നീലാംബരി : ഭാഗം 14

Neelambari-Arthana

രചന: അർത്ഥന

അമ്മച്ചി.... മനുഷ്യന്റെ നടു പോയി ശബരി നടുവിന് കൈയും കൊടുത്ത് നിലത്തുനിന്ന് എണീച്ചു ഇവളെ ഇന്ന് ഞാൻ ഡീ എണിക്കെടി അതും പറഞ്ഞ് അവൻ അവള് പുതച്ച പുതപ്പ് എടുത്തു മാറ്റി ഇതെന്താ കാലോ എനി ഇതിന്റെ തല എവിടെയാണാവോ കാല് വച്ചടുത്തു തല തല വെച്ചെടുത്തു കാല് ഇതിനെ ഇന്ന് ശബരി നീലുവിന്റെ അടുത്ത് പോയി കിടന്നു എന്നിട്ട് അവള് ചവിട്ടിയ പോലെ അവൾക്കിട്ടും കൊടുത്തു ഒരെണ്ണം അമ്മ..... എന്നും വിളിച് അവളും നിലത്തേക്ക് വീണു അവൻ ബെഡിൽ തന്നെ കിടന്നു അവൾ പ്രയാസപ്പെട്ട് നിലത്തുനിന്ന് എണിച്ചു ഡോ താൻ എന്ത് പണിയ കാണിച്ചേ എന്റെ നടു പോയി എന്നാലേ കണക്കായിപ്പോയി എന്നെ ആദ്യം തള്ളിയിട്ടതും പോരാ എന്നിട്ട് എന്നോട് തന്നെ പറയുന്നോ അത് അറിയാതെ ഉറക്കത്തായിരിക്കും നിങ്ങള് അറിഞ്ഞോണ്ടും ചെയ്തതല്ലേ ദുഷ്ട്ട

നീലു അവനെ ഓരോന്ന് പറയുമ്പോഴാണ് ശബരി അവളെ ശ്രെദ്ധിച്ചത് അവൻ നോക്കുന്നത് കണ്ടപ്പോഴാണ് അവളും ഒന്ന് സ്വയം നോക്കിയത് എയ്യേ ഇത്രയും നേരം ഞാൻ ഷാൾ ഇല്ലാതെയാണോ നിന്നെ ഷാൾ എവിടെ പോയി തനിക്കു നാണം ഇല്ലേ ഇല്ലേ ഇങ്ങനെ നോക്കാൻ വൃത്തികെട്ടവൻ വായിനോക്കി അപ്പൊ നീയാരാടി നീയും അന്ന് എന്നെ വായിനോക്കുന്നത് കണ്ടല്ലോ ഷർട് ഇടാതെ നിന്നാൽ ആരായാലും നോക്കിപ്പോകും എന്നാലേ ഇതുപോലെ തന്ന ഇതും ഡോ താൻ ഒന്ന് മാറിയേ താൻ ഷാളിന്റെ മുകളിൽ കയറി കിടന്നിട്ട് നീലു ഷാൾ എടുത്തപ്പോൾ അവൻ അതിൽ കയറി പിടിച്ചു വലിച്ചു ഓൺ ദി സ്പോട്ടിൽ നീലു അവന്റെ നെഞ്ചത്തോട്ടു ലാൻഡ് ആയി അവൻ അവളെയും കൊണ്ട് ഒരു മരിച്ചാലായിരുന്നു ശബരി നീലു താഴെയും അവൻ മുകളിലും ആയി

താനൊന്നു മാറിക്കെ എനിക്ക് പോകണം അങ്ങനെ അങ്ങ് പോയാലോ ഞാൻ ഇപ്പൊ വിളിച്ചു കൂവും എന്തിന് അയ്യേ എല്ലാവരും വന്നാൽ നിനക്കാണ് നാണക്കേട് നിങ്ങൾക്കിപ്പോ എന്താ വേണ്ടേ എനിക്കൊന്നും വേണ്ട നിനക്ക് ഞാൻ ഒരു സാധനം തരാം എന്ത് ശബരി അവന്റെ മുഖം അവളിലെക്കടുപ്പിച്ചു അവൻ അവളുടെ കവിളിൽ കടിച്ചു പെട്ടെന്ന് ആയത് കൊണ്ടും അത് പ്രതമുടി കാത്തത് കൊണ്ടും നീലുവിന്റെ കണ്ണ് ഇപ്പൊ പുറത്ത് വരും എന്നായി അവൾ അവനെ പിടിച് തള്ളി നിങ്ങൾക്കെന്താ വട്ടുണ്ടോ വെറുതെ ഇരുന്ന എന്നെ പിടിച്ചു കടിക്കാൻ ഇത് വെറുതെ ഒന്നുമല്ല മരിയാതിക്ക് കിടന്നുറങ്ങണം ഇല്ലാതെ എന്നെ പിടിച് ചവിട്ടുകയെങ്ങാനും ചെയ്താൽ ഇപ്പൊ കിട്ടിയത് ഇതിലും സ്ട്രോങ്ങിൽ തരും

അതിന് ഞാൻ അറിഞ്ഞോണ്ട് ചവിട്ടിയതായാലും അല്ലെലും എന്നാലേ മോള് വേഗം റെഡിയാവ് നമ്മക്ക് പോകണ്ടേ വയ്യ പോയാൽപ്പോരേ അത് പറ്റില്ല ലേറ്റായാൽ നിനക്ക് കിട്ടിയതുപോലെ എനിക്കും കിട്ടും ഒന്നും മനസിലാവാതെ അവൾ അവനെ നോക്കി മിന്നുമോൾടെ കാര്യമാ പറഞ്ഞേ പിന്നെ നിന്നെ വീട്ടിലാക്കിയിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ നിന്റെ സർട്ടിഫിക്കറ്റ് ഒക്കെ എടുത്തോ ഓക്കേ പിന്നെ രണ്ടാളും റെഡിയായി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി പോകും വഴി മിന്നുന് കൊറേ ചോക്ലേറ്റ് വാങ്ങി വീട്ടിലെത്തി അകത്ത് കയറിയപ്പോൾ തന്നെ കാണുന്നത് മിന്നുമോള് ശിവയുടെ മുടി പിടിച്ചു വലിക്കുന്നതാണ് ശബരി വേഗം പോയി മിന്നുനെ എടുത്തു മാറ്റി എന്തിനാ നിങ്ങള് രണ്ടും അടി കൂടുന്നെ അത് ഏട്ടാ മിന്നു നാൻ ഒന്നുമല്ല ശിവ എന്റെ ചോക്ലേറ്റ് തിന്നു

എനിക്ക് തന്നില്ല ഡീ നീ എന്തിനടി എന്റെ കൊച്ചിന്റെ ചോക്ലേറ്റ് എടുത്തേ ഏട്ടാ ഞാൻ എടുത്തത് ഒന്നുമല്ല ഇവള് എന്നോട് വേണോ എന്ന് ചോദിച്ചപ്പോൾ ഞാൻ വേണം എന്ന് പറഞ്ഞു പക്ഷെ ഈ പെണ്ണ് എന്നോട് തെരുല്ലെന്ന് പറഞ്ഞു അപ്പൊ ഞാൻ അത് വാങ്ങി ഒരു പീസ് കഴിച്ച് ബാക്കി ഇവൾക്ക് കൊടുത്തു അത് വേണ്ടന്നും പറഞ്ഞ് ഇവക്ക് വേറെ വേണമെന്നും പറഞ്ഞാണ് എന്റെ മുടി പിടിച് വലിച്ചെ മിന്നു... അത് നാൻ ബെറുതെ ചോദിച്ചതാ അപ്പോഴേക്കും ഇവള് തിന്നില്ലേ അത് സാരമില്ല മോക്ക് ഞാൻ വേറെ കൊണ്ടുവന്നിട്ടുണ്ട് ശബരി അത് മിന്നുവിന് കൊടുത്തു അത് ഞാൻ ശിവക്ക് കൊടുക്കൂല ഓ എനിക്ക് വേണ്ട എനിക്ക് വേറെ ഏട്ടൻ കൊണ്ടുവരും ഇല്ല നിനക്ക് മേടിച്ചേരൂല ശബി മേണ്ട ശിവക്ക് കൊണ്ടോടുക്കണ്ട ഇല്ല കൊണ്ടോടുക്കൂല വഴക്കൊക്കെ ഒത്തുതീർപ്പാക്കി ശബരി വേഗം ഓഫീസിൽ പോയി ഇന്ന് അവരുടെ റിസെപ്ഷന്റെ ഫങ്ക്ഷൻ ഉള്ളോണ്ട് ഉച്ചയോടെ തിരിച്ചെത്തി ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story