My Better Half: ഭാഗം 8

my better half

രചന: അപ്പു

 വീട്ടിൽ തിരിച്ച് എത്തിയിട്ടും കാർത്തിയുടെ മനസ്സിൽ കൃതിമാത്രമായിരുന്നു.... റൂമിലേക്ക് കേറി അവൻ ഡ്രസ്സ്‌ പോലും മാറ്റാതെ ബെഡിൽ നിവർന്നു കിടന്നു. കണ്ണടച്ചതും അവന്റെ മുന്നിൽ തെളിഞ്ഞത് അവളെ ആദ്യമായി കണ്ട നിമിഷമായിരുന്നു........... 💙 ദേഷ്യം നിയന്ത്രികൻ കഴിയാതെയായിരുന്നു അന്ന് വണ്ടിയുടെ ചാവിയും എടുത്തു പുറത്തേക്ക് പോയത്... പണ്ടും അങ്ങനെ ആയിരുന്നു ദേഷ്യം വന്നാൽ വണ്ടിയെടുത്ത് ലക്ഷ്യമില്ലാതെ ഒരു യാത്രപോകും പക്ഷെ ഈ യാത്ര തനിക്കു നേടിതന്നത് അവളെയായിരുന്നു..... 💞 ദേഷ്യമേല്ലാം സ്റ്റിയറിങ്ങിൽ തീർത്തു അവന്റെ കാർ മുന്നിലേക്കു കുതിച്ചുകൊണ്ടേ ഇരുന്നു.... പെട്ടന്ന് വന്ന മഴയിൽ മുന്നിലെ കാഴ്ചകൾ മങ്ങിതുടങ്ങിയതും അവൻ വണ്ടി ഒരു ഓരത്തു പാർക്ക്‌ ചെയ്തു.... സീറ്റിലേക്ക് ചാരി കണ്ണടച്ച് കിടന്നു..... മഴയുടെ കാഡിന്യം കുറഞ്ഞുവരുന്നതും അത് ചെറിയ ചാറൽ മാത്രമായി അവശേഷിച്ചതും കണ്ണടച്ച് കിടക്കുബോഴും അവൻ അറിഞ്ഞിരുന്നു പെട്ടന്ന് കണ്ണുതുറന്ന പുറത്തേക്ക് നോക്കിയ അവൻ അന്നാധ്യമായ് അവളെ കണ്ടു........ ❣️ മഴ ചാറ്റലുകളെ തട്ടിത്തെറിപ്പിച്ചു കൊണ്ട് റോഡരികിലെ കുഞ്ഞു ഷെഡ്‌ഡിലേക്ക് ഓടികയറുന്നവളെ ഒരുവേള എല്ലാം ദേഷ്യവും മറന്ന് അവൻ അവളെ കണ്ണെടുക്കതെ നോക്കിനിന്നു....❤️

അന്നും ആ അദരങ്ങളിൽ ആരെയും മയക്കുന്ന പുഞ്ചിരി ഉണ്ടായിരുന്നു അവന്റെ ദേഷ്യം പോലും ആ നിമിഷം ഇല്ലാതായി തീർന്നിരുന്നു....❣️ പുറത്തേക്ക് കൈകൾ നീട്ടി മഴയെ ആസ്വദിക്കുന്ന അവളെ അവൻ കൗതുകത്തോടെ അതിലേറെ പ്രണയത്തോടെ നോക്കികണ്ടു.... ❤️ ഒരു നിമിഷത്തെ കൗതുകതിനപ്പുറം അവൻ അവളുടെ ഓരോ ചെയ്തികളും ഫോണിൽ പകർത്തിയിരുന്നു....... ❣️ അന്ന് ആ ദിനം മുഴുവൻ അവൾക്കു പിന്നാലെ അവൻ നടന്നു... അന്നത്തെ ആ ദിവസത്തിന് ശേഷം മൂന്നുവർഷങ്ങൾക്കിപ്പുറം ഹരിയുടെ പെണ്ണുകാണാലിനാണ് അവൻ അവളെ നേരിട്ട് വീണ്ടും കണ്ടത്..... ❣️ മൂന്നുവർഷത്തിനിടയിലും അവളുടെ മനസ്സിൽ ഒരു സ്ഥാനം അവനുണ്ടായിരുന്നു .................................❣️ ഓർമകാൾ എല്ലാം അവന്റെ മനസിനെ മറ്റൊരു ലോകത്തേതിച്ചിരുന്നു.... അവൻ ഓർത്തു തന്നിലെ ഓരോ മാറ്റാതെയും ദേഷ്യം മാത്രം നിറഞ്ഞു നിന്നിരുന്ന അവനിൽ നിന്നും പുതിയ ഒരാളിലേക്ക് ഉള്ള മാറ്റം അതിനുകാരണവും അവളായിരുന്നു..........❣️❣️❣️❣️❣️ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 ദിവസങ്ങൾ വീണ്ടും കടന്നുപോയിരുന്നു... ഇതിനിടയിൽ ശിവ ഹരിയുടെ ഒപ്പം ഹോസ്പിറ്റലിൽ ജോലിക്ക്‌ കേറിയിരുന്നു ഹരിയുടെ എൻഗേജ്മെന്റ് ആവാറായി എൻഗേജ്മെന്റിന് ഡ്രസ്സ്‌ എടുക്കാൻ മാളിലേക്ക് വന്നതാണ് ഹരിയും സിദ്ധുവും കാർത്തിയും ഇന്ന് അവിടേക്ക് ഡ്രസ്സ്‌ എടുക്കാൻ ദച്ചുവും ശിവയും കൃതിയും വരുന്നുണ്ടെന്ന് ശിവവഴി ഹരി അറഞ്ഞിരുന്നു...

അതുകൊണ്ടാണ് ഇന്ന് തന്നെ മൂന്നും മാളിലേക്ക് വന്നിരിക്കുന്നത്.. 💞💞💞 ച്ചേ എന്നാലും അവർ ഇതെവിടെ പോയി... നമ്മൾ ഇവിടെ പോയി തപ്പും... 🤔 (കാർത്തി... ഇവിടെ എവിടേലും കാണും ഞാൻ ശിവക്ക്‌ വിളിച്ചാരുന്നു ഇവിടെ ഏതിന്നാ പറഞ്ഞെ... ഇപ്പോ വിളിച്ചിട്ട് എടുക്കുന്നുമില്ല..... (ഹരി.... ഞാൻ അതല്ല ആലോജിക്കുന്നെ ഒരു മാൾ ആയിട്ട് ഇവിടെന്താടാ തിരക്കൊന്നും ഇല്ലാത്തെ... 🤔🤔 (സിദ്ധു അപ്പോ നീ അടിത്തെ ബഹളം ഒന്നും കണ്ടില്ലേ.... ( കാർത്തി... ഇല്ല എന്താടാ... ( അതും പറഞ്ഞു സിദ്ധു മോളിൽ നിന്നും താഴത്തെ ഫ്ലോറിലേക്ക് നോക്കി അവിടെ ആണെങ്കിൽ ഒരു ജനകൂട്ടം തന്നെയുണ്ട്..... എല്ലാവരും എന്താടാ അവിടെ തടിച്ചി കൂടിനിൽക്കുന്നെ....... 🤔🤔🤔 ( സിദ്ധു.. അവിടെ ഏതോ സെലിബ്രിറ്റി വന്നിട്ടുണ്ട്... എല്ലാവരും അതുകൊണ്ടാ അവിടെ...... ( കാർത്തി... എന്നാ വാ നമുക്കും പോയി നോക്കാ... ( സിദ്ധു.. ആ അങ്ങ് കേറിചെല്ല് ഇപ്പോ കാണാൻ പറ്റും.. നീ വന്നേ നമുക്ക് പോകാൻ നേരത്ത് നോകാം... ( ഹരി... ഓഹ്... നിങ്ങൾക്ക്‌ നിങ്ങളുടെ ദച്ചുനേം കത്രികേനേം കാണാനല്ലേ.... നമ്മൾ പാവം സിംഗിൾ... 😪😪 (സിദ്ധു.. എന്നാ പിന്നെ ഒരു വഴിയേ ഉള്ളു അവരിൽ ബാക്കി ഒരണം കൂടി ഉണ്ടല്ലോ ശിവ അതിനെ നീ നോക്കിക്കോ നിന്റെ പരാതി അങ്ങോട്ട് തീരട്ടെ 😁😁 ( ഹരി അത് കറക്റ്റ് നിങ്ങളെ കണ്ടാലേ അറിയാം made for each other ആണെന്ന് 🤭🤭 ( കാർത്തി എന്തോന്ന്.... 😵😵😵😵😵 ആ പടക്ക കടക്ക്‌ തലവെക്കാൻ എന്നെ കിട്ടില്ല..... ഞാൻ സിംഗിൾ ആയി നടനൊണ്ടേ...... 🙏🙏🙏🙏🙏🙏🙏

( സിദ്ധു 🤭🤭😂😂( ഹരി കാർത്തി... അങ്ങനെ നമ്മുടെ നായകന്മാർ പഞ്ചാബിഹൗസിലെ പോലെ അവരെ തിരഞ്ഞുകൊണ്ട് തേരാ പാര നടക്കുകയാണ്...... അപ്പോഴാണ് അവർ ആ കാഴ്ച്ച കണ്ടത്......... 🧐🧐🧐🧐 ഡാ അങ്ങോട്ട് നോക്ക് അവിടെ എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നുന്നു... ( സിദ്ധു.. അവൻ നോക്കുന്ന ഈടത്തേക് നോക്കിയ ഹരോയും കാർത്തിയും കാണുന്നത് വിമൻസ് വാഷ്റൂമിന്റെ അടുത്ത് ഒരു പെൺകുട്ടിയും അവളെ വളഞ്ഞുകൊണ്ട് 4 ആണുങ്ങളും ആ കുട്ടി പേടിച് വിറച്ചാണ് നിൽപ്പ്... പെട്ടനാണ് അവിടേക്ക് വേറെ ഒരു പെൺകുട്ടി ഓടി വന്നത് മറ്റേ പെൺകുട്ടി പേടിച് അവളോട് ചേർന്ന് നിൽപ്പുണ്ട്...... ഡാ ഇപ്പോ ഓടിവന്നത് ശിവാനി അല്ലെ...🧐 ( സിദ്ധു... ആഹ് അതെ അപ്പോ മറ്റത് ദച്ചു ആണെന്ന തോന്നുന്നേ...... ( അങ്ങോട്ട് നോക്കി കാർത്തി പറഞ്ഞു... ഡാ വാ എന്തോ പ്രശ്നം ഉണ്ട്...🤨 ( അതും പറഞ്ഞു മൂന്നും അങ്ങോട്ട് പോകാൻ നിന്നതതും ആ നാൽവരിൽ ഒരുത്തൻ അടികിട്ടി നിലത്തു വീണതും ഒപ്പമാർന്നു പെട്ടന്ന് തന്നെ ഹരിയും കാർത്തിയും സിദ്ധുവും അവിടെ സ്റ്റോപ്പ്‌ ആയി എന്താ നടന്നതെന്ന് നോക്കിത്തു അതാ അടുത്ത ചെക്കന്റെ കോളറിൽ പിടിച്ച് തിരിച്ച് കാൽമടക്കിലേക്ക് ആഞ്ഞു ചവിട്ടുന്ന കൃതിയെ...... അത് കണ്ടതും ബാക്കി രണ്ടുപേർ അവളെ പിടിക്കാൻ വന്നതും കാൽ ഉയത്തിപ്പൊക്കി അവന്റെ വയറിനിട്ട് ഒരു ചവിട്ട് കൊടുത്തു. മറ്റവന്റെ മുക്കിനിട്ടും കൊടുത്തു കൃതി ഒന്ന്...

ദച്ചു പേടിച് ശിവയെ മുറുക്കെ പിടിച്ചണ് നിൽപ്പ്.. ശിവായണേൽ അങ്ങനടി ഇങ്ങനെഅടി അതും പറഞ്ഞു ഫുൾ പ്രോത്സാഹനം... അവളുടെ അടി കണ്ട് കിളിപ്പാറി നിൽക്കുവാണ് ഇവിടെ മൂന്നെണ്ണം 🤯🤯🤯 ഡാ ഇവളാണോ ജൂലി.... 🤔🤔🤔 ( സിദ്ധു.. ജൂലിയോ ഏത് ജൂലി.... 🤔🤔 ( കാർത്തി... ജാക്കിച്ചാന്റെ പെങ്ങൾ.... 🧐🧐 ( സിദ്ധു. എനിക്കും സംശയമില്ലാത്തില്ല... 🤔🧐 ( ഹരി... പെട്ടനാണ് അടിയുടെ ഇടയിൽ ഒരുത്തൻ കൃതിയുടെ കൈ പിടിച്ച് വലിച്ച് പിറകിലേക്ക് തള്ളിയത് പെട്ടന്ന് തള്ളിയതും അവൾ ബാലൻസ് കിട്ടാതെ വാഷ്റൂമിലേക്ക് വീണു എനിക്കുന്നതിനു മുൻപ് തന്നെ ഒരുത്തൻ അതിന്റെ വാതിൽ അടച്ചിരുന്നു..... എന്തോ നേടിയവരെ പോലെ അവർ നേരെ ശിവകും ദച്ചുവിനും അടുത്തേക്ക് ചെന്നു... എന്തൊക്കെയോ കുറെ ഡയലോഗ് അടിച്ചു അവർ ശിവയുടെ കൈ പിടിച്ച് വലിച്ചു ഉന്തി ദച്ചുവിനടുത്തേക്ക് ചെന്നിരുന്നു... ദച്ചുവിടുത് എത്തുന്നതിനു മുൻപ് തന്നെ അവളുടെ മുന്നിൽ ആരോ കേറിനിന്നിരുന്നു തലയുയർത്തിയ അവൾ കണ്ടത് ദേഷ്യത്തോടെ നിൽക്കുന്ന ഹരിയെ ആണ് തൊട്ടടുത്തു വീഴാൻ പോയ ശിവയെ പിടിച്ചു നിക്കുന്ന സിദ്ധുവും.... പിന്നെ അവിടെ പൊരിഞ്ഞ അടിയായിരുന്നു... അതിനിടയിൽ വാഷ്റൂമിന്റെ ഡോറിൽ തട്ടി കൊണ്ട് കൃതിയും.... കാർത്തി ഡോർ തുറന്ന് അവളെ പുറത്തു കൊണ്ടുവന്നു...! കിട്ടേണ്ടത് കിട്ടിയപ്പോ നാലും ഏതുകൂടെ ഒക്കെയോ ഓടി രക്ഷപെട്ട്... കൃതി ആണെങ്കി ദേഷ്യത്തോടെ നേരെ പോയത് ദച്ചുവിന്റെ അടുത്ത് ദച്ചു പേടിച് വേഗം ശിവയുടെ പിന്നിലേക്ക് പോകുന്നതിനു മുന്നേ കൃതി അവളുടെ കയ്യിൽ പിടിച്ചു.... അടിക്കാനായി കൈ ഉയർത്തി... അടിക്കല്ലേ പ്ലീസ് ഞാൻ അറിയാതെ.....

🥺🥺😓😓😢😢 ഇനി എങ്ങോട്ടും പറയാതെ പോവില്ല..... 😢😢😢😥 ( ദച്ചു... ഹരിയും എല്ലാവരും ഒപ്പം ഉള്ളതുകൊണ്ട് കൃതി ഒന്നും ചെയ്യാതെ ദച്ചുവിന്റെ കൈ വിട്ടു..... 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞 എന്താഉണ്ടായത്.....? ആരാ അവന്മാർ.. തല്ലും വഴക്കൊക്കെ കഴിഞ്ഞതും ഹരിയും കാർത്തിയും സിദ്ധുവും അവരെ കൂട്ടി അടുത്തുള്ള ഒരു കോഫിഷോപ്പിൽ കയറി കാർത്തിയും ഹരിയും സിദ്ധുവും അവർക്ക് നേരെയായി കൃതിയും ദച്ചുവും ശിവയും.......... മാളിൽ കേറിയപ്പോതൊട്ട് പിന്നാലെ കൂടിതാ അവന്മാർ........ അതിന്റെ ഇടക് ദച്ചു ആരോടും പറയാതെ ഒറ്റക് വാഷ്റൂമിൽ പോയി ഞങ്ങൾ നോക്കുമ്പോ ഇവളേം കാണാനില്ല നാലെണ്ണത്തിനേം കാണാനില്ല.... തിരഞ്ഞു ഇറങ്ങിത്ത ഞാനും കൃതിയും പറയാതെ പോവരുതെന്ന് എത്ര പറഞ്ഞതാ ഇവളോട് എന്നാ എന്തിനെലും ധൈരമുണ്ടോ അതും ഇല്ല....... ( ശിവ അത് പറഞ്ഞതും എല്ലാവരും ദച്ചുവിനെ നോക്കി... അവൾ എല്ലാവർക്കും ഒന്ന് ചിരിച് കൊടുത്തു ""അത് ഞാൻ വാഷ്‌റൂമിൽ " എന്താന്ന് അറിയില്ല കുട്ടിക്ക് ജനിച്ചപ്പോഴേ ഒടുക്കത്തെ ധൈര്യ.... 😌 അതൊക്കെ പോട്ടെ കൃതി വല്ല മാർഷേൽ ആർട്സും പഠിച്ചിട്ടുണ്ടോ.... 🧐 ഈ കരാട്ടെ കുങ്ഫു അങ്ങനെ എന്തേലും....

( സിദ്ധു... കാരാട്ട കുങ്ഫു അതൊന്നും പഠിച്ചിട്ടില്ല കൊറച്ചതികം കളരി പഠിച്ചിട്ടുണ്ട് ഇപ്പോഴും പഠിക്കുന്നുമുണ്ട് ... 😌( ശിവ.... കളരിയോ....... 😳🙄🙄🙄 (സിദ്ധു ...! അതൊക്കെ കേട്ട് അവളെ അത്ഭുതത്തോടെ നോക്കി നിൽകുവാണ് കാർത്തി... ശരിക്കും പഠിച്ചിട്ടുണ്ടോ... (വിശ്വാസം വരാത്ത പോൽ ഹരി കൃതിയോട് ചോദിച്ചു.. ചെറു പുഞ്ചിരിയോടെ അതെ എന്നരീതിയിൽ തലയിട്ടിയായിരുന്നു കൃതി അവൾക് മറുപടി കൊടുത്തത്..... അല്ല ഞാൻ ഒരു സംശയം ചോദിക്കട്ടെ ഇയാൾ വായതുറനൊന്നും സംസാരിക്കിലെ.... ഇതുവരെ താൻ സംസാരിക്കുന്നത് ഞാൻ കണ്ടിട്ടേയില്ല ... ( ഹരി.... അത് ശരിയാ... ഞാനും ചോദിക്കാൻ ഇരിക്കുവർന്നു അതെന്താ സംസാരിക്കത്തെ ജാഡയാണോ മോളുസേ 🤔🤔........ (സിദ്ധു..... അത്രയും നേരം ചിരിച്ചിരുന്ന ശിവയും ദച്ചുവും അത് കേട്ടതും നിശബ്ദതമായി........... കൃതി അപ്പോഴും അവരെ നോക്കി ചെറുതായൊന്നു ചിരിച്ചു... എന്തുപറ്റി.... എന്താ എല്ലാരും പെട്ടന്ന് ഡള്ളായി അത്..... ജാഡയൊന്നും അല്ല 🙂കൃതി.... കൃതി ജന്മനാ സംസാരിക്കില്ല....!🙂 അവൾക് സംസാരിക്കാൻ കഴിയില്ല........! ( ശിവ... What..................! (കാർത്തി....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story