നീലാംബരി : ഭാഗം 15

Neelambari-Arthana

രചന: അർത്ഥന

ഇന്ന് അവരുടെ റിസെപ്ഷന്റെ ഫങ്ക്ഷൻ ഉള്ളോണ്ട് ശബരി ഉച്ചയോടെ തിരിച്ചെത്തി അപ്പോഴേക്കും അടുത്ത ബന്ധുക്കൾ ഒക്കെ വീട്ടിൽ എത്തിയിരുന്നു ശബരി വീട്ടിലേക്ക് കയറിയപ്പൊത്തന്നെ അവന്റെ കസിൻ അവന്റെ അടുത്തൊട്ട് വന്നു ഡാ നിന്നെ കണ്ടിട്ട് കൊറേകാലമായല്ലോ നിനക്കൊന്ന് അങ്ങോട്ടൊക്കെ വന്നൂടെ ഈ പറഞ്ഞ നിനക്കും വരാം അവര് രണ്ടാളും സംസാരിച്ചോണ്ട് നിൽക്കുമ്പോഴാണ് മിന്നുമോൾ അവന്റെ അടുത്തൊട്ട് വന്നത് ശബി ഇങ് ബാ നീലു വിളിക്കുന്നു ശബരി നീലുവിന്റെ അടുത്തേക്ക് പോയി ഡീ നീ എന്തിനാ എന്നെ വിളിച്ചേ അതിന് ഞാൻ എപ്പ നിങ്ങളെ വിളിച്ചേ നിങ്ങള് ഈ നാട്ടുച്ചയ്ക്ക് വല്ല സ്വപ്നവും കണ്ടോ ഞാൻ സ്വപ്നം കണ്ടതൊന്നുമല്ല എന്നോട് മിന്നുമോളാ പറഞ്ഞേ നീ എന്നെ വിളിച്ചെന്ന് എന്നിട്ട് മിന്നു മോള് എവിടെ നീലു ഒറ്റ പുരികം പൊക്കിചോദിച്ചു നാൻ ഇബിടെ ഇണ്ട് മോളെന്തിനാ കള്ളം പറഞ്ഞേ അതില്ലേ ഇബൻ ആ പെണ്ണിനോട് മിണ്ടി എനിച് ആപെണ്ണിനെ വേണ്ട അയ്യോ അത് ആന്റി അല്ലെ

എന്തെ മോൾക്ക് ഇഷ്ടല്ലാതെ അബള് ബന്നപ്പോ എന്നോട് ശബി എബിടെന്ന് ചോയിച്ച് പൊറത്ത് പോയിനെന്നു പറഞ്ഞേ അപ്പൊ അബള് പറഞ്ഞു അബൾടെ ശബി വന്നാല് അവളോട് പറയാൻ ശബി എന്റെ അല്ലെ ഓളത് അല്ലാലോ അല്ല അപ്പൊ ശബി എന്റെ അല്ലെ (നീലു ) ആ എന്നാല് എന്റെയും നീലുവിന്റെയും ആന്ന് ഓളത് അല്ല അല്ലെങ്കിൽ അല്ല എന്നാല് ഓളോട് മിണ്ടണ്ട മിണ്ടിയാല് ഞാനും നീലുവും പിന്നെ ശബിയോട് മിണ്ടൂല അയ്യോ എന്നാലേ ഞാൻ അവളോട് മിണ്ടൂല പോരെ മ്മ് 😉മതി 😘 എന്നാലേ എന്റെ കുഞ്ഞി പോയി റെഡിയായിക്കോ വയ്യ ഫങ്ക്ഷന് പോകണ്ടേ ഓക്കേ ഞാൻ പോയി റെഡിയാവട്ടെ അമ്മ.... എന്നും വിളിച്ച് മിന്നു ഓടി നീലു റൂമിൽനിന്നും പോകുമ്പോഴേക്കും ശബരി പോയി ഡോർ അടച്ചു നിങ്ങള് എന്തിനാ ഡോർ അടച്ചേ അതൊക്കെ ഇണ്ട് ശബരി നീലുവിന്റെഅടുത്തേക്ക് വന്നു

അവളാണെങ്കിൽ പേടിച്ച് പുറകോട്ടും പോയി പോയി നീലു ചുവരിൽ സ്റ്റിക്കർ ആയി നീയല്ലേ മിന്നുനെ എന്റെ അടുത്തേക്ക് പറഞ്ഞ് വിട്ടത് ഞാൻ അ കള്ളം പറയണ്ട എനിക്കറിയാം നീയാണെന്ന് 😁😁 അത് പിന്നെ നിങ്ങള് ആ പെണ്ണിനോട് ഒട്ടിനിന്ന് സംസാരിച്ചത് എനിക്ക് ഇഷ്ട്ടായില്ല അതോണ്ട് ഞാൻ അതോണ്ട് നീ മോളെ പറഞ്ഞയച്ചു പിന്നെ മോൾക്കും ആ പെണ്ണിനെ ഇഷ്ട്ടായില്ല ഞാൻ അരുണിയോട് സംസാരിക്കുമ്പോൾ നീ സ്റ്റെയർ ഇറങ്ങിവരുന്നത് കണ്ടായിരുന്നു പക്ഷെ ഞങ്ങളെ ഒരുമിച്ചു കണ്ടപ്പോൾ നീ ഇങ്ങോട്ടേക്കു വന്നു എന്നിട്ട് മോളെ പറഞ്ഞയച്ചു എന്ത് കുശുമ്പാടി നിനക്ക് കുശുമ്പ് ഒന്നുമില്ല പിന്നെ ആ പെണ്ണിനെ എനിക്ക് ഇഷ്ട്ടായില്ല😏😏 അത് തന്ന ഞാനും പറഞ്ഞേ എന്നാലും ഞാൻ പറയുന്നത് ഒന്നും അംഗീകരിച്ചു തരരുത് ഇല്ല നിങ്ങളൊന്ന് മാറ് ഞാൻ പോട്ടെ ആ പൊയ്ക്കോ

അതിന് മുമ്പ് അവൻ അത് പറഞ്ഞ് കാബോഡിന്റെ അടുത്തേക്ക് പോയി ഒരു കവർ എടുത്ത് അവൾക്ക് കൊടുത്തു പിന്നെ നിനക്ക് ഒരു കാര്യം ഇഷ്ട്ടായില്ലെങ്കിൽ അത് തുറന്ന് പറയണം അല്ലാതെ മറ്റുള്ളവരുടെ ഇഷ്ട്ടത്തിന് നിന്നുകൊടുക്കണ്ട ആവശ്യമില്ല മനസ്സിലായോ മ്മ് അത് തുറന്ന് നോക്ക് പിന്നെ നോക്കാം പിന്നെ ഇത് ഇഷ്ട്ടായാൽ ഇന്ന് ഇത് ഇട്ടാൽമതി മ്മ് ശെരി എന്നാൽ പൊയ്ക്കോ അപ്പൊത്തന്നെ ഡോർ തുറന്ന് പുറത്തേക്ക് പോയി കുറച്ച് കഴിഞ്ഞപ്പോൾ ബ്യുട്ടീഷൻ വന്നു ഒരുക്കാൻ തുടങ്ങി നീലുവിനെ ഒരുക്കി കഴിഞ്ഞപ്പോൾ തന്നെ മിന്നുമോളെ ഒരുക്കാണമെന്നും പറഞ്ഞ് വാശിയായി Time ഇല്ലാത്തോണ്ട് അവര് മോളെയും റെഡിയാക്കി ശബരി വാങ്ങിയ ഡ്രസ്സ്‌ നീലുവിന് ഒരുപാട് ഇഷ്ട്ടായി അവർ എല്ലാവരും വേഗം തന്നെ ഓഡിറ്റോറിയത്തിലേക്ക് പോയി

അവിടെ അവളുടെ അച്ഛനും അമ്മയും അനിയനും ഉണ്ടായിരുന്നു രണ്ട് വീട്ടുകാരും ഒരുമിച്ചു നടത്തുന്ന ഫങ്ക്ഷൻ ആയോണ്ട് അവരെ ബന്ധുക്കളും ഫ്രണ്ട്സും ഒക്കെ ഇണ്ടയിരുന്നു നീലുവും ശബരിയും സ്റ്റേജിന്റെ നടുവിലായി നിന്നും എല്ലാവരും വന്ന് പരിചയപെട്ടു ഗിഫ്റ്റ് ഒക്കെ കൊടുത്തു എല്ലാവരും വന്നോണ്ടിരിക്കുമ്പോഴാണ് അതിൽ ഒരാളെ നീലു കണ്ടത് അയാൾ അവരുടെ അടുത്തേക്ക് വന്ന് ശബരിയെ ഹഗ് ചെയ്തു അവരെ രണ്ടാളെയും വിഷ്‌ ചെയ്ത് അയാള് പോയി അതെ 😡 അല്ല ശബി ഇപ്പൊ വന്ന ആൾ ഇല്ലേ അയാളാണോ P N ഗ്രൂപ്പിന്റെ ceo എന്തെ അങ്ങനെ ചോദിച്ചേ ആയാളും ഇണ്ടയിരുന്നു

എന്നെ ഇന്റർവ്യൂ ചെയ്യാൻ മ്മ് അവൻ ആണ് ceo എന്തെ ഒന്നുമില്ല ചുമ്മ ചോദിച്ചതാ അയാളെ കണ്ടാൽ നിന്റെ ഫ്രണ്ട് പറഞ്ഞപോലെ ഇണ്ടോ ഇല്ല നല്ല ആളാണെന്നു തോന്നുന്നു ഇവർ രണ്ടാളും സംസാരിക്കുമ്പോൾ ശിവ അടുത്തേക്ക് വന്ന് വീട്ടിൽ ചെന്നും നിങ്ങള്ക്ക് സംസാരിക്കാം ഇപ്പൊ ഫോട്ടോക്ക് പോസ് ചെയ് പിന്നെ സംസാരം നിർത്തി ഫോട്ടോ എടുപ്പൊക്കെ കഴിഞ്ഞ് ഫുഡ്‌ ഒക്കെ കഴിച്ച് പിന്നെയും കൊറേ ഫോട്ടോസ് എടുത്തു കല്യാണത്തിന് എടുക്കാൻ പറ്റാത്തതൊക്കെ ഇപ്പൊ തീർത്തു മിന്നുമോൾ ആണേൽ അവളുടെ ഒറ്റക്കുള്ള കൊറേ ഫോട്ടോ എടുക്കുന്ന തിരക്ക് അവസാനം മടുത്തുപോയി പിന്നെ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോയി  ...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story