My Better Half: ഭാഗം 1

my better half

രചന: അപ്പു

🎶🎶 You're the light, you're the night You're the colour of my blood You're the cure, you're the pain You're the only thing I wanna touch Never knew that it could mean so much, so much 🎶 🎶 You're the fear, I don't care 'Cause I've never been so high Follow me to the dark Let me take you past our satellites You can see the world you brought to life, to life 🎶 🎶 So love me like you do, la-la-love me like you do Love me like you do, la-la-love me like you do Touch me like you do, ta-ta-touch me like you do What are you waiting for? 🎶🎶🎶🎶

ഫോണിൽനിന്നും നിർത്തതേയുള്ള അലാറം കേട്ടാണ് അവൻ കണ്ണ് തുറന്നത്.. ഒരു കൈ കൊണ്ട് ഫോൺ എടുത്തു അലാറം ഓഫ്‌ ആക്കി സമയം 6 ആയി അവൻ വേഗം ഫ്രഷ് ആയിവന്ന് ബാൽകാണിയിൽ പോയി.... ബാൽകാണിയുടെ കൈവരിയിൽ പിടിച്ച് താഴേക്ക് എത്തിനോക്കി താഴെ പോർച്ചിൽ പാർക്ചെയ്ത കാർ കണ്ടതും ചുണ്ടിൽ ചെറുതായൊരു പുഞ്ചിരി വിരിഞ്ഞു.... " ഹരി മോനെ ദാ ചായ.... " " ഹാ ഗീതാമ്മേ അവൻ ഇന്നലെ എപ്പോഴാ വന്നേ.... " ചായ വാങ്ങി കൊണ്ട് അവൻ അവരോട് ചോദിച്ചു.... ആ എപ്പോ വന്നു കേറിയോ ആവോ ഞാൻ നീക്കുമ്പോ പോർച്ചിൽ കാറുണ്ട് സ്പെയർ കീ കൊണ്ട് വാതിൽ തുറന്ന് കേറിക്കാണും...

( ഗീത... " വൈകിക്കാണും വരാൻ അല്ലങ്കിൽ വർക്ഔട് ചെയ്യാൻ എന്നെ വന്നു വിളിക്കണ്ട ടൈം കഴിഞ്ഞു... ഞാൻ ഒന്ന് പോയി നോക്കട്ടെ..." ആ അത് പറഞ്ഞപ്പോഴാ നിന്നെ ഏട്ടൻ വിളിച്ചിരുന്നു ഇന്ന് എങ്ങോട്ടോ പോകുന്നില്ലേ പെണ്ണുകാണാൻ... അത് പറയാനാവും.. ( ഗീത " ഓഹ് ഇന്നും ഉണ്ടോ ഗീതമേ ഈ പരുപാടി എനിക്ക് മടുത്തു... ഒരു ജാതകം വരുത്തി വയ്ക്കുന്ന പണികൾ... 😬 " ( ഹരി ആ അതും പറഞ്ഞു അങ്ങോട്ട് ചെല്ല് നല്ലത് കേൾക്കാം.... നീ പോയി നോക്കുന്നെങ്കിലും ഉണ്ടേലോ വേറെ ഒരുത്തൻ ഉണ്ടല്ലോ എത്ര പറഞ്ഞാലും കേൾക്കില്ല... ഒന്ന് പിന്നെ നാട്ടിൽ ഇല്ലാത്തോണ്ട് രക്ഷപെട്ടു...നീയും അവനും ആകെ രണ്ടാഴ്ചടെ വ്യത്യാസത്തിലാ ജനിച്ചേ നിനക്കുള്ള ബോധം പോലും അവന് ഇല്ല....

എത്ര എന്നുവച്ച ഞാൻ പറയാ.... ( ഗീത ബോധം ഇല്ലന്ന് മാത്രം ഗീതാമ്മ പറയല്ലേ ഈ പ്രായത്തിനിടയിൽ തന്നെ സ്വന്തമായി ഒരു കമ്പനി നോക്കി നടത്തുന്നില്ലേ അവൻ ഈ വീട്ടിൽ കളിച്ചുചിരിച്ചു നടക്കുന്ന പോലെയല്ല അവൻ കമ്പനിയിൽ അമ്മ ഒന്ന് പോയി നോക്ക് മോന്റെ വേറൊരു രൂപം അവിടെ കാണാം... A successful business Man.. അത് നിലനിർത്തി കൊണ്ട്പോകുവാൻ അവൻ എടുക്കുന്ന efforts..😍 അമ്മേടെ മോൻ പൊളിയല്ലേ... 😉( ഹരി മ്മ് മതി മതി ഞാൻ ഒന്നും പറയുന്നില്ല എന്ത് പറഞ്ഞാലും മൂന്നും ഒറ്റകെട്ടല്ലേ... ( ഗീത... എന്നാപ്പിന്നെ അച്ഛന്റെ അടുത്ത് ഒന്ന് പോയി നോക്കട്ടെ എന്നിട്ടുവേണം അവനെ വിളിക്കാൻ.... 💞💞💞💞

അവളുടെ കയ്യിലെ കുപ്പിവളകളുടെയും കാലിലെ കിലുങ്ങുന്ന പാദസരത്തിന്റെയും ശബ്‌ദം അവന്റെ കാതുകളിൽ അലയടിച്ചു... ഇരുകയ്യലും പാവാട കുറച്ചു പൊക്കി പിടിച്ചു അവൾ പാടവരമ്പിലൂടെ ഓടി..... കാറ്റിൽ മുഖത്തേക്ക് വീഴുന്ന മുടിയിഴകളെ ഒരുകയ്യാൽ അവൾ വകഞ്ഞു മാറ്റി... അവളുടെ മുഖം ഒന്ന് കാണാനായി അവന്റെ മനസ് കൊതിച്ചു... കാറ്റത്തു പാറിയ അവളുടെ ദവണിഷാൾ അവളുടെ പാതിമുഖത്തെ മറച്ചു. അവളുടെ കണ്ണുകൾ മാത്രം അവനു കാണാൻ സാധിച്ചു... അവൾ പെട്ടന്ന് തന്നെ മുഖത്തുനിന്ന് അത് എടുക്കാൻ നോക്കുകയായിരുന്നു....അവളുടെ മുഖം ഒരുനോക്കു കാണാൻ അക്ഷമാനായി അവനും....💞💞 ""അയ്യോ.... വെള്ളപ്പൊക്കം... പ്രളയം......😲😯😳😯...

ഹെലികോപ്റ്റർ വിളി....😦😦"' ""ഹെലികോപ്റ്ററോ 🙄🙄.... "" ""ടാ.. കാർത്തി... കിച്ചു ടാ നീക്കട... എത്ര നേരമായി വിളിക്കുന്നു എന്ത് ഉറക്കമാട ഇത് .... "ഏഹ്‌... നീ എന്താ ഇവിടെ.. ജഗ്ഗും പിടിച്ച്...😳🤔🤔 അവൾ എവിടെ....🧐🤔 ഒലിച്ചു പോയോ 🤔🤔..."(കിച്ചു.. അവളോ...🙄 ഏത് അവൾ...🤔😁😁 🤔🤔🤔🤔 ഓഹ്.. ഇന്നും സ്വപ്നത്തിൽ ആ പെണ്ണ് വന്നോ...😁😁...... ഓഹ് സ്വപ്നമായിരുന്നോ...😒😒... ടാ ഹരി ....😡😡 എന്തിനാടാ എന്നെ ഇപ്പൊത്തന്നെ വിളിച്ചേ....😬ഞാൻ അവളുടെ കണ്ണ് മാത്രേ കണ്ടുള്ളു...😠... ഒരു രണ്ട് മിനിറ്റ് കഴിഞ്ഞ് വിളിചൂടെ ആ മുഖമൊന്നു കാണാർന്നു...😌😌....(കാർത്തി സമയം എട്ടര ആയി മതി നീ ഒറങ്ങീത്..😬...(ഹരി... ഏട്ടരയോ...🥺😵😵 പോടാ ദുഷ്ട്ട ഇന്ന് എനിക്ക് ലീവാന്ന് അറിഞ്ഞുടെ... ഒരു 12 വരെ കിടക്കാൻ വിചാരിച്ചതാർന്നു.... ഇന്നലെ ഫുൾ വർക്ക്‌ ആർന്നു എത്തിയപ്പോഴേ ലേറ്റ് ആയി രാവിലത്തന്നെ എന്തിനാ എന്നെ എണീപിച്ചേ...😬😬😬😬😬😬(കാർത്തി 😁😁 നീ ഇന്ന് എന്റെ കൂടെ വരണം...😊(ഹരി... എങ്ങോട്ട്..🙄🙄(കാർത്തി സ്ഥിരം പരിപാടിക്ക്തന്നെ...

😛(ഹരി... അയ്യട നീ വേണച്ച പൊക്കോ ഞാൻ ഇല്ല...😬😬 നിനക്ക് പെണ്ണ് കാണണെങ്കിൽ നീ പൊക്കോ....... എന്തിനാ എന്നെ കൊണ്ടുപോകുന്നെ...😬😬... നീ കാരണം അമ്മ എനിക്ക് ഒരു സമാധാനം തരുന്നില്ല അറിയോ നിനക്ക്.... (കാർത്തി നിന്നെ പിടിച്ച് കെട്ടികണതും പോരാഞ്ഞിട്ട് എന്നെ കൂടി കെട്ടിക്കണം അമ്മക്ക് ഒരുത്തൻ പിന്നെ നാട്ടിലില്ലാത്തോണ്ട് അവനൊന്നും അറിയണ്ട... 😒" ( കാർത്തി എടാ നീ വാ ഒറ്റക് അച്ഛന്റൊപ്പം ഞാൻ പോണ്ടേ നീ കൂടെ ഉണ്ടേലെ ശരിയാവു നീ വന്നേ... ( ഹരി നീ എന്ത് പറഞ്ഞിട്ടും കാര്യം ഇല്ല ഞാൻ ഇല്ല എനിക്ക് നല്ലപോലെ ഒറക്കം വരുന്നുണ്ട് നീ പോയിക്കെ ഹരി..... ( കാർത്തി ഞാൻ മാത്രമല്ല അച്ഛനുണ്ട്.. അതോണ്ട് മോന് വല്ലാണ്ട് ഡയലോഗ് അടിക്കേണ്ട...🤨9.30ന് പൂവും അപ്പോഴേക്കും റെഡിയായാൽ നിനക്ക് കൊള്ളാം... അല്ലങ്കിൽ ഏത് കോലത്തിലാണോ നിന്നെ കാണുന്നെ അങ്ങനെ എടുത്തു വണ്ടീലിടും.. കേട്ടോ...😠(ഹരി... കഷ്ട്ടം ഇണ്ട്ട്ടോ...😬😬...(കിച്ചു സമയം 9.30 അത് മറക്കണ്ട... അതും പറഞ്ഞു ഹരി പൊയി.... ദുഷ്ട്ടൻ...😠 അതും പറഞ്ഞു കാർത്തി എഴുനേറ്റു പോയി....... 💞💞

അപ്പോ ഇതാണ് നമ്മുടെ ന്യൂ ഹീറോ... 🤔 അല്ലങ്കിൽ വേണ്ട ഇവരാണ് ന്യൂ ഹീറോസ് ഒരെണ്ണം കൂടെ ഉണ്ട് വഴിയേ പരിജയ പെടാം... ഇതാണ് "" നീഹാരം "" വീട് ഇവിടുത്തെ മൂത്ത കാർണോർ ആണ് നാഥേശ്വർ നാഥ്‌ ഭാര്യ സാവിത്രി അവർക്ക് 4 മക്കൾ മൂത്തത് ഹരിനാഥ്‌ രണ്ടാമത്തെ മകൻ കാശിനാഥ്‌ മൂന്നാമത്തെ മകൻ സത്യനാഥ്‌ നാലാമത്തെ നന്ദിനി.... നാഥേശ്വരും സാവത്രി യും കാശിനാഥും ഇപ്പോൾ ജീവനോടെ ഇല്ല കാശിയുടെ കല്യാണം കഴിഞ്ഞ് കുഞ്ഞുമായി അമ്പലത്തിൽ പോകുന്നതിന്റെ ഇടയിൽ ഒരു ആക്‌സിഡന്റിൽ അവർ മരിച്ചു അന്ന് അവിടെ കാശിയുടെ ഭാര്യയും കുഞ്ഞും മാത്രം രക്ഷപെട്ടു.... ഹരിനാഥന്റെ ഭാര്യ ദേവിക അവർക്ക് രണ്ടു മക്കൾ മൂത്ത ആൾ """ ഹർഷിദ് നാഥ്‌''''' എന്നാ എല്ലാവരുടെയും ഹരി... ( ഇപ്പൊ വെള്ളം ഒഴിച്ച മുതൽ...) പിന്നെ ഒരു മകൾ ഹർഷ നാഥ്‌ എന്ന അച്ചു കാശിനാഥിന്റെ ഭാര്യ ഗീത അവർക്ക് ഒരു മകൻ """ കാർത്തിക് നാഥ്‌ ""'

എന്ന കാർത്തി കിച്ചു അങ്ങനൊക്കെ വിളിക്കും ഇപ്പൊ ഒറക്കത്തിൽ നിന്നും നീച്ചു പോയ മുതലാണ് കാർത്തിക്.... കാശി മരിച്ചാശേഷം അവർ ഹരിയുടെ വീട്ടിൽ തന്നെയാണ് താമസം... അവരുടെ വീടിന്റെ തൊട്ടു അടുത്ത് തന്നെയാണ് സത്യനഥിന്റെ വീട് ഭര്യ പവിത്ര അവർക്കും രണ്ട് മക്കൾ മൂത്ത ആൾ സിദ്ധാർഥ് നാഥ്‌ എന്ന സിദ്ധു രണ്ടാമത്തെ ആൾ സൗരവ് നാഥ്‌ എന്നാ സച്ചു... നന്ദിനിടെ കുടുംബം പിന്നെ നോക്കാം.... 🥵 ഇതാണ് ചെറിയ വലിയ കുടുംബം.... 😌😌😌😌😌😌 സിദ്ധു ആണ് ഇവരിലെ മൂന്നാമൻ കിച്ചു ( കാർത്തി )ഹരി സിദ്ധു.. എല്ലാകാര്യത്തിലും ഒപ്പം നിൽക്കുന്ന കട്ട chanks കട്ട brothers... 😍 ഹരിയാണ് മൂത്തത് അവൻ ജനിച്ച് രണ്ടാഴ്ച്ച കഴിഞ്ഞ് കാർത്തി ഒരുമാസം കഴിഞ്ഞ് സിദ്ധുവും ജനിച്ചു... ഹരി ഒരു ഡോക്ടർ ആണ് 👨‍⚕️ നാഥ്‌ ഹോസ്പിറ്റലിൽ എന്ന അവരുടെ സ്വന്തം ഹോസ്പിറ്റലിൽ തന്നെയാണ്... സിദ്ധു ആർമി ആണ് ഇപ്പൊ നാട്ടിലില്ല ആൾ ലക്ക് നൗ ആണ്.... 👮‍♂️ പിന്നെ കാർത്തി *NADH ENTERPRISES* എന്ന സ്വന്തം കമ്പനി നോക്കി നടത്തുന്നു... ബാക്കിയൊക്കെ വഴിയേ അറിയാം.....🥵 💞💞💞

ടാ നിന്റെ കഴിഞ്ഞില്ലേ....🧐 (ഹരി... ഓഹ് കഴിഞ്ഞ്.... 😓 (കിച്ചു.. അല്ല നീയെന്താ ബാഗും പിടിച്ച് ഇന്ന് ഹോസ്പിറ്റലിൽ പോണോ...🧐 (കിച്ചു.. ആട ഇന്ന് ഉച്ചക്ക് ശേഷം ഒരു സർജറി ഉണ്ട്.... പെണ്ണ് കാണൽ കഴിഞ്ഞ നീ എന്നെ ഒന്ന് ഹോസ്പിറ്റലിൽ ഡ്രോപ്പ് ചെയ്യണം... എന്നിട്ട് അച്ഛനേം കൂട്ടി ഇങ്ങോട്ട് പോര്... (ഹരി... ആ....😬(കിച്ചു... അങ്ങനെ ഞങ്ങള് മൂന്നാളും കൂടി പെണ്ണിന്റെ വീട്ടിലേക്ക് തിരിച്ചു.. മെയിൻ റോഡിൽ നിന്ന് ഉള്ളിലേക്ക് കൊറേ പോകാനുണ്ട്.. കാറിൽ കേറിയതും കാർത്തി കിടന്ന് ഉറങ്ങി ക്ഷിണമുണ്ടെ കുട്ടിക്ക്.... ചുറ്റും പാടങ്ങൾ കൊണ്ട് നിറഞ്ഞ പ്രദേശം... വീശി അടിക്കുന്ന ഇളം കാറ്റുകൾ....പുറത്തെ കാഴ്ചകൾ നോക്കി എപ്പോഴോ സ്ഥാലം എത്തിയത് അറിഞ്ഞില്ല.... ടാ കാർത്തി ഇറങ്.. (ഹരി.. മമ്മ്ഹ്ഹ് കൊറച്ചൂടി ഉറങ്ങട്ടെടാ.... 🥱🥱😴 മാരിയതക്ക് നീക്കട സ്ഥാലം എത്തി 😬... ( ഹരി കിച്ചു പുറത്തേക്കിറങ്ങി ചുറ്റും നോക്കി...

ഒരു കുഞ്ഞ് റോഡിനോട്‌ ചേർന്നാണ് വണ്ടി നിർത്തിയത്.. റോഡിന്റെ അപ്പുറത്ത് കൃഷിക്ക് വേണ്ടി ഒഴിഞ്ഞു കിടക്കുന്ന പാടങ്ങൾ...അതിനോട് ചേർന്ന് ചെറിയൊരു തൊടുണ്ട് അവിടെ കുറെ കുട്ടികളുണ്ട്....... കണ്ടിട്ട് മീൻപിടിത്തമാണ് പണി തോന്നുന്നു,🎣🐟🐟🎣... തൊടിനോട് വിട്ട് കുറച്ചക്കലെ ഒരു വലിയ കനാലുണ്ട്.... അതിനോട് ചേർന്ന് പാടവും അവിടെ കുറെ കുട്ടികൾ പട്ടം പറത്തി കളിക്കുന്നു... എന്ത് ഭംഗിയാലേ ഇവിടെ കാണാൻ...😍...(ഹരി.... ശരിയാ നല്ല കാലാവസ്ഥ...😊(വല്യച്ഛൻ.... അല്ല വല്യച്ഛ എവിടെ രണ്ട് മൂന്ന് വീടുണ്ടല്ലോ ഇതിലേതാ പെണ്ണിന്റെ വീട്... 🤔🤔(കാർത്തി വാ ആരോടെങ്കിലും ചോദിക്കാം.... (വല്യച്ഛൻ.... അപ്പോഴാണ് അതുവഴി രണ്ട് കുഞ്ഞി കുട്ടികൾ വന്നത്....

മക്കളെ ഇവിടെ ഈ ബാലകൃഷ്ണൻ മാഷിന്റെ വീടെത.. (വല്യച്ഛൻ.. അങ്ങനാരും ഇവിടില്ലലോ...🤔 അതിലെ മുതിർന്ന കുട്ടി പറഞ്ഞു.... 🙄🙄 അടിപൊളി... (കിച്ചു... നിക്ക് നമ്മക് കിതി യോട് ചോയിച്ചോക്ക.... രണ്ട് കുട്ടികളിലെ ഇളയ കുട്ടി പറഞ്ഞു.... ആരാ കിതി...🤔(ഹരി... കിച്ചു കിതി.............. കിതി.......................... രണ്ട് കുട്ടികളും റോട്ടിൽ നിന്ന് പാടത്തേക്ക് നോക്കി വിളിച്ചു കൂവി... ഞങ്ങളും അവർ നോക്കുന്ന ഭാഗത്തേക്ക് നോക്കി.... പെട്ടന്നാണ് തോട്ടിൽ മിൻപിടിക്കുന്ന കുട്ടികൾ ക്കിടയിൽ നിന്ന് ഒരു തല പോങ്ങി വന്നത് ആ തല കണ്ടതും കിച്ചുവിന്റെ കണ്ണുകൾ വിടർന്നു... 😍😍 തുടരും....... 😌 അപ്പോ ഇതാണ് പുതിയ കഥ ഒരു നോർമൽ ലവ് സ്റ്റോറി വില്ലന്മാർ ഒന്നും ഇല്ല... 😌 എല്ലാരും സപ്പോർട്ട് ചെയ്യണേ..... 😊😊

Share this story