നീലാംബരി : ഭാഗം 12

Neelambari-Arthana

രചന: അർത്ഥന

രണ്ടും കൂടി അകത്ത് മേശയ്ക്കും സോഫയ്ക്കും ചുറ്റും ഓടി ദേ രണ്ടും നിന്നോ ഏട്ടത്തി അവർക്കു പിന്നാലെയും ഏട്ടത്തി സത്യായിട്ടും എനിക്ക് ഒന്നും അറിയില്ല എല്ലാം ഈ പെണ്ണാ ചെയ്തേ ചോദിച്ച് നോക്ക് നീ ആരോട് ചോദിച്ചിട്ട ഇവളുടെ കൂടെ സ്കൂളിൽ പോയെ ആരോടും ചോദിച്ചില്ല ഏട്ടത്തി പ്ലീസ് ഓടി ഓടി എന്റെ ഉപ്പാട് ഇളകി അമ്മ എനിച്ചും ബയ്യ അമ്മ.... അച്ഛാ ഓടി വരണേ ഏട്ടത്തി ഞങ്ങളെ കൊല്ലുന്നേ അച്ഛാച്ച.... അച്ഛമ്മ ഓടിവായോ രണ്ടാളുടെയും കൂക്കി വിളികേട്ട് അച്ഛനും അമ്മയും വിളിക്കാത്ത നീലുവും ശിവയും അടക്കം അവിടെ എത്തി ഡാ എന്താടാ പ്രശ്നം (അച്ഛൻ ) അത് എനിക്ക് എങ്ങനെ അറിയാന ഏട്ടത്തിയോട് ചോദിക്ക് മോളെ എന്താ കാര്യം അതൊക്കെ പറയാം ആദ്യം ഇതിനെ രണ്ടിനെയും എന്റെ കൈയിൽ കിട്ടട്ടെ രണ്ടെണ്ണവും ഓടി അച്ഛന്റെയും അമ്മയുടെയും പുറകിൽ പോയി ഒളിച്ചു

ധന്യ അവരെ പിടിക്കാൻ നോക്കി പക്ഷെ കിട്ടിയില്ല അവസാനം അച്ഛനും അമ്മയും ഇടപെട്ടു എന്താ കാര്യം ഇനിയെങ്കിലും പറ അത് അച്ഛാ ഇവർ എന്തൊക്കെയാ കാട്ടികുട്ടിയെ എന്ന് അറിയോ ഇവൾക്കാ രണ്ട് കിട്ടണ്ടേ നീ ഇങ്ങോട്ട് വാടി നിന്നെ ഞാൻ ശെരിയാക്കിത്തരാം അമ്മാ....... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭 ദേ നിർത്തിക്കോണം അവളുടെ ഒരു കള്ള കരച്ചൽ മിന്നു നിന്നോടാ നിർതാനാ പറഞ്ഞേ ധന്യ ഒന്ന് ദേഷ്യപ്പെട്ടപ്പോൾ തന്നെ മിന്നുമോള് വായ കൈവച്ച് അടച്ചു ദേ നിങ്ങള് നിർതിയിട്ട് കാര്യം പറയുന്നുണ്ടോ അത് അച്ഛാ ദേ ഇവള് സ്കൂളിൽ ഓരോ പ്രശ്നം ഇണ്ടാക്കിയിട്ട് പരഹരിക്കാൻ ദേ ഈ മഹാൻ പോയിരിക്കുന്നു അപ്പൊത്തന്നെ ശബരി ഇളിച്ചു കാണിച്ചു അല്ല ഇവള് അതിനും മാത്രം എന്ത് കൊഴപ്പ കാണിച്ചേ എന്ത് കുഴപ്പമാണെന്നോ ഒരു കുട്ടിയേ പിടിച്ചു കടിച്ചു, പിന്നെ മറ്റൊരു കുട്ടിയുടെ മൂക്ക് ഇടിച്ചു പരത്തി പിന്നെ വേറെയൊന്നിനെ ബോൾ വച്ച് തലയ്ക്കെറിഞ്ഞു ഇതൊക്കെ കേട്ട് എല്ലാവരും വാ പൊളിച്ചു നിന്നു ആരും ഇത്രയൊന്നും പ്രതീക്ഷിച്ചില്ല മിന്നു മോളെ നീ എന്തിനാ ഇങ്ങനെയൊക്കെ ചെയ്തേ അതില്ലേ

അച്ഛമ്മേ ഞാൻ എപ്പോഴും മുടി കൊമ്പ് കെട്ടിട്ടല്ലേ പോകാറ് അന്ന് ഒരൂസം ഒരു ചെക്കൻ അത് പിടിച്ചു ബലിച്ചു അപ്പൊ എനിച് ദേഷ്യം വന്നു അപ്പൊ ഞാൻ കടിച്ചു പിന്നെ വേറെ ഒരുദിവസം ഞാൻ പുറത്തൂടെ നടക്കുമ്പോൾ ഒരുചെക്കൻ എന്നെ ബോൾ വച് എറിഞ്ഞു അപ്പൊ ഞാനും തിരിച്ചെറിഞ്ഞു പിന്നെ മൂക്കിന് ഇടിച്ചത് അവൻ എന്റെ മധുനെ തള്ളിയിട്ടിട്ട അതാരാ ഈ മധു അബൻ എന്റെ ഫ്രണ്ട് ആണ് ഏട്ടത്തി എല്ലാം കേട്ടില്ലേ മിന്നുമോള് തെറ്റൊന്നും ചെയ്തിട്ടില്ല ഡാ നീ മിണ്ടരുത് നീയാണ് അവൾക്ക് എല്ലാത്തിനും വളം വെച്ചുകൊടുക്കുന്നെ നീ എപ്പോഴും ഇവളെ ഒന്നും പറയില്ലലോ മോളെ ദേ മിന്നു ചെയ്തത് ഇതെറ്റില്ല

എന്നല്ല പക്ഷെ അവള് അങ്ങോട്ട് പോയി പ്രശ്നം ഇണ്ടാക്കിയതല്ലലോ അതോണ്ട് ഇപ്രാവശ്യം വിട്ട് കള പിന്നെ ദേ ഇവന്റെ കാര്യം ആദ്യമേ തല തിരിഞ്ഞോട്ട് ഒന്നും ചെയ്യാൻ പറ്റില്ല ഇവൻ കോളേജിൽ പഠിക്കുമ്പോൾ ആരുമായോ അടിയുണ്ടാക്കി ഒരുത്തന്റെ തല അടിച്ചുപൊട്ടിച്ചു എന്നിട്ട് ഞാൻ അറിയാതിരിക്കാൻ വേണ്ടി ഹരിയെയും കൂട്ടി കോളേജിൽ പോയി ദാ ഇവന്റെ ബാക്കിയ അത് അതോണ്ട് നീ ഇതിന്റെ തല കൂടി തിരിക്കരുത് ഞാൻ ശ്രെമിക്കാം ഓ ആയ്ക്കോട്ടെ എന്നാലേ എല്ലായെന്നവും പോയെ ഞാൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ നിമ്മി നീ എനിക്ക് ഒരു ചായ തന്നെ ഇപ്പൊ കൊണ്ടുവരാം

നീലു മോളെ നിങ്ങള് രണ്ടാളും വേഗം റെഡിയായി വീട്ടിലേക്ക് പോകാൻ നോക്ക് ആ അമ്മേ ഇപ്പൊ റെഡിയാവാം പിന്നെ രണ്ടാളും റെഡിയായി താഴേക്ക് വന്നു മിന്നുമോള് ടീവി കാണുവായിരുന്നു മോളെ ഞാൻ പോയിട്ട് വരാം ഞാൻ ഇവിടെ ഇല്ല അതോണ്ട് ഒരു കുഴപ്പവും ഇണ്ടാക്കരുത് അടങ്ങി നിൽക്കണം ഇല്ലേൽ കിട്ടുന്നത് മുഴുവൻ നീതന്നെ കൊള്ളേണ്ടിവരും എന്നാൽ പോയി ബാ പിന്നെ നീലുവും ശബരിയും എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങി ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story