ കണ്ണ് നിറഞ്ഞിരുന്നു... അത് ഒരിക്കലും കിച്ചൻ അവളെ വിഷമിപ്പിക്കും എന്ന് ഓർത്ത് അല്ല... 24 കൊല്ലം ജീവിച്ച വീട്ടിൽ ഇനി താൻ ഒരു അതിഥി മാത്രം ആണ് എന്ന് ഓർത്ത് ആരുന്നു... ഇറങ്ങാൻ നേരം വിച്ചുവിനെ ചേർത്തു പിടിച്ചു കിച്ചൻ പറഞ്ഞത് ഓർത്ത് ഈ വിഷമത്തിന് ഇടയിലും അവളുടെ മുഖത്തു ഒരു പുഞ്ചിരി വന്നു.. ""ചേട്ടന്റെ മോൻ എന്തിനാ കരയുന്നത്?? നിനക്ക് നിന്റെ ഇച്ചേച്ചിയെ കാണണം എന്ന് തോന്നുമ്പോൾ ഞങ്ങൾ ഇവിടെ വരില്ലേ.. പിന്നെ മോനു എപ്പോൾ വേണമെങ്കിലും ഇന്ദീവരത്തിൽ വരാമെല്ലോ.. അടുത്ത മാസം ക്ലാസ്സ്‌ കഴിയില്ലേ..

എന്നിട്ട് ഒരു മാസം നമുക്ക് അവിടെ അടിച്ചു പൊളിക്കാം.. ഓക്കേ?"" ""ഇച്ചേച്ചിയെ കുറച്ചു ദിവസം കൂടി ഇവിടെ നിർത്തുവോ ചേട്ടായി???"" ""അത് പിന്നെ ഇനി ചേട്ടായിക്ക് ഓഫീസിൽ പോകണ്ടേ... ഇപ്പോ ചേട്ടായി പോകുമ്പോൾ ഇച്ചേച്ചിയും കൂടെ വരും കുറച്ചു ദിവസത്തേക്ക്.. അതൊക്കെ കഴിഞ്ഞ് ഇവിടെ വന്നു നിൽക്കാം.."" ""ഇറങ്ങട്ടെ അച്ഛാ.. കട ഇല്ലാത്തപ്പോൾ എല്ലാരും അങ്ങോട്ട് വാ.. രണ്ട് ദിവസം അവിടെ നിൽക്കാം..."" അന്യർ എന്ന് കാണാതെ അച്ഛനെയും അമ്മയെയും സ്വന്തം ആയി കാണുന്ന അവനോട് അവൾക്ക് അപ്പോൾ തോന്നിയത് പ്രണയമായിരുന്നില്ല ബഹുമാനം ആയിരുന്നു... 💫💫💫💫💫💫 കാറിൽ വെച്ച പാട്ടിന്റെ കൂടെ മൂളുന്ന കിച്ചനെ കണ്ട് അച്ചൂന് വന്നത് ദേഷ്യം ആണ്.... ""ഞാൻ ഒരു പാട്ട് പാടി താ എന്ന് പറഞ്ഞു പുറകിൽ നടക്കണം.. ഇതിനു മാത്രം... എപ്പഴും കാറിൽ കേറുമ്പോൾ പാട്ട് കേൾക്കുന്നതിന് ഒരു കുറവ് ഇല്ല.. എന്നാൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ ജാഡ😏"" ""നിനക്ക് എന്താ പെണ്ണെ ഇപ്പോ പറ്റിയത്??. ""ഒന്നും പറ്റിയില്ല..."" ഇതും പറഞ്ഞു മുഖം വീർപ്പിച്ചു വെളിയിലേക്ക് നോക്കി ഇരുന്നു അവൾ.. പെട്ടെന്ന് ആണ് കിച്ചു വണ്ടി സൈഡിലേക്ക് ഒതുക്കി ഇട്ടത്... ""എന്തിനാ ഇവിടെ വണ്ടി നിർത്തിയത്???""

കൂടുതൽ ചോദിക്കാൻ പോകുന്നതിനു മുൻപേ കിച്ചൻ അച്ചുവിന്റെ സീറ്റ്‌ ബെൽറ്റ്‌ മാറ്റി കാറിന്റെ സീറ്റ്‌ അഡ്ജസ്റ്റ് ചെയ്ത് പുറകിലേക്ക് വെച്ചു.. അവളെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചവൻ... മടിയിലേക്ക് ഇരുന്ന അച്ചുവിന്റെ കൈയിൽ അവൻ കൈ കോർത്തപ്പോൾ ഞെട്ടി വെളിയിലേക്കും അവന്റെ മുഖത്തേക്കും മാറി മാറി നോക്കുന്നുണ്ടാരുന്നു പെണ്ണ്... കുറച്ചൂടി അടുത്തേക്ക് നീങ്ങി അച്ചുവിന്റെ ഇടുപ്പിൽ പിടിച്ചതും പെണ്ണ് ഞെട്ടി അവന്റെ മുഖത്തേക്ക് നോക്കി.. ""കൈ എടുക്ക് ഏട്ടാ.. എന്താ ഈ കാണിക്കുന്നത്?🙄"" ""ഞാൻ എന്താ കാണിക്കുന്നത് എന്ന് നിനക്ക് മനസിലായില്ലേടി ഭാര്യേ...??"" ""കൈ എടുക്ക് ഏട്ടാ.. പ്ലീസ്.. റോഡിൽ വെച്ച് ആണോ ഇതൊക്കെ???"" ""ഞാൻ നിന്റെ ആരാ അച്ചു????"" ഈ ചോദ്യം കേട്ടതും ദേഷ്യത്തോടെ മുഖം വെട്ടിച്ചു പെണ്ണ്... ""ആവോ.. എനിക്ക് അറിയില്ല.. ആരാ നിങ്ങൾ എന്റെ....."" ""അല്പം ദേഷ്യത്തോടെ അതും പറഞ്ഞു ഇടുപ്പിൽ ഇരിക്കുന്ന കിച്ചന്റെ കൈകളെ വിടാൻ ഒരു ശ്രമം നടത്തി പെണ്ണ്... എന്നാൽ കിച്ചന്റെ കൈയുടെ മുറുക്കം കൂടിയത് അല്ലാതെ അല്പം പോലും കുറഞ്ഞില്ല... ""നീ എന്റെ ഭാര്യ അല്ലേ പെണ്ണെ.. എനിക്ക് സ്നേഹിക്കാൻ തോന്നിയാൽ ഞാൻ സ്നേഹിക്കും.. അതിപ്പോൾ നടുറോഡിൽ ആണെങ്കിലും ഞാൻ സ്നേഹിക്കും.. അതിന് അവർ എന്ത് പറഞ്ഞു ഇവർ എന്ത് പറഞ്ഞു എന്നത് എന്നേ ബാധിക്കുന്ന വിഷയം അല്ല.."" ഒരു കൈ കൊണ്ട് അച്ചുവിനെ തന്റെ നെഞ്ചിലേക്ക് ചേർത്തു പിടിച്ചു അത് പറഞ്ഞപ്പോൾ അച്ചുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു... ""റോഡ് സൈഡ് ആണ്.. ആരെങ്കിലും കാണും ഏട്ടാ...""

""ആര് കണ്ടാലും അതൊന്നും എനിക്ക് പ്രശ്നം അല്ലെടി ഭാര്യേ..."" ഇതും പറഞ്ഞു അവന്റെ നോട്ടം അവളുടെ ചുണ്ടുകളിലേക്ക് മാത്രം ആയി.. അവന്റെ ചുണ്ടുകൾ അവൾക്ക് നേരെ താണ് വരുന്നത് അനുസരിച്ചു അച്ചുവിന്റെ കണ്ണുകൾ കൂമ്പി അടഞ്ഞു.. ഒരു കൈ അവളുടെ പിൻകഴുത്തിൽ പിടിച്ചു മറുകൈ കൊണ്ട് അവളെ വലിച്ചടുപ്പിച്ചു അച്ചുവിന്റെ ചുണ്ടിലെ തേൻ നുകരാൻ തുടങ്ങി അവൻ.. ആദ്യം ഒന്ന് പകച്ചെങ്കിലും പിന്നീട് പതിയെ അവളും അതിൽ ലയിച്ചു...ചുറ്റും ഉള്ളത് ഒന്നും ഓർക്കാതെ അവരുടെ മാത്രം ഒരു ലോകത്ത് ആരുന്നു അവർ... അച്ചുവിന് ശ്വാസം മുട്ടും എന്ന് ആയപ്പോൾ അവളെ മോചിപ്പിച്ചിട്ട് വീണ്ടും അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു വീണ്ടും ചുണ്ടുകളിലേക്ക് ആഴ്ന്നിറങ്ങി.... " ഇപ്പൊ ഇത്രയും മതി.. ബാക്കി വീട്ടിലേക്ക് ചെന്നിട്ട്.." ഇടംകണ്ണിട്ട് അവളെ നോക്കി അവൻ അത് പറഞ്ഞതും അവൾ വീണ്ടും ഞെട്ടി അവനെ നോക്കി... ചുണ്ട് കൊണ്ട് കൂർപ്പിച്ചു ഉമ്മ എന്ന് കാണിച്ചു കിച്ചൻ വണ്ടി എടുത്തു... 💫💫💫💫💫💫💫 കാർ വീടിന്റെ ഗേറ്റ് കടന്ന് കാർ പോർച്ചിലേക്ക് ചെന്ന് നിന്നു... അവൻ വേഗം വണ്ടി ഓഫ്‌ ആക്കിയിട്ട് കാറിൽ നിന്ന് ഇറങ്ങി അവളെ പതിയെ കൈകളിൽ കോരി എടുത്തു.. അവൾ കിടന്ന് ബഹളം വെക്കുന്നുണ്ടെങ്കിലും അവൻ അവൻ അത് ശ്രെദ്ധിക്കാതെ അവളെ എടുത്ത് നടക്കുന്നുണ്ട്... "വേണ്ട കിച്ചേട്ടാ.. അച്ഛൻ കാണും അകത്ത്... താഴെ നിർത്ത്.. പ്ലീസ്.. നല്ല കിച്ചേട്ടൻ അല്ലേ..."

അവൾ അതും പറഞ്ഞു കൈയിൽ കിടന്ന് കുതറുന്നുണ്ട്.. ""ഞാൻ അത്രക്ക് നല്ലത് അല്ലല്ലോ അച്ചൂട്ടി.. നിനക്ക് നല്ല സ്റ്റാമിന അല്ലേ. ഇങ്ങനെ കിടന്നു ബഹളം വെക്കാതെ പെണ്ണെ.."" ഡോറിന്റെ മുന്നിൽ എത്തിയതും അവൻ ഒന്ന് നിന്നു... "ഇവിടെ നിർത്ത് ഏട്ടാ.. പ്ലീസ്.. അച്ഛൻ ഉണ്ട് അകത്തു.." " അച്ചു.. " "മ്മ്മ്.. എന്താ ഏട്ടാ??" "ജീൻസിന്റെ പോക്കറ്റിൽ നിന്ന് കാറിന്റെ ചാവി എടുത്തേ..." അത് പറഞ്ഞു തീരേണ്ട താമസം അവൾ അതെടുത്ത് അവന് നേരെ നീട്ടി.. "മോൾ ആ സിൽവർ കീ വച്ചു ഡോർ തുറന്നെ..." അതും പറഞ്ഞവൻ അവളെ വീണ്ടും ചിരിച്ചു കാണിച്ചു... " അപ്പൊ അച്ഛൻ... അച്ഛൻ ഇല്ലേ? " കണ്ണ് മിഴിച്ചു നോക്കി ചോദിക്കുന്നവളെ നോക്കി ഇല്ലെന്ന് തലയാട്ടുമ്പോൾ അവളുടെ മുഖത്ത് വിയർപ്പ് തുള്ളികൾ തിളങ്ങുന്നത് അവൻ കണ്ടു... കാലു കൊണ്ട് ഡോർ അടച്ചവൻ അവളെ കൊണ്ട് stair കയറി മുകളിലെ തന്റെ റൂമിലേക്ക് പോയി.. ""കിച്ചേട്ടാ.. പ്ലീസ് കിച്ചേട്ടാ.. താഴെ നിർത്തുവോ..."" ""മര്യാദക്ക് മിണ്ടാതെ ഇരുന്നാൽ നല്ല രീതിയിൽ നിനക്ക് മുകളിൽ പോകാം.. അല്ലാതെ കൈയിൽ ഇരുന്നു കുതറിയാൽ ഇപ്പോ താഴെ ഇടും ഞാൻ.. പറഞ്ഞേക്കാം..."" ചെക്കൻ പറഞ്ഞാൽ അത് പോലെ തന്നെ ചെയ്യും എന്നത് കൊണ്ടും ഒരുപാട് ദേഷ്യം പിടിപ്പിക്കുന്നത് ആരോഗ്യത്തിന് നല്ലത് അല്ല എന്ന തിരിച്ചറിവ് കൊണ്ടും പെണ്ണ് ഒന്നും മിണ്ടാതെ കിച്ചന്റെ കഴുത്തിൽ കൂടി കൈ ചേർത്തു പിടിച്ചു കിടന്നു..

പതിയെ അവളെ കട്ടിലിലേക്ക് കിടത്തുമ്പോൾ അവന്റെ കണ്ണുകൾ അവളുടെ മുഖത്തേക്ക് തന്നെ ആരുന്നു.. അവനെ നേരിടാൻ ആകാതെ മുഖം ചരിച്ചു കിടന്നപ്പോൾ അവളെ തന്നെ നോക്കി ഒരു ചിരിയോടെ അടുത്ത് കിടന്നവൻ.. ""അച്ചൂട്ടിയെ...."" ""മ്മ് മ്മ്...."" ""മുഖത്തേക്ക് നോക്കെടി..."" ""ഏഹ്ഹ്.. ഇല്ല..."" ""അതെന്താ നാണം ആണോ????"" ഇതും പറഞ്ഞു അവളുടെ അടുത്തേക്ക് ചെറുമ്പോൾ അവന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചവൾ.... ""അച്ചൂട്ടി......"" ""മ്മ്..."" ""ഐ ലവ് യു 😘😘"" ഇതും പറഞ്ഞു അവളുടെ കഴുത്തിലേക്ക് മുഖം അമർത്തുമ്പോൾ രണ്ട് കൈ കൊണ്ടും അവനെ വീണ്ടും തന്നിലേക്ക് ചേർത്തു പിടിച്ചു.. അവളിൽ നിന്നും ഉയരുന്ന ഓരോ ശീൽക്കാരങ്ങളും അവനിലെ പുരുഷനെ ഉണർത്താൻ പാകത്തിന് ഉള്ളത് ആരുന്നു... പതിയെ അവന്റെ പല്ലുകളും നാവുകളും അവളുടെ ശരീരത്തിൽ ചിത്രം വരയ്ക്കുമ്പോൾ അച്ചുവിന്റെ കൈകൾ അവന്റെ തലമുടിയിൽ കോർത്തു വലിച്ചു.. പ്രണയത്തിനും അപ്പുറം കാമം മുന്നിട്ട് നിന്നപ്പോൾ അവൻ അവളിലേക്ക് ആഴ്നിറങ്ങി... ഒടുവിൽ തളർന്നു കൊണ്ട് അവളുടെ നെഞ്ചിലേക്ക് വീഴുമ്പോഴും നെറ്റിയിൽ അമർത്തി ചുംബിച്ചവൻ... 💫💫💫💫💫💫 കിച്ചു ഉണരുമ്പോൾ കാണുന്നത് തന്റെ മുഖത്തേക്ക് നോക്കി കിടക്കുന്ന അച്ചുവിനെ ആണ്... ""മ്മ്.. എന്തെ ഒരു നോട്ടം????"" ""ഇന്ന് എല്ലാം പ്ലാൻ ചെയ്തിട്ട് ആരുന്നല്ലേ വീട്ടിൽ നിന്ന് ഇറങ്ങിയത്..."" ""പിന്നല്ലാതെ... അത് കൊണ്ട് ഒരു കാര്യം കണ്ട് പിടിക്കാൻ പറ്റി..."" ""എന്ത്‌ കാര്യം????"" ""നിനക്ക് നല്ല സ്റ്റാമിന ആണ് പെണ്ണെ.. സമ്മതിച്ചു ഞാൻ...."" ഇത് കേട്ടതും കിച്ചന്റെ നെഞ്ചിൽ ചെറു കടി കൊടുത്തവൾ....

""അയ്യോ.. വേദനിക്കുന്നെടി പെണ്ണെ... നാളെ മര്യാദക്ക് നിന്റെ നഖം മുഴുവൻ വെട്ടി കളഞ്ഞോണം..."" ""എന്തിന്????"" ""എന്തിനെന്നോ?? ദാ ഇത് കണ്ടോ എന്റെ നെഞ്ചിൽ വരെ പിച്ചി എടുത്തില്ലേ നീ..."" ""ഓ അതാണോ..."" അതും പറഞ്ഞു കിച്ചന്റെ ചെറുതായി ചോര പൊടിഞ്ഞിടത്തു അമർത്തി ചുംബിച്ചവൾ... ഒരു ചെറു ചിരിയോടെ തന്റെ നെഞ്ചിൽ തല വെച്ച് കിടക്കുന്നവളെ ചേർത്തു പിടിച്ചവൻ.. ഇന്ന് ഈ കിച്ചന്റെ ലോകം.. എന്റെ പ്രാണൻ... എങ്ങനെ കഴിയുന്നു പെണ്ണെ എന്നേ ഇങ്ങനെ നിനക്ക് സ്നേഹിക്കാൻ..... ഇന്ന് തന്റെ ഒരു ദിവസം തുടങ്ങുന്നതും അവസാനിക്കുന്നതും അച്ചുവിൽ ആണെന് ഓർത്തു അവന്റെ ചുണ്ടിൽ ചെറു ചിരി വന്നു... ""അച്ചു.. ടി.. മതി കിടന്നത്... വാ..."" ""പ്ലീസ് കിച്ചേട്ടാ.. കുറച്ചു നേരം കൂടി.."" ""പറ്റില്ല മോളെ.. രണ്ട് മണിക്ക് ഹോസ്പിറ്റലിൽ എത്തണം.. ഇപ്പോ തന്നെ ഒരു മണി ആയി.. പോയി ഫ്രഷ് ആയിട്ട് റെഡി ആകു അച്ചു..."" ""ഞാൻ വരുന്നില്ല ഏട്ടാ.. ഏട്ടൻ പോയിട്ട് വാ.."" ഇതും പറഞ്ഞു പുതപ്പ് കൊണ്ട് ഒന്നൂടി നന്നായി മൂടി ഉറക്കത്തിലേക്ക് പോയവൾ.. ""പെണ്ണ് സമ്മതിക്കില്ല...""ഇതും പറഞ്ഞു അവളെ പൊക്കി എടുത്തവൻ... കൂടുതൽ ഒന്നും ചോദിക്കാതെ നേരെ കൊണ്ട് പോയി ഷവറിന്റെ അടിയിൽ നിർത്തി.. ""മര്യാദക്ക് പറഞ്ഞാൽ നീ കേൾക്കില്ല...

ഇതേ ഉള്ളു എന്റെ മുന്നിൽ ഉള്ള വഴി.. പിന്നെ മോൾക്ക് ഉള്ള ബാത്ത്റോബ്‌ ദാ കിടക്കുന്നു.. മര്യാദക്ക് കുളിച്ചിട്ട് വാ.."" ""അതിന് ഏട്ടൻ എവിടെ പോകുന്നു???"" ""ഇന്ന് ഇനി പ്രകോപനം നടക്കില്ല മോളെ.. പെട്ടെന്ന് വാ.. ഹോസ്പിറ്റലിൽ പോകണം.. അവിടെ ഇന്ന് ഒരുപാട് കാര്യങ്ങൾ ഉണ്ട്‌.. നീ കുളിച്ചിട്ട് വാ.. ഞാൻ വെളിയിൽ കാണും..."" 💫💫💫💫💫💫 ഹോസ്പിറ്റലിൽ പോകാൻ റെഡി ആയി കൊണ്ട് ഇരുന്ന അച്ചുവിനെ പുറകിൽ കൂടി വന്നു വട്ടം ചുറ്റി പിടിച്ചു കിച്ചു.. ""Thankyou for these beautiful moments my betterhalf❤"" ഇതും പറഞ്ഞു അടുത്തിരുന്ന സിന്ദൂരചെപ്പിൽ നിന്ന് ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്തരേഖയിൽ ചാർത്തിയവൻ.. 💫💫💫💫💫💫 ഹോസ്പിറ്റലിൽ ശ്യാമിന്റെ ക്യാബിനിൽ ശ്യാമിനോട് സംസാരിച്ചിരിക്കുകയായിരുന്നു Dr അവിനാഷ്.. അപ്പോഴാണ് അച്ചു അതിലെ കൂടി നടന്നു വരുന്നത് അവൻ കണ്ടത്... ""ഉഫ്ഫ്ഫ്🔥🔥 what a structure.."" ആരെ ആണ് അവിനാശ് ഇങ്ങനെ പറയുന്നത് എന്ന് അറിയാൻ നോക്കിയ ശ്യാം കാണുന്നത് നടന്നു വരുന്ന അച്ചുവിനെ ആണ്..

അവളുടെ പുറകിൽ ആയിട്ട് കിച്ചനും ഉണ്ടെങ്കിലും അവൻ കൂടെ ഉള്ള ഒരു ഡോക്ടർനോട് സംസാരിച്ചു കൊണ്ട് ആണ് നടക്കുന്നത്... ഒറ്റ നോട്ടത്തിൽ അച്ചു ഒറ്റക്ക് ആണ് എന്നേ ആരും പറയു... ""ആഹാ.. ഹോസ്പിറ്റൽ MD യുടെ ഭാര്യയുടെ തന്നെ ചോര ഊറ്റണം കേട്ടോ.."" ശ്യാം പറഞ്ഞു.. ""What??? MD യുടെ ഭാര്യയോ??"" ""അതേ മോനുസേ.. ദോ അവളുടെ പുറകെ ഒരുത്തൻ വരുന്നില്ലേ.. അവന്റെ ആണ് ഈ ഹോസ്പിറ്റൽ... അവന്റെ ഒരേ ഒരു ഭാര്യ ആണ് മുന്നിൽ വരുന്നത്... അവളെ വെറുതെ ആരെങ്കിലും നോക്കിയാൽ തന്നെ അവന്റെ ഗതി അധോഗതി.. അപ്പോ അവളുടെ ചോര ഊറ്റി കുടിച്ചത് അവൻ അറിഞ്ഞാൽ പിന്നെ മോന്റെ അവസ്ഥ...."" ഇതും പറഞ്ഞു അവനെ ഒന്ന് ആക്കി ചിരിച്ചു ശ്യാം.. ""എന്റെ പൊന്നു ഡോക്ടറെ.. ചതിക്കരുത്.. ഒരു കൈ അബദ്ധം.. ഇനി ഞാൻ ആ പരിസരത്തോട്ട് പോലും നോക്കില്ല പോരെ..."" ഇതും പറഞ്ഞു ഇരുന്നപ്പോൾ ആണ് അച്ചുവും കിച്ചനും റൂം തുറന്നു കേറി വന്നത്..... 💫💫💫💫💫....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story