നീലകണ്ണുള്ള സുൽത്താൻ: ഭാഗം 18

neelakannulla sulthan

എഴുത്തുകാരി: പൊന്നു (കുഞ്ഞി)

അവളിലേക്ക് കുനിഞ്ഞു വന്ന് ഉടുത്തിരുന്ന ദാവണിയുടെ ഷാൾ അവൻ വലിച്ചൂരി കളഞ്ഞു.. നഗ്നമായ അവളുടെ വയറിലേക്ക് നോക്കുംതോറും അവൻ കൂടുതൽ ആഗ്രഹത്തോടെ അവളിലേക്ക് അമർന്നു.... അവളുടെ എതിർപ്പുകളെ വകവെക്കാതെ കൈരണ്ടും തറയിലേക്ക് പിടിച്ചു വച്ചു... അവളുടെ അധരങ്ങൾ അവൻ കൊതിയോടെ സ്വന്തമാക്കി...... "ദേവൂ...... " തനിക്ക് അവകാശപ്പെട്ട അവളുടെ ചുണ്ടുകളും ശരീരവും മറ്റൊരുത്തൻ സ്വന്തമാക്കുന്നത് കണ്ടതും ദേഷ്യത്തോടെ വേദനയോടെ മഹി അലറി.... ചുണ്ടുകളെ വേദനിപ്പിക്കും വിധം അയാൾ അവളെ ചുംബിച്ചു.... ശരീരത്തിൽ നിന്നും ഓരോ വസ്ത്രങ്ങളായി അഴിച്ചു മാറ്റി... അവളുടെ എതിർപ്പുകൾ കൂടുംതോറും അയാൾ അവളെ കൂടുതൽ നോവിച്ചു....നഗ്നമായ അവളുടെ ശരീരത്തിലേക്ക് അവൻ ആഴ്ന്നിറങ്ങി.. വെറി പിടിച്ച ഒരു മൃഗത്തെപോലെ... രക്തം കിനിയുന്ന അവളെ വീണ്ടും വീണ്ടും അവൻ വേദനിപ്പിച്ചു....

നിസ്സഹായനായി അലറി കരയാൻ അല്ലാതെ മഹിക്ക് ഒന്നിനും ആയില്ല... ശിവൻ അവന്റെ ആവിശ്യം കഴിഞ്ഞ ശേഷം അവളിൽ നിന്നും അകന്നു മാറി... മുണ്ട് എടുത്തുടുത്തു ഷർട്ടും എടുത്തിട്ടുകൊണ്ട് അവളെ നോക്കി താടി ഉഴിഞ്ഞുകൊണ്ട് കരഞ്ഞു നിലവിളിക്കുന്ന മഹിയുടെ അടുത്തേക്ക് പോയി... "Ho എന്റെ മഹി.... എന്തൊരു സുഖം ആണെന്നറിയോ അവളിലേക്ക് ആഴ്ന്നിറങ്ങാൻ.... ചെയ്തിട്ടും മതിയാവുന്നില്ല...എന്റെ പൊന്നോ.... " ശിവനും മറ്റുള്ളവരും ഒരു ഉടുതുണി പോലുമില്ലാതെ കിടക്കുന്ന പെണ്ണിനെ നോക്കി ആർത്തു ചിരിച്ചു.... തന്റെ പ്രാണന്റെ അവസ്ഥയിൽ അവൻ മനം നൊന്ത് കരഞ്ഞു.... അവന്മാർ അഞ്ചുപേരും മാറി മാറി അവളെ ഉപയോഗിച്ചു... അവസാനത്തെ കണികയും ആ കാമവെറിയന്മാർ ഊറ്റിയെടുത്തു.... "മ... മഹിയേട്ടാ... " കണ്ണുനീർ കവിളിലൂടെ ചാലിട്ടെഴുകുന്നുണ്ട്...

അവസാനമായി കണ്ണടയും മുൻപ് അവളുടെ നാവിൽ ഉച്ചരിച്ചത് അവന്റെ നാമമായിരുന്നു... കണ്ണുകളിൽ എന്തിനോവേണ്ടി പ്രതീക്ഷ ഉണ്ടായിരുന്നു അവൾക്ക്... "ദേവൂ..... " പൂർണമായും നിഛലമാകുന്ന അവളെ നോക്കി അവൻ ഉറക്കെ അലറി.... ശിവൻ അവന്റെ അടുത്തേക്ക് വന്ന് തലയിൽ കമ്പു കൊണ്ട് ആഞ്ഞടിച്ചു........ബോധം മറയുന്നത് വരെ ആഞ്ഞടിച്ചു... "ആഹ്ഹ... " ബോധം പൂർണമായും മറയുമ്പോൾ അവൻ കണ്ടു ഒരു തുണി വാരി ചുറ്റിയ ശേഷം മലയിടുക്കിലേക്ക് വലിച്ചെറിയുന്ന അവന്റെ പെണ്ണിന്റെ ശരീരം... സ്‌ക്രീനിൽ തെളിഞ്ഞ ഓരോ മുഖങ്ങളും മിത്രക്ക് കണ്ടപരിചയം ഉള്ളതുപോലെ തോന്നി..... ആ നാട്ടുവഴിയോരങ്ങൾ ഏറെ സുപരിചിതമാണെന്ന് അവൾക്ക് തോന്നി..... അന്തരീക്ഷത്തിൽ തെളിഞ്ഞ സ്ക്രീൻ പെട്ടെന്ന് തന്നെ അപ്രതീക്ഷമായിരുന്നു... മിത്രയുടെ കണ്ണുകൾ നിറഞ്ഞിരുന്നു....

തന്റെ ശരീരത്തെ ആണല്ലോ പിച്ചി ചീന്തിയത് എന്നോർക്കുംതോറും കണ്ണുകൾ നിറഞ്ഞു..... സംശയങ്ങൾ അപ്പോഴും ബാക്കി ആയിരുന്നു... ആദിത് ദേവൂ എന്ന് വിളിച്ചിരുന്നതിന്റെ കാരണം അപ്പോഴാണ് അവൾക്ക് മനസ്സിലായത്.... ഇപ്പോൾ കണ്ട പല ഭാഗങ്ങളും സ്വപ്നത്തിൽ കണ്ടിട്ടുള്ളതായിരുന്നു.... "ദേവൂ.... നിനക്ക് ഇപ്പോ മനസ്സിലായോ നമ്മൾ തമ്മിൽ ഉള്ള ബന്ധം എന്താണെന്ന്... " "മ്മ്മ്... " ഒരു നേർത്ത മൂളലിൽ അവൾ മറുപടി ഒതുക്കിയപ്പോൾ ആദിത് അവളുടെ അടുത്തേക്ക് വന്നിരുന്നു.... "ഇനി നിന്റെ സംശയം നിന്റെ കഴുത്തിലെ ഈ താലി ആരുടെ ആണെന്നല്ലേ... നീ കല്യാണത്തിന് കണ്ട മുഖം വേറെ..ഇപ്പൊ കാണുന്ന എന്റെ മുഖം വേറെ... സ്വഭാവികമായും ഡൗട്ട് ഉണ്ടാകും... " അത് കേട്ടതും സംശയത്തോടെ മിത്ര അവന്റെ കണ്ണുകളിലേക്ക് നോക്കി.... "നീ പേടിക്കേണ്ടടി നിന്നെ കെട്ടിയ ആ നിർഭാഗ്യവാൻ ഞാൻ തന്നെയാണ്.... എന്റെ മാജിക് ഉപയോഗിച്ച് നിനക് മാത്രം എന്റെ മുഖം വേറെ ആയി കണ്ടു.... ഇപ്പൊ മനസ്സിലായോ... എന്റെ പുന്നാര അളിയൻ ആരവിന് ഇത് അറിയാമായിരുന്നു.... എല്ലാം...

നിന്നോട് പറയണ്ടന്ന് ഞാനാ പറഞ്ഞെ..... ഇപ്പൊ എന്റെ മോൾക്ക് മനസ്സിലായോ... " അവൻ പറഞ്ഞ ശേഷം അവളെ തോളിലൂടെ കൈ ഇട്ട് ചേർത്തു പിടിച്ചു. "പോ അവിടുന്നു...മനുഷ്യനെ പറ്റിചിട്ട്.... മിണ്ടില്ല ഞാൻ.... " അവന്റെ വയറ്റിനിട്ട് കുത്തികൊണ്ട് കെർവോടെ അവൾ മുഖം തിരിച്ചിരുന്നു... "പിണങ്ങല്ലേടി പെണ്ണെ.... എത്ര നാളത്തെ കാത്തിരിപ്പാണ് ഇന്ന് നിരീവേറിയത്... ഇനിയും wait ചെയ്യാൻ വയ്യ മോളു... ഇന്ന് നമ്മുടെ ഫസ്റ്റ് night ആയിട്ട് ഇവിടെ ആണോ ഇരിക്കുന്നെ... ഏഹ്... വാ വീട്ടിൽ പോവാം.... ഒന്ന് ശെരിക്കും ആലോഷിക്കണം " അവളുടെ കഴുത്തിലായി മുഖം ചേർത്തു കൊണ്ട് അവൻ പറഞ്ഞു... "അയ്യേ.... വൃത്തികെട്ടവൻ... " "വൃത്തികെട്ടവൻ ആണൊന്നൊക്കെ ഞാൻ കാണിച്ചു തരാട്ടോ... നീ ഇപ്പൊ വാ " ഇരുവരും കൈകോർത്ത് പിടിച്ചു കൊണ്ട് കാറിന്റെ അടുത്തേക്ക് നടന്നു... ഏറെ നാളത്തെ ആഗ്രഹം....

ഇരു മനസ്സും ഒന്നായി കൈകോർത്ത് നടന്നു അവർ... അവന്റെ വലിയ വീടിന് മുന്നിൽ വണ്ടി നിർത്തി... തിരക്കുകൾ അപ്പോഴും കേട്ടടങ്ങിയിരുന്നില്ല... അങ്ങിങ്ങായി ആളുകൾ നിൽക്കുന്നുണ്ട്... പന്തലൊക്കെ അഴിച്ചു പറക്കാൻ വേറെ കുറച്ചു പേർ.... അകത്തേക്ക് കേറുമ്പോൾ ഇരുവരുടെയും ചുണ്ടിൽ പുഞ്ചിരി തത്തികളിച്ചു... സ്റ്റെപ് കേറാൻ തുടങ്ങിയതും അച്ഛന്റെ ചോദ്യം വന്നു.. "നീ എങ്ങോട്ടാടാ ഈ സമയത്ത് മോളെയും കൊണ്ട് പോയത്..." "അത്... അച്ഛ... ഞങ്ങൾ.. എന്റെ ഒരു ഫ്രണ്ട്‌ ഇന്റെ വീട് വരെ പോയതാ...ഒരു ചെറിയ വിരുന്നുണ്ടായിരുന്നു... " വിക്കി വിക്കി ആണെങ്കിലും എങ്ങനെയോ അവൻ കള്ളം പറഞ്ഞൊപ്പിച്ചു... "കല്യാണ ദിവസം തന്നെ വേണമായിരുന്നോ വിരുന്ന്.... " പിന്നെയും അച്ഛന്റെ ചോദ്യം 🤭 "അവന് ഇന്ന് തന്നെ വേണമെന്ന് ഒരേ നിർബന്ധം അതാ അച്ഛ... " "മ്മ്മ്... പൊക്കോ... " രണ്ടുപേരും കൂടി റൂമിലേക്ക് വിട്ടു..

അകത്ത് കയറിയതും അവൻ ഡോർ lock ചെയ്തു.. എന്തിനെന്നറിയാതെ അവളിൽ ഒരു കുഞ്ഞു ഭയം ഉടലെടുത്തു.. "ഇനി ആരുടേയും ശല്യം ഇല്ല.... ഞാനും നീയും മാത്രം... ഈ roomil തന്നെ നിനക് കാണാൻ ഒരുപാട് ഉണ്ട്... എല്ലാം നാളെ കാണിക്കാം... ഇപ്പൊ nalla ക്ഷീണം... നമുക്ക് ഉറങ്ങാം... First night ഒന്ന് തുടങ്ങി വെക്കാം... ബാക്കി നാളെ ചെയ്യാം... " അവളുടെ അടുത്തേക്ക് നീങ്ങി വന്നുകൊണ്ട് അവൻ പറഞ്ഞു.. ഇടുപ്പിലൂടെ പിടിച്ച് അവനോട് ചേർത്തു നിർത്തി..... ആ നീലകണ്ണുകളിൽ പ്രണയം അലതല്ലി.... അവന്റെ നോട്ടം താങ്ങാൻ വയ്യാതെ അവൾ തലതാഴ്ത്തി.... നാണം കൊണ്ട് കവിളുകൾ രക്തവർണമായിയുന്നു.... ഒരു കൈകൊണ്ട് അവളുടെ തടിത്തുമ്പിൽ പിടിച്ച് മുഖമുയർത്തി... കൈകുമ്പിളിൽ അവളുടെ കുഞ്ഞു മുഖം എടുത്തു നെറുകയിൽ അമർത്തി മുത്തി.. അവളുടെ സിന്ദൂരം അവന്റെ ചുണ്ടിൽ പുരണ്ടു... ആ ചുണ്ടുകൾ നെറ്റിയിൽ നിന്നും കണ്ണുകളിലേക്കും അവിടുന്ന് മൂക്കിൻ തുമ്പിലും ആയി വന്നു പതിച്ചു.... മുഖമാകെ അവന്റെ ചുണ്ടിൽ നിന്നും സിന്ദൂരം പടർന്നു.....

അവളെ കൈകളിൽ കോരി എടുത്തുകൊണ്ടു ബെഡിലായി കിടത്തി... അവളുടെ പനിനീർ ചുണ്ടുകളിലേക്ക് അവൻ കൂടുതൽ അടുത്ത് വന്നു.... പതിയെ ആ അധരങ്ങൾ അവൻ സ്വന്തമാക്കി... തന്റെ പ്രണയത്തിന്റെ ചുണ്ടിൻ മാധുര്യം അവൻ ആവോളം നുകർന്നു... ഇരുകണ്ണുകളും കൂട്ടി അടച്ചുകൊണ്ട് അവന്റെ ചുംബനം അവളും ഏറ്റുവാങ്ങി... "ഇനി ബാക്കി ഒക്കെ നാളെ ചെയ്യട്ടോ... ഇന്നിപ്പോ നമുക്ക് കെട്ടിപിടിച്ചു കിടന്നുറങ്ങാം.... " ****** "അവളുടെ photo കിട്ടാൻ ഇപ്പൊ എന്താ ഒരു വഴി.... " ആരോഹിയെ കുറിച്ച് ആലോചിച്ചാണ് നമ്മുടെ ആരവിന്റെ കിടപ്പ്... എനിക്ക് അവളോട് എന്താ.... ഇനി പ്രണയം ആണോ.....8 ഇൽ പഠിക്കുമ്പോ ഒരുത്തി തേച്ചതിനു ശേഷം ഒരാളോടും love തോന്നിയിട്ടില്ല.... ഇനി എന്തായിരിക്കും അവളോട് മാത്രം............... തുടരും .....…

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story