My Better Half: ഭാഗം 6

my better half

രചന: അപ്പു

പുറത്തുനിൽക്കുന്ന ആളെ കണ്ടതും.. ദച്ചുവിന്റെ കണ്ണുകൾ വിടർന്നു... എന്നാൽ ആ ആളെ കണ്ട് ആകെ ഞെട്ടി നിൽക്കുകയാണ് ഹരി..... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 വീടിന്റെ ഭംഗിയും കണ്ട് ചുറ്റും നടക്കുവാണ് സിദ്ധു പെട്ടന്നാണ് പുറത്തുനിന്ന് ആരോ ബെൽ അടിക്കുന്നത് കേട്ടത്.... ടിങ് ടോങ്.... അവനും കിച്ചുവും സച്ചുവും അച്ചുവും പുറത്തേക്ക് പോയി നോക്കി അപ്പോൾ ഒരു പെൺകുട്ടി തിരിഞ്ഞു നില്കുന്നതാണ് കണ്ടത് തോളിൽ ഒരു വലിയ ബാഗ് ഉണ്ട്... കയ്യിലും ഒരു വലിയ ബാഗ് ഉണ്ട്... പെട്ടന്നു അവൾ തിരിഞ്ഞു... അവൾ തിരിഞ്ഞതും ഇത്പ്പോ ആരാ എന്ന് നോക്കി നിൽകുവാന്ന് നാലെണ്ണം... "'ആരാ മക്കളെ അവിടെ വന്നത്....'" ഉള്ളിൽ നിന്നും കൃതിയുടെ അമ്മ വിളിച്ചു ചോദിച്ചു.... സിദ്ധു ആളെ മൊത്തത്തിൽ ഒന്ന് സ്കാൻ ചെയ്ത് നോക്കി... 🧐 🤔🤔 അത് ആന്റി സാധനങ്ങൾ വിൽക്കുന്ന ആളാ തോന്നുന്നു....സേവനക്കാർ...

(സിദ്ധു... ആണോ എന്നാ ഒന്നും വേണ്ടന്ന് പറഞ്ഞേക്കെട്ടോ.... (ഭദ്ര.... തിരിച്ചു ആകുട്ടിയെ നോക്കിയപ്പോൾ എന്തൊക്കെയോ ആലോജിച് നിൽക്കുവാണ്....🤔🤔 അതേയ് ഒന്നും വേണ്ടാട്ടോ.... (സിദ്ധു.... ""അയ്യോ അതല്ല.. ഞാൻ.... ഇവി...""" കുട്ടി സാധനങ്ങൾ വിൽക്കാൻ അല്ലെ ഇവിടൊന്നും വേണ്ടാട്ടോ.... (സിദ്ധു... അത് കേട്ടതും ആ കുട്ടി അവനെ നോക്കി ഒന്നു ചിരിച്ചു... അതല്ല ചേട്ടാ ഞാൻ ഇവിടതെ....... അത് തന്നെ ഇവിടൊന്നും വേണ്ട കുട്ടി പൊയ്ക്കോളൂ..... ( സിദ്ധു.... ആ കുട്ടി അവനെത്തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി എന്തൊക്കെയോ ആലോജിച്ചു... 🤔 പിന്നെ ചിരിച്ചുകൊണ്ട് സംസാരിക്കാൻ തുടങ്ങി... 😌 "അയ്യോ സാർ അങ്ങനെ ഒന്നും പറയല്ലേ ഞങ്ങളുടെ പ്രോഡക്റ്റ് ഒന്ന് കണ്ടു നോക്ക് സാർ... " അതും പറഞ്ഞു അവൾ ആ ബാഗുകൾ അവിടെ വച്ചു..... ബാക്കി നാലും അവളെ അന്തം വിട്ട് നോക്കുന്നുണ്ട്....😳😳😳😳 💞💞💞💞💞💞💞💞💞💞💞💞💞💞💞

ആറു മാസങ്ങൾക് ശേഷമാണ് ഇന്ന് ഞാൻ വീട്ടിലേക്ക് പോകുന്നത്... ഇന്ന് വരുന്നത് ആരോടും പറഞ്ഞിട്ടില്ല... ഒരു ചിന്ന സർപ്രൈസ്...🥰😍😍... ബസ് ഇറങ്ങി വീട്ടിലേക്ക് നടന്നാണ് പോയത് പോകുന്ന വഴിയിൽ എല്ലാവരും ഓരോരോ വിശേഷം ചോദിക്കുന്നുണ്ട്.... തോട്ടിൽ കുട്ടികൾ വെള്ളത്തിൽ കളിക്കുന്നതും കുറച്ചുനേരം നോക്കിനിന്നു... അതിന്റെ ഇടയിലെന്ന് അവർക്കിടയിൽ നമ്മടെ പൂച്ചക്കുട്ടിയെ ഞാൻ കണ്ടത്.... ആറു മാസത്തിനു ശേഷം കണ്ടോണ്ട്തന്നെ ഓടി പോയി കെട്ടിപിടിക്കണ തോന്നിത്... പക്ഷെ പൂച്ചാക്കുട്ടി വെള്ളത്തിൽ നനഞ്ഞിരിക്കുവാ... വരട്ടെ വീട്ടിൽ എത്തിട്ട് പിടികാം... നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാവും ഞാൻ ആരാ പുച്ഛകുട്ടി ആരാനൊക്കെ... ഞാൻ ശിവാനി... പിന്നെ പൂച്ചക്കുട്ടിന്ന് പറയുന്നത് എന്റെ കൃതിക...

കൃതി.. 😍😍 വീട്ടിലേക്ക് കേറിയതും ഉമ്മറത്തു രണ്ട് വണ്ടികൾ കണ്ടു.. ഇതിപ്പോ ആരാ....🤔🤔 പെട്ടന്നാണ് ഇന്നാണ് ദച്ചുന്റെ ചെക്കന്റെ വീട്ടിൽനിന്നും വരുന്നത് എന്ന് മനസിലായത് പെട്ടന്ന് തന്നെ ഞാൻ പോയി കോണിങ് ബെൽ അടിച്ചു.... സ്വന്തം വീട്ടിൽപോലും ബെല്ലടിച്ചേ കേറൂ.. 😎😎😎...യു നോ... 😎😎😎.. (ശിവ ((( "വെറും പ്രഹസനം...😏😏🤭🤭" ലെ ഞാൻ... ""അതിന് നീ ഏതാണ്...😏😏 "(ശിവ... "" ഞാനോ ഞാൻ വല്യ സംഭവ 😏... ""ലെ ഞാൻ...😎😎 ""ഒന്ന് പോയെടി തള്ളാതെ.....,🤮🤮🤮"" (ശിവ.. ഏയ്യ് എന്നെ ബഹുമാനിച്ച നിനക്ക് കൊള്ളാ 🤨....... അല്ലെ കോണിങ് ബെല്ലിന്ന് ഷോക്ക് അടിച്ചുന്ന് എഴുതി നിന്നെ ഞാൻ കൊല്ലും... (ലെ ഞാൻ...😎😎 😨😨😨😨😨(ശിവ.... '"അന്ത ഭയം ഇരുക്കണം...😏😏( ലെ ഞാൻ... ""ഓഹ് ശരി മാഡം...😌😌.."" (ശിവ.. ))))

പെട്ടന്നാണ് മുന്നിൽ മൂന്നു ആണുങ്ങളും ഒരു പെൺകുട്ടിയും വന്നത്... അതിൽ രണ്ട് ആൺകുട്ടിക്ക് വലുതാണ്.... "ഈശോയെ ഇതിൽ ഏതായിരിക്കും എന്റെ ഭാവി അളിയൻ... 🤔🤔 രണ്ടും ഒടുക്കത്തെ ലുക്ക്‌ ഉണ്ടല്ലോ...🧐😌" ( ശിവ ആത്മ... അപ്പോഴാണ് അമ്മ ഉള്ളിൽ നിന്നും ആരാന്നൊക്കെ വിളിച്ചു ചോദിച്ചേ അപ്പോൾ ആ അതിലെ ഒരു ചെക്കൻ പറയുന്നത് കേട്ട് ഞാൻ ഞെട്ടി പോയി 🙄🙄🙄🙄🙄 ഇത്രേം ലുക്കിൽ രണ്ട് ടൂറിസ്റ്റ് ബാഗും പിടിച്ച് സ്വന്തം വീട്ടിലേക്ക് കേറിവരുന്ന എന്നെ അവൻ സാധനങ്ങൾ വിൽക്കാൻ വരുന്ന ആളാക്കി... സോ സാഡ്... 😪😪...☹️☹️😔😔🧐😠 സത്യം പറയാനുള്ള ഒരു ഗ്യാപ്പ് പോലും എനിക്ക് അവൻ തന്നില്ല...🧐😠 ഇവനൊരു പണികൊടുക്കണം...🤔🤔(ശിവ ആത്മ... പിന്നെ ഒന്നും നോക്കില്ല... സ്റ്റാർട്ട്‌ ക്യാമറ റോളിങ് ആക്ക്ഷൻ......😪

ശോ എല്ലാം ഞാൻ തന്നെ പറയണം...,, (ശിവ... ആദ്യം തന്നെ അവരെ നോക്കി.. നന്നായൊന്ന് ഇളിച്ചു കൊടുത്തു.... "അയ്യോ സാർ അങ്ങനെ ഒന്നും പറയല്ലേ ഞങ്ങളുടെ പ്രോഡക്റ്റ് ഒന്ന് കണ്ടു നോക്ക് സാർ... 😁"(ശിവ... അയ്യോ ഇവിടൊന്നും വേണ്ട കുട്ടി...🙂 (സിദ്ധു.. അയ്യോ അങ്ങനെ പറയലെ സാർ വെറും 5 മിനിറ്റ് സാർന് ഇഷ്ട്ടപെട്ടാൽ മാത്രം എടുത്താൽ മതി സാർ...(ശിവ പിന്നെ ഒന്നും നോക്കില്ല ബാഗ് തുറന്നു... ഈശോയെ ഒരു ആവേശത്തിന് കേറിപറഞ്ഞതാ ഇനി ഞാൻ എന്ത് വിൽക്കും...🙄🙄🙄🙄🤔🤔🤔(ശിവ ആത്മ.... പെട്ടന്ന് ബാഗിൽ തപ്പിയതും ആദ്യം കിട്ടിയത് മാഗി പാക്കറ്റ് ആണ്... ഹോസ്റ്റലിൽ രാത്രി വിശക്കുമ്പോൾ ഉണ്ടാകാൻ വാങ്ങിയതാ ബാക്കി വന്നത് ബാഗിൽ ഇട്ടത് എന്തായാലും ഉപകാരമായി....

അതും കയ്യിൽ പിടിച്ച് അവർക്കു നേരെ നോക്കി... നാലും ഇപ്പോഴും അന്തം വിട്ട് നിൽക്കുകയാണ്... 🙄🙄🙄🙄 സാർ സാർക്കു പെട്ടന്ന് വിശന്നാൽ സാർ എന്ത് ചെയ്യും....🤔 (ശിവ. വിശനാൽ ഭക്ഷണം കഴിക്കും... അല്ലാതെന്താ.. 🙄 ( സിദ്ധു.. സാർക്ക് കുക്കിങ് അറിയോ... ( ശിവ.. ഇല്ല... 🙄. അങ്ങനെ കുക്കിങ് അറിയാതെ വീട്ടിൽ ആരുമില്ലാത്ത സന്ദർഭങ്ങളിൽ സാർ ണെ സഹായിക്കാനുള്ള ഒരു പ്രോഡക്റ്റ് ആണ് സാർ ഞാൻ പരിജയ പെടുത്തുന്നത്... 🧐🧐🧐🧐 ( സിദ്ധു, കാർത്തി,അച്ചു,സച്ചു ഇതാണ് സാർ ആ പ്രോഡക്റ്റ്.. 🤩🤩 മാഗ്ഗി.. സാർ സാർക്കു വിശന്നാൽ 2 മിനിറ്റിനുള്ളിൽ ഫുഡ്‌ സർക്കു തന്നെ ഉണ്ടാക്കാവുന്നതാണ്... 🤩🤩 സാർ ഇത് വാങ്ങിക്കു സാർ 2% ഡിസ്‌കൗണ്ട് തരാം സാർ.. ഇതാണോ തന്റെ പ്രോഡക്റ്റ് 🙄🙄...

ഇതിപ്പോ എല്ലായിടത്തും കിട്ടുന്നതല്ലേ... ഓരോ ഉടായിപ്പ് കൊണ്ട് ഇറങ്ങിയിരിക്കുവാ പോയെ കൊച്ചേ ഇവിടൊന്നും വേണ്ട.... 🤨🤨 ( സിദ്ധു... ഇത് വേണ്ട.... എന്നാൽ അടുത്തത് കാണിക്കം സാർ.... ( 😁 ശിവ... വേണ്ട കൊച്ചേ ഇവിടൊന്നും വേണ്ട കുട്ടി പോയെ... 😬 ( സിദ്ധു.... ശിവ പിന്നെയും ബാഗിൽ നിന്ന് എന്തൊക്കെയോ എടുത്തു അവനെ കൊണ്ട് വാങ്ങിപ്പിക്കാൻ നോക്കി സിദ്ധു ആണേൽ വേണ്ട കുട്ടിന്നും പറഞ്ഞു മടുത്തു അതിന്റെ വിലപ്പറഞ്ഞും കൂട്ടിയും കുറച്ചും ഒക്കെ അവനെക്കൊണ്ട് വാങ്ങിപ്പിക്കാനുള്ള ശ്രമത്തിലാണ് ശിവ എന്റെ കുട്ടി ഒന്ന് പൂവോ ഒന്നും വേണ്ടാത്തൊണ്ട.... 😬 (സിദ്ധു ഇല്ല സാർ വെറും 5 മിനിറ്റ് മാത്രം സാർ ഈ പ്രോഡക്റ്റ് സാർക്ക്‌ ഉറപ്പായും ഇഷ്ട്ടപെടും...... 😁😁 അതും പറഞ്ഞു ശിവ ബാഗിൽ നോക്കി കിട്ടിയതോ വെള്ളകുപ്പി..... സാർ ഇതാണ് ഞങ്ങളുടെ കമ്പനി ഏറക്കുന്ന പുതിയ പ്രോഡക്റ്റ്... സ്റ്റീൽ വാട്ടർ ബോട്ടിൽ.... 😁

ഇപ്പോ പ്ലാസ്റ്റിക് കുപ്പിയിലൊന്നും വെള്ളം കുടിക്കാൻ പാടില്ല സാർ അതുകൊണ്ട് ഈ പ്രോഡക്റ്റ് എന്തായാലും സാർന് ഉപകാരപെടും.... ( ശിവ... ഉപകാരപെടും എന്നല്ല പെട്ടു ഈ ഞാൻ ഒന്ന് പോ കുട്ടി ഇവിടൊന്നും വേണ്ട... 😕( സിദ്ധു സിദ്ധു ആകെ പെട്ട അവസ്ഥയിൽആണ്... അവന്റെ മുഖം കണ്ട് കാർത്തി ചിരി അടക്കി നിൽക്കുന്നും ഉണ്ട്.... അത് കണ്ട് സിദ്ധു ദേഷ്യത്തോടെ... അവനെ നോക്കി പേടിപ്പിക്കുന്നും ഉണ്ട്.... അവസാനം അവന്റെ കയ്യിൽ അവൾ ആ കുപ്പി വച്ച് കൊടുത്തു.... നോക്കാൻ പറഞ്ഞു അവൻ അവളുടെ നിർബന്ധത്തിന് വഴങ്ങി ആ കുപ്പി മൊത്തം ഒന്ന് നോക്കി.. പെട്ടന്നാണ് അത് കുലുങ്ങിയത്... എഹ് കുട്ടി ഈ കുപ്പിയിൽ വെള്ളം ഉണ്ടല്ലോ.... 😳

😳😳 നിങ്ങൾ എന്താ ആളെ പറ്റിക്കുവാനോ...🤨🤨 ഉപയോഗിച്ച സാധനമാണോ വേറെ ആൾകാർക്ക് വിൽക്കുന്നെ.... 🤨🤨😬😬( സിദ്ധു.... ((( 🙄 ഓഹ് ഗോഡ് പെട്ടു..... 🤔🤔 തിങ്ക് ശിവ തിങ്ക് യു ക്യാൻ... 🤔🤔🤔 ഇശോയെ ആവശ്യമുള്ള സമയത്ത്.. ഈ സെരിബ്രം ഒന്നും അങ്ങോട്ട് വർക്ക്‌ ചെയ്യുന്നില്ലലോ... 😬..... 🤔🤔🤔🤔 യുരേക്കാ.... 🤩🤩🤩🥳 കിട്ടിപ്പോയി... ( ശിവ ആത്മ....)))) സാർ ആ കുപ്പിയിൽ വെള്ളം ഉണ്ടോ സാർ.. 🤩 ( ശിവ... ആ ഉണ്ട്.. 🤨 ( സിദ്ധു.. സാർ യു ആർ ദി ലക്കി person സാർ... 🤩🤩 ഞങ്ങളുടെ കമ്പനിയുടെ ഒരു സ്പെഷ്യൽ ഓഫർ ആണ് ഇത് സാർ... വെള്ളം ഉള്ള കുപ്പി ആർക്ക് കിട്ടുന്നോ അവർക്ക് 50 % ഡിസ്‌കൗണ്ട് ആണ് സാർ... 🥳🥳 Cangratulations sir.... 200 രൂപ വിലയുള്ള ഈ കുപ്പി സാർന് 100 രൂപക്ക് കിട്ടും.. 🤩🤩🤩🤩 😕😕😕😕😕😕

( സിദ്ധു... 🤭🤭🤭🤭🤭🤭( കാർത്തി... അങ്ങനെ അവസാനം സഹികെട്ടു ഇന്ത്യ യും പാകിസ്ഥാനും സമാധാന കരാറിൽ ഒപ്പ് വാക്കുകയാണ്...... സിദ്ധു പോകേറ്റിൽ നിന്ന് 100 രൂപ എടുത്തു അവൾക് നേരെ നീട്ടി... 😕 അങ്ങനേലും ഒന്ന് ഒഴിഞ്ഞു പോകട്ടെ എന്നുവെച്ച്... 🥵🥵🥵 സിദ്ധു പൈസ നീട്ടിയതും അത്രനേരം അടക്കിവച്ച ചിരിയെല്ലാം പുറത്ത് ചാടി ശിവ പൊട്ടിച്ചിരിച്ചു.... ബാക്കി നാലും കാര്യം മനസിലാവാതെ അവളേം നോക്കി നിന്നു................. 🙄🙄🙄🙄 ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story