Mr. Rowdy : ഭാഗം 31

Mr. Rowdy : ഭാഗം 1

എഴുത്തുകാരി: കുറുമ്പി

"എന്നെ വിളിക്കണ്ട അങ്ങനെ "ഇതുവരെ ഇല്ലാത്ത ഭാവമായിരുന്നു അമ്പിളിയിൽ അർജുവിന് അത് കണ്ടതും നെഞ്ചിൽ ഒരാന്തൽ കത്തി......... "അന്നു അന്നു ഇനിയും.... തനിച്ചാക്കല്ലേ പ്ലീസ് നീയില്ലാതെ പറ്റില്ലാ ഞ... ഞാൻ... അന്നു...."ഒരുനിമിഷം ഭ്രാന്ത്‌ പിടിക്കുന്ന പോലെ തോന്നി അവന്.....അമ്പിളി അവന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു...... "അന്നു... പ്ലീസ്‌..... പറ്റില്ലടി.... ഇനിയും... എനിക്ക്...... മരിച്ചു പോവും ഞാൻ...."അവൻ മുടിക്ക് കൈ കൊടുത്തോണ്ട് നിലത്തേക്ക് ഉർന്നിരുന്നു....... "എന്റെ ലോകം വിട്ടിട്ട് ഞാൻ എങ്ങോട്ട് പോവാന....."അർജു തലപൊക്കി നോക്കിയതും കാണുന്നത് തന്നെ നോക്കി ചിരിച്ചോണ്ട് മാറിൽ കൈ കെട്ടി നിക്കുന്ന അമ്പിളിയെ ആണ്...... ഒരു നിമിഷം പാഴാക്കാതെ എണിറ്റു മുറുകെ പുണർന്നു.... അത്രയേറെ സ്നേഹത്തോടെ ആഴതോടെ.... "പോവരുത് വിടില്ല ഞാൻ മരണത്തിനു പോലും "അത്രയേറെ ഭ്രാന്തമായി അവൻ മൊഴിഞ്ഞു... "പോവില്ല ഈ അമ്പിളിടെ അവസാന ശ്വാസം പോലും റൗഡിക്ക് സ്വന്തയിരിക്കും ആട്ടിപ്പായിച്ചാലും പോവില്ല ഞാൻ "ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ആയ്ന്നിറങ്ങി. അർജു അമ്പിളിടെ മുഖം കൈകളിൽ കോരി എടുത്തു...... രണ്ട് പേരുടെയും ഹൃദയമിടിപ്പ് അത്രയേറെ വേഗത്തിൽ ആയിരുന്നു.....

ഹൃദയം എന്തിനോ കൊതിക്കുന്ന പോലെ..... അർജു മെല്ലെ അമ്പിളിയുടെ ചുണ്ടോട് ചുണ്ട് ചേർത്തു..... അത്രയേറെ സ്നേഹത്തോടെ.... ആ തണുപ്പിലും ചുണ്ടുകൾ പരസ്പരം ചുട് പകർന്നു അത്രയേറെ സ്നേഹത്തോടെ പ്രണയത്തോടെ. അമ്പിളിയുടെ കണ്ണുകൾ വികസിക്കുന്നതിനനുസരിച് അവളുടെ അരക്കെട്ടിലുള്ള അർജുന്റെ പിടി മുറുകി കൊണ്ടിരുന്നു.....ശ്വാസം വിലങ്ങു തടിയായതും ഒരു കിതപ്പോടെ രണ്ട് പേരും വിട്ട് മാറി.... "ഇപ്പോൾ ഇത് മതി ബാക്കി കേക്ക് കട്ട് ചെയ്തിട്ട്...."അർജു മീശ പിരിച്ചോണ്ട് പറഞ്ഞതും അമ്പിളി അതൊന്നും ചെവി കൊടുക്കാതെ കേക്കിന്റെ അടുത്തേക്ക് നടന്നു..... അർജു അമ്പിളി പോവുന്നതെ കണ്ടുള്ളു കേക്ക് മുറിക്കലും തിന്നലും എല്ലാം കഴിഞ്ഞിരുന്നു...... "റൗഡിക്ക് വേണോ "കയ്യിൽ ഒതുക്കി പിടിച്ച ഒരു കേക്ക് കഷ്ണം അവന് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു...... "അല്ല റൗഡി നമ്മളുടെ ചെറുപ്പകാലത്തെ കുറിച്ച് എനിക്ക് ഒന്നും ഓർമയില്ലല്ലോ "അമ്പിളി തിങ്കിങ്ങിൽ ആണ്. "ഇന്നലെ സംഭവിച്ച കാര്യങ്ങൾ ഓർമയില്ലാത്ത നിനക്കാണ് പതിനഞ്ചു വർഷം മുമ്പുള്ള കാര്യങ്ങൾ......"അർജു അമ്പിളിയെ പാടെ പുച്ഛിച്ച്. "എന്നാലും.... ചെറിയ ഓർമ ഒക്കെ ഉണ്ട് മനസ്സിൽ ബട്ട്‌ തെളിഞ്ഞു വരുന്നില്ല "അമ്പിളി "ഇത് മൊത്തം കഴിക്കലും കഴിഞ്ഞോ "

അമ്പിളിയെ നോക്കി അർജു ആരാഞ്ഞതും അവൾ ചുണ്ട് ചുളുക്കി..... "ഇതീ അന്നുന്റെ കേക്ക അപ്പോൾ അന്നു അല്ലേ കഴിക്കേണ്ടേ ബ്ലഡി ഫൂൾ റൗഡി "അർജുനെ ഒന്ന് പുച്ഛിച്ച ശേഷം അമ്പിളി കയ്യിലുള്ള കേക്ക് അർജുന്റെ വായിലേക്ക് കുത്തി കേറ്റി.......എന്നിട്ട് കുലുങ്ങി ചിരിക്കാൻ തുടങ്ങി. അർജു ഒരു കൗതുകത്തോടെ അവളെ നോക്കി നിന്നു...... (മക്കൾസ് ഇനി റൊമാൻസ് ആണ്🙈. കുട്ടികളും റൊമാൻസ് അലർജി ഉള്ളവരും ഇഷ്ട്ടം ഇല്ലാത്തവരും വായിക്കേണ്ട സ്കിപ് ചെയ്തോ....) "I want you annu "അർജു അമ്പിളിടെ മുഖം കൈകളിൽ കോരി എടുത്തുക്കൊണ്ട് പറഞ്ഞു.... അമ്പിളിക്ക് ഒന്നും മനസിലായില്ലെങ്കിലും ആ കണ്ണുകളിലെ പ്രണയം ആവോളം അവൾ ആസ്വദിച്ചു... "I love u more and more annu and i want you i cant control it "അമ്പിളിയുടെ കണ്ണുകളിൽ നോക്കി അർജു ഭ്രാന്തമായി മൊഴിഞ്ഞു....അമ്പിളി അവന്റെ കണ്ണുകളിൽ തന്നെ ലയിച്ചു നിന്നു.... അർജു അമ്പിളിടെ കഴുത്തിൽ മുഖം പൂയ്ത്തി അമ്പിളി ഒന്ന് പിടഞ്ഞുക്കൊണ്ട് അർജുവിനെ ചുറ്റി പിടിച്ചു.. അർജുവിന്റെ കൈകൾ അമ്പിളിയുടെ ടോപ്പിന്റെ സിബിൽ പിടി മുറുക്കി...... അർജു അമ്പിളിയുടെ കഴുത്തിൽ പല്ലുകൾ തായ്ത്തി അമ്പിളി ഒരു പിടച്ചിലോടെ അർജുവിൽ പിടി മുറുക്കി....... അർജു അമ്പിളിയെ ഇരു കൈകളിലും കോരി എടുത്തു ബെഡിലേക്ക് കിടത്തി.... അമ്പിളിയുടെ മുഖം നാണത്താൽ ചുവന്നു തുടുത്തു.... ഇതുവരെ ഇല്ലാത്ത ഒരുപാട് ചിന്തകൾ അമ്പിളിയെ പൊതിഞ്ഞു പിടിച്ചു....

അർജു അമ്പിളിക്ക് മുകളിലായി കൈ കുത്തി കിടന്നു ഇരു കണ്ണുകളെയും ചുംബിച്ചുണർത്തി....... അമ്പിളിയുടെ ഷോൾഡറിൽ നിന്നും ടോപ്പ് വലിച്ചുരാൻ നോക്കിയതും നിഷേഥാർത്ഥത്തിൽ അമ്പിളി അവന്റെ കയ്യെ പൊതിഞ്ഞു പിടിച്ചു........ "പറ്റില്ലാ അന്നു പതിനഞ്ചു വർഷത്തെ കാത്തിരിപ്പാ നീ ഇനിയും വയ്യ...."അർജുവിന്റെ കണ്ണുകളിൽ വിശാദം നിയലിച്ചതും അമ്പിളി കൈ താനെ അയച്ചു..... ശരീരത്തിൽ നിന്നും വസ്ത്രങ്ങൾ ഓരോന്നായി വേർപ്പെട്ടു കൊണ്ടിരുന്നു അവന്റെ ഓരോ ചുടു ചുംബനങ്ങളും അവളിലെ പെണ്ണിനെ ഉണർത്താൻ പാകത്തിലുള്ളതായിരുന്നു.... പൊക്കിൾ ചുഴറ്റിയിൽ അർജു പല്ലുകൾ ആയത്തിയതും അവളിൽ നിന്നും ഉയരുന്ന ശിൽക്കര ശബ്ദങ്ങൾ അവന്റെ ആവേശം കുട്ടി.... ആ തണുപ്പിലും അവളുടെ നഗ്നമായ മേനിയിൽ അവൻ അമർന്നു കിടന്നു.... അടക്കി പിടിച്ച ശ്വാസോശ്വാസങ്ങൾ ഉയർന്നു കേട്ടു....... അമ്പിളിയുടെ കണ്ണിൽ നിന്നും കണ്ണീർ പില്ലോയെ നനച്ചു കൊണ്ടിരുന്നു..... "റ.... റൗഡി.... എ... എനിക്ക്..... പറ്റില്ല...."അമ്പിളി വാക്കുകൾ മുഴുവൻ ആക്കാൻ പാറ്റാതെ പറഞ്ഞതും അർജു അവളുടെ നെറ്റിത്തടത്തിൽ അമർത്തി ചുംബിച്ചു..... അതിലലിയാനെ അവളുടെ വേദന ഉള്ളു എന്ന് തോന്നി പോയി..... അവളിലെ പെണ്ണിനെ തൊട്ടുണർത്തിക്കൊണ്ട് അവളിലേക്കായി അർജു പെയ്തിറങ്ങി..... അർജുവിന്റെ സ്വന്തം അന്നുവായി.........ആ വെളിച്ചത്തെ പിടിച്ചുകെട്ടിക്കൊണ്ട് അർജു ഷീറ്റ് വലിച്ചു കേറ്റി അമ്പിളിയെ പൊതിഞ്ഞു പിടിച്ചു....... കഴുത്തടിയിലായി ചുരുങ്ങി കിടക്കുന്ന താലി കണ്ടതും അർജുവിന്റെ കണ്ണുകൾ തിളങ്ങി നിന്നു.....

ഇന്ന് തന്റെത് തന്നെ ആയവളെ ഒന്നുകൂടി നെഞ്ചിലേക്ക് വലിച്ചിട്ടു മൂർദ്ധാവിൽ അമർത്തി ചുംബിച്ചു..... അമ്പിളി കുറുകിക്കൊണ്ട് അർജുവിനിലേക്ക് ഒട്ടി കിടന്നു...... അവളെ പൊതിഞ്ഞു പിടിച്ചുകൊണ്ട് അർജുവും ഉറക്കത്തെ പുൽകി....... ആദ്യം കണ്ണുകൾ തുറന്നത് അർജു തന്നെയായിരുന്നു കണ്ണുകളിലേക്ക് വെളിച്ചം അടിച്ചു കേറി..... കൈ വെച്ചതിനെ തടഞ്ഞു കൊണ്ട് അമ്പിളിയെ നോക്കി..... അവളെ കാണും തോറും മനസ്സും ഹൃദയവും തുടിച്ചുകൊണ്ടിരുന്നു....... അർജു ഒരു കുസൃതിയാലെ താടിരോമങ്ങൾ കൊണ്ട് അമ്പിളിയുടെ കഴുത്തിൽ ഇക്കിളി ഇട്ടു.... പ്രയാസപ്പെട്ട കണ്ണുകൾ തുറന്ന് അമ്പിളി ദേഷ്യത്തോടെ അർജുനെ നോക്കി...... "എന്താണ് മിസ്സ്‌. റൗഡി ഇങ്ങനെ രാവിലെ തന്നെ ദേഷ്യം ആണല്ലോ "അവളുടെ മുക്കിൻ തുമ്പിൽ പിടിച്ചുകൊണ്ട് അർജു ചോദിച്ചതും ദേഷ്യത്തോടെ മുഖം വെട്ടിച്ചു..... "അമ്പിളി നിന്നെ കാണാൻ നല്ല ചേലായിട്ടുണ്ട് "മീശ പിരിച്ചോണ്ട് അർജു പറഞ്ഞതും അമ്പിളി സംശയത്തോടെ അവനെ നോക്കി.... "അപ്പോൾ ഇത്രേം കാലം എന്തെ റൗഡി എന്നെ കണ്ടില്ലേ...."അമ്പിളി കെർവോടെ മുഖം തിരിച്ചു..... "കണ്ടു പക്ഷെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ "അണിവയറിലൂടെ കൈ ചേർത്ത് അവളെ പൊതിഞ്ഞു പിടിച്ചു..... അപ്പോയെക്കും അമ്പിളിയുടെ മുഖം രക്ത വർണ്ണമായിരുന്നു. മുമ്പോട്ട് വീണു കിടക്കുന്ന മുടിയെ പുറകിലേക്ക് അർജു മാടി ഒതുക്കി..... ഓരോ അണുവിനെയും ചുംബിച്ചുകൊണ്ട് അവളിലെ പെണ്ണിലേക്ക് ആയ്ന്നിറങ്ങി....... 🦋.............................🦋

"ഹാപ്പി ബർത്ത്ഡേ അച്ചൂട്ടി...."ശേഖർ ഫോണിൽ അച്ചുവിനെ വിഷ് ചെയ്തുക്കൊണ്ട് ഒരു ഗ്ലാസ്സ് മദ്യം വായിലേക്ക് കമയ്ത്തി.... "Thanku ഡാഡി....."അച്ചുവിന്റെ മുഖത്തു സന്തോഷം തിരതല്ലി.... "നിനക്ക് ഒരു ഹാപ്പി ന്യൂസ്‌ ഉണ്ട് അച്ചു...."ശേഖർ സന്തോഷത്തോടെ മുഖത്തു ഒരു പുച്ഛം ഫിറ്റ്‌ ചെയ്തു..... "എന്താ ഡാഡി....."അച്ചു ആകാംഷയോടെ ബെഡിൽ നിന്നും എണീറ്റിരുന്നു..... "അവൾ ഇല്ലേ ആ അന്നു മാധവൻടെയും അംബികയുടെയും ഒരേ ഒരു പുത്രി അനന്യ മാധവൻ തമ്പി...... അവളെ ഞാൻ കണ്ടുപിടിച്ചെടി....."ചൊടിയിൽ ക്രൂര ഭാവം നിറഞ്ഞു..... "സത്യണോ ഡാഡി "അച്ചു ബെഡിൽ നിന്നും ചാടി എണിറ്റു...... "അതെ ആരാ എന്താണൊന്നും ചോദിക്കണ്ട നീ ഇന്നൊരു ദിവസം കൂടിയേ അവൾക്ക് ഉള്ളു നാളത്തെ അസ്തമനം കാണില്ല അവൾ "ശേഖർ..... ക്രൂര ഭവത്തോടെ ഒരു ഗ്ലാസ്സ് കുടി വായിലേക്ക് കമയ്ത്തി..... "വേണ്ട ഡാഡി ആരാന്നും എന്താന്നും ഇപ്പോൾ അറിയേണ്ട എനിക്ക് അവളുടെ മരണം അത് അത് മാത്രം അറിഞ്ഞാൽ മതി എന്റെ മമ്മയെയും മുഖം പോലും കാണാതെ ഈ ഭൂമിയിൽ നിന്നും പോവേണ്ടി വന്ന അനിയൻ കുട്ടനും വേണ്ടി അവളുടെ ചോര ഡാഡിയുടെ കയ്യിൽ പുരളണം അത് കാണണ്ട എനിക്ക് കെട്ടാസ്വദിക്കണം "

അത്രയും പറഞ്ഞുക്കൊണ്ട് ഫോൺ ദൂരേക്ക് വലിച്ചെറിഞ്ഞു....... അച്ചു ബെഡിലേക്ക് ചാഞ്ഞു....... "നിനക്കെനി രക്ഷ ഇല്ല അന്നു...."അച്ചുവിന്റെ മുഖം ദേഷ്യത്തോടെ വലിഞ്ഞു മുറുകി...... 🦋........................🦋 "ഹ ഡാഡി അവർ നമ്മടെ മനേടടുത്തുള്ള എസ്റ്റേറ്റിൽ ആണുള്ളത് ഇന്ന് അവർ ആഘോഷിക്കട്ടെ പക്ഷെ നാളത്തെ സൂര്യസ്തമനം അവർ കാണരുത് എന്റെ ആമിടെ കണ്ണുനീർ വിയ്തിട്ട് ആരും സന്തോഷത്തോടെ ഇരിക്കേണ്ട....... ആ അമ്പിളിയെ എനിക്ക് വേണം ഡാഡി ഒരു ദിവസത്തേക്കെങ്കിലും അവൾ അത്രക്കെന്നെ കൊതിപ്പിച്ചു....."അഭിയുടെ മുഖത്തു വശ്യമായ ഒരു ചിരി വിരിഞ്ഞു..... "നിനക്ക് കിട്ടുമെടാ ഒരു രാത്രിക്കോ മാസത്തേക്കോ എടുത്തോ ഇഞ്ചിഞ്ചായി കൊന്നാൽ മതി എനിക്കും വേണം അവളെ അവളെ മാത്രല്ല......."താടി ഉഴിഞ്ഞോണ്ട് ഗോപൻ വശ്യമായോന്ന് പുഞ്ചിരിച്ചു...... "എന്താ ഡാഡി പ്ലാൻ "അഭി ചോദിച്ചതും ഗോപൻ അവന്റെ തോളിലൂടെ കൈ ഇട്ടു..... "എല്ലാം ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട് അഭി എല്ലാം എല്ലാം നാളെ ഒരു രാത്രിക്കൊണ്ട് അവസാനിപ്പിക്കണം എനിക്ക്......"ചുണ്ടിൽ കുടിലത നിറഞ്ഞു.......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story