നീലാംബരി : ഭാഗം 16

Neelambari-Arthana

രചന: അർത്ഥന

മിന്നുമോൾ ആണേൽ അവളുടെ ഒറ്റക്കുള്ള കൊറേ ഫോട്ടോ എടുക്കുന്ന തിരക്ക് ഫോട്ടോ എടുത്ത് അവസാനം മടുത്തുപോയി പിന്നെ എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് പോയി വീട്ടിലെത്തി നീലു നേരെ റൂമിൽ പോയി ബെഡിലേക്ക് വീണു ഡീ..... എന്താ മനുഷ്യനെ പേടിപ്പിക്കാൻ ഇങ്ങനെ കിടന്ന് അലറുന്നേ എനിക്ക് ചെവി ഒക്കെ കേൾക്കാം അതെനിക്കും അറിയാം നിനക്ക് ചെവിക്ക് കുഴപ്പമൊന്നുമില്ലെന്ന് നീ ഇങ്ങനെ ആണോ കിടക്കുന്നെ പോയി ഫ്രഷായി വന്നിറ്റ് കിടന്നാൽ മതി എനിക്കൊന്നും വയ്യ എനിക്ക് ഒറക്കം വരുന്നു നിങ്ങളൊന്നു പോയെ ഞാൻ ഉറങ്ങട്ടെ നീ ഇപ്പൊ അങ്ങനെ ഉറങ്ങണ്ട വേഗം എണീക്കാൻ നോക്ക് നിങ്ങൾക്കെന്താ പ്രാന്താണോ എനിക്ക് ഉറങ്ങണം നാളെ നേരത്തെ എനിക്കണ്ടേ പ്ലീസ്‌ ഞാൻ ഉറങ്ങട്ടെ വേണ്ട ഈ ബെഡിൽ നിനക്ക് കിടക്കണം എങ്കിൽ നീ ഫ്രഷായെ പറ്റു

ഓ അങ്ങനെ ആണോ എന്നാൽ ഞാൻ ബാൽക്കണിയിൽ കിടന്നോളാം മറങ്ങോട്ട് അവനെ മുന്നിൽനിന്നും മാറ്റി ബാൽക്കണിയിലേക്ക് നടന്നു പക്ഷെ അപ്പോഴേക്കും ശബരി അവളെ കൈയിൽ എടുത്ത് ബാത്‌റൂമിലേക്ക് നടന്നു ഡോ എന്നെ താഴെ ഇറക്ക് ആ ഇറക്കാം ശബരി അവളെ ബാത്ടബിൽ കൊണ്ടൊയിട്ടു ഇനി നീ ഫ്രഷ് ആയിട്ട് ഇറങ്ങിയാൽ മതി നീ പോടാ പട്ടി പട്ടി നിന്റെ തന്ത അങ്ങേരെ പോയി വിളിയടി ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ പറഞ്ഞാൽ നീ എന്തുചെയ്യും ഒന്നുടെ പറഞ്ഞ് നോക്ക് അപ്പൊ കാണിച്ചു തരാം നിന്റെ അച്ഛൻ ബാക്കി പറയുന്നതിന് മുൻപ് അവള് ഷവർ ഓണാക്കി അവനാണേൽ ഷവറിന്റെ ചോട്ടിലാണ് നിന്നത് ഫുൾ നനഞ്ഞു ശബരി അവളെ നോക്കി പേടിപ്പിച് വായിൽ ആയ വെള്ളം തുപ്പികളഞ്ഞു നിനക്കുള്ള പണി ഞാൻ തരാമെഡി കുറച്ച് വെയിറ്റ് ചെയ്യ് (ശബരി ആത്മ )

അതെ നിങ്ങള് ഫ്രഷായില്ലേ ഒന്ന് പോയെ പോയില്ലേൽ എന്നാൽ പോകണ്ട ഇവിടെ തന്നെ നിന്നോ ശെരിക്കും കളിക്കാതെ നിങ്ങളൊന്ന് പൊയ്‌ക്കെ ഓ പോയേക്കാം ശബരി റൂമിൽ വന്ന് ഡ്രെസ്സൊക്കെ മാറി കിടക്കാൻ പോകുമ്പോഴാണ് അവന് ഫോൺ വന്നത് ഹലോ സാർ ഹലോ ആരവ് എന്തായി കാര്യങ്ങൾ ഒക്കെ റെഡിയല്ലേ ആ സാർ എല്ലാം ഓക്കേ ആണ് നീ അലീനയോട് ഫയൽ ഒക്കെ സെറ്റ് ചെയ്യാൻ പറയണം ഓക്കേ സാർ സാർ പിന്നെ നാളെ 7-30 ഒരു മീറ്റിംഗ് ഉണ്ട് ഓക്കേ ഞാൻ ഓഫീസിൽ എത്തുമ്പോഴേക്കും എല്ലാം ഓക്കേ ആയിരിക്കണം ഒരുതെറ്റും ഇണ്ടാവാൻ പാടില്ല ഓക്കേ സാർ ഓക്കേ ഫോണിൽ സംസാരിച് റൂമിലേക്ക് വന്നപ്പോ നീലുവിനെ കുരിശിൽ തറച്ചിരിക്കുന്നു ഇവൾ ഇനി എന്നാണാവോ ഒന്ന് നേരെ ചൊവ്വേ കിടക്കാൻ പഠിക്കുന്നത് ഉറങ്ങിക്കഴിഞ്ഞാൽ ഇവള് ക്ലോക്കിന്റെ പണിയും കൂടി ചെയ്യുന്നുണ്ടോ ആവോ കണ്ടാൽ പാവം ആണെന്ന് തോന്നുമെങ്കിലും എന്റെ കുഞ്ഞിനെ കാളും കഷ്ട്ടമാ അവളെ കുറച്ച് മാറ്റികിടത്തി

അവനും കിടന്നു രാവിലെ അയ്യോ അമ്മച്ചി ആരേലും ഓടിവരണേ ഞാൻ ഇപ്പൊ മുങ്ങി ചാകുമെ ഡീ... ഡീ തൊള്ള തുറക്കാതെ വെള്ളപ്പൊക്കം ഒന്നുമല്ല ഞാൻ നിന്നെ എണീപ്പിച്ചതല്ലേ നിങ്ങൾക്കെന്താ പ്രാന്ത് ഇണ്ടോ അതെന്താ അങ്ങനെ തോന്നിയോ ആ കുറച്ച് നിങ്ങള് എന്തിനാ ഇപ്പൊ എന്നെ വിളിച്ചേ നിനക്ക് ഓഫീസിൽ പോകണ്ടേ അതിനെന്താ സമയം 7 ആയതല്ലേ ഉള്ളു അതെ പക്ഷെ നീ ഇപ്പൊ എണിച്ചില്ലേൽ ശെരിയാവില്ല ഞാൻ ഇറങ്ങുവാ പിന്നെ നിന്നെ ഏട്ടത്തി ഡ്രോപ്പ് ചെയ്യും മിന്നുവിനെ സ്കൂളിൽ വിടുമ്പോൾ അല്ലാതെ ബസിൽ ഒന്നും പോകണ്ട മനസ്സിലായോ പിന്നെ ദേ ഷെൽഫിൽ പൈസ ഇണ്ട് അത് നിന്റെ കൈയിൽ വച്ചോ വല്ല അത്യാവശ്യവും വന്നാലോ പിന്നെ ഡ്രെസ്സിന്റെ കാര്യം മര്യാതിക്ക് ഡ്രസ്സ്‌ ഇട്ടോണ്ട് പോകണം എന്നാൽ ഞാൻ ഒരു പർദ്ദ ഇട്ടാലോ അതായിരിക്കും നല്ലത് എന്നാൽ ശെരി ഞാൻ ഇറങ്ങുവാ അമ്മ ഇന്നൊരു മീറ്റിംഗ് ഉണ്ട് അതോണ്ട് എനിക്ക് ഫുഡ്‌ വേണ്ട അത് പറഞ്ഞ് അവൻ വണ്ടി എടുത്ത് പോയി നീലു വേഗം ഫ്രഷായി ആദ്യം ദിവസം ആയോണ്ട് സാരി ഉടുക്കാമെന്നു കരുതി റെഡിയായി താഴേക്കു ചെന്നു

അപ്പോഴേക്കും ഏട്ടത്തി മിന്നുനെ റെഡിയാക്കി ഇരുന്ന് പിന്നെ വേഗം ഫുഡ്‌ കഴിച്ച് ഇറങ്ങി ഞങ്ങള് മിന്നുനെ കൊണ്ടാക്കി പിന്നെ ഏട്ടത്തി എന്നെ ഡ്രോപ്പ് ചെയ്ത് തിരിച്ചുപോയി നീലു ഓഫീസിലേക്ക് കേറി റിസെപ്ഷനിൽ ചോദിച്ചു അപ്പൊ അകത്തേക്ക് പോകാൻ പറഞ്ഞു അകത്തോട്ട് കേറുമ്പോഴാണ് ഗെറ്റ് ഔട്ട്‌ എന്നെ അലർച്ച കേട്ടത് അവിടെയുള്ള സ്റ്റാഫ്സ് മൊത്തം ഞെട്ടിയിട്ടുണ്ട് അപ്പോഴാണ് ഒരു പെണ്ണ് എന്നെ കണ്ട് എന്റെ അടുത്തേക്ക് വന്നത് എന്നോട് പേരൊക്കെ ചോദിച്ചു Ceo യുടെ PA എന്നറിഞ്ഞപ്പോൾ ആ പെണ്ണൊന്ന് ഞെട്ടിയത് പോലെ തോന്നി ബാക്കിയുള്ള വരോടും ആ പെണ്ണ് അത് പറഞ്ഞു അപ്പൊ എല്ലാവരും എന്നെ ദെയനീയമായി നോക്കുന്നു ഈ മൈ ബോസ്സ് സിനിമയിൽ ദിലീപ് ആദ്യമായി ഓഫീസിൽ പോയതാണ് അപ്പൊ നീലുവിന് ഓർമ വന്നത് അപ്പോഴാണ് സാറിന്റെ റൂമിൽനിന്നും വേറെ ഒരു പെണ്ണ് കരഞ്ഞോണ്ട് ഇറങ്ങിവന്നത്

ഞാൻ അങ്ങോട്ട് പോകണോ എന്ന് ആലോചിച്ച് നിന്നപ്പോൾ എന്നെ വിളിക്കുന്നു എന്ന് പറഞ്ഞു ഞാൻ അതിനകത്ത് കേറി അപ്പൊ ഇന്നലെ ഫങ്ക്ഷനിൽ കണ്ട ആ ആൾ അതിനകത്ത് ഇണ്ടയിരുന്നു സാർ ഞാൻ എന്നാൽ പൊയ്ക്കോട്ടേ (അയാള് ചോദിച്ചു ) ആ പൊയ്ക്കോ ഡോർ ക്ലോസ് ചെയ്തേക്ക് ആ സൗണ്ട് കേട്ട സ്ഥലത്തേക്ക് നീലു ഒന്ന് നോക്കി ഓക്കേ സാർ നീലു ആണേൽ മുറ്റത്തൊരു ശബരിയെ കണ്ടിട്ട് ഞെട്ടി പണ്ടാരം അടങ്ങി നിൽക്കുവാന് ഒരിക്കലും പ്രതീക്ഷിച്ചില്ലലോ നിങ്ങളെന്താ ഇവിടെ എന്റെ ഓഫീസിൽ വന്നിട്ട് ഞാൻ എന്താ ഇവിടെ എന്നോ അപ്പൊ നിങ്ങളാണോ ceo അതെ എന്നിട്ടെന്താ പറയാഞ്ഞേ പറഞ്ഞാൽ നീ ഇങ്ങോട്ട് വരുമോ 😁 ഇല്ല അതെ നേരത്തെ ഇവിടുന്ന് ഒരു പെണ്ണ് കരഞ്ഞിട്ട് പോയല്ലോ അതെന്തിനാ കൊടുത്ത വർക്ക്‌ ചെയ്തില്ലെങ്കിൽ നല്ല പണിഷ്മെന്റ് ഇണ്ടാവും

എനിക്കയോണ്ട് അങ്ങനെ ഒന്നും ഇണ്ടാവില്ലലെ നിനക്കെയോണ്ട് അത് കൂടും അപ്പോഴാണ് നേരത്തെ പോയ ആൾ തിരിച് റൂമിൽ വന്നത് സാർ ഈ ഫയൽ ആരവ് ഇവിടെ വച്ചോളു പിന്നെ നീലു എന്റെ വൈഫ്‌ ആണെന്നുള്ള കാര്യം ഇപ്പൊ ആരും അറിയേണ്ട ഓക്കേ സാർ നീയും ഈ കാര്യം ആരോടും പറയണ്ട ആരവ് പുറത്ത് പോയി ശബരി നീലുവിനെ ഫുൾ ആയിട്ട് ഒന്ന് നോക്കി ഡീ എന്താ നിന്നോട് ഞാൻ എന്ത് പറഞ്ഞിട്ട ഇങ്ങോട്ട് വന്നത് എന്തൊക്കെയോ പറഞ്ഞു 😡 അവൻ അവളെ പിടിച് അടുത്തേക്ക് നിർത്തി നിന്നോട് ഞാൻ മരിയതിക്ക് ഡ്രസ്സ്‌ ചെയ്യണമെന്ന് പറഞ്ഞായിരുന്നോ അവൻ അരയിൽ നിന്നു തെന്നിയ സാരി ശെരിയാക്കി അവളെ വിട്ടു നീ പുറത്തേക്ക് പൊയ്ക്കോ ആരവ് നിനക്ക് ചെയ്യണ്ട ജോലി പറഞ്ഞുതരും പിന്നെ നിനക്ക് പ്രത്യേകിച്ച് ക്യാബിൻ ഒന്നുമില്ല ഇവിടെത്തന്നെ എന്റെ കൂടെ ഇനി പൊയ്ക്കോ മ്മ് നീലു പുറത്തേക്ക് ഇറങ്ങി ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story