My Better Half: ഭാഗം 10

my better half

രചന: അപ്പു

ഹരി... നിന്റെ കഴിഞ്ഞില്ലേ.... ( നാഥൻ... മ്മ്....! ( ഒരു മൂളൽ മാത്രമായിരുന്നു അവന്റെ പ്രതികരണം... സിദ്ധു.... ഡാ അവൻ എന്താ വരാതെ....! (ഹരി... എടുത്തുചാട്ടം ആയിപോയോ... അവനോട് ഒന്ന് ചൂടാവനും ദേഷ്യപ്പെടാൻപോലും നമ്മുക്ക് അധികാരം ഇല്ലെടാ... അവൻ അറിയുന്നതല്ലേ എന്റെ ദേഷ്യം എത്രനേരം ഉണ്ടാവും എന്ന്....!! ( സിദ്ധു അവൻ ഇന്ന് വരുടാ നീ വാ ഇന്നത്തെ ദിവസം മനഃപൂർവം ഒരിക്കലും അവൻ മാറി നിൽക്കില്ല....! ( ഹരി... എന്നാ വാ പോകാം... (സിദ്ധു അവരെ കാത്ത് രണ്ട് കുടുംബവും പിന്നെ കുറച്ചു ബന്തുകളും നിന്നിരുന്നു.... ഇന്നാണ് ഹരിയുടെ എൻഗേജ്മെന്റ് പുറമെ എല്ലാവരും സന്തോഷിച്ചു നിൽക്കുന്നുണ്ടെങ്കിലും എല്ലാവരുടെ ഉള്ളിലും ഒരു വിഷമം തങ്ങിനിന്നിരുന്നു കാർത്തി...!! അന്ന് ഹരിയയോടും സിദ്ധുവിനോടും ദേഷ്യപ്പെട്ടു പോയതാണ് ഇന്നേക്ക് രണ്ടുദിവസം കഴിഞ്ഞു അവൻ പോയിട്ട്.......! എവിടിയാണെന്ന് ആർക്കും അറിയില്ല ഹരിയും സിദ്ധുവും ഫോണിലേക്ക് മാറി മാറി വിളിച്ചെങ്കിലും അന്വേഷിച്ചെങ്കിലും അവനെ കിട്ടിയിരുന്നില്ല.......!! ദേഷ്യം വന്നാൽ ഇങ്ങനൊരു പോക്ക് ഉള്ളതുകൊണ്ടുതന്നെ എല്ലാവരും അവൻ എൻഗേജ്മെന്റിന്റെ അന്നേങ്കിലും തിരിച്ചു വരും എന്നു പ്രതീക്ഷിച്ചിരുന്നു........ പെട്ടന്ന് ഉമ്മറത്തേക്ക് ഒരു കാർ വന്നു നിന്നത് അതിൽനിന്നും പല്ലവിയും ഫാമിലിയും ഇറങ്ങിവന്നു ഹായ് ആന്റി സുഖമല്ലേ..... ( പല്ലവി ഗീതയോട് ചോദിച്ചു... ആ കൊഴപ്പം ഒന്നുമില്ല മോളെ...!!

(ഗീത ആഹാ എല്ലാവരും ഉണ്ടല്ലോ ഒരാൾ എവിടെപ്പോയി....? കാർത്തി... കാർത്തി എവിടെ ആന്റി (പല്ലവി അവൻ...!! ഓഫീസിൽ ഒരു മീറ്റിങ് ഉണ്ടെന്ന് പറഞ്ഞു രണ്ടുദിവസം മുന്നേ പോയതാ ഇതുവരെ വന്നിട്ടില്ല ....!! ( ഗീത ഓഫീസിലോ മീറ്റിംഗോ no ആന്റി രണ്ട് മൂന്നു ദിവസായി അവൻ ഓഫീസിലേക്ക് വന്നിട്ടേയില്ല എല്ലാം കാര്യങ്ങളും ഓഫീസിലെ മാനേജ് ചെയ്യുന്നത് ഞാനും പിന്നെ കാർത്തിയുടെ PA അഖിയുമാണ് ഞങ്ങൾ അറിയാത്ത ഒരു മീറ്റിങ്ങും ഇല്ലാലോ... ഐ തിങ്ക് അവന് വേറെവല്ലതും സംഭവിച്ചതാവും...( പല്ലവി.... അത് കേട്ടതും ഗീതയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ഇത്രനേരം അവൻ മീറ്റിംങ്ങിനു പോയി എന്നാ വിശ്വാസത്തിൽ ആയിരുന്നു അവർ.... എല്ലാം കാര്യവും നിങ്ങളോട് പറയണം എന്നുണ്ടോ.... 🤨🤨🤨🤨 അവൻ ഇമ്പോര്ടന്റ്റ്‌ ആയ വല്ല മീറ്റിംഗിനും പോയതാവും ഗീതാമ്മ വിഷമിക്കണ്ട.... അവൻ വരും അമ്മ വാ....... ( സിദ്ധു സമയം ആരെയും കാക്കാതെ നീങ്ങികൊണ്ടേ ഇരുന്നു ഹരിയും വീട്ടുകാരും നേരെ ദച്ചുവിന്റെ വീട്ടിലേക്ക് പുറപ്പെട്ടു................!!!!!!! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ((ദച്ചുന്റെ വീട്....)) ഇവിടുത്തെ ഒരുക്കങ്ങൾ ഒന്നും കഴിഞ്ഞില്ലേ അവർ വരാറായിട്ടോ വേഗം നോക്ക് കുട്ടികളെ.... ഇളം റോസ് നിറമുള്ള ലഹങ്കയിൽ തിളങ്ങി നിൽക്കുവാണ് ദച്ചു അവൾക് ഇടം വലം നിന്ന് അവളെ ഒരുക്കാൻ കൃതിയും ശിവയും അവരുടെ വീട് നിറയെ ആളുകൾ വന്നുതുടങ്ങിയിരുന്നു വിരുന്നുകരെ സൽക്കരിക്കാൻ മുന്നിൽത്തന്നെ അമ്മയുണ്ട്

അമ്മായിമാരും കുടുംബകരും കൊണ്ട് വീട് നിറഞ്ഞിരുന്നു... തലയിൽ ഈ പൂവ് കൂടി വച്ചാൽ എല്ലാം സെറ്റ് 😍... ( ശിവ... മക്കളെ കഴിഞ്ഞില്ലേ ഒരുക്കം നോക്കട്ടെ അമ്മടെ മോളെ.... ( അങ്ങോട്ട് വന്നു അമ്മ ദച്ചുവിനെ നോക്കി ലഹങ്കയിൽ അതീവ സുന്ദരിയായ ദച്ചുവിനെ അവർ ചേർത്ത് പിടിച്ചു.... അമ്മ അച്ഛൻ എവിടെ ഇന്ന് നേരെ കണ്ടേ ഇല്ല നല്ല തിരക്കുണ്ടോ അമ്മേ....(ശിവ... അച്ഛൻ ഭക്ഷണത്തിന്റെ അവിടെയ പിന്നെ എന്ത് ആവശ്യത്തിനും ഉണ്ണി ഉള്ളതുകൊണ്ട് കൊഴപ്പമില്ല പാവം ഉണ്ണിമോൻ ഇന്നലെ തുടങ്ങിത അവന്റെ ഓട്ടം.... ( അമ്മ ദേ അവർ വന്നൂട്ടോ... പുറത്തുനിന്നു ഉള്ളിലേക്ക് വന്ന ഉണ്ണി പറഞ്ഞു.... പിന്നെ എല്ലാം പെട്ടന്നായിരുന്നു ഉമ്മറത്തെ കുഞ്ഞു സ്റ്റേജിൽ അച്ചന്മാർ എല്ലാവരും ഇരുന്ന് പരസ്പരം ജാതകം കൈമാറലും ചടങ്ങുകളും കഴിഞ്ഞു.. ദച്ചുവിനെയും ഹരിയെയും സ്റ്റേജിലേക്ക് കെറ്റി ദച്ചു ഹരിയെ നോക്കി.. ഇതുവരെ അവനിൽ കണ്ടിരുന്ന ഒരു തെളിച്ചം ഇന്നമുഖത്തു ഇല്ലായിരുന്നു തനിക്കായ് ഒരു പുഞ്ചിരിപോലും ആ മുഖത്തു ഇന്ന് ഉണ്ടായിരുന്നില്ല..........!! പിന്നെ മുതിർന്നവരുടെ നിർദ്ദേശപ്രകാരം ഹരിയും ദച്ചുവും പരസ്പരം മോതിരം അണിയിച്ചു അച്ചു വിന്റെ കയ്യിൽ ഒരു വളയും ഇട്ടുകൊടുത്തു..... 💞

പിന്നെ ഫോട്ടോ എടുപ്പിന്റെ തിരക്കായിരുന്നു ആരെയും മുഷിപ്പിക്കാൻ കഴിയാത്തതിനാൽ എല്ലാത്തിനും ഹരിയും നിന്നുകൊടുത്തു.... ബഹളം എല്ലാം കഴിഞ്ഞതും ഹരിയും ദച്ചുവും ഒരു ഭാഗത്തു ഇരിപ്പായി.... ദച്ചു ഹരിയെ നോകിയെങ്കിലും അവന്റെ കണ്ണുകൾ വേറെ എവിടെയോ ആയിരുന്നു ഇത്രനേരമായിട്ടും അവൻ ഒന്നും സംസാരിക്കാത്തത് അത് അവളിൽ ചെറുതായൊരു നോവുണർത്തിയിരുന്നു അവനെന്തോ പ്രശ്ന മുള്ളതായി അവൾക് തോന്നിയിരുന്നു എന്തായാലും അവനോട് തന്നെ നേരിട്ട് ചോദിക്കാൻ അവൾ തീരുമാനിച്ചു...! ഹരിയേട്ടാ.....( ദച്ചു... അവളുടെ വിളികേട്ടതും ഹരി അവളെനോക്കി... സത്യത്തിൽ അപ്പോഴായിരുന്നു അവൻ അവളെ നേരെ നോക്കിയത് ഇത്രനേരവും കാർത്തിയുടെ ചിന്ത മാത്രമായിരുന്നു ഉള്ളിൽ... അതിനിടയിൽ അവളെയൊന്ന് ശ്രദ്ധിച്ചുകൂടി ഇല്ലായിരുന്നു..... ഹ... ഹരിയേട്ടാ എന്തേലും പ്രശ്നമുണ്ടോ... ( ദച്ചു.. അവളുടെ ചോദ്യത്തിനു മുന്നിൽ അവൻ ചെറുതായൊന്നു ചിരിച്ചുകൊടുത്തു എന്തോ അവളോട് കള്ളം പറയാൻ അവന് തോന്നിയില്ല കൃതിയുടെ കാര്യം ഒഴിച്ച് കാർത്തിയുമായി വഴക്കിട്ടതും അവൻ ദേഷ്യത്തോടെ പോയതും തിരിച്ചുവരാത്തതുമെല്ലാം അവൻ ദച്ചുവിനോട് പറഞ്ഞു...!!

അവന്റെ അവസ്ഥ മനസിലാക്കിയപോലെ അവളും അവനോട് അധികം ഒന്നും ചോദിച്ചില്ല.....!! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വീട്ടിൽ തിരിച്ചെത്തിയിട്ടും ആര്ക്കും ഒരു ഉഷാർ ഉണ്ടായിരുന്നില്ല.... ഹരിയും സിദ്ധുവും ഡ്രസ്സ്‌ മാറി നേരെ ബാൽകാണിയിൽ പോയിരുന്നു.... സിദ്ധു ഒരുഭാഗത്തിരുന്ന് കാർത്തിയുടെ PA അഖിയുമായി സംസാരിക്കുകയാണ്...!! പെട്ടന്നാണ് ഹരിയുടെ ഷോൾഡറിൽ ആരോ കൈവച്ചത് അവൻ തിരിഞ്ഞ് നോക്കിയതും കണ്ണുംനിറച്ചു നിൽക്കുന്ന ഗീത എന്താ... എന്താ ഗീതാമ്മേ കരയുന്നെ... ( ഹരി എവടെ ഹരി എന്റെ കിച്ചുട്ടൻ എന്റെ കുട്ടി എന്താ വരത്തെ...... ( ഗീത ഗീതാമ്മ വിഷമിക്കല്ലേ അവൻ വരും വല്ല അർജെന്റ് കാര്യത്തിനും പോയതാവും... ( സിദ്ധു എന്ത് അർജെന്റ് കാര്യം... എത്ര തിരക്കുണ്ടെങ്കിലും അവൻ ഇന്ന് നിന്റെ എൻഗേജ്മെന്റിന് വരാതിരിക്കോ... ഇല്ല എത്ര തിരക്കായാലും ഇന്ന് അവൻ വരും... അവന്.... അവന് എന്തോ പറ്റിയിട്ടുണ്ട് അതാ വരാത്തെ.... 😢😢( ഗീത... ഏയ്യ് അമ്മ വേറുതെ വിഷമിക്കാതെ കണ്ണുതുടച്ചേ അവൻ വരും അമ്മ പോയി റസ്റ്റ്‌ എടുക്ക്‌....!! അതും പറഞ്ഞു അവർ ഗീതയെ മുറിയിലേക്ക് പറഞ്ഞയച്ചു......... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

ഫോണിൽ നിന്നുമുള്ള അലാറം കേട്ടതും കണ്ണുകൾ തുറന്നു സിദ്ധു... സമയം നോക്കിയപ്പോൾ 5 മണി ആവുന്നേ ഉള്ളു... ആർമിയിൽ ചേരുന്നതിനു മുന്നേ ശീലിച്ചതായിരുന്നു നേരത്തെ എഴുനേക്കാൽ വെളിച്ചം വന്നു തുടങ്ങുന്നേ ഉള്ളു കണ്ണുകൾ തുറന്ന് ചുറ്റും നോക്കിയതും ആ ചെറിയ വെളിച്ചത്തിൽ അവൻ കണ്ടു നേരെ മുന്നിലെ കസേരയിൽ ഇരിക്കുന്ന ഒരു ആൾ രൂപം... അവൻ ഒന്ന് ഞെട്ടി ബെഡിലേക്ക് നോക്കിയതും ഹരി അവിടെത്തന്നെ കിടന്ന് ഉറങ്ങുന്നുണ്ട് ആരാണെന്നു മനസിലാക്കാൻ സിദ്ധു സമ്മയം പഴകാതെ ലൈറ്റ് ഇട്ടു...... അവിടെ ഇരിക്കുന്ന ആളെ നോക്കി.... ""കാർത്തി 💔"" ഒരു നിമിഷം സിദ്ധു ഞെട്ടി.... കാർത്തിയുടെ നെറ്റിയിൽ വെള്ള ബാന്റെജ് കെട്ടിയിട്ടുണ്ട് അതിന് നിന്നും രക്തം ഒഴുകി കവിള്കളിലൂടെ എല്ലാം ഇറങ്ങിയിരുന്നു കയ്യിൽ അങ്ങിങ്ങായി മുറികൾ കയ്യിലും ബാന്റെജ് കെട്ടിയിട്ടുണ്ട് സമയം പാഴാകാതെ അവൻവേഗം കാർത്തികടുത്തേക്ക് പോയി..!! കാർത്തി...!! ഡാ ഏ... എന്താടാ പറ്റിയെ... കാർത്തി കിച്ചു എഴുനേൽക്ക്... ( സിദ്ധു ചെറുതായൊരു മൂളൽ മാത്രമായിരുന്നു അവനിൽ നിന്നുണ്ടായ പ്രതികരണം... അവശനായി ഇരിക്കുന്ന കാർത്തിയെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു ശബ്‌ദം കേട്ട് ഹരിയും ഉണർന്നു അവർക്കടുത്തേക്ക് പോയി പെട്ടന്നുതന്നെ വീട്ടിൽ എല്ലാവരും ഉണർന്നു കാർത്തിയെയും കൊണ്ട് നേരെ ഹരിയുടെ ഹോസ്പിറ്റലിലേക്ക് പോയി........!!!!  ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story