My Better Half: ഭാഗം 19

my better half

രചന: അപ്പു

കൃതി.... കൃതി...... ( അടുക്കളയിൽ നിന്ന് ശിവ കൃതിയെ ഉറക്കെ വിളിച്ചു..... എന്താ.. ( അങ്ങോട്ടുവന്ന കൃതി കൈകൾ കൊണ്ട് ചോദിച്ചു.. ദേ ഇവിടെ ഫുഡ്‌ ഒക്കെ സെറ്റ് ആവനുണ്ട് അമ്മ പെട്ടന്ന് പോയില്ലേ കണ്ടിട്ട് കുറച്ചു പണികൂടി ബാക്കി ഉണ്ടെന്നു തൊന്നുന്നു അതാ നിന്നെ വിളിച്ച്😁😁.... പെട്ടന്ന് എല്ലാം സെറ്റ് ആക്ക്...... (ശിവ എന്നാ നിനക്ക് തന്നെ എല്ലാം ശരിയാക്കികൂടെ.. ( അങ്ങോട്ട് ദച്ചുവിനോടൊപ്പം വന്ന ഹരി ചോദിച്ചു ബാക്കി ഉള്ളവരും അവന്റെ പിന്നാലെ വന്നിരുന്നു... ഓഹ് എനിക്ക് കഴിക്കാനല്ലേ അറിയൂ ഉണ്ടാകാൻ അറിയില്ലലോ.... 😪( ശിവ... കെട്ടിച്ചുവിടനായ പെൺകുട്ടികൾ വീട്ടുജോലിയും പാചകവും ഒക്കെ അറഞ്ഞിരിക്കണം..... നീ ചെറിയ കുട്ടി ഒന്നും അല്ലാലോ... 😏( സിദ്ധു... ഇവിടുത്തെ ചെറുത് ദച്ചു ആണെങ്കിലും ആ പരിഗണന കിട്ടിയത് എനിക്കാണ്..... 😌

പിന്നെ വീട്ട് ജോലി... 😏😏 അതൊക്കെ എങ്ങനൊക്കെയാണ് എന്ന് എനിക്കറിയാം.... ഇപ്പോൾതന്നെ ജോലിയൊക്കെ ചെയ്യാൻ കെട്ടിച്ച് വിടുന്ന വീട്ടിൽ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഒന്നും കാണിക്കണ്ടല്ലോ..... 😏😏😏 ഒന്ന് പോയെ പുരുഷു.... എനിക്ക് ഇട്ട് ഉണ്ടാകാൻ വന്നിരിക്കുവാ വല്ലാണ്ട് കുറ്റം പറഞ്ഞാൽ ഞാൻ ഒരു ചായ ഇട്ട് അങ്ങോട്ട് തരും മുഴുവൻ കുടിക്കേണ്ടിവരും എന്നെ കൊണ്ട് കടും കൈ ചെയ്യിപ്പിക്കരുത്..... 🤨🤨🤨🤨(ശിവ... (( 😲 എനിക്ക് വല്ല ആവശ്യവും ഉണ്ടയിടുന്നോ... ലെ സിദ്ധു.. )) എന്നാ നീ ചയായിട്ട് കൊടുക്ക് അവന് അവൻ കുടിച്ചോളും.... (ഹരി... അയ്യോ അത് വേണ്ട ഹരിയേട്ടാ പണ്ട് ഇവൾ ആ അമ്മായിടെ മോന് ഒരു ചായയിട്ട് കൊടുത്തു.. പിന്നെ അവൻ 3 ദിവസം ഹോസ്പിറ്റലിൽ ആയിരുന്നു....... 🥴🥴

( ദച്ചു 3 ദിവസം ഹോസ്പിറ്റലിൽ കിടക്കാൻ മാത്രം നീ എന്താടി കലക്കി കൊടുത്തേ...😳😳 (സിദ്ധു.... ഓഹ് അതൊക്കെ എന്റെ ട്രേഡ് സീക്രട്ട് ആണ് ആർക്കും പറഞ്ഞുതരില്ല😌😌 വേണേൽ ഉണ്ടാക്കിത്തരാം ന്തേ വേണോ പുരുഷു.... 🤨🤨🤨 ( ശിവ എനിക്ക് വെണ്ടയ്... 🙏🏻 ( സിദ്ധു അപ്പോഴാണ് ഫോൺ പിടിച്ച് വീഡിയോസ് എടുത്തു നടക്കുന്ന സച്ചുവിനെ ശിവകണ്ടത് നേരെ അങ്ങോട്ടുവച്ചുപിടിച്ചു... നീ ഇവിടെ എന്തുചെയ്യുവാ.... 🧐🧐( ശിവ അത് ചേച്ചിയുടെ ഞാൻ വീഡിയോസ്‌ ഒക്കെ എടുത്തു ഇൻസ്റ്റാഗ്രാമിൽ ഇടാൻ... 😁😁( സച്ചു... ആണോ പൊളി എനിക്കും കൊറേ വീഡിയോ ഒക്കെ എടുത്ത് യൂട്യൂബിൽ ഇട്ട് വൈറലാവണം..... 🤔🤔 ( ശിവ. എന്നാ ചേച്ചിയുടെ ഞാനും ഉണ്ട് നമുക്ക് ഒപ്പം ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങാം.. 😃😃 ( സച്ചു.... എന്നാ ഞാനും ഉണ്ട്...

( അങ്ങോട്ടുവന്ന അച്ചു പറഞ്ഞു.. ഐവാ അടിപൊളി... 🤩🤩🤩 അപ്പോ നമുക്ക് മൂന്നുപേർക്കും കൂടി യൂട്യൂബ് ചാനൽ തുടങ്ങാം... സെറ്റ്... ( ശിവ സെറ്റ് 🤩🤩 ( സച്ചു അച്ചു..... അല്ല ചേച്ചി നമ്മൾ എങ്ങനത്തെ വീഡിയോ ആണ് ചെയ്യുന്നത്... 🤔🤔 ഫുഡ്‌വ്ലോഗ്...... 😍🤩🤩 ( ശിവ... അത് പൊളി.... 🤩🤩 ( സച്ചു അതെന്താ.... 🙄🤔 ( അച്ചു... അച്ചു നമ്മൾ ഓരോ ഹോട്ടലിലും കടകളിലൊക്കെ പോയി അവിടുത്തെ ഫുഡ്‌ ഒക്കെ കഴിച്ച് അതിനെ കുറിച്ച് അഭിപ്രായം പറയുക അതൊക്കെ വീഡിയോ ആക്കി ഇടുക....... മനസിലാലോ.. ( സച്ചു അടിപൊളി... 😍 ഈ പേരും പറഞ്ഞു കൊറേ ഫുഡ്‌ അടിക്കാലെ... 🤩 (അച്ചു... എന്തായാലും നമ്മൾ വീഡിയോ ചെയ്യുന്ന സ്ഥിതിക്ക് നമ്മുക്ക് ഒരു ട്രയൽ ചെയ്യാം.. ഇവിടെ ഇന്ന് ഉണ്ടാക്കിയതൊക്കെ വച്ച് ഒന്ന് നോക്കി നോകാം... എന്നിട്ട് പുറത്ത് പോയി വീഡിയോ ചെയ്യാം..... 🤔🤔🤔

( ശിവ... എന്നാ അങ്ങനെ ഞാൻ വീഡിയോ ഒന്നാകം ചേച്ചി പറ... ( സച്ചു അങ്ങനെ യൂട്യൂബിൽ വൈറൽ ആവണം എന്നാ ലക്ഷ്യവുമായി ശിവ പടനയിച്ച് മുന്നോട്ടും അച്ചുവും സച്ചുവും അവൾക് പിന്നാലെയും..... അങ്ങനെ എന്തൊക്കെയോ പറഞ്ഞു ക്യാമറ ഓൺ ആക്കി അവർ അവരുടെ പരിപാടി തുടങ്ങി ഇതൊക്കെ കണ്ട് കാര്യം മനസിലാവാതെ അന്തം വിട്ട് നിൽകുവാണ് ബാക്കി ഉള്ളവർ..... 🧐🤔🧐🤔 അല്ല എന്താ ഇവിടെ പരുപാടി നിങ്ങൾ കുറെ നേരമായല്ലോ വീഡിയോ എടുക്കുന്നു...... ( കാർത്തി.... ചേട്ടാ ഞങ്ങൾ കുറച്ചു ബിസിയാ ശല്യപെടുത്താതെ മിണ്ടാതിരി........ 😬 ( സച്ചു... 😏😏 ( കാർത്തി ശിവേച്ചി നമ്മൾക്ക്‌ കുറച്ചുകൂടി ഇംഗ്ലീഷിൽ സംസാരിക്കാം കാണുന്നവർ വിചാരിക്കട്ടെ നമ്മൾ വല്യആളുകൾ ആണെന്ന്...🤔😌

( സച്ചു അത് നല്ല ഐഡിയ... 🤩🤩 സച്ചു യു ആർ ഗ്രേറ്റ്‌ എന്റൊപ്പം ചേർന്ന് ബുദ്ധിയൊക്കെ കൂടിയല്ലോ...... അല്ല ചേച്ചി... ഈ കൂട്ടാനിൽ കുമ്പളങ്ങ ഇല്ലേ.... അപ്പോ കുമ്പളങ്ങക്ക് ഇംഗ്ലീഷിൽ എന്താ പറയുക.......... 🤔🤔🤔 (അച്ചു... അതിപ്പോ.... 🤔🤔🤔 ആ... 😃അതറിയില്ലേ... സോ സില്ലി ഗേൾ... കുമ്പളങ്ങക്ക്‌ നമ്മൾ കുക്കുമ്പർ എന്നാണ് പറയുന്നത്.... ( ശിവ.... അത് കേട്ടതും ഇതെലാം കണ്ട് നിന്ന ഹരിയും സിദ്ധുവും കാർത്തിയും കൃതിയും ദച്ചുവും ഞെട്ടി.... ഓഹ് നല്ല വിദ്യാഭ്യാസം ആണല്ലോ ശിവ നിനക്ക്.... ( ഹരി... എന്ത് ചെയ്യാനാ ഹരിയേട്ടാ ഒടുക്കത്തെ ബുദ്ധിയാന്നെ എനിക്ക്... 😌😌😌 (ശിവ.. നീയൊക്കെ എങ്ങനെയാ ഡോക്ടർ ആയത് നിയൊക്കെ എന്തിനാടാ കോളേജിലേക്ക് പോകുന്നത്..... ദാരിദ്രം... കുക്കുമ്പർ എന്നുവച്ചാൽ കുമ്പളങ്ങ ആണോടി... 😬😬

കുക്കുമ്പർ എന്നുവച്ചാൽ വെള്ളരിക്ക അല്ലെ.....!! ( സിദ്ധു..... ഓഹ് ഒരു ബുദ്ധിമാൻ ഒന്ന് പോടാ ഈ കുക്കുമ്പർ ന്ന് വച്ചാൽ കക്കരിക്ക ആണ് വെള്ളരിക്ക അല്ല... (ഹരി അപ്പോ കുക്കുമ്പർ കുമ്പളങ്ങ അല്ലെ.... ടോട്ടൽ കൺഫ്യൂഷൻ ആയല്ലോ....🤔🤔🤔 (ശിവ.... വെള്ളരിക്കയാ.... (സിദ്ധു അല്ല കക്കരിക്ക... ( ഹരി.... പിന്നെ അവിടെ കുറച്ചുനേരം വാക്കുതർക്കമായി കയ്യാങ്കളി ആയി ലാസ്റ്റ് സഭയിൽ നിന്നും ശിവയും സച്ചുവും അച്ചുവും തെറ്റിപ്പോയി ഹരിയും സിദ്ധുവും കുക്കുമ്പറും തിരഞ്ഞു ഗൂഗിൾ ഓഫീസ് വരെ പോയി....... "! പിന്നെ ഉച്ചയായതും എല്ലാവരേയും ഫുഡ്‌ കഴിക്കാൻ കൃതിയും ദച്ചും വിളിച്ചു ഹരിയും സിദ്ധുവും കാർത്തിയും ഡെയിനിങ് ടേബിളിൽ ഹാജർ വച്ചു അച്ചുവും സച്ചുവും ശിവയും മാത്രം വന്നില്ലാ അവരെ തിരഞ്ഞു പോയ ബാക്കിയുള്ളവർ കാണുന്നത് സിറ്റ്ഔട്ടിൽ ഒരുസൈഡിൽ വടക്കൊട്ട് നോക്കി കൈകെട്ടി ഇരിക്കുന്ന അച്ചു മറ്റേ സൈഡിൽ തെക്കോട്ടുനോക്കി കൈകെട്ടി ഇരിക്കുന്ന സച്ചു....

നടുവിൽ മുകളിലോട്ട് നോക്കികിടക്കുന്ന ശിവ... പിന്നെ ഫുഡ്‌ കഴിക്കാൻ വിളിച്ചതും മൂന്നും അനുസരണയോടെ വന്നു... അല്ല എന്തുപറ്റി മൂന്നും തെറ്റിയോ... ( ഫുഡ്‌ കഴിക്കുന്നതിന്റെ ഇടയിൽ ഹരി അച്ചുനോടും സച്ചുവിനോടും ശിവയോടും ചോദിച്ചു... പക്ഷേ മൂന്നും പരസ്പരം നോക്കി പുച്ഛിച്ചു എന്നല്ലാതെ ഒന്നും മിണ്ടുന്നില്ല.....😏😏😏 പറട എന്താ പറ്റിയെ.... ( സിദ്ധു.... വീണ്ടും അവിടെ നിന്നും പുച്ഛം മാത്രം.... 😏😏😏 അച്ചു പറ എന്താ ഉണ്ടായേ..... ( കാർത്തി.. അതില്ലേ ഏട്ടാ ഞങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങുവല്ലേ അപ്പോ അതിൽ ഫേമസ് ആയി കൊറേ വ്യൂസ് ഒക്കെ ആയാൽ കൊറേ പൈസ കിട്ടില്ലേ അപ്പോ അങ്ങനെ കിട്ടുന്ന പൈസ വച്ച് ഞങ്ങൾ ട്രിപ്പ്‌ പോകാൻ പ്ലാൻ ചെയ്ത്... ഞാൻ പറഞ്ഞതാ മുബൈ പോകാം എന്ന് അപ്പോ ഇവർക്ക് പറ്റില്ല... 😏😏 അപ്പോ ശിവേച്ചി പറഞ്ഞു കുളു മണാളി പോകാം എന്ന് അത് എനിക്കും സച്ചുനും പറ്റില്ല... 😏😏 അപ്പോ സച്ചു പറഞ്ഞു

ഗോവ പോകാം എന്ന്.... അത് എനിക്കും ചേച്ചിക്കും പറ്റിയില്ല..... അതിന് വഴക്കായി ഇപ്പോ മുബൈ വേണോ കുളു മണാളി വേണോ അതോ ഗോവ വേണോ എന്നതാണ് ഇവിടുത്തെ പ്രശ്നം..... "" (അച്ചു... ഇല്ലാത്ത യൂട്യൂബ് ചാനലിൽ ഫെയ്മസ് ആയി വ്യൂസ് ആയി പൈസ കിട്ടി അതുവച്ച് ട്രിപ്പ്‌ പോകാൻ സ്ഥാലം ശരിയാവാത്തതാണോ നിങ്ങളുടെ പ്രശ്നം ഇങ്ങനെ മൂന്നെണ്ണം.....😬😬😬 ( സിദ്ധു ഈ..... 😁😁😁( സച്ചു അച്ചു ശിവ... അങ്ങനെ ഭക്ഷണം കഴിക്കൽ ഒക്കെ കഴിഞ്ഞപ്പോളേക്കും അവർ എല്ലാം പഴയപോലായി....... പിന്നെയും കുറേനേരം അവർ കളിയും ചിരിയും വഴക്കുമായി മുന്നോട്ടുപോയി.... അന്ന് വൈകുന്നേരത്തോടുകൂടിയാണ് അച്ഛനും അമ്മയും വന്നത് അവർ വന്നു കുറച്ചുകഴിഞ്ഞതും ഹരിയും ദച്ചുവും ഒഴികെ എല്ലാവരും വീട്ടിലേക്ക് തന്നെ പോയി ഹരിയും ദച്ചുവും അന്ന് അവിടെ നിന്നു...... പിറ്റേന്നു മുതൽ തന്നെ ഒരു ക്യാമറയും സംഘടിപ്പിച്ചു അച്ചുവും സച്ചുവും ശിവായും യൂട്യൂബ് ചാനൽ തുടങ്ങാൻ ഇറങ്ങി.....!! ................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story