My Better Half: ഭാഗം 2

my better half

രചന: അപ്പു

* Appu..💙 * തോട്ടിൽ മിൻപിടിക്കുന്ന കുട്ടികൾ ക്കിടയിൽ നിന്ന് ഒരു തല പോങ്ങി വന്നു... ആ തല കണ്ടതും കിച്ചുവിന്റെ കണ്ണുകൾ വികസിച്ചു... 😍😍 ഒരു പെൺകുട്ടി തോട്ടിൽ നിന്നും കേറി കയ്യിലെ വെള്ളമെല്ലാം ടോപ്പിൽ തുടച് ഒരുകയ്യാൽ മുഖത്തുവീണ മുടിയിഴകൾ വകഞ്ഞു മാറ്റി ഞങ്ങൾ നില്കുന്നിടം ലക്ഷ്യമാക്കി വന്നു... ഒരു ചുരിദാരൻ വേഷം... മുടി പാറിപറക്കുന്നുണ്ട്‌ ചുണ്ടിൽ ഇരു ഇളം പുഞ്ചിരിയും... കണ്ണുകൾ നീട്ടി എഴുതിയിട്ടുണ്ട്... കിതി.. ഇബടെ ബലമാഷിന്റെ വീട് ഏതാ ഇവർ ചോയിച്ചു.... അതിലെ ചെറിയ കുട്ടി നിഷ്കളങ്കമായി അവളോട് പറഞ്ഞു... അതെ മോളെ എവിടെ ഈ ബാലകൃഷ്ണൻ മാഷിന്റെ വീട്....(വല്യച്ഛൻ... അപ്പോഴേക്കും ആ പെൺകുട്ടി ഒരു വീടിനു നേരെ കൈ ചുണ്ടി... അത് കണ്ട ചെറിയകുട്ടി.. പറഞ്ഞു..

അതാ... വീട്... ആ പെൺകുട്ടിയെ നോക്കി ഒന്ന് ചിരിച് അവർ മൂന്നു പേരും പെണ്ണിന്റെ വീട്ടിലേക്കു പോയി... ടാ നീ എന്താ ആലോജിക്കുന്നേ.... (ഹരി... ചെറു ചിരിയോടെ എന്തൊക്കെയോ ആലോജിച് കൊണ്ടിരിക്കുന്ന കാർത്തിയേ നോക്കി ഹരി ചോദിച്ചു... ഏയ്യ് ഞാൻ അവളെ പെട്ടന്ന് ഇവിടെ കണ്ടപ്പോ ഒട്ടുംപ്രതീക്ഷിച്ചില്ല.... 😍 ആ കണ്ണുകൾ... ( കാർത്തി ന്നാ അത് നീ രാവിലേ കണ്ട സ്വപ്നത്തിലെ കണ്ണാവും... 😂😂 (ഹരി.. വല്ലാണ്ട് ചിരിക്കണ്ട ചെലപ്പോ ആയാലോ...😍 അതൊന്നും പറഞ്ഞാൽ നിനക്കിപ്പോ മനസിലാവില്ല.... എന്തായാലും ഇന്ന് നീ വിളിച്ചത് നന്നായി... 😍 (കിച്ചു. എന്താണ് വല്ല സ്പാർക്കും അടിച്ചോ...🤨🧐 (ഹരി... അടിച്ച പോലെ....😌(കിച്ചു.. അങ്ങനെ അവർ പെൺകുട്ടിയുടെ വീട്ടിൽ എത്തി... ഞങ്ങളെ പ്രതിഷിച്ച പോലെ കുട്ടിയുടെ അച്ഛൻ ഉമ്മറത്തുണ്ടായിരുന്നു.... മാധവാ..................... 🤩

( വല്യച്ഛൻ നാഥാ......................... 🤩 (പെൺകുട്ടിയുടെ അച്ഛൻ രണ്ടു പേരും പരസ്പരം കെട്ടിപിടികൂന്നു ചിരിക്കുന്നു എന്താടാ ഇവിടെ നടക്കുന്നെ...🙄🙄🙄(കിച്ചു... ഫോഗ്ഗ് 😉.. (ഹരി.. ങേ....🙄...പോടാ ചളിയാടിക്കാതെ... (കിച്ചു അച്ഛന് ഇവരെ നേരത്തെ അറിയർന്നു തോന്നുന്നു...🤔🤔(ഹരി... മോനെ ഇത് മാധവൻ... ഞങ്ങൾ ഒപ്പമാണ് പഠിച്ചിരുന്നത്..എന്റെ പണ്ടത്തെ കൂട്ടുകാരനാ...(വല്യച്ഛൻ.. വന്ന കാലിൽ നില്കാതെ അകത്തേക്ക് വാട.... വാ മക്കളെ..... (മാധവൻ... വഴികണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ... (മാധവൻ... ആ വരുന്നവഴിക് ഒരു കുട്ടിയോട് ചോദിച്ചു... ബ്രോക്കർ ഞങ്ങൾക്ക് നിന്റെ അച്ഛന്റെ പേരാ പറഞ്ഞുതന്നത് അതോണ്ട് പെട്ടന്ന് മനസിലായില്ല... (ഹരിനാഥ്‌ (വല്യച്ഛൻ ) മക്കൾ എന്ത് ചെയ്യുന്നു... (മാധവൻ.. ഇവൻ എന്റെ മൂത്ത മോൻ ഹർഷിദ് ഹരിന്ന് വിളിക്കും ഡോക്ടർ ആണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ തന്നെയാണ് (ഹരിനാഥ്‌ ഇവൻ കാർത്തിക് അനിയന്റെ മോനാ.. ആർക്കിടെക് ആണ് ഇപ്പൊ സ്വന്തമായി ഒരു കമ്പനി നോക്കി നടത്തുവാ...

(ഹരിനാഥ്‌ കാശിനാഥന്റെ മോനാണോ... മരിച്ചപ്പോ ഞാനും വന്നിരുന്നു... അന്ന് ഇവൻ ചെറുതായിരുന്നു....😊(മാധവൻ... ഭാമേ (മാധവന്റെ ഭാര്യ) ...... (മാധവൻ... നിനക്ക് മനസ്സിലായോ ഇവരെ... ഇത് നാഥൻ ഞാൻ പറഞ്ഞിട്ടിലെ എന്റെ കൂട്ടുകാരൻ...(മാധവൻ.. ആഹ് മനസിലായി..😊(ഭാമ... അല്ല ഇത് മായ (മാധവന്റെ പെങ്ങൾ ) അല്ലെ....ആ വീടിന്റെ ചുമരിലയി തൂക്കിയ അധികം പ്രായം ഇല്ലാത്ത രണ്ടുപേരുടെ മാലയിട്ട ഫോട്ടോയിലേക് നോക്കി നാഥൻ ചോദിച്ചു ആഹ് അതെ...😔(മാധവൻ... അവർക്ക് എന്ത് പറ്റി...(ഹരിനാഥ്‌ ഒരു ആക്‌സിഡണ്ട് ആയിരുന്നു...ഹോസ്പിറ്റലിൽ ഏതിക്കുന്നതിനു മുൻപ് തന്നെ അവർ....😔😔😔(മാധവൻ... മ്മ്മ് എന്ത് ചെയാന ഓരോരോ വിധി...🙂 എന്ന പിന്നെ മോളെ വിളിച്ചാലോ... (ഹരിനാഥ്‌ അത്രയും നേരം തേരാ പാര നോക്കിയിരുന്ന രണ്ടും അപ്പോൾത്തന്നെ ഡീസന്റ് ആയി...,😎

കുറച്ചു കഴിഞ്ഞതും ചായയുമായി ഒരു കുട്ടി വന്നു... അവളെ കണ്ടതും ഹരിയുടെ കണ്ണുകൾ വിടർന്നു😍... ചുണ്ടിൽ ഒരു ഇളം പുഞ്ചിരി വിരിഞ്ഞു...😊 എന്താ മോളുടെ പേര്.... (വല്യച്ഛൻ ദർശന..... ഇപ്പൊ എന്താ ചെയ്യുന്നേ.... (വല്യച്ഛൻ ഇവടെ അടുത്തുള്ള ഒരു കോളേജിലെ ലെച്ചേർ ആണ് 🙂(ദർശന.... ടാ നിനക്കണോ കല്യാണം അതോ നിന്റെ അച്ഛനോ...😆(കിച്ചു... അതെന്താ അങ്ങനെ ചോദിച്ചേ...🤔(ഹരി... അല്ല നീ ചോദിക്കേണ്ട ചോത്യം ഒക്കെ അച്ഛൻ ചോദിക്കുന്നത് കണ്ട് ചോദിച്ചതാ...😁😁(കിച്ചു..... നിനക്ക് ഒറ്റ മോളാണോ... (വല്യച്ഛൻ അല്ല ഇവളെ ഏറ്റവും ഇളയത്...ഭാമേ മോൾ എവിടെ.... (മാധവൻ... അവൾ പുറത്തോട്ട് പോയിന്നു... കുട്ടികളുടെ കൂടെ....(ഭാമ... ദച്ചു ( ദർശന) പോയി അവളെ വിളിച്ചു വാ.... (മാധവൻ അവൾ വിളിക്കാൻ പോയതും മാധവൻ നാഥനെയും കൂട്ടി പുറത്തോട്ടിറങ്ങി എന്തൊക്കെയോ കാര്യമായി സംസാരിച്ചു...

ആഹ് വന്നാലോ ആൾ... അകത്തേക്കു ദച്ചുന്റെ ഒപ്പം വരുന്ന ആളെ കണ്ടതും കിച്ചുവിന്റെ കണ്ണുകൾ വിടർന്നു...😍 ഇതാണ് മൂത്ത ആൾ കൃതിക..ഞങ്ങളുടെ കൃതി... ചെറിയ കുട്ടികളുടെ ഒപ്പം പാടത്തു കളിക്കലാണ് മെയിൻ പണി... മാധവൻ അവളെ ചേർത്ത് നിർത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.. അവൾ എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചു...☺️ ആഹ് ഞങ്ങൾ വരുമ്പോ കണ്ടായിരുന്നു...ഇയാൾക് കല്യാണോന്നും നോക്കുന്നിലെ... (വല്യച്ഛൻ ഉണ്ട് ഒന്നും ശരിയാവുന്നില്ല ഞാൻ നിന്നോട് പറഞ്ഞില്ലേ ഇവളുടെ കാര്യം........ 😔 പിന്നെ ഇവർ രണ്ടുപേരും ഒരു വയസിനെ വ്യത്യാസമുള്ളൂ.... ദച്ചു മോളുടെ ശുദ്ധജാതകം ആണ് അതുകൊണ്ട് അത് ആദ്യം നടത്താന്ന് കരുതി...🙂🙂(മാധവൻ... ഹാവു.... ഇപ്പോഴാ ഒരു സമാധാമയത്.... (കിച്ചു അതെന്താ..🙄

(ഹരി... അല്ല മൂത്ത കുട്ടീന്ന് പറഞ്ഞപ്പോ ഞാൻ കരുതി ഇനി വല്ല എൻഗേജ്മെന്റ് കഴിഞ്ഞിട്ടുണ്ടാവോന്ന്...... ഭാഗ്യം... എനിക്ക് സ്കോപ് ഉണ്ട്... 🙈🙈(കിച്ചു... അല്ലടാ നിനക്ക് കുട്ടിയെ ഇഷ്ട്ടപെട്ടിലെ... (കിച്ചു ഹരിയോട് ചോദിച്ചു.... അതിന് ഹരി അവനെ നോക്കി സൈറ്റ് അടിച്ചു ഒന്ന് ചിരിച്ചു.... 😉 അതിൽ തന്നെ അവന്റെ മറുപടി ഉണ്ടായിരുന്നു.... പിന്നീട് രണ്ടു പേരും ചായയും കുടിച്ച് വായ്നോക്കി ഇരുന്നു... അച്ഛൻമാർ പഴയ കഥകളൊക്കെ പോടീ തട്ടി എടുക്കുന്ന തിരക്കിലാണ്... പെട്ടന്നാണ് പുറത്ത് നിന്ന് ഒരു ബഹളം കേട്ടതും അവിടേക്ക് രണ്ട് കുട്ടികൾ ഓടി വന്നത്.. കൃതി..... പൊന്നു.... പൊന്നു കനാലിൽ വീണു....😰😰(ഒരു കുട്ടി ഓടിവന്നു പറഞ്ഞു.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story