My Better Half: ഭാഗം 5

my better half

രചന: അപ്പു

ടാ ഈ സ്ഥാലം കൊള്ളാലോ... പൊളി...🤩(സിദ്ധു.. ആഹ് ശരിയാ... നല്ല പാടം തണുത്ത കാറ്റ് കുഞ്ഞു തോട് വലിയൊരു കനാൽ..🤩 പൊളി...(കിച്ചു.. വാ അതാ വീട് അവിടെ പൂവാം... (ഹരി. ടിങ് ടോങ്.. ഉമ്മറത്തു നിന്ന് കിച്ചു ബെൽ അടിച്ചു.. പെട്ടന്ന് തന്നെ വാതിൽ തിരക്കുന്ന ശബ്‌ദം കേട്ടതും മൂന്നാലും അങ്ങോട്ട് നോക്കി... വാതിൽ തുറക്കുന്ന ആളെ കണ്ടതും ഹരിയുടെ കണ്ണുകൾ വിടർന്നു...😍 മൂന്ന് പേരെയും പ്രതീക്ഷിക്കാതെ കണ്ട് ആകെ ടെൻഷൻ അടിച്ചു നിൽക്കുകയാണ് ദച്ചു അവൾ അവരെ അകത്തോട്ടു ക്ഷണിച്ചു... വരു.... ആഹ്... അച്ഛൻ ഇവിടില്ലെ... (ഹരി... ഇല്ല ഇവടെ അടുത്തൊരു കല്യാണം ഉണ്ട് അവടെ പോയിരിക്കുവാ അച്ഛനും അമ്മയും... (ദച്ചു.. ചേച്ചിയും ഇവിടെ ഇല്ലേ....🧐🧐 (കിച്ചു.🧐 ഇല്ല പോർത് പോയിരിക്കുവാ.. എന്തെ..(ദച്ചു... 😒😒😒(കിച്ചു... ടാ പട്ടി ഒതുങ്ങി ഇരിക്കട അവന്റെ ഒരു ചേച്ചി... 😬😬(സിദ്ധു കിച്ചുവിന് കേൾക്കാൻ പാകത്തിൽ പറഞ്ഞു... അല്ല ഞാൻ ഉദേശിച്ചത് ഇവടെ ഒറ്റക്കാണോ എന്ന....😊(കിച്ചു ആഹ് 🙂(ദച്ചു.. ഞാൻ ചായ എടുക്കാം.... (ദച്ചു... അയ്യോ അതൊന്നും വേണ്ട... ഞങ്ങൾ ഈ ജാതകം ഇവിടുത്തെ അച്ഛനെ എൽപ്പിക്കാൻ വന്നതാ.... (ഹരി... അല്ല ഞാൻ പെട്ടന്ന് എടുക്കാം അതും പറഞ്ഞു ദച്ചു ഉള്ളിലേക്ക് പോയി.. ചേ... എന്നാലും അവൾക് പോർത് പൂവൻ കണ്ട സമയം...😪😪...

(കിച്ചു... അയ്യേ ഒരാൾ ചമ്മിപോയി.... എന്തൊക്കെയായിരുന്നു ....😂ഫാഷൻ ഷോ ക്ക് പോണപോലെ ഒരുങ്ങി വന്നിട്ട് ഒക്കെ വേസ്റ്റ് ആയി...😂😂(സിദ്ധു. 🤭🤭🤭(ഹരി.... കുറച്ചു നേരം അവർ ആ വീടിന്റെ ഉള്ള് അവർ നോക്കികണ്ടു വീടിന്റെ ചുമരിലയി കുറെ പെയിന്റിംഗ്സ് ഉണ്ടായിരുന്നു.... അവർ അതെലാം നോക്കികണ്ടു അപ്പോഴേക്കും ദച്ചു ചായയുമായി വന്നു... ☕️☕️☕️ ഇന്ന് കോളേജ് ഇല്ലേ... (ഹരി... ഇല്ല എക്സാം ആവാറായി കുട്ടികൾക്കു സ്റ്റഡിലീവ് ആണ്... ഞങ്ങൾക്കും ഇല്ല... (ദച്ചു... ചായ കുടിച്ചു കഴിഞ്ഞതും അവർ പോകാൻ ഒരുങ്ങി... എന്ന ശരി ഞങ്ങൾ ഇറങ്ങുവാ... (ഹരി... ഹാ...(ദച്ചു... അവർ പുറത്തേക് ഇറങ്ങിയതും പെട്ടന്ന് അവിടേക്ക് ഒരു സ്കൂട്ടി വന്നു... അതിൽ നിന്നും കൃതി ഇറങ്ങി വരുന്നത് കണ്ടതും കിച്ചുവിന്റെ കണ്ണുകൾ വിടർന്നു....😍😍😍 ടാ ഇതാണോടാ നീ പറഞ്ഞ കുട്ടി മറ്റേ കത്രിക.... 😍(സിദ്ധു... മ്മ് അതെ....😍😍😍(കിച്ചു.... കൃതി അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊടുത്തു പിന്നീട് അധികനേരം അവിടെനിൽകാതെ അവർ അവിടെനിന്നും ഇറങ്ങി... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നുപോയി.... ഹോസ്പിറ്റലിലും ഓഫീസിലും ഒക്കെയായി ഹരിയും കിച്ചുവും ബിസി ആണ്.. വീട്ടിലിരുന്നു ബോർഅടിച്ചു ഹരീടെ ഹോസ്പിറ്റലിലും കിച്ചുന്റെ കമ്പനിയിലും കേറിനടക്കലാണ് സിദ്ധുവിന്റെ പണി... ഹരിയുടെയും ദച്ചുവിന്റെയും കല്യാണത്തിന് രണ്ടുവീട്ടുകാർക്കും സമ്മതമായി....

സിദ്ധുന്റെ ലീവ് തിരുന്നതിനു മുൻപ് ഹരിയുടെ എൻഗേജ്മെന്റ് നടത്തണം എന്നാണ് എല്ലാവരുടെയും ആഗ്രഹം... അതുകൊണ്ട് ഇന്ന് ഹരിയുടെ വീട്ടിൽനിന്നും എല്ലാവരും ദച്ചുവിനെ കാണാൻ പോകുകയാണ് ആകെ ഹരിയും അച്ഛനും കിച്ചുവും സിദ്ധുവും മാത്രമേ ദച്ചുവിനെ കണ്ടിട്ടുള്ളു............ 💞💞💞 അയ്യോ എന്തൊരു ഒരുക്കമാണ്. നിനക്ക് അമ്മമാരുടെ വരെ ഒരുക്കം കഴിഞ്ഞു... ഒന്ന് വേഗം നോക്കടാ..... (സിദ്ധു... നിനക്ക് അങ്ങനെ പറയാം.... എന്റെ കൃതി അവിടെ ഉണ്ട്.... ഞാൻ ഇന്ന് പൊളിക്കും...ഇന്നെങ്കിലും എന്തേലും സംസാരിക്കാൻ പറ്റിയാൽ മതിയാർന്നു 😍😍(കിച്ചു.. ഓഹ് ഹരീടെ വരെ കഴിഞ്ഞു.... വരുന്നുണ്ടെങ്കിൽ വാടാ... ഞാൻ പൂവാ..😬😬(സിദ്ധു.... ഹാ എന്റെ കഴിഞ്ഞു.. എങ്ങനെണ്ട് നോക്ക്... (കിച്ചു.. ഒരു വൈറ്റ് ഷർട്ട്‌ ആയിരുന്നു കിച്ചുവിന്റെ വേഷം... വൈറ്റ് ഷർട്ട്‌ അവൻ നന്നായി ചേരുന്നുണ്ടായിരുന്നു... മ്മ് കൊഴപ്പമില്ല...😏(സിദ്ധു... 😍😍നീ കൊഴപ്പമില്ലാന്ന് പറഞ്ഞ അതിന്റെ അർത്ഥം നന്നായിന്നാ... അത്കൊണ്ട് താങ്ക്സ് മുത്തേ....😍😍(കിച്ചു.... മതി മതി ഓവറാക്കി ചളമാക്കാതെ വാടാ....😏

(സിദ്ധു.... ഹരീയും അച്ഛനും അമ്മയും അനിയത്തി അച്ചുവും സിദ്ധുവും അവന്റെ അച്ഛനും അമ്മയും അനിയൻ സച്ചു കാർത്തിയും അവന്റെ അമ്മയും ആണ് പോകുന്നത്.... അമ്മായിഒക്കെ ദൂരെ ആയതിനാൽ അവരില്ല... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ഏകദെശം ഒരു 10 മണിക്ക് അവർ അവിടെ എത്തി...... അവരെ സ്വികരിക്കാൻ മാധവനും ഭദ്രയും മുമ്പിൽ തന്നെയുണ്ട്... അവിടെ എത്തിയതും അച്ചന്മാർ പഴയ ബന്ധം പുതുക്കൽ ആയിരുന്നു അമ്മമാർ എല്ലാം കൂടി വർത്തമാനവും... കിച്ചുവും ഹരിയും കൃതിയെയും ദച്ചുവിനെയും കാണാത്തതുകൊണ്ട് ചുറ്റും നോക്കിയിരിക്കുന്നുണ്ട്...😒🧐🧐😒🧐🧐 കുറെ കഴിഞ്ഞതും പെണ്ണിനെ വിളിക്കാൻ പറഞ്ഞു... ഭദ്ര മോളിലേക്കുപോയി ദച്ചുവിനെയും കൃതിയെയും വിളിച്ചു... ഒരു ലൈറ്റ് റോസ് കളർ ചുരിദാർ ആയിരുന്നു അവളുടെ വേഷം... അവളോട് ചേർന്നുതന്നെ ഒരു പർപ്പിൾ കളർ ടോപ് ഇട്ട് കൃതിയും ഉണ്ടായിരുന്നു.... അവർ വരുന്നത് കണ്ടതും രണ്ടെണ്ണം വായും പൊളിച്ചിരിപ്പുണ്ട്.... 😲😲 ആ രണ്ടെണ്ണം ഹരിയും കാർത്തിയും അല്ല... അവരുടെ അടുത്തിരിക്കുന്ന സച്ചുവും അച്ചുവുമാണ്.....

മിസ്സേ......................... ( സച്ചു &അച്ചു... മിസ്സോ... 🙄 ( ഹരി കിച്ചു സിദ്ധു അവരുടെ വിളികേട്ടതും എല്ലാരും ഒന്ന് ഞെട്ടി ഏറ്റവും കൂടുതൽ ഞെട്ടിയത് ദച്ചു ആയിരുന്നു.... ചേട്ടമ്മാരെ ഇത് ഞങ്ങളുടെ ദർശനാമിസ്സ് ആണ് കോളേജിലെ..... ( അച്ചു... മിസ്സേ... മിസ്സ്‌ എന്താ ഇവിടെ..... 🤔🤔🤔🤔 ( സച്ചു.... എഹ്... 🙄 ( ദച്ചു ഡാ പൊട്ടാ മിസ്സാണ് നമ്മുടെ ഭാവി ഏട്ടത്തി.... ( അച്ചു.. 😬 അതിന് ചെറുതായൊന്നു ചിരിച് കൊടുത്ത് സച്ചു പഴയപോലെതന്നെ ഇരുന്നു..... അവരെ പിന്നെ അമ്മമാർ വന്നു മൂടി... അവിടെനിന്നും കൊണ്ടുപോയി.. അമ്മമാർ എല്ലാവരും ദച്ചുവിനോട് സംസാരിക്കുന്നുണ്ട്... അവിടെനിന്നും അല്പം മാറി ഒന്നും മിണ്ടാത്തെ ഇളം പുഞ്ചിരിയുമായി എല്ലാം കേട്ട് കൃതിയും... കുറെ നേരം അച്ചന്മാർ സംസാരിച്ചു നിന്നു പിന്നീട് അവർ എൻഗേജ്മെന്റ് നടത്തുന്നതിനെ കുറിച് സംസാരിച്ചു... അതിനുമുൻപ് ഒരു ദിവസം ദുച്ചുവിന്റെ വീട്ടുകാരെ അങ്ങോട്ട്‌ വരാൻ പറഞ്ഞു വീടുകഴ്ച്ചക് ക്ഷണിച്ചു..... പിന്നീട് അച്ഛൻമാർ എല്ലാവരും കൂടി നിശ്ചയത്തിന്റെ തിയ്യതി കുറിക്കാൻ വേണ്ടി പണിക്കരേ കാണാൻ വേണ്ടി പോയി....

ഹരിയെയും ദച്ചുവിനെയും സംസാരിക്കാനും വിട്ടു... 😌😌😌 അമ്മമാർ അടുക്കളയിൽ വട്ടമേശാ സമ്മേളനം തുടങ്ങി.. 🤗🤗 കിച്ചുന്റെ കണ്ണ് പിന്നെ കോഴിക്കൂട്ടിൽ തന്നെ... പക്ഷെ ഇതൊന്നും അറിയാതെ അമ്മമാരുടെ വർത്തമാനം നോക്കി നിക്കാണ് കൃതി... അച്ചുവും സിദ്ധുവും സച്ചുവും വീടിന്റെ ഭംഗി നോക്കി നാലുപാടും നടക്കാണ്... 💞💞💞💞💞💞💞💞💞💞💞💞💞💞💞 കിതി...... കിതി..................... അവിടേക്ക് വന്ന മൂന്ന്കുട്ടികൾ കൃതിയെ വിളിച്ചു എല്ലാവരുടെ നോട്ടവും ഇപ്പോൾ കൃതിയെയും കുട്ടികളെയുമാണ്.... അതിലെ ഒരു കുട്ടി അന്ന് കനാലിൽ വീണ കുട്ടിയായിരുന്നു... പെട്ടന്ന് കൃതിയുടെ അമ്മ അവിടേക്ക് വന്നു.. "കിതി... കച്ചൻ വാ തൊട്ടിച്ച് പൂവാ... വാ..." അതിലെ ചെറിയകുട്ടി അവളുടെ കയ്യ് പിടിച്ച് അവളെ വലിച്ചു അവർ അവളെ കളിക്കാൻ വിളിക്കാൻ വന്നതാണ്... കൃതിയാണെങ്കിൽ എല്ലാവരെയും നോക്കി ചമ്മിയ ചിരി ചിരിച് നിൽക്കുവാണ്.... "കിതി ഡാം തുറന്നു തൊട്ടിലൊക്കെ വെള്ളം കേറി ഡാം മീനുകൾ ഒക്കെ ഉണ്ട് കൃതി എപ്പലും പിടിക്കാറുള്ള മീൻ കുഞ്ഞുങ്ങൾ ഉണ്ട് വാ.. പൂവാം.. എല്ലാവരും കാത്ത് നിൽകുവാ... " അതിലെ വലിയകുട്ടി അവളുടെ കയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു... മക്കളെ നിങ്ങൾ പോയി കളിക്ക്... കൃതി ഇല്ല ഇന്ന്...

(ഭദ്ര... ആ കുട്ടികളെ നോക്കി കൃതിയുടെ അമ്മ പറഞ്ഞു.. അത് കേട്ടതും രണ്ടുപേരുടെയും മുഖം വാടി..☹️☹️ മ്മാ... ☹️☹️(കൃതി... കൃതിക്കും പോകണം എന്ന് ആഗ്രഹം ഉണ്ടായത് കൊണ്ട് അവൾ അമ്മയെ വിളിച്ചു. ഇല്ല ഇന്ന് ഇനി ആ തൊട്ടിൽപോയി കളിക്കണ്ട ആവശ്യത്തിന് മീൻ മോളിലുണ്ടലോ അത് മതി...(ഭദ്ര... അത് കേട്ടതും ഒന്നും മിണ്ടാത്തെ അമ്മയെ ഒന്ന് കൂർപ്പിച്ചു നോക്കി കൃതി മോളിലേക്ക് കേറിപ്പോയി...കുട്ടികൾ വിഷമത്തോടെ പുറത്തേക്കും.... അവളുടെ പിണങ്ങി പോക്ക് കണ്ട് എല്ലാവരും ചിരിച്ചു... "ഏത് നേരവും കുട്ടിയോൾടൊപ്പം കളിക്കലാ പണി.. കെട്ടിച് വിടാനായെന്ന ബോതോന്നും ഇല്ല... " കൃതിയുടെ അമ്മ ചിരിച്ചു കൊണ്ട് അമ്മമാരോട് പറഞ്ഞു... 💞💞💞💞💞💞💞💞💞💞💞💞💞💞💞 "താൻ എന്താ ഒന്നും മിണ്ടാത്തെ... " റൂമിലെ ജനാലയിലൂടെ പുറത്തേക്ക് നോക്കി നിൽക്കുകയാണ് ദച്ചു... അപ്പോഴാണ് ഹരി അത് ചോദിച്ചത്.... ഏയ്യ് ഒന്നുല്ല...🙂 (ദച്ചു... ഈ കല്യാണം ഏകദേശം ഫിക്സ് ആയി... അതുകൊണ്ട് എനിക്ക് ഇപ്പോഴെങ്കിലും തന്നോട് ഇത് ചോദിക്കണം... തനിക് ഈ കല്യാണത്തിന് പൂർണ സമ്മതമല്ലേ....(ഹരി... ചെറുപ്പം മുതലേ അച്ഛന്റേം അമ്മടേം വാക്കുകൾ അനുസരിച്ച ഞാൻ വളർന്നത്.... അവരുടെ സന്തോഷത്തിനും വാക്കിനും അപ്പുറത് എനിക്ക് ഒന്നുല്ല... അവരെ വിഷമിപ്പിക്കാനോ വേദനിപ്പിക്കാനോ എനിക്ക് കഴിയില്ല... ഈ വിവാഹത്തിന് എനിക്ക് പൂർണ സമ്മതമാണ്🙂🙂😌(ദച്ചു... അവളുടെ മറുപടികേട്ട് ഹരിക്ക് ഒരുപാട് സന്തോഷമായി.....

അച്ഛനോടും അമ്മയോടും ഇത്രയും സ്നേഹമുള്ള അവൾ ഉറപ്പായും തനിക് നല്ലരു ഭാര്യയാവും എന്ന് അവൻ തോന്നി... അവൻ പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി... അപ്പോഴും അവളുടെ മുഖത്തു എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു.... "തനിക് എന്നോട് എന്തേലും പറയാനുണ്ടോ.." അവൻ ചോദിച്ചു... അത് ഒരു കാര്യം..😔(ദച്ചു... താൻ ഇങ്ങനെ ടെൻഷൻ അടികാണ്ട് കൊർച് ഫ്രണ്ട്‌ലി ആയി നിക്കഡോ... എന്നിട്ട് എന്താച്ചാ പറയു... അത് അച്ഛന്റെ വല്യ ആഗ്രഹയിരുന്നു ഞാൻ ടീച്ചർ ആവണം എന്നത്... അതോണ്ട് വിവാഹത്തിന് ശേഷവും എനിക്ക് ജോലിക് പോണം എന്നുണ്ട്...😔(ദച്ചു... അവളുടെ മറുപടിക്കെട്ടതും ഹരി ഒന്ന് ചിരിച്ചു...😊😊 അവൾ അവനെത്തന്നെ നോക്കിനിന്നു... ഇത് പറയാനാണോ താൻ ഇത്രയും ടെൻഷൻ അടിച്ചേ....😉😉(ഹരി... 😊😊(ദച്ചു.. എനിക്കും എന്റെ കുടുംബത്തിനും വേണ്ടി വച്ചുവിളമ്പാനും ജോലിചെയ്യാനും ഒരു സേർവെന്റ്നെ അല്ല എനിക്ക് വേണ്ടത്... എല്ലാകാര്യത്തിലും എനിക്ക് സപ്പോർട്ട് ആയി എന്റെ അച്ഛനേം അമ്മയെയും സ്വന്തമായി കാണുന്ന എന്നെ സ്നേഹിക്കുന്ന ഒരാളെ...😊..

പിന്നെ തനിക് പഠിക്കണമെങ്കിൽ പഠിക്കം ജോലിചെയ്യാണമെങ്കിൽ അതും ചെയ്യാം എല്ലാറ്റിനും സപ്പോർട്ട് ആയി ഞാനും ഉണ്ടാവും... അല്ലാതെ തന്നെ എന്റെ വീട്ടിലെ ജോലിക്കാരിയാക്കാനല്ലേ ഞാൻ വിവാഹം ചെയ്യുന്നേ... തന്റെ സ്വപ്‌നങ്ങൾ എന്റെയും ആക്കി മാറ്റാനാണ് എനിക്കിഷ്ട്ടം...😊😊(ഹരി... അവന്റെ മറുപടിക്കെട്ടതും ദച്ചുവിന് ഒരുപാട് സന്തോഷം തോന്നി... അതിലുപരി അവളുടെ മനസ്സിൽ ഹരിക്ക് വലിയൊരു സ്ഥാനം ഉണ്ടാവുകയും ചെയ്തു...🥰🥰 അവർ പരസ്പരം പിന്നെയും സംസാരിച്ചു... പിന്നീട് അവർ റൂമിന് പുറത്തോട്ട് പോയതും ഹാളിൽ ആരും ഉണ്ടായിരുന്നില്ല... പെട്ടന്ന് സിറ്റൗട്ടിൽ നിന്ന് ആരുടെയൊക്കെയോ സംസാരം കേട്ട് അവർ അങ്ങൊക്ക് പോയി... അവിടെ സിദ്ധു ആരുമായോ സംസാരിച്ചു നിൽക്കുന്നുണ്ട്... പുറത്തുനിൽക്കുന്ന ആളെ കണ്ടതും.. ദച്ചുവിന്റെ കണ്ണുകൾ വിടർന്നു...😍 എന്നാൽ ആ ആളെ കണ്ട് ആകെ ഞെട്ടി നിൽക്കുകയാണ് ഹരി.....😳....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story