My Better Half: ഭാഗം 13

my better half

രചന: അപ്പു

ഡാ ഇത്...! ഇത് നോക്ക് കൃതിയുടെ റിപ്ലൈ.......... അവൾ.. അവളെനിക്ക് മെസ്സേജ് അയച്ചട.......... 😍 എഹ്.... അവളോ ഇത്രകാലത്തിനു ശേഷവോ.....! ( സിദ്ധു ആട ഞാൻ ആക്‌സിഡന്റ് ആയിന്നു മെസ്സേജ് അയച്ചിരുന്നു ബാക്കി ആയക്കുന്നതിനു മുന്നേ അമ്മ വന്നു അപ്പോ നെറ്റ് ഓഫ്‌ ആക്കി പോയതാ.... ഇപ്പോ നോക്കുമ്പോ ഇതാ റിപ്ലൈ... 😍 (കാർത്തി എന്താ അവൾ അയച്ചിരിക്കുന്നെ... ( ഹരി.. 💙"" ആക്‌സിഡന്റോ...!! എന്താ എന്താ പറ്റിയെ...!!""💙 💙"" ഹോസ്പിറ്റലിൽ ആണോ....? ""💙 💙"" ഇപ്പോ... ഇപ്പോഎങ്ങനുണ്ട്...!! ""💙 ഓഹ് അപ്പോ ആട്ടമുണ്ട്... ( സിദ്ധു നീ നോക്കിക്കോടാ ഇത് ഉറപ്പായും സെറ്റ് ആവും ഇത്രയും കാലം നിനക്ക് മെസ്സേജ് ഇടാത്ത ആള് നിനക്ക് വയ്യാന്നു അറിഞ്ഞപ്പോ ഇട്ടിലെ നീ ഉറപ്പിച്ചോ അവളുടെ മനസ്സിൽ നിനക്കൊരു സ്ഥാനമുണ്ട്.... ❣️( ഹരി കാർത്തിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി..... കാർത്തി വേഗം പോയി കിടന്ന് അവൾക് മെസ്സേജ് അയക്കാൻ തുടങ്ങി... 💙"" മൂന്നുവർഷത്തിനു ശേഷം... താൻ എനിക്ക് മെസ്സേജ് അയച്ചിരിക്കുന്നു I'm really happy.....😍😍 """💙 💙""" ഇപ്പോ കൊഴപ്പൊന്നും ഇല്ല റെസ്റ്റിൽ ആണ്.... ""💙 തലയിലെ മുറിവും കയ്യിലെലും കാലിലെയും ചെറിയ മുറിവ് പോലും അവൻ അവൾക് വിവരിച്ചു മെസ്സേജ് അയച്ച് കൊടുത്തു കാർത്തി... എല്ലാത്തിനും സാഡ് ഇമോജി ആയിരുന്നു അവളുടെ മറുപടി.. 🥺🥺🥺 അവളുടെ ഓരോ മറുപടിയിലും അവൻ സന്തോഷം കണ്ടെത്തിയിരുന്നു....!! 💙""

ഇത്രേം ദിവസം എന്നെ മിസ്സ്‌ ചെയ്തോ...🧐 ""💙 ( കാർത്തി 💙"' ഇല്ലല്ലോ... ""💙 ( കൃതി... 💙"" ഇല്ലേ.... 😒""💙 (കാർത്തി 💙"" ഇല്ല... 😑 ""💙 (കൃതി 💙"" സത്യം...? ""💙(കാർത്തി 💙"" ആഹ് സത്യം.. ""💙 (കൃതി 💙"" എന്നാ ശരി ഞാൻ പോകുന്നു ഇനി മെസ്സേജ് അയക്കുന്നില്ല....😐 ""💙 ( കാർത്തി 💙"" വേണ്ട ഞാൻ ചുമ്മാ പറഞ്ഞതാ.... ""💙 ( കൃതി 💙"" അപ്പോ മിസ്സ്‌ ചെയ്തു അല്ലെ....? ""💙 ( കാർത്തി 💙"" മ്മ്... ""💙 ( കൃതി 💙"" അതെ ഇനി എനിക്കെന്നും റിപ്ലൈ തരണേ...🙈""💙 ( കാർത്തി 💙"" ആലോജിക്കട്ടെ... 🤔 ""💙 ( കൃതി 💙""" തന്നോട് ഇഷ്ട്ടാനൊന്നും പറയണം പറഞ്ഞില്ലലോ just ഒന്ന് ഫ്രണ്ട്‌ലി ആയി എങ്കിലും റിപ്ലൈ തരാലോ..... ""💙 ( കാർത്തി 💙"' മ്മ്... ""💙 ( കൃതി കുറച്ചുനേരം കൂടി അവളോട് ചാറ്റ് ചെയ്തു അവൻ എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷമായിരുന്നു അന്നുമുഴുവൻ അവന്..... ❤️ ഒരു സൈഡിൽ ദച്ചുവിന് ഫോൺ ചെയ്ത് ഇരിക്കുവാണ് ഹരി മറ്റേസൈഡിൽ കൃതിക്ക് മെസ്സേജ് അയച്ചിരിക്കുന്ന കാർത്തി ഇവർക്കുനടുവിൽ നാളെ പോകുന്നതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചു സിദ്ധുവും......! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഓപ്പൺ ടെറസ്സിലെ മീൻ ടാങ്കിൽ കാലുകൾ ഇട്ട് ചെറുതായി പുഞ്ചിരിച്ചുകൊണ്ട് ഇരിക്കുവാണ് കൃതി... എന്താണ് കാര്യമായ ആലോചനയിൽ ആണല്ലോ...

🧐 ( ശിവ... അതിന് കൃതി ഒന്നുമില്ല എന്നാ രീതിയിൽ തലവെട്ടിച്ചു..... ഏയ്യ് കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലലോ പതിവില്ലാത്ത വെറുതെ ഇരുന്ന് ചിരിക്കുന്നു... എന്തോ പറ്റിട്ടുണ്ട്... ( ദച്ചു വീണ്ടും തലയാട്ടൽ തന്നെയായിരുന്നു അവളുടെ മറുപടി... പറ കൃതി എന്താ.... ( ശിവ അതിന് കൃതി അവളുടെ ഫോൺ അവർക്കുനേരെ നീട്ടി... എഹ് നീ സീരിയസ് ആണോ....!! ആരാ എന്താണൊന്നും അറിയാതെ മെസ്സേജ് അയക്കണമായിരുന്നോ....!! ( ശിവ.. അതുകേട്ടതും കൃതിയുടെ മുഖം വാടി.. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല കൃതി നീ ഒരിക്കലും വിഷമിക്കാതെറ്റിക്കാൻ പറഞ്ഞതാ.....!! ആ ഇനി അത് എന്തായാലും ഇപ്പോ പോണപോലെ പോട്ടെ ബാക്കി ഒക്കെ വഴിയേ അറിയാം നല്ല ആൾ ആണേൽ നമ്മക് സെറ്റാകാന്നെ... ( ശിവ പിന്നെയും കൊറേ നേരം അവർ അവിടെ സംസാരിച്ചിരുന്നു....!! 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഇത് എന്താണ് അമ്മമാരെ ഒരു ബേക്കറി കടതന്നെ ഉണ്ടല്ലോ ഉണ്ണിയപ്പം അച്ചപ്പം കൊഴലപ്പം ഹലുവ അച്ചാർ എല്ലാം ഉണ്ടല്ലോ ഇതൊക്കെ അവിടേം കിട്ടും വാങ്ങിക്കാൻ... ( സിദ്ധു.. പിന്നെ അവിടെ ഉണ്ണിയപ്പോം ഹലുവയുമൊക്കെ നിരത്തി വച്ചിരിക്കുവല്ലേ വിൽക്കാൻ... ( ദേവുമ്മ.. ഇന്ന് ലീവ് കഴിഞ്ഞ് തിരിച്ച് പോകുവാണ് സിദ്ധു എല്ലാം പാക്ക് ചെയ്ത് കഴിഞ്ഞപ്പോഴാണ് ഒരു ബേക്കറി കടക്കൊണ്ട് അമ്മമാരുടെ എൻട്രി...

അവരെ വിഷമിപ്പിക്കണ്ട എന്നുവെച്ച് എല്ലാം ബാഗിലാക്കി യാത്ര പറഞ്ഞു സിദ്ധു ഇറങ്ങി... അവൻ പോകുന്നതിൽ ഏല്ലാവർക്കും വിഷമമുണ്ടെങ്കിലും ആരും അത് പുറത്തുകാട്ടിയില്ല ഹരിയും സച്ചുവും അച്ചുവും അവന്റെ ഒപ്പം എയർപോർട്ടിൽ പോകുന്നുണ്ട് കാർത്തി വീട്ടിലിരുന്നു...... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 നീ എന്താടാകാര്യമായി ഫോണിൽ നോക്കി ഇരിക്കുന്നെ (കാർത്തി ഫോണിൽ കാര്യമായി എന്തോ നോക്കിയിരിക്കുന്ന ഹരിയോട് കാർത്തി ചോദിച്ചു അതിന് കൂർപ്പിച്ചോരു നോട്ടമായിരുന്നു ഹരിയുടെ മറുപടി... കാര്യം മനസിലാവാതെ കാർത്തി വീണ്ടും ചോദിച്ചു... എന്നെ നോക്കി പേടിപ്പിക്കാതെ കാര്യം പറട... ( കാർത്തി അത് ദച്ചു അവിടത്തെ എൻഗേജ്മെന്റ് ആൽബത്തിന്റെ പിക് അയച്ചു തന്നതാ... ( ഹരി അതിനെന്തിനാ എന്നെ തുറിച്ചു നോക്കുന്നെ.... ( കാർത്തി എന്തിനാണെന്നോ നീ പോയ ടെൻഷനിൽ സ്വന്തം എൻഗേജ്മെന്റ് പോലും ഞാൻ കാര്യമായി ശ്രദ്ധിച്ചുകൂടി ഇല്ല... ഇപ്പോള ദച്ചുനെ കൂടി ഒന്ന് നേരെ നോക്കുന്നെ ഹരി... ( ഹരി അത് സാരല്ല കല്യാണം കഴിഞ്ഞ പിന്നെ സ്ഥിരമായി നോക്കാലോ... പിന്നെ അതിൽ കൃതിയുടെ പിക് ഉണ്ടേൽ എന്റെക്ക് ഒന്ന് അയച്ചേക്കണേ.... ( കാർത്തി ഹാഹ അതിനെന്താ നിന്റെ കൃതിടെ ഒരു അടിപൊളി പിക് ഉണ്ട് ഇപ്പോ തന്നെ അയക്കാമല്ലോ...😌

( ഹരി എന്നാ പെട്ടന്ന് അയക്ക്... ( കാർത്തി അത് കേട്ടതും ഹരിവേഗം പിക് കാർത്തിക് അയച്ചു അവൻ അയച്ച പിക് കണ്ടതും അത്രനേരം ചിരിച്ച കാർത്തിയുടെ മുഖം മാറി.... അത് കണ്ടതും ഹരി പൊട്ടിച്ചിരിച്ചു... 😂 കാർത്തി അവനെ കൂർപ്പിച്ചു നോക്കി അവിടെനിന്നും പോയി.. കാര്യം എന്താണന്നല്ലേ... ഹരി അയച്ചത് അൺഎസ്പെക്റ്റഡ് ആയി കൃതിയും ഉണ്ണിയും ഒപ്പം നിൽക്കുന്ന പിക് ആണ്..... അത് ദാഹിക്കാത്തതുകൊണ്ട് കാർത്തി അവിടുന്ന് പോയി... 🤭 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നു പോയി... ഡാ കാർത്തി നാളത്തെ ദിവസത്തിന്റെ പ്രത്യേകത അറിയോ നിനക്ക്.... ( ഹരി... ഓഫീസിൽ നിന്ന് വന്നു ബാൽക്കണിയിൽ ഇരുന്ന് ചായ കുടിക്കുവാണ് കാർത്തി അപ്പോഴാണ് ഹരി അങ്ങോട്ട് വന്നു ചോദിച്ചത്... ഇല്ല നാളെ എന്ത് പ്രത്യേകത....?

( കാർത്തി എടാ നാളെ ആണ് നിന്റെ കൃതിയുടെ birthday... ( ഹരി എഹ് ആണോ...!! അല്ല അതെങ്ങനെ നീ അറിഞ്ഞു..... ( കാർത്തി ഇന്ന് ഹോസ്പിറ്റലിൽ നിന്ന് ശിവ പറഞ്ഞതാ നാളെ കൃതിയുടെ birthday ആവോണ്ട് ഗിഫ്റ്റ് വാങ്ങാനും മറ്റും അവൾ ഹാഫ് ഡേ ലീവ് ആണെന്ന്...!! അങ്ങനെ കിട്ടി... 🤗 ( ഹരി ആണോ സെറ്റ് നാളെ എന്തായാലും ഒരു സർപ്രൈസ് ഗിഫ്റ്റ് കൊടുക്കണം... ( കാർത്തി എന്നാ പിന്നെ നിനക്ക് സർപ്രൈസ് ആയി അവളെ പ്രൊപ്പോസ് ചെയ്തുടെ അതായത് അവൾക് മെസ്സേജ് അയക്കുന്നത് നീയാന്ന് പറഞ്ഞൂടെ....... ( ഹരി ഏയ്യ് അതിന് സമയമാകുന്നെ ഉള്ളു... ( കാർത്തി.. ഓഹ് ഇനി അത് എപ്പളാണാവോ... ( ഹരി നീന്റെ കല്യാണം ആവാറായില്ലേ അത് കഴിയട്ടെ.... അത് വരെ ഇങ്ങനെ തന്നെ പോട്ടെ....😉 എന്നാ പിന്നെ ഇപ്പോ ഞാൻ ടൗൺ വരെ പോയി അവൾക്കുള്ള ഗിഫ്റ്റ് വാങ്ങട്ടെ...... ( കാർത്തി മ്മ് പോയി വാങ്ങിക്ക്... (ഹരി......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story