My Better Half: ഭാഗം 7

my better half

രചന: അപ്പു

 സിദ്ധു പൈസ നീട്ടിയതും അത്രനേരം അടക്കിവച്ച ചിരിയെല്ലാം പുറത്ത് ചാടി ശിവ പൊട്ടിച്ചിരിച്ചു.... ബാക്കി നാലും കാര്യം മനസിലാവാതെ അവളേം നോക്കി നിന്നു................. 🙄🙄🙄🙄 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്റമ്മോ... ഇവർക്കാർക്കും തീരെ ബുദ്ധിയില്ലേ... 😂😂😂😂🤣🤣🤣🤣 ഇതിനെയൊക്കെ ദച്ചു കെട്ടിയാലുള്ള അവസ്ഥ...... 100 രൂപന്ന് കേട്ടപ്പോ അതും വിശ്വസിച്ചു പൊട്ടൻ.... 🤣🤣 ( ശിവ ആത്മ പൈസ കൊടുത്താലും വേണ്ടില്ല ഇതൊന്ന് ഒഴിഞ്ഞു പോവുന് കരുതിയപ്പോ ഇത് നിന്ന് ചിരിക്കുന്നു... 🙄🙄🙄 ഇതിന് വട്ടാണോ.... 🙄🙄( സിദ്ധു ആത്മ... അല്ല എന്തിനാ ചിരിക്കുന്നേ...🤨 ( സിദ്ധു... അല്ല സാർ ഇത് വാങ്ങിക്കുന്നതോർത്തു ചിരിച്ച..... ശിവാ........................😳 ശിവ പറഞ്ഞു മുഴുമ്മിക്കുന്നതിന് മുൻപ് തന്നെ അവൻ ആരോ വിളിച്ചതും അവൾ അങ്ങോട്ട് നോക്കി അവിടെ തന്നെ തന്നെ നോക്കി നിൽക്കുന്ന ആളെ കണ്ട് അവൾ ഞെട്ടി... ഹരിയേട്ടൻ........ 😳

ശിവ നീ എന്താ ഇവിടെ... നീ സാധനങ്ങൾ വിൽക്കാൻ നടക്കുവാണോ ഇപ്പോ... 😐 ( ഹരി.... നിങ്ങൾക് നേരത്തെ പരിജയം ഉണ്ടോ.. 🧐 ( സിദ്ധു......... ആ ശിവ എന്റെ.. അവൻ എന്തോ പറയാൻ വന്നതും അവിടേക്ക് ഒരു ബുള്ളറ്റ് വന്നതും ഒപ്പമായിരുന്നു... ബുള്ളറ്റ് ഗേറ്റിന്റെ അവിടെ നിർത്തി.. അതിൽ ഇരിക്കുന്ന ആളെ കണ്ടതും ശിവയും ദച്ചുവും ഒന്ന് പുഞ്ചിരിച്ചു.. നീല ഷർട്ടും അതെകര മുണ്ടും ഉടുത്തു നെറ്റിയിൽ ചന്ദനകുറിയും ഇട്ട് ഉറച്ഛശരീരവുമായി പുഞ്ചിരിച്ചുകൊണ്ട് ബുള്ളറ്റ് ഓഫ്‌ ചെയ്ത് അവൻ അതിൽ തന്നെ ഇരുന്ന് അവരെ നോക്കി... ആളെ മനസിലാവാതെ നോക്കിനിൽക്കുവാണ് ബാക്കി അഞ്ചും... ആരാ ഇത്... ( ഹരി... ഇത് ഉണ്ണിയേട്ടൻ.... ഇവടെ അടുത്തുള്ളതാ.. (ദച്ചു... "" ആഹാ കുട്ടിഡോക്ടർ എപ്പോ വന്നു..... ""

( ഉണ്ണി ദാ ഇപ്പോ ലാൻഡ് ചെയ്തേ ഉള്ളു ഉണ്ണികുട്ടാ...... 😉😉😉 ( ശിവ... ഡീ നീ വാങ്ങിക്കും.... 🤫 അല്ല ഇതൊക്കെ ആരാ... ( ഉണ്ണി... ഇത് ദച്ചുന്റെ കല്യാണ ചെക്കന്റെ വീട്ടിന്നു വന്നവരാ ... ( ശിവ... അത് കേട്ടതും അഞ്ചും ഞെട്ടി... 😳 ഏറ്റവും കൂടുതൽ ഞെട്ടിയത് ഒരു കയ്യിൽ കുപ്പി പിടിച്ചു നിൽക്കുന്ന സിദ്ധു ആയിരുന്നു.... അപ്പോൾ ഇവൾക്ക് ഇവരെ ഒക്കെ നേരത്തെ അറിയുമോ... 🤔🤔 സിദ്ധു ആത്മ.... ആഹ് 😍.., ( ഉണ്ണി അല്ല എന്താണ് ഉണ്ണിയേട്ടന്റെ ആഗമനോദേശം ... 🤔🙄🧐( ശിവ.. ഞാൻ കൃതിയെ കാണാൻ വന്നതാ അവൾ എവിടെ... ( ഉണ്ണി... അവളെ കാണണേൽ തോട്ടിൽ പോയി നോക്ക് 😁😁 അവിടെ ഉണ്ട് കക്ഷി... ( ശിവ... എന്ന ഞാൻ പോകുവാ അവളെ അവിടുന്ന് പിടിക്കാം... അപ്പോ ശരി പിന്നെ കാണാം.. അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി... ഇവൻ എന്തിനാടാ അവളെ കാണാൻ വന്നിരിക്കുന്നെ... 🤔

( സിദ്ധു... അതുതന്നെയാ ഞാനും ആലോജിക്കുന്നെ.... 😬 ( കാർത്തി... എനിക്ക് തോന്നുന്നത് ഇവൻ നിന്റെ കഞ്ഞിയിലെ പാറ്റ ആണ്... ഇനി കത്രികയുടെ lover ആണോ... 🤔🤔🤔 ( സിദ്ധു.... ചങ്കിക്കൊള്ളുന്ന വാർത്താനൊന്നും പറയല്ലേടാ... 🙄😕 അവളോട് ഒന്നു നേരാവണ്ണം മിണ്ടാൻപോലും ഇതുവരെ പറ്റിട്ടില്ല... 😒അതിന്റെ ഇടക് ഇവനെ കണ്ട് സഹിക്കാൻ പറ്റുന്നില്ല.... 😕( കാർത്തി.. അത് ശരിയാ എന്ത് മസിലാ.... 🙄🙄 ഉരുട്ടിക്കേറ്റി വച്ചേക്കുവാലോ... 🙄🙄 ഇവന്റെ മുന്നിൽ നീ ഒന്നുമല്ല കത്തി... 🤔🙄( സിദ്ധു... ഓഹ് നെഗറ്റീവ് അടിക്കാതെടാ തെണ്ടി... എനിക്കും അത്യാവശ്യം മസിലൊക്കെ ഉണ്ട് 😬😬 അതൊക്കെ മതി ദുൽഖർ സൽമാൻ പറഞ്ഞത് കെട്ടിട്ടിലെ മസിൽ ഒക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ്.... 😏😏 ( കാർത്തി.. സിദ്ധുവും കാർത്തിയും സംസാരിച്ചു നിൽക്കുമ്പോഴേക്കും അവൻ ബുള്ളറ്റും എടുത്തു പോയി....

അവൻ പോയതും എല്ലാവരും നേരെ ശിവയുടെ മുഖത്തേക്ക് നോക്കി... 🧐 ശിവ നീ എന്താ ഇവിടെ... നിങ്ങൾ എങ്ങനെയാ പരിജയം..... ( ഹരി.. അത് എന്ത് ചോദ്യവ ഹരി ഏട്ടാ ഇത് എന്റെ വീടല്ലേ... ദച്ചു എന്റെ അനിയത്തിയാ 😁 ( ശിവ... ഞാൻ വന്നപ്പോ ഈ ചേട്ടൻ എന്നെ വീട്ടികേറ്റണ്ടേ... ഇവിടൊന്നും വേണ്ട കുട്ടി പൊക്കോ കുട്ടി പോക്കൊന്ന് തന്നെ പറയുവാ... അതൊക്കെ പോട്ടെ ഇത്രേം ഗെറ്റപ്പിൽ വന്ന എന്നെ പിടിച്ച് സാധനങ്ങൾ വിൽക്കാൻ വന്ന ആളാക്കി... 🤧🤧🤧🤧 അതിന് ഞാൻ എന്തേലും ചെയണ്ടേ... അപ്പോ ചെറുതായൊന്നു പറ്റിച്ചതാ... 🤭🤭🤭 😌😌😌😌 (ശിവ... ഇതിന് ഒരു മാറ്റവും ഇല്ലല്ലേ.... 😉 ( ഹരി... 😁😁😁😌😌😌 അതൊക്കെ പോട്ടെ ഇതിലാര എന്റെ ഭാവി അളിയൻ... 🧐🧐🧐

( ശിവ കാർത്തിയെയും സിദ്ധുവിനെയു. ഹരിയെയും മാറി മാറി നോക്കി... ഞാൻ തന്നെയാ... 😌 (ഹരി... Wow... 🤩 Fantastic elastic and plastic... 😍 ഇത് പൊളിച്ചു... ഇതിനേക്കാൾ നല്ല അളിയനെ എനിക്ക് ജീവിതത്തിൽ കിട്ടാനില്ല... 🥳🥳🤩🤩🤩 ദച്ചൂസെ... ഈ സെച്ചി ഗ്യാരണ്ടി തരുന്നു മോളെ എന്റെ ഭാവി അളിയൻ പോന്നപ്പനല്ല താങ്കപ്പനാണ്... അങ്ങനെ എല്ലാം സെറ്റ്..... ഒന്ന് മാറിക്കെ ഞാൻ പോരാളിയെ കണ്ട് അനുഗ്രഹം വാങ്ങട്ടെ... ( അതും പറഞ്ഞു വാതിലിന് അവിടെ നിന്നിരുന്ന ഹരിയെയും ദച്ചുവിനെയും തട്ടിമാറ്റി ഉള്ളിലേക്ക് കടന്നു... അവൾക് പിറകെ എല്ലാവരും ഉള്ളിലേക്ക് കേറാൻ നിന്നതും ശിവ പോയ അതെ സ്പീഡിൽ തിരിച് വന്നു.... 😁 അത് പിന്നെ ചേട്ടാ... ഞാൻ നേരത്തെ ചുമ്മാ പറ്റിച്ചതാണെ കാര്യമാക്കണ്ട കേട്ടോ..... 😁😁

( ശിവ to സിദ്ധു അതിന് അവൻ അവളെ ഒന്ന് തുറിച്ചു നോക്കി 🤨😠... കുട്ടി വന്നതിനേക്കാൾ സ്പീഡിൽ ഉള്ളിലേക്ക് ഓടി.... അത് കണ്ട് ചിരിച് എല്ലാവരും അവർക്ക് പിറകെയും... നിങ്ങൾ എങ്ങനാ പരിജയം... ( കാർത്തി... ശിവ എന്റെ ജൂനിയർ ആയിരുന്നു കോളേജിൽ... ( ഹരി. അങ്ങനെ അവർ ഉള്ളിലേക്ക് പോയി.... അവടെ അമ്മമാരോട് വയ്യാതോരാതെ സംസാരിച്ചു നിൽക്കുവാണ് ശിവ ഒപ്പം ദച്ചുവുമുണ്ട് കൃതി പിന്നെ ആ പരിസരത്തൊന്നും ഇല്ല... അല്ല നീ വന്നത് കൃതി അറിഞ്ഞില്ലേ... ദച്ചു നീ പോയി മോളിന്ന് കൃതിയെ വിളിച്ചു വാ... ( അമ്മ... മ്മ് അമ്മടെ മൂത്തപുത്രി അതായത് എന്റെ പൂച്ചക്കുട്ടി തോട്ടിൽ പിള്ളേരുടെ ഒപ്പം മീൻ പിടിക്കണത് കണ്ടിട്ടാ ഞാൻ വരുന്നേ... അവൾ എപ്പഴേ മോളിന്ന് മുങ്ങിണു.... 🤭🤭🤭

( ശിവ... ഈ കുട്ടീടെ ഒരു കാര്യം അതും പറഞ്ഞു ചിരിച്ച് കൊണ്ട് അമ്മ ഉള്ളിലേക്ക് പോയി... നിങ്ങൾ മോളോന്നും കണ്ടിട്ടില്ലാലോ.. എന്നാ വാ... ( അതും പറഞ്ഞു ശിവ എല്ലാവരെയും കൂടി മോളിലേക്ക് പോയി... മോളിൽ രണ്ട് മുറിയാണ് ഉള്ളത് പിന്നെ രണ്ട് ഡോറും ഒന്ന് ബാൽകാണിയിലേക്കും ഒന്ന് ഓപ്പൺ ടെറസിലേക്കും അവരെല്ലാം നേരെ പോയത് ബാൽകാണിയിലേക്കാണ്..... അല്ല ഇനി എന്താണ് നിന്റെ പ്ലാൻ.... ( ഹരി.. പഠിത്തം കഴിഞ്ഞില്ലേ ഇനി എവിടെലും ജോലിക്ക് കേറണം.... ( ശിവ. എന്ന പിന്നെ ഞങ്ങളുടെ ഹോസ്പിറ്റലിൽ നോക്കുന്നോ അവിടെ ഒരു ഡോക്ടറുടെ വേക്കൻസി ഉണ്ട്... ( ഹരി.. എപ്പോ നോക്കിന്ന് ചോദിച്ച പോരെ ഹരിയേട്ടാ.. എന്ന ഞാൻ നാളെ തന്നെ വരാ.... 🤩 അല്ല നീയാണോ ഇവിടുത്തെ മൂത്തത്... 🤔

( ഹരി.... ഏയ്യ് മൂത്തത് കൃതിയാ പിന്നെ ഞാൻ പിന്നെ ദച്ചു..... ( ശിവ... എഹ് 🙄 അതെങ്ങനെ ശരിയാവും ഇവിടുത്തെ അച്ഛൻ പറഞ്ഞല്ലോ കൃതിയും ദച്ചുവും 1 വയസിനു വ്യത്യാസമേ ഉള്ളുന്ന് 🤔🤔 ( കാർത്തി.... അതിന് ശിവ ചെറുതായൊന്നു പുഞ്ചിരിച്ചു.. നിങ്ങൾ ഉമ്മറത്തു കണ്ടില്ലേ മലയിട്ട രണ്ടു ഫോട്ടോസ്.... ( ശിവ.. ആ പെങ്ങൾ ആരോ അല്ലെ ഇവിടുത്തെ അച്ഛന്റെ അന്ന് പറഞ്ഞിരുന്നു ആക്‌സിഡന്റിൽ മരിച്ച..... (ഹരി... ആ അവരാണ് എന്റെ അച്ഛനും അമ്മയും...... അവര് മരിച്ച ശേഷം ഞാൻ ഇവിടാണ് ഇവരിൽ ഒരാളായി....... 😉( ശിവ... അത് കേട്ടതും എല്ലാവരും ഒരു നിമിഷം മൗനമായി.... ദേ പൂച്ചാക്കുട്ടി വരുന്നു.... ബാൽകാണിയിൽ നിന്നും റോട്ടിലേക്ക് കൈ ചുണ്ടി ശിവ പറഞ്ഞു.. എല്ലാവരും അവിടേക്ക് നോക്കിയതും കയ്യിൽ ഒരു കുപ്പിയും പിടിച്ച് നടന്നു വരുന്ന കൃതി... അത്രനേരം ഇല്ലാത്ത ഉത്സാഹം ആയിരുന്നു കാർത്തിക്ക്‌...

അല്ല അതെന്താ പൂച്ചക്കുട്ടിന്ന് വിളിക്കുന്നെ.. 🤔 ( സച്ചു അത് പറഞ്ഞാൽ മനസിലാവില്ല വേണേൽ കാണിച്ചുതരാം...വാ ( ശിവ ശിവ എല്ലാവരെയും കൂട്ടി ബാൽകാണിയിൽ നിന്ന് മാറി ജനലക്ക് അടുത്തേക്ക് പോയി.... കാര്യം ഒന്നും മനസിലായില്ലെങ്കിലും എല്ലാവരും അവൾക്കൊപ്പം പോയി.... അവിടെനിന്നും നോക്കിയാൽ കൃതിയെ നേരെ കാണാമായിരുന്നു... അത്ര നേരം റോട്ടിൽ കൂടി സ്പീഡിൽ വന്നിരുന്ന കൃതി ഗേറ്റ് എത്തിയതും മെല്ലെ മെല്ലെ നടന്നുവന്നു പതിയെ തല മാത്രം ഉള്ളിലേക്ക് ഇട്ട് നോക്കി ഗേറ്റ് അടച്ചിരുന്നു തുറന്നാൽ എന്തായാലും ശബ്‌ദം കേട്ട് അമ്മാവരും...... ആരും ഇല്ലന്ന് ഉറപ്പായതും വേഗം ഗേറ്റിന്റെ അടിടെനിന്നും ഓടി അപ്പുറത്തെത്തി എന്നിട്ട് മതിലിന്റെ മോളിലേക്ക് കുപ്പിവച്ചു പതിയെ മതിലിൽ വലിഞ്ഞു കേറി ചാടി.... ബാക്കി എല്ലാം ഇതൊക്കെ കണ്ട് അവളെ തന്നെ ഫോക്കസ് ചെയ്ത് നിൽക്കുന്നുണ്ട്...

കൃതി പതിയെ ആരും കാണാതെ പമ്മി പമ്മി ഒരു കയ്യിൽ കുപ്പിയും പിടിച്ച് ബാൽകാണിയോട് ചേർന്ന് നിൽക്കുന്ന മരത്തിൽ കേറി സൺസ്ലൈഡിൽ കേറി ബാൽകാണിയിലേക്ക് എത്തി.... ഇത് കണ്ടതും ബാക്കി ഉള്ളതിന്റെ കിളികൾ മൊത്തം പോയി.. 🙄🙄🙄🙄 ഇപ്പോ മനസിലായോ പൂച്ചാക്കുട്ടിന്ന് എന്തിനാ വിളിക്കുനെന്ന്... ആ പമ്മി പമ്മിയുള്ള വരവ് കണ്ടാൽ അങ്ങനെ വിളിച്ചു പൂവും... 😁... ഉള്ളിൽ കേറിയ കൃതി അവളെ തന്നെ നോക്കി നിൽക്കുന്ന അവരെ കണ്ടതും ഞെട്ടി പിന്നെ പതിയെ അവരെ നോക്കി ഒന്ന് ചിരിച്ചു അപ്പോഴാണ് അവൾ ശിവയെ കണ്ടത്.... ശിവ വന്നു കൃതിയെ കെട്ടിപിടിച്ചു പിടിച്ചു അവൾ തിരിച്ചും.... 😍 ഹായ് ചേച്ചി നോക്കട്ടെ മീൻ... ( അച്ചു... അവളുടെ കയ്യിലുള്ള കുപ്പി നിറയെ മീൻ കുഞ്ഞുങ്ങൾ ആയിരുന്നു ചുവപ്പ് നിറവും കരിനീല കളർ വാലും ഉള്ള മീൻ കുഞ്ഞുങ്ങൾ...

ഇവടെ ഇത് കൊറേ ഉണ്ട് വാ കാണിച്ചുതരാം അതും പറഞ്ഞു ശിവ നേരെ പോയി ഓപ്പൺ ടറസിന്റെ വാതിൽ തുറന്നു എല്ലാവരും അവൾക്കു പിന്നിലായി അങ്ങോട്ട്‌ നടന്നു കൃതിയുടെ മുട്ടിനു താഴെ ആകെ നനഞ്ഞതിനാൽ അവൾ പെട്ടന്ന് വീഴാൻ പോയി... വീഴുന്നതിനു മുൻപ് തന്നെ കാർത്തിയുടെ കൈകൾ അവളെ പിടിച്ചിരുന്നു.. പെട്ടന്ന് പിടിച്ചതോണ്ട് തന്നെ ബാലൻസ് കിട്ടാതെ രണ്ടും കൂടി ദേ കിടക്കുന്നു നിലത്തു...... പ്രതീക്ഷിക്കതെ വീണതുകൊണ്ട് കാർത്തിയുടെ ഞെഞ്ചിൽ മുഖം അമർത്തി കണ്ണുകൾ ഇറുക്കി അടച്ചാണ് കൃതി കിടക്കുന്നത്... ഷോക്ക് അടിച്ചപോലെ ഞെട്ടി കിടക്കുവാണ് കാർത്തി പതിയെ അവൻ കൃതിയെ നോക്കിയതും ഇരുകണ്ണുകളും ഇറുക്കെ അടച്ചു ഞെഞ്ചിൽ മുഖമമർത്തി കിടക്കുന്നവളെ കണ്ട് അവന്റ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞിരുന്നു ഇമചിമ്മാൻ മറന്നപ്പോലെ അവളെ നോക്കി കിടക്കുവാണ് അവൻ.......

വീഴുന്ന സൗണ്ട് കെട്ട് തിരിഞ്ഞു നോക്കിയ ഹരിയും സിദ്ധുവും കാണുന്നത് നിലത്ത് വീണുകിടക്കുന്ന കാർത്തിയെയും അവന്റെ മോളിലായി കൃതിയും.... പെട്ടന്ന് തന്നെ സ്വബോധം വീണ്ടെടുത്ത് കൃതി ചാടിപിടഞ്ഞെണിറ്റു... ആരെയും നോക്കാതെ തലതാഴ്ത്തി വേഗം റൂമിലേക്ക്‌ പോയി... അവൾ പോയ വഴിയേ നോക്കി പുഞ്ചിരിച്ചു കിടക്കുവാണ് കാർത്തി.... ശിവയും ദച്ചുവും അച്ചുവും സച്ചുവും അപ്പോഴേക്കും ടറസിലേക്ക് പോയിരുന്നു... അതേയ് നീക്കാനുള്ള പരിപാടി ഇല്ലേ... (സിദ്ധു... അത് കേട്ടതും ഒരു ചമ്മിയ ചിരിച്ചിരിച്ചു അവൻ എഴുനേറ്റു... അത് പെട്ടന്ന് വീഴാൻ പോയപ്പോ.. 😌😌

( കാർത്തി മ്മ് മതി വിശദികരിച്ച് ബുദ്ധിമുട്ടണ്ട വാ.. (ഹരി ടെറസിന്റെ ഓരത്തു ഒരു കുഞ്ഞു ടാങ്ക് ഉണ്ടായിരുന്നു അതിൽ നിറയെ മീൻ കുഞ്ഞുങ്ങൾ ആയിരുന്നു... കുറച്ചുനേരം അതിനെയും നോക്കി നിന്ന് അവർ നേരെ താഴേക്കു പോയി അപ്പോഴേക്കും അച്ഛമാരും വന്നിരുന്നു... അച്ചന്മാർ എല്ലാവരും കൂടി രണ്ടാഴ്ച്ച കഴിഞ്ഞുള്ള ഒരു മുഹൂർത്തത്തിൽ ഹരിയുടെയും ദച്ചുവിന്റെയും എൻഗേജ്മെന്റ് ഉറപ്പിച്ചു........ താഴേക്കു വന്ന കൃതി പിന്നെ അബധത്തിൽ പോലും കാർത്തിയെ നോക്കില്ല... അവനെ കാണുമ്പോഴേ അവിടെ നിന്നും ഒഴിഞ്ഞു മാറി... എന്നാ കാർത്തിയുടെ മനസ് മുഴുവൻ അവളുമാത്രമായിരുന്നു........... 💞 ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story