നീലാംബരി : ഭാഗം 1

Neelambari-Arthana

രചന: അർത്ഥന

 ഡോ താൻ എവിടെക്കാ എന്നെ കൊണ്ടുപോകുന്നെ കൈന്ന് വിടടാ നാറി താൻ ആരാ തനിക്ക് എന്താ വേണ്ടേ ഡാ പട്ടി ആരുടെ അമ്മുമ്മയെ കെട്ടികനാടാ എന്നെ കൊണ്ടുപോകുന്നെ പെട്ടെന്നായാൾ നടത്തം നിർത്തി എന്നെ തുറിച്ച് നോക്കി ആ നോട്ടം ശെരിക്കും പേടിച്ചുപോകും

അയാളുടെ ദേഷ്യം അടക്കാണെന്നോണം എന്റെ കൈയിലെ പിടി മുറുകി കൊണ്ടിരുന്നു അയാളുടെ കാലുകൾക്ക് വേഗത കൂടി അയാൾ നേരെ എന്നെ അമ്പല നടയിൽ കൊണ്ടുപോയി നിർത്തി അവിടെ ഉണ്ടായിരുന്ന താലി എടുത്ത് എന്റെ കഴുത്തിൽ കെട്ടി

ഇല ചീന്തിൽ നിന്നും കുങ്കുമം നെറ്റിയിലും ഡോ തന്നെ എന്താടോ ഈ കാണിച്ചേ തനിക്ക് ബോധം ഇല്ലേ അവൾ അയാളുടെ കോളറിൽ പിടിച് അവനോട് ദേഷ്യപ്പെട്ടു പ്പ നിർത്തടി എനി നീ വാ തുറന്നാൽ നിന്റെ മുഖത്തായിരിക്കും എന്റെ കൈ വീഴുന്നത് അപ്പൊത്തന്നെ അവൾ വാ പൊത്തിപിടിച്ചു അവൻ അവളെയും കൊണ്ട് കാറിനടുത്തേക്ക് പോയി എന്നെ വിട് എനിക്ക് വീട്ടിൽ പോണം താൻ ആരാ എന്നെ എന്തിനാ കല്യാണം കഴിച്ചേ അതൊക്കെ നിന്റെ തന്തയ്ക്കറിയാം

നീ എന്റെ അടുത്താണെന്നറിഞ്ഞാൽ അങ്ങേര് എന്റെ ആവശ്യം നിറവേറ്റിതരും അതും പറഞ്ഞ് അവൻ അവളെ പിടിച് അവന്റെ ജിപ്സിയിൽ കയറ്റി അപ്പോഴാണ് ഒരു പയ്യൻ ചേച്ചി എന്നും വിളിച്ച് വണ്ടിയുടെ അടുത്തേക്ക് ഓടിവന്നത് അവൻ ആ പയ്യനെ നോക്കി പുച്ഛിച്ച് അവളെയും കൊണ്ട് പോയി

എന്തുചെയ്യണമെന്നറിയാതെ ചേച്ചിക്ക് എന്താണ് പറ്റിയതെന്നറിയാതെ വീട്ടിലേക്ക് പോയി അവൻ വീട്ടിലെത്തി അച്ഛനോട് കാര്യം പറഞ്ഞു ആരാടാ അത് അത് അന്ന് അച്ഛനെ കാണാൻ ഒരു ചേട്ടൻ വന്നില്ലേ ആ ചേട്ടൻ ശബരി അവൻ എന്റെ മോളെ അയാൾ അവന്റെ വീട്ടിലേക്ക് പോയി ___________ അവൻ ജിപ്സി മുന്നോട്ട് എടുത്തപ്പോൾ അവളുടെ തല എവിടെയോ ഇടിച്ചു ബോധം പോയി

ഒരുമണിക്കൂറിനു ശേഷം ബോധം വന്നപ്പോൾ അവൾ ഒരു ഇരുട്ട് മുറിക്കുള്ളിൽ ആയിരുന്നു ഇന്ന് നടന്ന കാര്യങ്ങൾ ആലോചിച്ചിച്ചപ്പോൾ അവൾക്ക് സങ്കടമായി അവൾ ഒരുപാട് കരഞ്ഞു ഇവളാണ് നീലാഞ്ജന ellavarudeyu രാമനാഥന്റെയും ഗായത്രിയുടെയും രണ്ടുമക്കളിൽ മൂത്തമകൾ ഇളമകൻ നിവേദ് ഇന്ന് നീലുവിന്റെ പിറന്നാളായിരുന്നു അവളും അനിയനും കൂടി രാവിലെ അമ്പലത്തിൽ പോയതായിരുന്നു അപ്പോഴാണ് ഇതൊക്കെ സംഭവിച്ചത് ..........തുടരും.......

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Share this story