My Better Half: ഭാഗം 4

my better half

രചന: അപ്പു

*Appu..💙 * അതിലെ അവസാന വാക്ക് അവളുടെ മനസ്സിൽ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടിരുന്നു. എത്ര കേട്ടാലും മതിവരാത്ത പോലെ... ❤️ * My better half... * ❤️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 പിറേന്ന്...... മോനെ ഹരി ഞാൻ ഇന്ന് പണിക്കരുടെ അടുത്ത് പോയിരുന്നു ജാതകങ്ങൾ തമ്മിൽ നല്ല ചേർച്ച ഉണ്ട്.... അവർക്ക് സമ്മതമാണെങ്കിൽ നമ്മുക്കിത് ഒറപ്പിച്ചാലോ.... (നാഥൻ ( വല്യച്ഛൻ ) അല്ല ഏട്ടാ കുട്ടിയെ കുറിച്ച് അനോഷിച്ചിട്ടൊക്കെ പോരെ.... (ദേവിക ഹരിയുടെ അമ്മ.. ) എനിക്ക് കുട്ടിയെ കണ്ടപ്പോൾ തന്നെ ഇഷ്ട്ടായി നല്ല പെരുമാറ്റം പിന്നെ മാധവന്റെ മകളല്ലേ മോശം ഒന്നും ഉണ്ടാവില്ല...(നാഥൻ എന്താ മോനെ നിന്റെ അഭിപ്രായം.. (നാഥൻ എനിക്ക് എതിർപ്പൊന്നും ഇല്ലച്ച... 🙂(ഹരി... എന്ന നല്ലൊരു ദിവസം നോക്കി നമ്മക്കല്ലാവർക്കും അവിടേക്കൊന്ന് പൂവാം വേറെ ആരും കുട്ടിയേ കണ്ടിട്ടില്ലാലോ മാധവനെ ഒന്ന് വിളിച്ചു പറയാം...

(നാഥൻ എന്താണിവിടെ കാര്യമായ എന്തോ ചർച്ച നടക്കുന്നുണ്ടല്ലോ.... ( ഇൻ ചെയ്ത ഒരു ബ്ലാക്ക് ഷർട്ടും ഒരു കയ്യിൽ ബാഗും ഒരു കൈ ഗീതയുടെ കഴുത്തിലൂടെ ഇട്ട് കാർത്തി അങ്ങോട്ട് വന്നു.... അത് കിച്ചേട്ടാ ഡോക്ടരേ കെട്ടിക്കുന്നതിനെ കുറിച്ചുള്ള ചർച്ചയാ... ( ഒരു കയ്യിൽ ചിപ്സും പിടിച്ചുകൊണ്ടു അച്ചു അങ്ങോട്ട് വന്നു.... ആ ഗീതേ അന്ന് പോയി കണ്ട കുട്ടിയുമായുള്ള ജാതകം ശരിയായി അത് അങ്ങോട്ട് ഉറപ്പിച്ചാലോന്ന ഏട്ടൻ പറയണേ ( ദേവിക.. നല്ലതാണേൽ ഉറപ്പികാം ചേട്ടാ ഇനി എന്തിനാ വൈകിക്കുന്നെ.... ( ഗീത.. ഇവന്റെ കൂടി ഒന്ന് ശരിയാവണം.... ( ദേവിക കിച്ചുന്റെ തലയിൽ തലോടി പറഞ്ഞു.... എന്റെ ദേവുമ്മേ അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ ഇപ്പോ ഞാൻ പോട്ടെ ട്ടോ ( കിച്ചു.... അല്ലടാ ഇന്ന് നിനക്ക് പോണോ... (ഗീത ആ അമ്മേ ഞാൻ പോകുവാ ഇപ്പൊ തന്നെ വഴുകി ഇന്നലെ ലീവായൊണ്ട് എന്തൊക്കെ നടന്നോ ആവോ അവിടെ പോയി നോക്കട്ടെ ( അതും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി.. ഒപ്പം ഹരിയും ഹരി ഹോസ്പിറ്റലിലേക്കും കാർത്തി ഓഫീസിലേക്കും പോയി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

* NADH ENTERPRISES * എന്ന ഒരു വലിയ ബിൽഡിങ്ങിനു മുൻപിൽ കാർത്തിയുടെ കാർ നിർത്തി... കാറിൽ നിന്നും ഇറങ്ങിയ അവൻ അവന്റെ ക്യാബിൻ ലക്ഷ്യമാക്കി നടന്നു സ്റ്റാഫുകൾ ഓരോരുത്തരും അവനെ വിഷ് ചെയ്തുകൊണ്ടിരുന്നു... അഖി ചെക്ക് ചെയ്യാനുള്ള ഫയൽ ഒക്കെ വേഗം കൊണ്ടുവരണം... പുതിയ ഡിസൈൻ and പ്ലാൻസിന്റെ കോപ്പി എല്ലാം എനിക്ക് കിട്ടണം.. പിന്നെ ബാംഗ്ലൂർലെ കമ്പനിക്ക്‌ മെയിൽ അയച്ചോ... ( കാർത്തി നോ.. സാർ എന്നോട് പറഞ്ഞിരുന്നില്ല... ( അഖി... What...! അപ്പോൾ അത് ആരെയാ ഏൽപ്പിച്ചേ.... 🤨 ( കാർത്തി സാർ പല്ലവിയോട് ആവും പറഞ്ഞിരിക്കുക ഞാൻ വിളിക്കാം... ( അഖി അതും പറഞ്ഞു അഖി അവിടെ നിന്നും പോയി.... പെട്ടന്നാണ് ഡോർ തുറന്ന് modern ഡ്രസ്സ്‌ ധരിച്ച ഒരു പെൺകുട്ടി അങ്ങോട്ട് കേറിവന്നത് ഒപ്പം അഖിയും ഉണ്ടായിരുന്നു... "

കാർത്തി നീ എന്തിനാ വിളിച്ചേ... ഞാൻ നിന്നെ കാണാൻ വരുവായിരുന്നു.... 😍 " പല്ലവി താൻ ഇന്നലെ ബാംഗ്ലൂർ കമ്പനിയിലേക്ക് മെയിൽ അയച്ചോ....🤨 ( കാർത്തി... ഓഹ് ഗോഡ്.... സോറി ഞാൻ അത് മറന്നു കാർത്തി.....😔 ( പല്ലവി.... What.....! 😠 താൻ ഇത്ര irresponsible ആവരുത്..🤨 പല്ലവി ഇതെന്റെ ഓഫീസ് ആണ് and ഇവടെ താൻ എന്റെ എംപ്ലോയീ ആണ്... അത് ഓർമ വേണം... 🤨 താൻ എന്റെ ഫാമിലി ഫ്രണ്ട് ആണെന്ന് കരുതി എന്തും ആകാമെന്ന് കരുതരുത്... വർക്കിന്റെ കാര്യത്തിൽ ഇനിയും ഒഴപ്പനാണ് പ്ലാൻ എങ്കിൽ പിന്നെ ഇവിടെ ജോലി പ്രതീക്ഷിക്കണ്ട..... 🤨 ( കാർത്തി ഓഹ് സോറി കാർത്തി... ഞാൻ ഇപ്പോ ഇപ്പോ തന്നെ മെയിൽ അയാകാം... അതും പറഞ്ഞു പല്ലവി അവിടെ നിന്നും പോയി.... കാർത്തി ദേഷ്യത്തോടെ അവന്റെ ജോലിയിൽ ഏർപ്പെട്ടു... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

എടാ നീ ഇന്ന് പവിയോട് ദേഷ്യപ്പെട്ടോ ഓഫീസിൽ..... വൈകുന്നേരം ബാൽകാണിയിൽ ഇരിക്കുകയാണ് ഹരിയും കാർത്തിയും അപ്പോഴാണ് ഹരി കാർത്തിയോട് ചോദിച്ചത്........ ഓഹ് അപ്പോഴേക്കും അത് നിന്റെ ചെവിയിൽ വരെ എത്തിച്ചോ.... വല്ലാത്ത കഷ്ട്ടമാണ് ഇത്.... 🤨 അവൾ ജോലി നേരാവണ്ണം ചെയ്യാതിരുന്നാൽ പിന്നെ ഞാൻ എന്താ വേണ്ടേ....... 🤨 അത് മാത്രമല്ല അങ്ങും ഇങ്ങും എത്താതൊരു ഡ്രെസ്സും ഓവർ മെയ്കപ്പും... 😏 ഓഫീസിൽ ആണെങ്കിലും എന്നെ കാണുബോൾ ഉള്ള ഒലിപ്പീര് ഓഹ് ഗോഡ്.....😬😏 വിനയ് അങ്കിളിന്റെ മകളായതു കൊണ്ട ഞാൻ വെറുതെ വിടുന്നെ.... ( കാർത്തി അവൾക്ക് പണ്ടേ നിന്നോട് ഒരു ചായ്‌വ് ഉണ്ട്.... 🤭 ഇവിടെ വന്നാലും ഞങ്ങളെ ഒന്നും പറ്റുല്ലലോ ഫുൾ ടൈം നിന്റെ പിന്നാലെ അല്ലെ..... 🤭🤭🤭🤭 ( ഹരി... അത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും അല്ല കാശ് കണ്ടിട്ടാണ്... 😏😏😏😏😏

എന്നെക്കാൾ നല്ലതിനെ കണ്ടാൽ അത് നിന്നോളും.... 😏 ( കാർത്തി... എന്നാപ്പിന്നെ വാ അതിന്റെ കാര്യം പറഞ്ഞു മൂഡ് കളയണ്ട നമ്മക് പോയി ഉറങ്ങാം...... ( ഹരി... ഉറങ്ങുന്നത് ഒക്കെ കൊള്ളാം നാളെ സൺ‌ഡേ ആണ് എന്നെ നേരത്തെ നീപ്പിക്കരുത്.... പ്ലീസ്.... ( കാർത്തി ഇല്ലടാ വാ നീ... അതും പറഞ്ഞു രണ്ടും കൂടെ ഹരിയുടെ റൂമിലേക്ക് പോയി... അധികവും അവർ ഒപ്പം തന്നെയാണ് ഉറങ്ങൽ കാർത്തി വഴുകി വരുന്ന ദിവസം മാത്രമേ അവൻ അവന്റെ റൂമിൽ കിടക്കു..... അതേയ്... ഞാനും ഇന്ന് ഇവിടെയാ...😁😁😁 ഉറങ്ങാൻ കിടന്ന കാർത്തിയും ഹരിയും തലപൊക്കിനോക്കിയതും അതാ വാതിലിൽ പിടിച്ച് ഇളിച്ചു നിൽക്കുന്നു സച്ചു....

പിന്നെ ഒന്നും നോക്കാതെ അവനും കേറി അവർ കിടയിൽ കിടന്നു... സച്ചുനെ തിരഞ്ഞു വന്ന അച്ചു കാണുന്നത് കിടക്കയിൽ കെട്ടിപിടിച് കിടക്കുന്ന 3 എണ്ണം കുട്ടിക്ക് സഹിക്കോ ഇല്ലന്നെ... പിന്നെ ഒന്നും നോക്കില്ല അവരുടെ ഇടയിൽ തിരക്കി കുത്തി അവളും കേറി കിടന്നു.... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 🎶🎸Nenjukul peidhidum Maamazhai neerukul Moozhgidum thamarai Sattendru marudhu vaanilai Pennae un mel pizhai🎶🎶 🎸🎸🎶Nillamal veesidum Peralai nenjukul neenthidum Tharagai pon vannam soodiya Kaarigai pennae nee kaanchanai🎵 🎶🎵Oh shanthi Shanthi oh shanthi En uyirai uyirai Neeyenthi🎶🎵.......... ലീവ് ദിവസമായത് കൊണ്ട് ബാൽകാണിയിൽ ഇരുന്ന് പാട്ട് പാടുകയാണ് കിച്ചു.. ഒരു കയ്യിൽ ഗിത്താറും ഉണ്ട്... 🥰... പാട്ട് കേട്ട് ഹരിയും.. ടിങ് ടോങ്... ടിങ് ടോങ്... ടാ ആരോ വന്നുണു കോണ്ണിങ്ബെൽ അടിക്കുന്നത് കേട്ടൂടെ....

(കിച്ചു... നീ കേട്ടാലോ എന്നാ പോയി തുറന്നുടെ.... എവടെ വേറെ ആരും ഇല്ല എല്ലാവരും അപ്പർത്ത(സിദ്ധുന്റെ വീട്ടിൽ ) (ഹരി... എടാ ഒന്ന് പോയി തുറക്ക് ഞാൻ ഇവിടെ ബിസി ആണ്... (കിച്ചു... ഓഹ് 😬😬 ആ.. ഞാൻ പൂവാ... (ഹരി... ഹരി പോയതും കാർത്തി ഫോൺ എടുത്തു അത്രനേരം അവൻ പാടിയത് റെക്കോർഡ് ചെയ്തിരുന്നു ആ പാട്ട് വാട്സ്ആപ്പ് തുറന്ന് അവളുടെ നമ്പറിലേക്ക് അയച്ചുകൊടുത്തു.... ഒന്ന് ചിരിച്ചുകൊണ്ട് വീണ്ടും പാടാൻ തുടങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഹരി ഉമ്മറത്തു വന്നു വാതിൽ തുറന്നെങ്കിലും ആരെയും കണ്ടില്ല.. അവൻ തിരിഞ്ഞ് പൂവൻ നിന്നതും ആരോ അവനെ പിന്നിൽ നിന്ന് കെട്ടി പിടിച്ചതും ഒപ്പമായിരുന്നു.... പെട്ടന്ന് ഹരി തിരിഞ്ഞ് നിന്നും... പിന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൻ ഞെട്ടി.. 😳... സിദ്ധു..................... 😯 തന്നെ നോക്കി ചിരിച് നിൽക്കുന്ന സിദ്ധുനെ കണ്ട് ഹരി ഒരു നിമിഷം ഞെട്ടി ഞെട്ടൽ മാറിയതും ഹരി അവനെ കെട്ടിപിടിച്ചു...😍😍

ടാ നീ ഇവിടെ.. 😍😍 ഞാൻ ഒട്ടും പ്രതിഷിച്ചില്ല...😍😍... എന്താടാ പറയാതെ വന്നത്... എഹ്....(ഹരി. ഇതാ ഈ ഞെട്ടൽ കാണാനാലേ ഞാൻ പറയാതെ വന്നേ.... ഒരു കുഞ്ഞു സർപ്രൈസ്‌....😉😉(സിദ്ധു.. വല്ലാത്ത സർപ്രൈസ് ആയി പോയി... ഇന്നലെ വിളിച്ചപ്പം കൂടി നീ ഒരു സൂചന തന്നിലലോട.... (ഹരി.... അത് വിട് ഞാൻ വന്നില്ലേ... എവിടെ നമ്മടെ കിച്ചൂസ്... മ്മ്... (ചുറ്റും കണ്ണോടിച്ചുകൊണ്ട് സിദ്ധു ചോദിച്ചു.... 🎶🎶Nenjukul peidhidum Maamazhai neerukul Moozhgidum thamarai Sattendru marudhu vaanilai Pennae un mel.............................. മുകളിൽ നിന്ന് പാട്ട് കേട്ടതും പരസ്പരം നോക്കി ചിരിച്ചുകൊണ്ട് രണ്ടാളും ബാൽകാണിയിലേക്ക് പോയി..... എന്താണ് കാമുകിയെ ഓർത്തു പാടുകയാണോ... മ്മ്...😉....(സിദ്ധു... പെട്ടന്ന് ശബ്ദം കേട്ടാ ഭാഗത്തേക്ക്‌ നോക്കിയ കാർത്തി കാണുന്നത്

അവനെ തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന സിദ്ധുവിനെ ആണ്........ സിദ്ധു........ 😮 പെട്ടന്ന് കാർത്തിയും വന്നു അവനെ കെട്ടിപിടിച്ചു... 😍 ടാ നീ എപ്പോ😊....എങ്ങനാടാ വന്നേ..... (കാർത്തി.... ഓഹ് ഒന്ന് അടങ്ങട ഞാൻ എങ്ങോട്ടും പോകുന്നില്ല...ഇവിടാത്തന്നെ കൊർച് ദിവസണ്ടാവും.....(സിദ്ധു..,😊 നീ എങ്ങനാടാ വന്നേ... (ഹരി... പുലർച്ചെ 5 മണിക്കാർന്നു ഫ്ലൈറ്റ്... എയർപോർട്ടിൽ നിന്ന് ഒരു ടാക്സി എടുത്തു വന്നു... 🤗(സിദ്ധു.. ഞങ്ങളെ ആരേലും വിളികർന്നില്ലേ നിന്നക്ക് ...എഹ്... (കിച്ചു... അതൊക്കെ പോട്ടെ നീ പറ എന്തൊക്കെ എന്താടാ പെട്ടന്ന് ആരോടും പറയാതെ വന്നേ....(ഹരി... എനിക്ക് ട്രാൻസ്ഫർ കിട്ടി... ലക്കനൗ നിന്ന് ജമ്മുകശ്മീർ..... വിത്ത്‌ പ്രമോഷൻ... 2 മാസം ലീവ് അത് കഴിഞ്ഞാൽ ജമ്മുൽ ജോയിൻ ചെയ്യണം....😉😉(സിദ്ധു... രണ്ട് മാസമേ ഉള്ളോ...😒😒

(ഹരി, കിച്ചു അത് വിട്... ഇപ്പൊ നമ്മക് അപ്പർത്തിക്ക് പൂവാ വന്നിട്ട് അച്ഛനേം അമ്മേം കൂടി കാണാതെ നേരെ ഇങ്ങോട്ടാ കേറിത് ഒന്ന് മുഖം കാണിചിട്ട് പറയാതെ വന്നതിനുള്ളതൊക്കെ വാങ്ങിച്ചു കൂട്ടട്ടെ...😛😛😉(സിദ്ധു..... എന്ന പിന്നെ വാ പോകാം.... അങ്ങനെ മൂന്നും കൂടി നേരെ സിദ്ധുവിന്റെ വീട്ടിലേക്ക് വച്ച് പിടിച്ചു.... പ്രതീക്ഷിക്കാതെ അവനെ കണ്ട് എല്ലാരും ഒന്നു ഞെട്ടി..... സച്ചുവും അച്ചുവും ഓടി വന്നു കെട്ടിപിടിച്...😍 പിന്നീട് അങ്ങോട്ട് മൂന്നു അമ്മമാരുടേം അച്ഛന്മാരുടേം സ്നേഹ പ്രകടനമായിരുന്നു സിദ്ധുന്.... മോൻ ആകെ ഷീണിച്ചു പോയെന്നും പറഞ്ഞു അവന് സ്പെഷ്യൽ ഫുഡ്‌ ഉണ്ടാക്കുവാണ് അമ്മമാർ അവൻ കുടിക്കാൻ ജ്യൂസ് ഉണ്ടാക്കി ഗീതാമ്മ കഴിക്കാൻ സ്നാക്സ് കൊണ്ടുവന്ന ദേവുമ്മ ഉച്ചക്ക് സ്പെഷ്യൽ ഐറ്റംസ് ഉണ്ടാക്കുന്ന പവിയമ്മ...ജോലിയെ കുറിച്ചെല്ലാം ചോദിച്ചുകൊണ്ട് വല്യച്ഛൻ പറയാതെ വന്നതിന് ചീത്ത പറയുന്ന ചെറിയച്ഛൻ....

അവൻ കൊടുന്ന ബാഗിൽ എന്തൊക്കെ ഉണ്ടെന്നറിയാൻ അത് മുഴുവൻ തിരിച്ചും മറിച്ചും തിരയുകയാണ് സച്ചുവും അച്ചുവും 🧐🧐 ഇതെല്ലാം കണ്ട് കിളിപോയി ഇരിക്കുകയാണ് ഹരിയും കിച്ചുവും....🙄 🙄 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഹരി.... നീ നിന്റെ ജാതകം ഒന്ന് മാധവന്റെ വീട്ടിൽ കൊണ്ടുപോയി കൊടക്കണം... നമ്മൾ മാത്ര മല്ലേ നോക്കിട്ടുള്ളു... അവർക്ക് കൂടി നോക്കണ്ടേരും.... ഞാൻ മാധവനെ വിളിക്കാം.... (നാഥൻ ആ ഞങ്ങൾ പോർത്ത് പോകുന്നുണ്ട് വല്യച്ഛ അപ്പൊ അവടെ കേറി കൊടുക്കാം....😌 (കിച്ചു.... "ആഹ് എന്ന അങ്ങനെ ചെയ്താൽ മതി"...അതും പറഞ്ഞു വല്യച്ഛൻ പോയി.. ഓഹ് ഇവനെക്കാൾ പൂവൻ താല്പര്യം നിനക്കണലോഡാ....😉(സിദ്ധു... ആഹ് എനികിത്തിരി താല്പര്യം കൂടുതൽ ഉണ്ടെന്ന് തന്നെ കൂട്ടിക്കോ...😌😌(കിച്ചു... വേഗം റെഡി ആവും ഇപ്പോ തന്നെ പോകാം.... അങ്ങനെ മൂന്നും കൂടി അവിടേക്ക് പോയി...... 💞......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story